Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kamal"

ഓർമകൾ മേയുന്ന ലെനിൻകാലം

ഞാൻ ലെനിൻ സാറിന്റെ അസിസ്റ്റന്റായിരുന്നു. ചില്ല് എന്ന സിനിമയുടെ പാട്ടു തയാറാക്കുന്ന കാലത്താണ് ഞാൻ ആദ്യമായി ജോലിക്കെത്തിയത്. ‘ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം....’ എന്ന പാട്ടു കംപോസ് ചെയ്യുന്ന ദിവസമായിരുന്നു അത്. അന്നു ഞാൻ...

തീരുമാനിക്കുന്നത് സർക്കാർ, പക്ഷെ അങ്ങനൊരാളെക്കുറിച്ച് എനിക്ക് അറിവില്ല: കമൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയെ തീരുമാനിക്കുന്നത് സര്‍ക്കാർ ആണെന്നും മോഹൻലാലിനെതിരായ ഹർജിയിൽ ഒപ്പിട്ടിട്ടില്ലെന്നും വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കമൽ. പുരസ്കാരചടങ്ങിൽ നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍...

രാജിവക്കുമ്പോള്‍ ഏറെ സങ്കടം തോന്നി: രമ്യ നമ്പീശൻ

നീതി ലഭിക്കേണ്ടവരിൽ നിന്ന് ലഭിച്ചത് നീതി നിഷേധമെന്ന് സിനിമാതാരം രമ്യ നമ്പീശൻ. സിനിമയിലെ ക്രിമിനൽ വല്‍ക്കരണത്തിന് ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട സംഭവമെന്ന് സംവിധായകൻ കമൽ. തൃശൂരിൽ സംഘടിപ്പിച്ച അവൾക്കൊപ്പം പരിപാടിയിലാണ് ഇരുവരുടെയും...

‘കൈനീട്ട’ പരിഹാസം: ഖേദം പ്രകടിപ്പിച്ച് കമല്‍

അമ്മയുടെ കൈനീട്ടത്തെ പരിഹസിച്ചതിന് ഖേദം പ്രകടിപ്പിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല...

കൈനീട്ടം ഔദ്യാര്യമല്ല; കമലിനെതിരെ മധുവും ജനാര്‍ദ്ദനനും കവിയൂർ പൊന്നമ്മയും

സംവിധായകൻ കമലിനെതിെര മലയാള സിനിമയിലെ മുതിർന്ന താരങ്ങളായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ രംഗത്ത്. കമലിന്റെ പ്രസ്താവന മാനസികമായി വിഷമിപ്പിച്ചെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ മന്ത്രി എ.കെ ബാലന് കത്തയച്ചു....

കുറച്ച് മാന്യത ആകാമായിരുന്നു; കമലിന് മറുപടിയുമായി ഇടവേള ബാബു

സംവിധായകന്‍ കമലിന് മറുപടിയുമായി ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു. അഭിപ്രായങ്ങൾക്ക് കുറച്ചുകൂടി മാന്യത ആകാമായിരുന്നെന്നും അക്കാദമി ചെയർമാന് ചേർന്ന വാക്കുകളാണ് അതിൽ ഉപയോഗിച്ചത് എന്ന് തോന്നുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി...

എന്തിനു വേറൊരു സൂര്യോദയം ...

എന്തിനു വേറൊരു സൂര്യോദയം ... നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം ... കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും ആലപിച്ച എക്കാലത്തെയും മികച്ച യുഗ്മഗാനങ്ങളിലൊന്ന്. ശോഭനയുടെ...

കമലിന്റെ ആമിയും രജനിയുടെ ബാബയും

രജനീകാന്തിന്റെ മിക്ക സിനിമയും റിലീസ് ചെയ്യുന്നതു തമിഴ്നാട്ടിൽ പോയാണു കാണാറ്. ആദ്യ ദിവസം ആദ്യ ഷോതന്നെ. സത്യത്തിൽ അതു സിനിമ കാണാൻ മാത്രം പോകുന്നതല്ല. ആഘോഷം കാണാൻ വേണ്ടി പോകുന്നതാണ്. തമിഴനു സിനിമയോടും ആ മനുഷ്യനോടുമുള്ള അടങ്ങാത്ത ആവേശം കാണാൻ വേണ്ടി....

ആമി മോശമായിരുന്നുവെങ്കില്‍ ഏറ്റവും വേദനിക്കുക അവര്‍ക്ക്: മഞ്ജു വാരിയർ

മാധവിക്കുട്ടിയുടെ അനുജത്തി സുലോചന നാലപ്പാടിനൊപ്പമാണ് സിനിമ കണ്ടത്. അവര്‍ ശരിക്കും ഇമോഷണല്‍ ആയിരുന്നു. സിനിമ കാണുമ്പോള്‍ പലപ്പോഴും കരഞ്ഞു. എന്റെ കൈപിടിച്ചിരുന്നും കരഞ്ഞു. മാധവിക്കുട്ടിയുടെ മക്കളും കൊച്ചുമക്കളുമൊക്കെ സിനിമ കണ്ടിരുന്നു. അവരുടെ മകന്‍...

വിദ്യാ ബാലനായിരുന്നെങ്കില്‍ ആമി വിജയിക്കില്ലായിരുന്നു: കമൽ

ആമി സിനിമ മിമിക്രിയല്ലെന്നും വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്നും കമല്‍. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്...

ആമിയെ കുറ്റം പറഞ്ഞാൽ ഫെയ്സ്ബുക്ക് പുറത്താക്കും ?

കമൽ സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായെത്തിയ ആമി ചിത്രത്തെക്കുറിച്ചുള്ള മോശം നിരൂപണങ്ങൾ സമൂഹമാധ്യമങ്ങൾ നീക്കം ചെയ്യുന്നു. ബൗദ്ധിക സ്വത്തവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരൂപണങ്ങൾ എടുത്തു മാറ്റുന്നത്. ചിത്രത്തിന്റെ നിർമാതാക്കളുടെ...

'ആമി' കണ്ടു, ഒരു കരിങ്കല്ല് നെഞ്ചിൽ വച്ചതു പോലെ: സൂര്യാ കൃഷ്ണമൂർത്തി

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പകർത്തിയ 'ആമി' സിനിമയില്‍ നിന്ന് നടി വിദ്യാ ബാലൻ ഒഴിവായത് അനുഗ്രഹമായെന്ന് സൂര്യാ കൃഷ്ണമൂര്‍ത്തി. 'ആമി'യുടെ പ്രിവ്യൂ ഷോ കണ്ട് എഴുതിയ കുറിപ്പിലാണ് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ പരാമര്‍ശം. ഇന്ത്യന്‍ സിനിമയിൽ...

ആമി കമലിന്റെയും മഞ്ജുവിന്റെയും മാസ്റ്റർ പീസ്; റിവ്യു

കമലിന്റെ ആമി എന്ന സിനിമ മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ജീവിതമാണ്. അതിൽ മാധവിക്കുട്ടി എഴുതിയ ‘എന്റെ കഥ’യോ മാധവിക്കുട്ടിയുടെ കൂട്ടുകാരി മെർലി വെയ്സ്ബോർഡിന്റെ പ്രണയരാജകുമാരിയോ ഇല്ല. പകരം മാധവിക്കുട്ടിയുടെ കഥകളിലെ, കവിതകളിലെ, കുറിപ്പുകളിലെ...

ആമി; പ്രേക്ഷക പ്രതികരണം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ആമി' റിലീസിനെത്തി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. മഞ്ജു വാര്യർ ആണ് കമലാ സുരയ്യ ആയി അഭിനയിക്കുന്നത്. മുരളി ഗോപി,...

മഞ്ജുവിനെയല്ല , നിങ്ങൾ കാണേണ്ടത് ആമിയെ!

പ്രണയത്തിനു ഗന്ധമുണ്ടോ? അങ്ങനെയൊന്നുണ്ടെങ്കിൽ അത് മാധവിക്കുട്ടിയുടെ ഗന്ധമായിരുന്നിരിക്കണം. ഉള്ളിൽ ഉറഞ്ഞു കൂടിയ പ്രണയത്തിന്റെ വിശുദ്ധ ഗന്ധം ഉടലും കടന്നിങ്ങനെ പ്രസരിക്കും. ജീവിതത്തിലും എഴുത്തിലും പകരക്കാരില്ലാത്ത ഗന്ധമായിരുന്നു അത്. രൂപവും എഴുത്തിന്റെ...

പ്രണയാർ‍ദ്രം ടൊവീനോയും മഞ്ജുവും പിന്നെയീ പാട്ടും!

മഞ്ജു വാര്യർ നായികയാകുന്ന കമൽ ചിത്രം, ആമിയില്‍ നിന്ന് കാവ്യസാന്ദ്രമായ മറ്റൊരു പാട്ടു കൂടി. മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിലെ ഈ പാട്ടിൽ കൃഷ്ണ ഭഗവാനോടുള്ള അവരുടെ പ്രണയമാണു വിഷയം. ആ പ്രണയത്തിന്റെ നൊമ്പരങ്ങളും കിനാവുമെല്ലാം ഈണവും വരികളുമായി...

എന്തിനു വേറൊരു സൂര്യോദയം ...

എന്തിനു വേറൊരു സൂര്യോദയം ... നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം ... കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും ആലപിച്ച എക്കാലത്തെയും മികച്ച യുഗ്മഗാനങ്ങളിലൊന്ന്. ശോഭനയുടെ...