Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Manju Warrier"

ഈ പോരാട്ടത്തില്‍ ഞാനുമുണ്ട് : ആഞ്ഞടിച്ച് മഞ്ജു വാരിയർ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി മഞ്ജു വാരിയർ. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും...

ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് ഇക്കയുടേത്‌: മഞ്ജു വാരിയർ

നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ച് മഞ്ജു വാരിയർ. ഏതൊരു അഭിനോതാവും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന്റേതെന്നും ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ കാലം മുതല്‍ ഇക്കയെ പരിചയമുണ്ടെന്നും മഞ്ജു പറയുന്നു. മഞ്ജു നായികയായി എത്തിയ കമല്‍...

മഞ്ജുവിന് ആ മമ്മൂട്ടി ചിത്രം നഷ്ടമായത് ഇങ്ങനെ; ലാൽജോസ് പറയുന്നു

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാരിയർ. പക്ഷെ ഇത്രയും വർഷമായിട്ടും മഞ്ജുവിന് കിട്ടാതെ പോയ ഒരു വേഷമുണ്ട്. മമ്മൂട്ടിയുടെ നായികാപദവി. മമ്മൂട്ടിയുടെ നായികാവേഷം കൈയിൽ കിട്ടിയിട്ടും

സമ്മർ ഇൻ ബത്‌ലഹേമിൽ നായകനാകേണ്ടിയിരുന്നത് പ്രഭു; പിന്നീട് സംഭവിച്ചത്

മലയാളികളുടെ പ്രിയ സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇരുപതു വര്‍ഷം മുന്‍പു പുറത്തിറങ്ങിയ ആ ചിത്രം തമിഴിൽ ചെയ്യാനാണ് സംവിധായകൻ സിബി മലയിൽ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിർമാതാവുമായുള്ള പ്രശ്‌നം

‘ആ പഴയ ചിത്രശലഭമാകാന്‍ അവള്‍ക്ക് കഴിയട്ടെ’: മഞ്ജുവിന്റെ കുറിപ്പ്

പ്രളയ ദുരിതത്തിൽനിന്നു കരകയറുന്നതിനു സ്വന്തം പണക്കുടുക്ക പൊട്ടിച്ചു സമ്മാനിച്ച ഒൻപത് വയസുകാരി ഷാദിയയെ കാണാൻ നടി മഞ്ജു വാരിയരെത്തി. ഷാദിയയുടെ പ്രിയപ്പെട്ട നടിയാണു മഞ്ജു. ഇക്കാര്യമറിഞ്ഞ മഞ്ജു ഷാദിയയെ നേരിൽ കാണാനെത്തുകയായിരുന്നു. തലച്ചോറിലെ ട്യൂമറിനു...

ലൂസിഫർ സെറ്റിൽ കുശലം പറഞ്ഞ് മഞ്ജുവും ടൊവീനോയും‌‌

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിൽ ജോയിൻ ചെയ്ത് മഞ്ജുവും ടൊവീനോയും ഇന്ദ്രജിത്തും. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു വാര്യരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതുകൂടാതെ സുപ്രിയയും...

ലാലേട്ടനൊപ്പം മാത്രം; ലൂസിഫറിനെക്കുറിച്ച് വിവേക് ഒബ്റോയി

മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നുവെന്ന് വിവേക് ഒബ്റോയി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഒബ്റോയി ഇക്കാര്യം തുറന്നുപറഞ്ഞത്. പൃഥ്വിരാജ് സംവിധായകനാകുന്ന...

മഞ്ജുവിനു ചെറുതായി പിഴച്ചു; തിരുത്തി ചിത്ര

'ആയിരം കണ്ണുമായ്' എന്ന ഗാനവുമായി എത്തി സദസ്സിനെ കയ്യിലെടുത്ത് കെ.എസ്. ചിത്രയും മഞ്ജു വാര്യരും. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിലായിരുന്നു ഇരുവരും ഒരുമിച്ചു ഗാനം ആലപിച്ചത്. ഏറ്റുപാടിയും താളമിട്ടും ഇരുവരുടെയും ഗാനം സദസ്സ് സ്വീകരിച്ചു. ഗാനം...

