Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Dulquer Salmaan"

ദുൽഖറിന്റെ മുന്നിൽവെച്ച് ഞാൻ ചമ്മി, കാരണം ആ ചേച്ചി: ടൊവീനോ

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ആസിഫ് അലിയോട് മാമുക്കോയ കുഞ്ചാക്കോ ബോബനല്ലേ എന്നുചോദിക്കുന്നത് സിനിമയിൽ ജനം കയ്യടിച്ച് ആസ്വദിച്ചു. എന്നാൽ ഇത് സത്യമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവീനോ തോമസ്. മഴവിൽ മനോരമ വെബ് എക്സ്ക്ലൂസീവ് പരിപാടിയായ ‘നെവർ...

വിക്രമാദിത്യൻ ചെയ്യാൻ കഴിയില്ലെന്ന് ദുൽഖർ പറഞ്ഞു, കാരണം ആ രംഗം: ലാൽ ജോസ്

വിക്രമാദിത്യൻ ചെയ്യാൻ കഴിയില്ലെന്ന് ദുൽഖർ പറഞ്ഞിരുന്നതായി ലാൽ ജോസ്. സിനിമയുടെ തിരക്കഥയിലെ രംഗം കാരണമാണ് ദുൽഖർ അതുപറഞ്ഞതെന്നും പിന്നീട് അതേരംഗം തന്നെ വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചെന്നും ലാൽ ജോസ് പറഞ്ഞു. ലാൽ ജോസിന്റെ...

ഈ കുട്ടിത്താരങ്ങളെ അറിയുമോ?

സിനിമാതാരങ്ങളുടെ ആരാധകരല്ലാത്തവർ ആരുണ്ട്. പ്രിയതാരങ്ങളുടെ മുഖചിത്രങ്ങളാകും കുട്ടിക്കാലം മുതൽ നമ്മൾ സൂക്ഷിച്ചുവെയ്ക്കുക. എന്നാൽ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ? ഈ ശിശുദിനത്തിൽ നമ്മുടെ പ്രിയ താരങ്ങളായി മാറിയ...

ഭയത്തോടെയാണ് മണിസാറിന് അടുത്തെത്തിയത്: ദുൽഖർ

രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച മണിരത്നം ചിത്രം ദളപതിയുടെ വിശേഷങ്ങൾ പങ്കുവച്ച് ദുൽഖർ സൽമാൻ. ദളപതി സെറ്റിൽ താനും പോയിരുന്നുവെന്ന് ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു. മണിരത്‌നത്തിന് കീഴില്‍ നടനായി അഭിനയിക്കാന്‍ കഴിയുന്നത് ലോകത്തിലെ പ്രസിദ്ധ...

അന്ന് മലയാളം വായിക്കാനറിയില്ല; ഡയലോഗ് പഠിക്കാൻ ദുൽഖർ ചെയ്തത്

ദുൽഖർ സൽമാൻ കഠിനാധ്വാനിയാണെന്ന് തുറന്നുപറഞ്ഞ് നടൻ അജു വർഗീസ്. മലയാളം വായിക്കാനറിയാത്ത ദുൽഖർ ഡയലോഗ് പഠിക്കാൻ പ്രയത്നിക്കുന്നത് വലിയ പ്രചോദനമാണ്. ഇനിയും ദുൽഖറിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അജു പറഞ്ഞു. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന...

ഇന്ത്യൻ ജേഴ്സിയിൽ ദുൽഖർ സൽമാൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ചുള്ള ദുൽഖറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പുതിയ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന് വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമായുള്ള ചിത്രങ്ങളാണിത്. കർവാന് ശേഷം ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ്...

ഗോവ ചലച്ചിത്രമേളയിൽ ആറ് മലയാളസിനിമകൾ

49ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാള സിനിമകള്‍ തിരഞ്ഞെടുത്തു. ഇന്ത്യൻ പനോരമയിൽ 26 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴാണ് മലയാള സിനിമയ്ക്ക് നേട്ടമായി ആറുസിനിമകൾ തിരഞ്ഞെടുത്തത്. ഷാജി എൻ കരുണിന്റെ ഓള് ആണ് ഉദ്ഘാടന...

എന്തിനാണ് മരിക്കാന്‍ പോയത്, അന്ന് അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചു: സണ്ണി വെയ്ന്‍

സിനിമാജീവിതത്തിലെ മറക്കാനാകാത്ത അനുഭവം തുറന്നുപറഞ്ഞ് സണ്ണി വെയ്ന്‍. ആദ്യ ചിത്രം സെക്കന്‍ഡ് ഷോയിലെ തന്റെ കഥാപാത്രം മരിക്കുന്നത് കണ്ട് അമ്മ വളരെയധികം സങ്കടപ്പെട്ടിരുന്നെന്ന് നടൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. സെക്കന്റ് ഷോ സിനിമ കണ്ടവര്‍ ആരും തന്നെ കുരുടി...

ദുൽക്കറിനു കൈ കഴുകാം, ഞങ്ങൾക്കതു പറ്റില്ല: തുറന്നടിച്ച് റിമ

‘അമ്മ’ എന്ന സംഘടന എല്ലാ രീതിയിലും പുരുഷ മാഫിയയാണെന്ന് നടി റിമ കല്ലിങ്കല്‍. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായ നടപടിയെടുത്തിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെയെന്നും വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ പറയുന്നു. ‘അവൾക്കൊപ്പം...

ഇന്ത്യന്‍ ടീം ക്യാപ്റ്റനാകാന്‍ ദുൽക്കര്‍; കഠിന പരിശീലനം; വിഡിയോ

ദുല്‍ക്കർ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയാണ് ദുൽക്കർ എത്തുന്നത്. സിനിമയ്ക്കായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽക്കറിന്റെ വിഡിയോ പുറത്തു...

ദുൽഖർ പറഞ്ഞ സർപ്രൈസ്; ഫ്രഞ്ച് വിപ്ലവം ട്രെയിലർ

ദുല്‍ഖര്‍ ആരാധകരോട് പറഞ്ഞ സര്‍പ്രൈസ് പുറത്തുവിട്ടു. സണ്ണിവെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലറാണ് ദുൽഖർ പുറത്തിറക്കിയത്. നവാഗത സംവിധായകന്‍ മജുവാണ് ചിത്രം ഒരുക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തില്‍ ഗ്രാമത്തിലെ...

കൂളസ്റ്റ് ഡ്യൂഡ്; വാക്കുകൾ തികയാതെ ദുൽഖർ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ‌ നേർന്ന് മകൻ ദുൽഖർ സൽമാൻ. കൂളസ്റ്റ് ഡ്യൂഡ് എന്നാണ് ദുൽഖർ വാപ്പിച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുതാന്‍ വാക്കുകളില്ലെന്നും അച്ഛനോടുള്ള സ്‌നേഹം നിറയ്ക്കാന്‍ തങ്ങളുടെ ഹൃദയം പര്യാപ്തമല്ലെന്നും ദുല്‍ഖര്‍...

പാതിരാത്രി പിറന്നാള്‍ ആശംസകളുമായി ആരാധകർ വീട്ടിൽ; കേക്ക് വേണോയെന്ന് മമ്മൂട്ടി

മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകൾ നേരുകയാണ് സൈബർ ലോകവും മലയാളികളും. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന...

ചൂടൻ ഗാനവുമായി ദുൽഖർ സൽമാൻ; ഇത് ആദ്യം

ചൂടൻ ഗാനവുമായി ദുൽഖർ സൽമാൻ. 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രത്തിലാണ് ദുൽഖർ തകർപ്പൻ ഗാനവുായി എത്തുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വി‍ഡിയോ എത്തി. ദുൽഖർ ഒരു ഹോട്ട് ഗാനത്തിൽ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഇതൊരു പാർട്ടി ഗാനമാണ്. എല്ലാവരും...

നിങ്ങൾ എന്ത് സഹായം െചയ്തു; വിമർശകന് മറുപടിയുമായി ടൊവിനോ

ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് മലയാളസിനിമാ താരങ്ങളെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വിഡിയോ ടൊവിനോ പോസ്റ്റ് ചെയ്തപ്പോഴാണ്...

ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുൽഖറും

തിരുവനന്തപുരം∙ പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുൽഖറും. തുക എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ലയ്ക്ക് കൈമാറി. നടൻ മോഹൻലാലും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ...

ദുൽഖറിന് മമ്മൂട്ടി നൽകിയ ഉപദേശം

താരപുത്രന്റെ ആനുകൂല്യങ്ങളിൽ നിന്ന് വഴി മാറി നടന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ദുൽഖർ സൽമാൻ. അഭിനയത്തിൽ മമ്മൂട്ടിയുടെ ശൈലി പിന്തുടരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഗൗരവമായി എടുക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് ദുൽഖർ. ഒരു സ്വകാര്യ...

കൊട്ടാരക്കര ഇളക്കി മറിച്ച് ദുൽഖർ; വിഡിയോ

കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ദുല്‍ഖര്‍ സല്‍മാനെ കാണാൻ തടിച്ച് കൂടിയത് ആയിരങ്ങൾ. പുതിയ ചിത്രം കർവാന്റെ റിലീസിന് ശേഷം ദുൽഖർ പങ്കെടുക്കുന്ന പരിപാടി കൂടിയായിരുന്നു ഇത്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാന് മികച്ച പ്രതികരണമാണ്...

കന്നി യാത്ര, അരേ വാ; കർവാൻ റിവ്യു

മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്ന ചില ബന്ധങ്ങളുണ്ട്. ഒടുവിൽ ചില നഷ്ടങ്ങൾ വേണ്ടി വരും ആ ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുവാൻ. എങ്കിലും തിരിച്ചറിവുകൾ ഉണ്ടാകുക എന്നതാണ് പ്രധാനം. ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാൻ ഹൃദ്യമായ ഒരു...

കർവാൻ പ്രിവ്യു; ദുൽഖറിനെ പ്രശംസിച്ച് ബോളിവുഡ്

മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുമ്പായി സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ നടന്നിരുന്നു. ചിത്രം കണ്ടിറങ്ങിയ പ്രമുഖർ ദുല്‍ഖറിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തി. ആഗസ്റ്റ് മൂന്നിനാണ്...