Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Odiyan Movie"

ഒടിയനും ഞാനും നിങ്ങളും

ലോകമെങ്ങുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ‘ഒടിയൻ’ എന്ന ബ്രഹ്മാണ്ഡ സിനിമയിലേക്കിനി ഒരു മാസം മാത്രം. ആ സിനിമ നൽകിയ അനുഭവങ്ങളെക്കുറിച്ച്, സൗഹൃദത്തിന്റെ സൗന്ദര്യങ്ങളെക്കുറിച്ച്, സിനിമയുടെ പിറവിയെക്കുറിച്ച് ‘ഒടിയന്റെ’ രചയിതാവ് ഹരികൃഷ്ണൻ...

145 ദിവസത്തെ ചിത്രീകരണം, ഒന്നര വര്‍ഷത്തെ അധ്വാനം; ഒടിയന്‍ വരുന്നു

ഒന്നര വര്‍ഷം നീണ്ടുനിന്ന 'ഒടിയന്‍' ചിത്രീകരണത്തിന് പൂര്‍ത്തീകരണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഡിസംബര്‍ 14ന് തീയറ്ററുകളില്‍ എത്തേണ്ട ചിത്രത്തിന് ഇനി അവശേഷിക്കുന്നത് അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. അവസാനദിന...

ഒടിയൻ ട്രെയിലർ എത്തി; മോഹൻലാലിന്റെ ബ്രഹ്മാണ്ഡം

മലയാളസിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയൻ ട്രെയിലർ റിലീസ് ചെയ്തു. മോഹൻലാൽ തന്നെയാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടത്.

ഒടിയന്‍ ട്രെയിലര്‍ ‍ഒക്ടോബർ 11ന്

മലയാളി സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ഒടിയൻ ട്രെയിലർ ഒക്ടോബർ 11ന് എത്തും. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ദിവസം തിയറ്ററുകളിലും ട്രെയിലർ പ്രദർശിപ്പിക്കും. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയിലാണ് ഈ വിവരം അറിയിച്ചത്....... ‘അതേ ഒടിയന്റെ...

ഒടിയൻ, ലൂസിഫർ ബജറ്റ്; പുറത്തുവരുന്നത് വ്യാജവാർത്തകളെന്ന് ആശീർവാദ്

മലയാളത്തിൽ ഒരുങ്ങുന്ന ഒടിയൻ, ലൂസിഫർ എന്നീ വലിയ ചിത്രങ്ങളുടെ ബജറ്റുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണെന്ന് നിർമാതാക്കളായ ആശീർവാദ് ഫിലിംസ് അറിയിച്ചു. ഒടിയൻ, ലൂസിഫർ എന്നീ സിനിമകളുടെ മുതൽമുടക്കുകൾ ചില ഓൺലൈൻ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാല്‍...

ടൊവീനോയെ അഭിനന്ദിച്ച് ശ്രീകുമാർ മേനോൻ; ‘ഒടിയനാ’യി ഇടിക്കട്ട വെയ്റ്റിങ്ങെന്ന് താരം

ടൊവീനോ തോമസ് നായകനായെത്തിയ ചിത്രം തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ടൊവീനോ ചെയിൻ സ്മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെല്ലിനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷേപഹാസ്യ രൂപത്തിലാണ്...

ചെറുപ്പമായി മോഹൻലാൽ; ആകാംക്ഷ ജനിപ്പിച്ച് ഒടിയൻ

ഒടിയനെ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ പുതിയ ഗെറ്റപ്പിലെത്തി മോഹൻലാൽ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ കൂടുതൽ ചെറുപ്പമായാണ് മോഹൻലാൽ എത്തുന്നത്. ഒടിയനിൽ നിരവധി ഗെറ്റപ്പുകളിലാകും താരം എത്തുക. വി.എ ശ്രീകുമാർ മേനോൻ...

‘ത്രില്ലടിച്ചാണ് ഒടിയൻ ഡബ്ബിങ്ങ് പൂർത്തീകരിച്ചത്’

ഒടിയന്‍ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് നടൻ അനീഷ് ജി. മേനോൻ. സിനിമയുടെ ഡബ്ബിങ്ങ് പൂർത്തീകരിച്ചെന്നും ഓരോ നിമിഷവും ത്രില്ലടിച്ചായിരുന്നു ചെയ്തതെന്നും അനീഷ് പറയുന്നു. അനീഷിന്റെ വാക്കുകൾ– ഒടിയൻ ഡബ്ബിങ് പൂർത്തീകരിച്ചു. ഈ ഒൻപത് കൊല്ലത്തെ ചെറിയ സിനിമ...

ഒടിയൻ ഡിസംബർ 14ന്, ലൂസിഫർ മാർച്ച് 28ന്; സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ

തൃശൂർ∙ ഒടിയൻ ഡിസംബർ 14ന്, ലൂസിഫർ മാർച്ച് 28ന്, കുഞ്ഞാലിമരയ്ക്കാർ അടുത്ത ഓണത്തിന്. മോഹൻലാലിന്റെ ഈ ബിഗ് ബജറ്റ് പടങ്ങളുടെ റിലീസ് സ്ഥിരീകരിച്ചത് നിർമാതാവ് ആന്റണി പെരുമ്പാവൂർതന്നെയാണ്.

ഒടിയൻ ട്രെയിലർ; റിലീസ് തിയതി

മലയാളിപ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ട്രെയിലർ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ ഒടിയന്‍ ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ്...

പ്രളയം; മലയാള സിനിമയ്ക്ക് 30 കോടിയുടെ നഷ്ടം

കൊച്ചി∙ പ്രളയംമൂലം ഓണച്ചിത്രങ്ങളുടെ റിലീസ് അടുത്ത മാസത്തേക്കു മാറ്റി. സിനിമാ സംഘടനകളുടെ യോഗത്തിലാണു തീരുമാനം. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒരുമിച്ചു റിലീസ് ചെയ്താൽ നഷ്ടമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണു ഘട്ടം ഘട്ടമായുള്ള റിലീസിനു ധാരണയായത്....

ഒടുവിൽ 'ഒടിയനി'ലെ ആ രഹസ്യം പുറത്ത്

ഒടിയൻ എന്ന സിനിമയുടെ സംഗീത സംവിധായകനാകുക എന്നത് ജീവിതത്തിലെ ഏറ്റവും ധന്യമായ നിയോഗങ്ങളിലൊന്നാണെന്ന് എം ജയചന്ദ്രൻ. വാക്കുകൾക്ക് അപ്പുറമാണ് ഇതിലെ അഞ്ച് പാട്ടുകളും അതിൽ നിന്നു കിട്ടുന്ന ആനന്ദവും. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാർ മേനോനും, നിർമാതാവ്...

റിലീസിന് മുന്‍പേ ഒടിയന് പാലഭിഷേകം; വിഡിയോ

സിനിമ റിലീസ് ചെയ്യുന്നതിനുമുൻപേ തരംഗമായി മോഹൻലാലിന്റെ ഒടിയൻ. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളിൽ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹൻലാൽ ആരാധകർ ഒടിയന്റെ വരവ് ഉൽസവമാക്കിയത്. കോട്ടയം അഭിലാഷ്...

കാളക്കൂറ്റന്മാർക്കൊപ്പം ഒടിയൻ മാണിക്യൻ

ആകാംക്ഷയും ആവേശവും നിറച്ച് ഒടിയന്റെ പുതിയ പോസ്റ്റർ. കാളക്കൂറ്റന്മാർക്കൊപ്പം കുതിച്ച് പായുന്ന ഒടിയൻ മാണിക്യനെയാണ് പുതിയ പോസ്റ്ററിൽ കാണാനാകുക. മോഹൻലാലിന്റെ വേറിട്ട ലുക്ക് ആണ് മറ്റൊരു ആകർഷണം. പോസ്റ്റർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഹോർഡിങ്സും...

കടലും കടന്ന് ‘ഒടിയൻ’

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഇന്ത്യൻ റിലീസിനൊപ്പം വിദേശത്തും തിയറ്ററുകളിലെത്തും. വേൾഡ് വൈഡ് റിലീസും പ്ലേ ഫിലിംസ് ഓസ്ട്രേലിയയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം വിദേശരാജ്യങ്ങളിൽ പ്രദർശനത്തിനെത്തിക്കുക. വമ്പൻ...

‌‌മോഹൻലാലിനെ വിമർശിക്കുന്നവർക്ക് ‘പുലിമുരുകൻ’ മറുപടിയുമായി പീറ്റർ ഹെയ്ൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണവുമായി ബന്ധപ്പെട്ട് മോഹൻലാലിനെ വിമർശിക്കുന്നവർക്കെതിരെ പീറ്റർ ഹെയ്ൻ. പുലിമുരുകനിലെ ആക്​ഷൻ രംഗത്തിന്റെ ചിത്രമാണ് അദ്ദേഹം വിമർശകർക്കുള്ള മറുപടിയായി പോസ്റ്റ് ചെയ്തത്. കുരയ്ക്കുന്ന ഒരു പട്ടിയെയും പിന്നീട് അത് വാലാട്ടി...

നിവിൻ അമ്പരപ്പിച്ചു: ശ്രീകുമാര്‍ മേനോൻ

നിവിൻ പോളി–റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. കൊച്ചുണ്ണിയായുള്ള നിവിന്റെ കരുത്തുറ്റ പ്രകടനമാണ് പ്രധാനആകർഷണം. ചിത്രത്തിന്റെ ട്രെയിലർ തന്നെ ആവേശംകൊള്ളിപ്പിച്ചെന്ന് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ...

മുഖം കാണിച്ച് ഒടിയൻ, റിലീസ് ഒക്ടോബർ 11ന്; ടീസർ

തിയറ്റുകളെ ഒടിവെച്ചു തുടങ്ങാൻ ഒടിയൻ മാണിക്യൻ എത്തുകയാണ്. മലയാളസിനിമാലോകം ഒന്നടങ്കം കാത്തിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഒക്ടോബർ 11ന് റിലീസ് ചെയ്യും. രാവിലെ ഏഴ് മണി ഒൻപത് മിനിറ്റിനാണ് ആദ്യ ഷോ ആരംഭിക്കുന്നത്. പുതിയ ടീസറിലാണ് റിലീസ് തിയതി...

‘ഒടിയൻ വേറെ ലെവൽ, കാത്തിരിക്കുന്നത് അത്ഭുതങ്ങൾ’: വിഡിയോ

തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സാം സിഎസ് മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനിലൂടെ മലയാളത്തിൽ അരങ്ങേറുന്നു. ഒടിയൻ വേറെ ലെവലാണെന്നും കാത്തിരിക്കുന്നത് അത്ഭുതങ്ങളാണെന്നുമാണ് ഒടിയനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കാൻ തുടങ്ങും മുമ്പ്...