Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kunchacko Boban"

പ്രണയമഴ നനഞ്ഞ് കുഞ്ചാക്കോ ബോബന്‍; പുതിയ ഗാനം

കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാന വേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേയിലെ പ്രണയഗാനം എത്തി. മൗനം എന്ന ഗാന്ന ഗാനമാണ് എത്തിയത്. രാജലക്ഷ്മിയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്കു സയനോര ഫിലിപ്പ് ആണ്...

മനംനിറച്ച് മാംഗല്യം; റിവ്യു

സ്വർഗവും നരകവുമെല്ലാം ഭൂമിയിൽ തന്നെയാണ്. സംശയമുണ്ടെങ്കിൽ 'വിവാഹം' കഴിച്ചവരോടു ചോദിച്ചു നോക്കൂ... ദാമ്പത്യജീവിതത്തിലെ കല്ലുകടികളെ സരസമായി അവതരിപ്പിക്കുന്ന ട്രോളുകൾ നാം സമൂഹമാധ്യമത്തിലും വാരികകളിലും കാണാറുണ്ട്. പഴയ സർദാർജി ഫലിതം പോലെ ഇപ്പോൾ...

ഈ പാട്ടു കേട്ടാല്‍ ആരും പറയും, രേവ സൂപ്പറാ!

വയലിന്‍ പഠിക്കാന്‍ പോകാന്‍ വിളിക്കുമ്പോള്‍ മടി പിടിച്ചു മാറി നിന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. വിരലുകള്‍ ചെറുതായിരുന്നതിനാല്‍ വയലിനില്‍ സ്വരസ്ഥാനങ്ങള്‍ വായിക്കാന്‍ ഏറെ ബുദ്ധമുട്ടിയിരുന്ന ഒരു കുട്ടി. മൃദംഗ വിദ്വാനായ മുത്തച്ഛന്റെ നിര്‍ബന്ധത്തിനു...

ആ പ്രണയഗാനവുമായി വീണ്ടും കുഞ്ചാക്കോ ബോബൻ; കയ്യടിച്ച് അമ്മ

'മുല്ലവള്ളിയും തേന്‍മാവും' എന്ന ചിത്രത്തിലെ 'താമര നൂലിനാൽ' എന്ന ഗാനരംഗം വേദിയിൽ അവതരിപ്പിച്ചു മലയാളിയുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. വേദിയിലെ മകന്റെ പ്രകടനം കണ്ടു സദസ്സിലിരുന്നു കയ്യടിക്കുകയായിരുന്നു അമ്മ. മഴവിൽ മനോരമയുടെ നായിക നായകൻ ഷോയിലായിരുന്നു...

ഞെട്ടി മത്സരാർഥി; ചാക്കോച്ചന്‍ കാലിൽ ചവിട്ടി

കുഞ്ചാക്കോ ബോബൻ കാലിൽ ചവിട്ടിയപ്പോൾ ഞെട്ടിപ്പോയെന്ന് നായിക നായകനിലെ മത്സരാർഥി. ചാക്കോച്ചൻ വേദിയിൽ വന്നപ്പോൾ ഞാൻ എല്ലാം മറന്നുപോയി. അദ്ദേഹത്തിന്റെ മുഖത്തു വന്ന ഭാവമാറ്റങ്ങൾ കണ്ടപ്പോൾ പിന്നെ എന്താണു ചെയ്യേണ്ടതെന്നു ഓർമ വന്നില്ലെന്നും മത്സരാർഥി...

ആഡിസ് ആണുങ്ങളെ വളയ്ക്കുന്നു: കുഞ്ചാക്കോ ബോബൻ

മഴവിൽ മനോരമയുടെ നായിക നായകൻ റിയാലിറ്റി ഷോയിലായിരുന്നു പ്രേക്ഷകരെ അതിശയിപ്പിച്ച ആ പ്രകടനം. അവൈഷണ്‍മുഖി റൗണ്ടിൽ വേദിയിലെത്തിയ മാളവികയും ആഡിസും അക്ഷരാർഥത്തിൽ കാണികളെ കയ്യിലെടുത്തു. പെൺവേഷം കെട്ടിയാണ് ആഡിസ് വേദിയിലെത്തിയത്. പുരുഷവേഷത്തിൽ മാളവികയും....

അതിഥി രവിയെ ട്രോളി ചാക്കോച്ചനും അനു സിത്താരയും

അതിഥി രവിയെ ട്രോളുന്ന ചാക്കോച്ചന്റെയും അനു സിത്താരയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രസകരമായ പാരഡി ഗാനത്തിലൂടെയാണ് ഇരുവരും അതിഥിയെ ട്രോളുന്നത്. ജോണി ജോണി യേസ് അപ്പാ എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചായിരുന്നു ഈ വിഡിയോ പകർത്തിയത്. പാവാട എന്ന...

