Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mammootty"

മമ്മൂട്ടിയും തെറ്റിദ്ധരിച്ചു, പുറത്തുപറയാൻ പറ്റാത്ത സംഭവങ്ങൾ ഉണ്ടായി: ഭദ്രൻ

ഭദ്രന്‍- മമ്മൂട്ടിയും അവസാനമായി ഒന്നിച്ച ചിത്രമായിരുന്നു അയ്യര്‍ ദ് ഗ്രേറ്റ്. എന്നാൽ ഈ സിനിമയിൽ ഉണ്ടായ ആർക്കുമറിയാത്ത ചില സംഭവങ്ങൾ വെളിപ്പെടുത്തുകയാണ് ഭദ്രൻ. മമ്മൂട്ടിക്കുണ്ടായ ഒരു തെറ്റിദ്ധാരണ മൂലം അദ്ദേഹം വേണ്ട വിധത്തില്‍ സിനിമയോട്...

പേര് പറഞ്ഞിട്ടും അയാളെന്നെ തിരിച്ചറിഞ്ഞില്ല: മമ്മൂട്ടി ഇപ്പോഴും മറക്കാത്ത ആ രണ്ടുരൂപ

‘മഞ്ചേരി സർക്കാർ ആശുപത്രിയുടെ വരാന്തയോട് ചേർത്ത് വണ്ടി ബ്രേക്കിടുന്ന ശബ്ദം കേട്ട് കാഷ്വാലിറ്റിയിൽ നിന്നും നാലഞ്ചുപേർ ഓടിവന്നു. ആ വൃദ്ധൻ എന്തോ പറഞ്ഞതു കേട്ട് അവർ കുട്ടിയെ പുറത്തിറക്കി അകത്തേക്കു കൊണ്ടുപോയി. ആ അരണ്ട വെളിച്ചത്തിലും തിരക്കിലും...

‘പള്ളിയില്‍ വന്നാല്‍ സെല്‍ഫിയെടുക്കരുത്; പ്രാര്‍ത്ഥിക്കണം’; മമ്മൂട്ടിയുടെ സ്നേഹോപദേശം

വെള്ളിയാഴ്ചകളില്‍ എവിടെയായാലും പ്രാര്‍ഥന മുടക്കാത്ത പതിവാണ് മമ്മൂട്ടിയുടേത്. ഇന്നത്തെ പകലില്‍ കാസര്‍ക്കോട്ടെ ഉള്‍നാട്ടിലെ പള്ളിയിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ സംസാരം. സ്ഥലവും സന്ദർഭവും നോക്കാതെ ഇഷ്ടം പ്രകടിപ്പിക്കാൻ...

പിഷാരടിയുടെ ‘ഗാനഗന്ധർവനാകാൻ’ മമ്മൂട്ടി; സർപ്രൈസ് വിഡിയോ

കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത രമേശ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായകനെ കണ്ട് അമ്പരന്ന് സിനിമാലോകം. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയാണ് രമേശ് പിഷാരടി ഏറ്റവും പുതിയ ചിത്രം...

ഗോവ ചലച്ചിത്രമേളയിൽ ആറ് മലയാളസിനിമകൾ

49ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാള സിനിമകള്‍ തിരഞ്ഞെടുത്തു. ഇന്ത്യൻ പനോരമയിൽ 26 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴാണ് മലയാള സിനിമയ്ക്ക് നേട്ടമായി ആറുസിനിമകൾ തിരഞ്ഞെടുത്തത്. ഷാജി എൻ കരുണിന്റെ ഓള് ആണ് ഉദ്ഘാടന...

അങ്ങനെയെങ്കില്‍ മമ്മൂട്ടിയോടല്ലേ ചോദിക്കേണ്ടത്: ഷമ്മി തിലകന്‍

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ചോദ്യംചെയ്യേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത്...