പ്രളയബാധിതര്‍ക്കായി വീട് വിട്ടുനല്‍കി മഞ്ജു വാരിയര്‍

പ്രളയബാധിതര്‍ക്കായി മഞ്ജുവാരിയരുടെ വീട്. വീടിന്റെ ടൈറസ്സിലാണ് താത്കാലികമായി ഏതാനും കുടുംബങ്ങള്‍ക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി മഞ്ജുവാരിയർ ഇപ്പോള്‍ എറണാകുളത്താണ് താമസം. ദുരിതബാധിതര്‍ ഏറെയുള്ളത്...

സ്റ്റീഫൻ നടുമ്പള്ളിയായി ലൂസിഫറിൽ മോഹൻലാൽ

ലൂസിഫര്‍ സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്ത്. സ്റ്റീഫൻ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത്...

മഞ്ജുവും ടൊവീനോയുമെത്തി; പൃഥ്വിയുടെ ‘ലൂസിഫർ’

തിരുവനന്തപുരം∙ തലസ്ഥാനത്ത് വീണ്ടും മോഹൻലാൽ വസന്തം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ അഭിനയിക്കാനായാണു തന്റെ പ്രിയപ്പെട്ട തിരുവനന്തപുരത്തേക്കു മോഹൻലാൽ വീണ്ടും എത്തിയത്. വെള്ളമുണ്ടും വെള്ളഷർട്ടും താടിയും പിരിച്ചുവച്ച മീശയുമായി തന്റെ...

വേദിയിൽ മഞ്ജുവിന്റെ പാട്ട്; കാണികൾക്കിടയിൽ ഐശ്വര്യയുടെയും

മഴവിൽ മാംഗോ മ്യൂസിക് അവാർഡിന്റെ വേദിയിൽ ഗാനം ആലപിച്ചു മഞ്ജു വാര്യർ. ത്രിവേണി എന്ന ചിത്രത്തിലെ പാമരം പളുങ്കു കൊണ്ട് എന്ന ഗാനമാണു മഞ്ജു ആലപിച്ചത്. വയലാറിന്റെ വരികൾക്കു ജി.ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു. മഞ്ജുവിന്റെ പാട്ട് നിറഞ്ഞ കയ്യടിയോടെയാണു...

അന്ന് ആ ലേഖകൻ ചോദിച്ചു, ആത്മഹത്യയെക്കുറിച്ച് ആലോചിക്കുമോ: മഞ്ജു വാരിയർ പറയുന്നു

പ്രളയബാധിതർക്ക് ആശ്വാസമേകി മഞ്ജു വാരിയറിന്റെ വാക്കുകൾ. പ്രളയത്തിന് ശേഷമുള്ള നാശനഷ്ടത്തില്‍ വേദനിച്ച് നില്‍ക്കുന്നവരെ പ്രചോദിപ്പിക്കുന്ന വാക്കുകളുമായാണ് താരം എത്തിയത്. മഞ്ജുവിന്റെ വാക്കുകൾ– ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക! പണ്ട്...

ചിതറിയ പുള്ളിൽ പതറാതെ മഞ്ജു

തൃശൂർ ∙ എന്നും കാണുന്നവരും സംസാരിക്കുന്നവരും വിശേഷം പങ്കിടുന്നവരും ദുരിതാശ്വാസ ക്യാംപിൽ വന്നു സഹായങ്ങൾ വാങ്ങുന്നതു സഹിക്കാനും വിശ്വസിക്കാനുമായില്ല. സ്വന്തം ഗ്രാമമായ പുള്ളിലെ ക്യാംപിൽ സഹായം എത്തിച്ചു മടങ്ങുമ്പോൾ മഞ്ജു വാരിയർ...

ക്യാംപിൽ മരുന്നിനായി അപേക്ഷിച്ച് കീർത്തി സുരേഷും മഞ്ജു വാര്യറും

പ്രളയക്കെടുതിൽ നിന്ന് കേരളം കരകയറാൻ തയാറെടുക്കുമ്പോൾ ഒപ്പം നിന്ന് മുന്നേറുകയാണ് കേരള ജനത. ദുരിതാശ്വാസക്യാംപുകളിലേക്കാണ് ഇന്ന് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമാ താരങ്ങളടക്കം സജീവമായി രംഗത്തെത്തിയതോടെ ദുരിതാശ്വാസക്യാപുകളിലെ ആവശ്യങ്ങൾ...

മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് ഇന്ദ്രന്‍സേട്ടന്: പൃഥ്വിരാജ്

ഇന്ദ്രൻസിനെ പ്രശംസിച്ച് പൃഥ്വിരാജ്. മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ എന്ന് പൃഥ്വിരാജ് പറഞ്ഞു. ‘ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട്...

മഞ്ജുവിന് വേണ്ടി ചിരിച്ചു, ആനിക്ക് വേണ്ടി കരഞ്ഞു; അമ്പിളിയെക്കുറിച്ച് ഭാഗ്യലക്ഷ്മി

ഞാൻ ആദ്യം അമ്പിളിയെ കണ്ട ദിവസം ഇന്നും ഓർക്കുന്നു. വാസു സ്റ്റുഡിയോയിൽ തണൽ മരങ്ങൾക്ക് താഴെയുള്ള സിമന്റ് ബഞ്ചിൽ ഞാനിരിക്കുമ്പോഴാണ് അമ്മ പാലാ തങ്കത്തിന്റെ കയ്യും പിടിച്ചു ചാടിച്ചാടി അവൾ വന്നത്. കഷ്ടിച്ച് ഒരു എട്ടു വയസ്സ് പ്രായം. ചുരുണ്ട ഇടതൂർന്ന മുടി,...

നിലപാട് ഒന്നേയുള്ളൂ, അത് അവൾക്കറിയാം: മഞ്ജു വാരിയർ

അവളോടൊപ്പമാണോ എന്നതിൽ സംശയമിക്കേണ്ട കാര്യമേ ഇല്ലെന്ന് മഞ്ജു വാരിയർ. ആലപ്പുഴയിൽ ദുരിതബാധിത പ്രദേശത്തുള്ളവരെ കാണാൻ പോയ വിഡിയോയും വാർത്തയും ചിത്രങ്ങളും മനോരമ ഓൺലൈനിൽ ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്തപ്പോഴാണു മഞ്ജുവിനോടു പലരും അവളോടൊപ്പമല്ലെ എന്നുകൂടി...

ലൂസിഫർ സെറ്റിൽ സുപ്രിയയ്ക്ക് സർപ്രൈസ് ഒരുക്കി പൃഥ്വി

ചിത്രീകരണ തിരക്കുകൾക്കിടയിലും പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ്. ഭാര്യ സുപ്രിയയുടെ പിറന്നാള്‍ ആണ് ലൂസിഫർ സെറ്റിൽ പൃഥ്വി ആഘോഷമാക്കി മാറ്റിയത്. മോഹൻലാല്‍, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോൺ, സംവിധായകൻ ഫാസിൽ എന്നിവരും പിറന്നാൾ ആഘോഷത്തിൽ...

ലൂസിഫറിനെ വലച്ച് ഇടുക്കിയിലെ മഴ

സംസ്ഥാനം മുഴുവൻ മഴയിൽ കുതിരുകയാണ്. ഇടുക്കിയിൽ അണക്കെട്ട് നിറഞ്ഞ് കവിയുന്നതിനെ തുടർന്ന് ഷട്ടർ ഉയർത്താനും തീരുമാനിച്ചിരിക്കുകയാണ്. മഴ കനത്തതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങുന്ന അവസ്ഥയാണ്. ഇടുക്കിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന പല സിനിമകളും...