Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mohanlal"

ഷാരൂഖിനെയും രജനിയെയും തകർത്ത് ഒടിയൻ

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ ട്രെൻഡിങ് പട്ടികയിൽ ഒന്നാമതായി ഒടിയൻ. ഇന്ത്യയിൽ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയൻ ഒന്നാമത്. ശങ്കർ–രജനി ബ്രഹ്മാണ്ഡചിത്രം 2.0യെയും ഷാരൂഖ് ചിത്രം...

ഇതാ നിങ്ങള്‍ ആവശ്യപ്പെട്ട ചിത്രം, വൈകിയതില്‍ ക്ഷമ: ശോഭന

മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന താരജോഡികളാണ് മോഹൻലാൽ–ശോഭന. ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോഴെല്ലാം ഹിറ്റുകൾ പിറന്നു. ഇന്നും ടെലിവിഷനുകളിൽ ഇരുവരും ഒരുമിച്ചു വന്നാൽ കൺനിറയെ കാണുന്നവരാണ് പ്രേക്ഷകർ. എൺപതുകളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയായ ക്ളാസ് ഓഫ്...

രണ്ടാമൂഴം; ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി

എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസില്‍ ആർബിട്രേറ്ററെ (മധ്യസ്ഥൻ) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണൽ മുൻസീഫ്...

31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി മോഹൻലാൽ

നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി മോഹൻലാൽ എത്തുന്നു. പുതിയ ചിത്രം ഇട്ടിമാണി മേയ്ഡ് ഇൻ ചൈന എന്ന സിനിമയിലൂടെയാണ് മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കാൻ ഒരുങ്ങുന്നത്. സിനിമയുടെ പുതിയ വിശേഷം പങ്കുവെച്ചത് മോഹൻലാൽ തന്നെയാണ്. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക്...

‘ഹിന്ദി താരങ്ങളും ദിലീപ് വിഷയം മോഹൻലാലിനോട് ചോദിച്ചു’

കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പിന്നീട് നിരപരാധിത്വം തെളിയിച്ചു തിരിച്ചു വന്നാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലാണ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടതെന്ന് ജഗദീഷ്. ബോളിവുഡിലെ പല നടന്മാരും ഇക്കാര്യം മോഹൻലാലിനോട്...

സങ്കടത്തോടെയാണ് രഞ്ജിത്ത് സാർ ആ സീൻ വെട്ടിയത്: ഡ്രാമ എഡിറ്റർ പറയുന്നു

ഡ്രാമ റിലീസിനു തൊട്ടുമുന്‍പാണ് അവരെ സമീപിക്കുന്നത്. ലൈസന്‍സ് ഒക്കെയെടുക്കാന്‍ രണ്ടാഴ്ചയോളം എടുക്കും. അപ്പോൾ റിലീസിങ് വൈകും. വേറൊന്നും ചെയ്യാനില്ല, അവസാനം ആ ഭാഗം കട്ട് ചെയ്തു കളഞ്ഞു. ശരിക്കും സിനിമയുടെ ഇന്‍ട്രോ അതായിരുന്നു. സങ്കടം വന്നുപോയി....

മോഹൻലാലിനൊപ്പം മകൾ വിസ്മയ; തരംഗമായി വിഡിയോ

ആരാധകർക്കിടയിൽ തരംഗമായി മോഹൻലാലും മകൾ വിസ്മയയും ഒന്നിച്ചുള്ള വിഡിയോ. വിമാനത്താവളത്തിൽ നിന്നും വണ്ടിയിലേക്ക് കയറുന്ന രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. ഏറെ നാളുകൾക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുളളൊരു വിഡിയോ ആരാധകർക്കു ലഭിക്കുന്നത്. കഴിഞ്ഞ വർഷം...

ഫോൺ എടുത്തില്ല, നഷ്ടപ്പെട്ടത് സൂപ്പർഹിറ്റുകൾ: ആസിഫ് അലി

ഫോൺ എടുക്കാതിരിക്കുന്നത് കൊണ്ട് ഒരുപാട് മികച്ച അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് ആസിഫ് അലി വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഹിറ്റ് ആയി മാറിയ പല സിനിമകളിലും നിങ്ങളെ കാസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. വിളിച്ചു, മെസേജ് അയച്ചു, ഒരു മറുപടിയും...

‘രണ്ടാമൂഴം മുടങ്ങിയിട്ടില്ല, മോഹൻലാൽ തന്നെ ഭീമനാകും’

രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും എം.ടി.ക്കൊപ്പം േചർന്നു തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും ശ്രീകുമാർ േമനോൻ. ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.‘രണ്ടാമൂഴം എന്തായാലും സിനിമയാകും....

80കളുടെ റീയൂണിയൻ, കയ്യടിനേടി ജയറാം, ഷർട്ടിൽ തിളങ്ങി മോഹൻലാൽ

എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദങ്ങൾ പുതുക്കാൻ ഒത്തൊരുമിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവിൽ സൂപ്പർതാരങ്ങളടക്കം പങ്കുചേരും. ഇത്തവണയും...

അനുശ്രീയുടെ ‘ഓട്ടർഷ’; ട്രെയിലർ പുറത്തിറക്കി മോഹൻലാൽ

അനുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രം ഓട്ടര്‍ഷയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്. ‘നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു... നിങ്ങൾക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ...

ഈ കുട്ടിത്താരങ്ങളെ അറിയുമോ?

സിനിമാതാരങ്ങളുടെ ആരാധകരല്ലാത്തവർ ആരുണ്ട്. പ്രിയതാരങ്ങളുടെ മുഖചിത്രങ്ങളാകും കുട്ടിക്കാലം മുതൽ നമ്മൾ സൂക്ഷിച്ചുവെയ്ക്കുക. എന്നാൽ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ? ഈ ശിശുദിനത്തിൽ നമ്മുടെ പ്രിയ താരങ്ങളായി മാറിയ...

മോഹൻലാലിനൊപ്പം മഞ്ജു വാരിയർ; ചിത്രത്തിനു കടപ്പാട്- പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ലൊക്കേഷൻ ചിത്രങ്ങൾക്കുപോലും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ.

ഒടിയനും ഞാനും നിങ്ങളും

ലോകമെങ്ങുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ‘ഒടിയൻ’ എന്ന ബ്രഹ്മാണ്ഡ സിനിമയിലേക്കിനി ഒരു മാസം മാത്രം. ആ സിനിമ നൽകിയ അനുഭവങ്ങളെക്കുറിച്ച്, സൗഹൃദത്തിന്റെ സൗന്ദര്യങ്ങളെക്കുറിച്ച്, സിനിമയുടെ പിറവിയെക്കുറിച്ച് ‘ഒടിയന്റെ’ രചയിതാവ് ഹരികൃഷ്ണൻ...

ക്ലോസപ് ഷോട്ടിൽ ഞാൻ കണ്ടു, ലാലിന്റെ കണ്ണിലെ തിളക്കം: സദയം ക്ലൈമാക്സിനെപ്പറ്റി സിബി മലയിൽ

രാത്രിയിൽ തൃശ്ശൂരിൽ ചിത്രം കണ്ടിട്ട് ആന്റണി പെരുമ്പാവൂർ ഞങ്ങളുടെ അടുത്തെത്തി. ആന്റണി പറഞ്ഞത്, 'പടം നന്നായിട്ടുണ്ട് സർ, കുഴപ്പമില്ല' എന്നാണ്. അത് പൂർണ തൃപ്തിയുള്ള മറുപടി ആയിരുന്നില്ല. ഞാൻ മൂഡ് ഓഫ് ആയി. അപ്പോൾ ലാൽ പറഞ്ഞു...

മോഹൻലാലിന്റെ മീശ പിരിക്കലിന് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല: രഞ്ജിത്ത്

മോഹൻലാൽ സിനിമയിൽ മീശ പിരിച്ചാൽ ചിത്രം നൂറു ദിവസം ഓടുമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇതേ മാനറിസം പിന്നീട് വിമർശനങ്ങൾക്കു വിധേയമായി. മോഹൻലാലിനെ മീശ പിരിപ്പിച്ചതിന് ഏറ്റവും അധികം പഴി കേട്ടത് തിരക്കഥാകൃത്തും സംവിധായകനുമായ...

മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ: ജീത്തു ജോസഫ്

സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കി. സൂപ്പര്‍സ്റ്റാറായി കഴിഞ്ഞാല്‍ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി...

ആ സിനിമ ചെയ്തതിൽ ഞാൻ ഖേദിക്കുന്നു: വിനയൻ

ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവുമധികം ഖേദിക്കുന്നത് കാട്ടുചെമ്പകം എന്ന സിനിമ സംവിധാനം ചെയ്തതാണെന്ന് വിനയൻ. കഥ കയ്യിൽ നിന്നു പോയിരുന്നെന്നും സിനിമകൾ ഹിറ്റായി വന്നപ്പോഴുണ്ടായ ആത്മവിശ്വാസത്തിൽ ചെയ്തുപോയ സിനിമയാണ് കാട്ടുചെമ്പകമെന്നും വിനയൻ വെളിപ്പെടുത്തി....

ജീവിതമെന്ന അരങ്ങിലെ നാടകം; ഡ്രാമ റിവ്യു

All the world's a stage, And all the men and women merely players...-William Shakespeare ലോകത്തിലെ ഏറ്റവും വലിയ കഥാകാരൻ ഈശ്വരനാണ്. അദ്ദേഹം രചിക്കുന്ന തിരക്കഥയിലെ അഭിനേതാക്കൾ മാത്രമാണ് നാം എന്ന പ്രപഞ്ച സത്യത്തിനു ചലച്ചിത്ര ഭാഷ്യമൊരുക്കുകയാണ്...