ആള്‍ക്കൂട്ടത്തിലെ മമ്മൂട്ടിയെ കണ്ട് അമ്പരന്ന് വൈശാഖ്

ഹൈദരാബാദില്‍ യാത്രയുടെ സെറ്റില്‍ മമ്മൂട്ടിയെ ആള്‍ക്കൂട്ടത്തിന് നടുവില്‍ മമ്മൂട്ടിയെ കണ്ട സന്തോഷം മറച്ചുവയ്ക്കാതെ സംവിധായകന്‍ വൈശാഖ്. എണ്ണായിരത്തോളം വരുന്ന ആള്‍ക്കൂട്ടത്തിന് നടുവിലാണ് ചിത്രീകരണമെന്നും തന്‍റെ ഫ്രെയ്മില്‍ ഇത്രയും ജനത്തെ...

കുള്ളൻ വേഷത്തിൽ മമ്മൂട്ടി; സംവിധാനം സോഹൻ സീനുലാൽ

വേറിട്ട വേഷങ്ങളിലൂടെ ഇന്ത്യൻ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയ താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ വ്യത്യസ്തമായ കഥാപാത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മെഗാ സ്റ്റാർ. പുതിയ ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സോഹന്‍...

പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ വേഷം; എന്താകും ആ സസ്പെൻസ്

ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതൽ ശ്രദ്ധനേടുന്ന സിനിമയാണ് ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി. 60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മറ്റൊരു ഗംഭീര വാർത്തയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും ഈ...

മമ്മൂട്ടി–മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിന് കാരണം വ്യക്തമാക്കി ഷാജി കൈലാസ്

തന്റെ പുതിയ സിനിമകളെക്കുറിച്ച് സമൂഹമാധ്യങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് സംവിധായകൻ ഷാജി കൈലാസ്. നാല് വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ച പ്രോജക്ടുകളായിരുന്നു അവയെന്നും പിന്നീട് അതെല്ലാം ഉപേക്ഷിച്ചിരുന്നതായും ഷാജി കൈലാസ് പറയുന്നു. ഷാജി...

‘അന്ന് 8 ലക്ഷമെങ്കിൽ ഇന്ന് മലയാളസിനിമയുടെ ചെലവ് 16 കോടി’

വെള്ളിത്തിരയിൽ അരോമ മോഹൻ എന്ന പേരു പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടു 39 വർഷമായി. ഇതുവരെ 133 സിനിമകളുടെ പ്രൊഡക്‌ഷൻ കൺട്രോളറായി പ്രവർത്തിച്ചു. കൊച്ചിയിൽ ഒരേസമയം മൂന്നു സിനിമകളുടെ കൺട്രോളറായി പ്രവർത്തിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടി ചിത്രമായ ‘മധുരരാജ’,...

അപ്പുണ്ണിയുടെ ജീവനാണ് മമ്മൂട്ടി; അറിയാക്കഥ

‘തെല്ല് അതിശയത്തോടെയാണ് ആ വാക്കുകൾ കേട്ടത്. ഒരു ഗ്രാമത്തിന്റെ ഇങ്ങേയറ്റത്ത്, ഇരുട്ടുപരന്നു തുടങ്ങിയ ജീവിതത്തിലേക്ക് ഒരു താരം നന്മയുടെ പ്രകാശം പരത്തുക..’ അപ്പുണ്ണിയേട്ടന്റെ മമ്മൂട്ടി എന്ന അനുഭവക്കുറിപ്പിൽ ഇൗ വാചകത്തിന് വലിയ പ്രസക്തിയുണ്ട്....

മമ്മൂട്ടിയുടെ അബ്രഹാം നൂറാംദിനം; ആഘോഷം പൊടിപൊടിച്ച് ആരാധകർ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റർ ചിത്രം അബ്രഹാമിന്റെ സന്തതികൾ നൂറാം വിജയം ആഘോഷിച്ച് അണിയറപ്രവർത്തകർ. മൂന്നു തിയറ്ററുകളിലാണ് ചിത്രം 100 ദിവസം തികച്ചത്. മിഖായേലിന്റെ സെറ്റിൽ സംവിധായകൻ ഹനീഫ് അദേനിയും കൂട്ടരും ചിത്രത്തിന്റെ നൂറാം ദിനം ആഘോഷിച്ചു....

മമ്മൂട്ടി ചിത്രം ഉണ്ട; അണിയറയിൽ വമ്പൻ ടീം

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട് ആയ ഉണ്ട. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ ആരാധകർ ആവേശത്തിലാണ്. നേരത്തെ സിനിമയുടെ പ്രാരംഭഘട്ടത്തിൽ േപരുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ വന്നിരുന്നു. പേരു...

ഉണ്ട; മമ്മൂട്ടി ചിത്രത്തിന്റെ പേര് അതുതന്നെ!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് കേട്ടവര്‍ കേട്ടവര്‍ ഞെട്ടി എന്നതാണ് സത്യം. ‘ഉണ്ട’ എന്നാണ് പുതിയ സിനിമയുടെ പേര്. അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് സിനിമയുടെ സംവിധാനം. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി...

ഹൃദയം കവർന്ന് ആ ട്രാൻസ്ജെന്റർ നായിക; നിറഞ്ഞ കയ്യടി

സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് അഞ്ജലി അമീറിന്റെ മ്യൂസിക് വിഡിയോ. ട്രാൻസ്ജെന്ററായ അഞ്ജലി അമീർ അഭിനയിച്ച നിഴൽ പോലെ എന്ന മ്യൂസിക് വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്. നിനക്കെന്നോടൊന്നു മിണ്ടിയാലെന്താ എന്നു തുടങ്ങുന്ന വരികൾ...

മോഹൻലാലിന്റെ ഉറക്കം, മമ്മൂട്ടിയുടെ സ്‌നേഹമുള്ള സിംഹം; സൗഹൃദങ്ങളുടെ ക്യാപ്റ്റൻ

മുംബൈയിലെ മിലിട്ടറി ക്യാംപില്‍നിന്നു തുടങ്ങിയ അഭിനയഭ്രമമാണ്‌ പിന്നീട് മലയാള സിനിമയിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളിലേക്ക് ക്യാപ്റ്റൻ രാജുവിനെ എത്തിച്ചത്. മലയാള സിനിമയിലെ ജെന്റിൽമാനായ വില്ലൻ. അതായിരുന്നു സിനിമാക്കാർക്കിടയിലെ ക്യാപ്റ്റൻ...

മോഹൻലാലിന്റെ ഉറക്കം, മമ്മൂട്ടിയുടെ സ്‌നേഹമുള്ള സിംഹം; സൗഹൃദങ്ങളുടെ ക്യാപ്റ്റൻ

മുംബൈയിലെ മിലിട്ടറി ക്യാംപില്‍നിന്നു തുടങ്ങിയ അഭിനയഭ്രമമാണ്‌ പിന്നീട് മലയാള സിനിമയിലെ തലയെടുപ്പുള്ള കഥാപാത്രങ്ങളിലേക്ക് ക്യാപ്റ്റൻ രാജുവിനെ എത്തിച്ചത്. മലയാള സിനിമയിലെ ജെന്റിൽമാനായ വില്ലൻ. അതായിരുന്നു സിനിമാക്കാർക്കിടയിലെ ക്യാപ്റ്റൻ...

പവനായി, മമ്മൂക്ക ചെയ്യാനാഗ്രഹിച്ച കഥാപാത്രം: ലാൽ

പേടിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ചിരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്കുള്ള ക്യാപ്റ്റന്‍ രാജുവിന്റെ മാറ്റം ഏറെ ശ്രദ്ധേയമായിരുന്നു. നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രം പുതുതലമുറയ്ക്കു പോലും ഏറെ പിയപ്പെട്ടതാകുന്നതും...

പവനായി, മമ്മൂക്ക ചെയ്യാനാഗ്രഹിച്ച കഥാപാത്രം: ലാൽ

പേടിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ചിരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്കുള്ള ക്യാപ്റ്റന്‍ രാജുവിന്റെ മാറ്റം ഏറെ ശ്രദ്ധേയമായിരുന്നു. നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രം പുതുതലമുറയ്ക്കു പോലും ഏറെ പിയപ്പെട്ടതാകുന്നതും...