വൻതാരനിരയുടെ സാനിധ്യത്തിൽ ധർമൂസ് ഫിഷ് ഹബ്ബിന് തുടക്കം; വിഡിയോ

ധര്‍മജന്റെ 'ധര്‍മ്മൂസ് ഫിഷ് ഹബ്ബി'ന് കൊച്ചി അയ്യപ്പന്‍കാവില്‍ തുടക്കമായി. കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്ത ഫിഷ് ഹബ്ബിലെ ആദ്യ വില്‍പന സലീം കുമാര്‍ സ്വീകരിച്ചു. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും...

ധർമജന്റെ ഫിഷ് ഹബ്ബ്; ഉദ്ഘാടനത്തിന് വൻതാര നിര

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ...

മീന്‍ കച്ചവടത്തിന് ധര്‍മജന്‍; ഉദ്ഘാടനത്തിന് ചാക്കോച്ചൻ

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ...

അവതാരകനെ പൊക്കിയെടുത്ത് ചാക്കോച്ചൻ, ചുവടു വച്ച് ഞെട്ടിച്ച് ലാൽജോസ്

മഴവിൽ മനോരമയിലെ നായികാ നായകൻ വേദിയിൽ ഗംഭീര പ്രകടനവുമായി കുഞ്ചാക്കോ ബോബനും ലാൽജോസും. അവതാരകർക്കൊപ്പം നൃത്തം ചെയ്ത് കുഞ്ചാക്കോ ബോബൻ സദസ്സിനെ കയ്യിലെടുത്തപ്പോൾ പേളിയുടെ അഭ്യർഥന മാനിച്ച് ലാൽജോസ് വേദിയിൽ ചുവടു വച്ചു. ‘മിന്നിത്തെന്നും നക്ഷത്രങ്ങൾ’ എന്ന...

‘പ്രണയരംഗങ്ങൾ നിങ്ങൾ കാണുന്നതു പോലെ അത്ര എളുപ്പമല്ല’

പ്രണയരംഗങ്ങൾ ഷൂട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് നടൻ കുഞ്ചാക്കോ ബോബൻ. മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലെ വിധികർത്താവായ ചാക്കോച്ചൻ മത്സരാർഥികൾ നടത്തിയ പ്രകടനത്തെ വിലയിരുത്തിയപ്പോഴാണ് ഇൗ പരാമർശനം നടത്തിയത്. ‘പ്രണയരംഗങ്ങൾ കാണാൻ നല്ലതാണ്....

പഞ്ചവർണ്ണതത്തയിലെ എം.ജി ശ്രീകുമാറിന്റെ അടിപൊളി ഗാനം: വിഡിയോ

രമേഷ് പിഷാരടി സംവിധായകനാകുന്ന ആദ്യ സിനിമ പഞ്ചവർണ്ണതത്തയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ചിരി ചിരി’ എന്ന ഗാനം പാടിയിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറാണ്. എം.ജയചന്ദ്രനാണ് പാട്ടിന് ഇൗണം നൽകിയിരിക്കുന്നത്. രസകരമായ വരികളെഴുതിയിരിക്കുന്നത്...

അമ്മയും മകനുമായി ശാന്തികൃഷ്ണയും ചാക്കോച്ചനും

കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘മേരിയുടെ തേൻ കുറുമ്പനായ ആൺകുരുന്ന്’ എന്നു തുടങ്ങുന്ന ഗാനത്തിൽ മകന്റെ വേഷത്തിൽ കുഞ്ചാക്കോ ബോബനും അമ്മയുടെ വേഷത്തിൽ ശാന്തി കൃഷ്ണയുമാണ് എത്തുന്നത്. ചിരി...

ആശങ്കയില്ലാതെ ചാക്കോച്ചന്റെ ടേക്ക് ഓഫ്; അഭിമുഖം

അഭിനയജീവിതത്തില്‍ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലെ പഴയ ചോക്ലേറ്റ് ഹീറോയല്ല ഇന്ന് ചാക്കോച്ചന്‍. കാലവും അനുഭവങ്ങളും അദ്ദേഹത്തിലെ അഭിനേതാവിനെയും വ്യക്തിയേയും ഏറെ രൂപപ്പെടുത്തിയിരിക്കുന്നു. ടേക്ക് ഓഫ്, രാമന്റെ...

ഭിന്നശേഷിക്കാരുടെ കലോത്സവത്തിൽ അപ്രതീക്ഷിത അതിഥിയായി ചാക്കോച്ചൻ

പ്രതീക്ഷിക്കാതെ എത്തിയ പ്രിയ താരത്തെ കണ്ട് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സന്തോഷം. ആലപ്പുഴ ജവഹർ ബാലഭവനിൽ നടന്ന് വരുന്ന ഭിന്നശേഷിക്കാരുടെ ജില്ലാതല കലാമൽസരവേദിയിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. ആലപ്പുഴയിൽ നടക്കുന്ന കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ...