Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jayaram"

പിഷാരടിക്ക് ഓണക്കോടിയുമായി ജയറാം

പ്രളയം കേരളത്തെ മാത്രമല്ല മലയാളികളുടെ ഇത്തവണത്തെ ഓണം കൂടിയാണ് മുക്കി കളഞ്ഞത്. പ്രിയപ്പെട്ടവര്‍ക്ക് ഓണനാളില്‍ പലരും നല്‍കാറുളള ഓണക്കോടിയും ഇപ്രാവശ്യം മുടങ്ങി. നടൻ ജയറാമിനും ഇത്തവണ ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് ഓണക്കോടി നല്‍കാന്‍ സാധിച്ചില്ല. പക്ഷേ...

സുന്ദരിയായി ലിച്ചി; ലോനപ്പന്റെ മാമോദീസ ലൊക്കേഷൻ വിഡിയോ

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങൾക്ക് ശേഷം അന്ന രേഷ്മ രാജൻ നായികയാകുന്ന സിനിമയാണ് ലോനപ്പന്റെ മാമോദീസ. ജയറാമാണ് നായകൻ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ജയറാമേട്ടന്റെ സിനിമകൾ ചെറുപ്പത്തിൽ...

കഴുത്തിൽ കുരിശുമായി ജയറാം; അത്ഭുതത്തോടെ നാട്ടുകാർ

എറണാകുളം നെടുമ്പാശേരിയിൽ ഒരു ചടങ്ങിനിടെ വലിയ കുരിശോടു കൂടിയ ജപമാലയും ധരിച്ചെത്തിയ നടൻ ജയറാമിനെ കണ്ട് എല്ലാവരും ഒന്ന് അത്ഭുതപ്പെട്ടു. പ്രളയ ദുരിതബാധിതർക്കായി അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ

സമ്മർ ഇൻ ബത്‌ലഹേമിൽ നായകനാകേണ്ടിയിരുന്നത് പ്രഭു; പിന്നീട് സംഭവിച്ചത്

മലയാളികളുടെ പ്രിയ സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇരുപതു വര്‍ഷം മുന്‍പു പുറത്തിറങ്ങിയ ആ ചിത്രം തമിഴിൽ ചെയ്യാനാണ് സംവിധായകൻ സിബി മലയിൽ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിർമാതാവുമായുള്ള പ്രശ്‌നം

ഏഴു മാസത്തിനു ശേഷമാണ് മുഖത്തു ചായം തേക്കുന്നത്: ജയറാം

പഞ്ചവർണതത്തയ്ക്കു ശേഷം ഏഴു മാസം കഴിഞ്ഞാണ് സിനിമയ്ക്കായി മുഖത്തു ചായം തേക്കുന്നതെന്ന് ജയറാം. ഇത്രയും ഇടവേള വന്നത് മനഃപൂർവമല്ലെന്നും നല്ല സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നെന്നും ജയറാം പറഞ്ഞു.

‘ലോനപ്പന്റെ മാമ്മോദീസ’ കൂടാൻ ജയറാമും ലിച്ചിയും

ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് ഒരുക്കുന്ന ചിത്രത്തിന് 'ലോനപ്പന്റെ മാമ്മോദീസ ' എന്ന് പേരിട്ടു. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അങ്കമാലിയിൽ ആരംഭിക്കും. അന്ന രേഷ്മ രാജന് (ലിച്ചി)‍, കനിഹ...

അപകടത്തിൽപെട്ടിട്ടില്ല, ഇതിലുള്ളത് ഞാനല്ല: ജയറാം

തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വിഡിയോ ആണെന്ന് നടൻ ജയറാം. ഓഫ് റോഡ് ഡ്രൈവിങിനിടെ ജീപ്പ് അപകടത്തിൽപെടുന്ന വിഡിയോ ആണ് ജയറാമിന്റേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ വിഡിയോ തന്റേതല്ലെന്നും അപകടത്തിൽപെട്ടെന്നത് വ്യാജ...

പഞ്ചാബി ഹൗസില്‍ നായകനാകേണ്ടിയിരുന്നത് ജയറാം; പിന്നെ എങ്ങനെ ദിലീപിലെത്തി?

കാലങ്ങൾ കഴിഞ്ഞിട്ടും മനസിൽ മായാതെ നിൽക്കുന്ന പഞ്ചാബി ഹൗസിന്റെ പിന്നാമ്പുറ കഥകൾ പോലും പൊട്ടിച്ചിരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 20 വർഷം പിന്നിടുന്ന സാഹചര്യ്തതിൽ പഞ്ചാബി ഹൗസിലെ രസകരമായ ടേണിങ് പോയിന്റുകൾ റാഫി–മെക്കാർട്ടിൻ വനിതയുമായി...

ക്യാംപിൽ വസ്ത്രങ്ങളുമായി ജയറാമും മകൾ മാളവികയും

തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിതബാധിതർക്ക് വസ്ത്രങ്ങളുമായി ജയറാമും മകൾ മാളവികയും. തിരുവല്ല വേങ്ങലിലെ പ്രളയബാധിത പ്രദേശത്താണ് മുണ്ടും ഷർട്ടുകളുമായി ഇരുവരും എത്തിയത്. രാം രാജിന്റെ ഏറ്റവും വില കൂടിയ മുണ്ടുകളും ഷർട്ടുകളുമാണ് ദുരിതബാധിതർക്കായി...

രക്ഷിച്ചത് പൊലീസ്; പ്രളയാനുഭവം പറഞ്ഞ് ജയറാം

പ്രളയക്കെടുതിയില്‍ അകപ്പെട്ട അനുഭവവും ദുരിതാശ്വാസ ക്യാംപുകളിലെ അവസ്ഥകളും തുറന്നുപറഞ്ഞു ജയറാമും പാര്‍വതിയും മകളും ഫെയ്സ്ബുക്ക് ലൈവില്‍. താരത്തിന്‍റെ വാക്കുകള്‍: ‘കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിൽപ്പെട്ടുപോയ കുടുംബമാണ് ഞങ്ങളുടേത്....

അഭിമാനനിമിഷം; മകള്‍ ചക്കിയെ ചേര്‍ത്തുപിടിച്ച് ജയറാമും പാര്‍വതിയും

ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുളള വാർത്തകളറിയാൻ ആവേശം കൊളളുകയാണ് ആരാധകർ. മകൻ കാളിദാസന്റെ സിനിമാപ്രവേശനത്തെ കുറിച്ച് വാചാലനായപ്പോഴും മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ബോധപൂർവ്വം ജയറാം അകലം പാലിച്ചു. പഠനത്തിലാണ്...

ജയറാമിനും ധർമജനുമൊപ്പം സണ്ണി ലിയോൺ മലയാളത്തിൽ?

ഇനി കൊച്ചിക്കും കണ്ണൂർക്കും വണ്ടികയറേണ്ട. സോഷ്യൽ ലോകത്ത് പലകുറി പ്രചരിച്ച വാർത്തകൾ ഒടുവിൽ സത്യമാകുന്നു. ബോളിവുഡ് പ്രിയ താരം സണ്ണി ലിയോൺ മലയാളത്തിലേക്ക് ഉടൻ എത്തുമെന്ന സൂചനകൾ നൽകി സംവിധായകൻ ഒമർ ലുലു. ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം...

ചാക്കോച്ചന്റെ പുറകിൽ ഒളിച്ച് പ്രിയ; വിഡിയോ

അനിയത്തിപ്രാവ് മുതലുള്ള തന്റെ ഏറ്റവും വലിയ ആരാധികയും ശക്തിയും പ്രിയയാണെന്ന് കുഞ്ചാക്കോ ബോബൻ. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണതത്തയുടെ വിജയാഘോഷ വേളയിലാണ് ചാക്കോച്ചൻ ഇക്കാര്യം പറഞ്ഞത്.

അന്ന് മണി എന്റെ തോളിൽ ചാരി പൊട്ടിക്കരഞ്ഞു: ജയറാം

കഴിഞ്ഞ കുറേക്കാലങ്ങളായി വിജയചിത്രങ്ങളുടെ അഭാവം കൊണ്ട് പരിങ്ങലിലായിരുന്ന ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവായിരുന്നു പഞ്ചവർണതത്ത. ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനൊക്കെ മറുപടിയുമായി ജയറാം തന്നെ എത്തി. പഞ്ചവർണതത്തയുടെ...

ജയറാമിനെ പരിഹസിക്കുന്നവര്‍ ഇത് വായിക്കാതെ പോകരുത്

മലയാളികുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ജയാറം. എന്നാൽ സമീപകാലത്തെ സിനിമകളുടെ പരാജയങ്ങൾ അദ്ദേഹത്തിനെ കുറച്ച് അകറ്റിനിർത്തിയിരുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി വിജയചിത്രങ്ങളുടെ അഭാവം കൊണ്ട് പരിങ്ങലിലായിരുന്ന ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവായിരുന്നു...

ജയറാമിനെ എഴുതി തള്ളുക മോശമായ കാര്യമാണ്: ചാക്കോച്ചൻ

ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ച് പറക്കുകയാണ് പഞ്ചവര്‍ണതത്ത. കഴിഞ്ഞ കുറേക്കാലങ്ങളായി വിജയചിത്രങ്ങളുടെ അഭാവം കൊണ്ട് പരിങ്ങലിലായിരുന്ന ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവ് കൂടിയായി ഈ ചിത്രം. ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ...

കോടികള്‍ വാരി പഞ്ചവർണതത്ത; കലക്ഷൻ റിപ്പോർട്ട്

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിലെത്തിയ പഞ്ചവർണതത്ത ബോക്സ്ഓഫീസിലും പാറിപ്പറക്കുന്നു. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയറ്റര്‍ കളക്ഷന്‍, സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിവ കൊണ്ടു തന്നെ 11 കോടി...

പഞ്ചവർണ്ണ തത്തയുമായി ജയറാം പൊതുവേദിയിൽ

തൃശൂർ∙ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാംപിലേക്ക് പഞ്ചവർണ്ണതത്തയുമായി നടൻ ജയറാം. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണവുമായാണ് ജയറാം എത്തിയത്. മലയാള മനോരമ പുറത്തിറക്കിയ ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം എന്ന പുസ്തകം ജയറാം ബാലഭവനിലേക്ക് നൽകി....

മണിയൻപിള്ള ഒട്ടക മുതലാളി; പിഷാരടി പറയുന്നു

മലയാളത്തിൽ ആദ്യമായി ഒരു സിനിമയ്ക്കു വേണ്ടി നിർമാതാവ് ഒട്ടക മുതലാളിയായി! ഒട്ടകം മാത്രമല്ല, വിദേശ ഇനങ്ങളടക്കം ലക്ഷക്കണക്കിനു രൂപ വിലയുള്ള ഇരുപതോളം പക്ഷികളും നിർമാതാവിനു സ്വന്തം. ‘പഞ്ചവർണതത്ത’ എന്ന സിനിമയിലൂടെ മണിയൻ പിള്ള രാജുവിനു കൈവന്ന ഈ...

പറന്നുയർന്ന് പിഷാരടിയുടെ പഞ്ചവർണതത്ത: റിവ്യു

സിനിമയിലെ അഭിനേതാവ് എന്നതിനേക്കാൾ സ്വാഭാവിക നർമത്തിലൂടെ പ്രേക്ഷക മനസ്സിൽ‍ ഇടംപിടിച്ച താരമാണ് രമേഷ് പിഷാരടി. അങ്ങനെയുള്ള പിഷാരടി ആദ്യമായി സിനിമാ സംവിധാനം ചെയ്യുമ്പോൾ വ്യത്യസ്തമായ പ്രമേയവും നിറഞ്ഞ നർമവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിൽ...