Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Poornima Indrajith"

ആടിപ്പാടി ഭാവനയും പൂർണിമയും ഇന്ദ്രജിത്തും ലങ്കയിൽ; വിഡിയോ

വിവാഹ വിരുന്നിൽ ആടിപ്പാടി ഭാവനയും പൂർണിമയും ഇന്ദ്രജിത്തും. ശ്രീലങ്കയിൽ നടന്ന വിവാഹവിരുന്നിലാണ് താരങ്ങളുടെ ആഘോഷ ചുവടുകൾ. ബോളിവുഡ് ഗാനങ്ങൾക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന താരങ്ങളുടെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ആരാധകരുടെ കയ്യടി നേടിയത്...

വീട്ടിൽ ഭക്ഷണം കിട്ടണമെങ്കിൽ രണ്ടു വരി പാടണം, വൈറലായി ഇന്ദ്രജിത്തിന്റെ പാട്ട്

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും വീട്ടിലെ വിശേഷങ്ങളറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യമാണ്. കുട്ടികളുടെ കുസൃതികളും പാട്ടുകളും ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുമുണ്ട്. ഇത്തവണ പൂർണിമ പങ്കു വച്ചത് കുട്ടികളുടെ പാട്ടല്ല. മറിച്ച്...

ആവേശം പകർന്ന് ഇന്ദ്രജിത്ത്; കയ്യടിച്ച് വോളണ്ടിയേര്‍സ്

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളം കൈമെയ് മറന്ന് അധ്വാനിക്കുന്ന കാഴ്ചയാണ് എങ്ങും. ദുരിതാശ്വാസ ക്യാംപുകളിലും കലക്ഷൻ സെന്ററുകളിലും രാപ്പകൽ അറിയാതെ ഓടിനടക്കുന്ന ആളുകള്‍. ഇതിൽ അൻപോട് കൊച്ചിയുടെ പ്രവർത്തനം പറയാതിരിക്കാനാകില്ല. അൻപോട് കൊച്ചിയുമായി...

പൂർണിമയ്ക്കും ഇന്ദ്രജിത്തിനും കയ്യടി; വിഡിയോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തരാവുകയാണ് ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളോട് കൈകോർത്തു അൻപൊടു കൊച്ചി...

കുന്നിൻ ചെരിവില്‍ പ്രാർഥന പാടി; കൂടെ പാടി നക്ഷത്രയും

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാര്‍ഥന ഒരു നല്ലപാട്ടുകാരിയാണ്. കുന്നിൻ ചെരുവിൽ കാറ്റേറ്റിരുന്ന് പാടുകയാണ് പ്രാർഥന. പശ്ചാത്തലത്തിൽ ഗിറ്റാർ സംഗീതവും. കൂടെ അനിയത്തി നക്ഷത്രയുമുണ്ട്. പലപ്പോഴും പ്രാ‍ർഥനയുടെ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ കയ്യടി...

അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന പയ്യന്‍ ജീവിതത്തിലേക്ക്: പൂർണിമ ഇന്ദ്രജിത്ത്

താരകുടുംബത്തിലെ മരുമകളാകും മുമ്പേ മോഡലിങ്ങിലും സിനിമാ സീരിയല്‍ രംഗത്തും തിരക്കുള്ള നടിയാണ് പൂര്‍ണിമ. വെള്ളിത്തിരയിലെത്തിയില്ലെങ്കിലും ഇന്ദ്രജിത്തും പൃഥ്വിരാജും അന്ന് താര ദമ്പതികളുടെ മക്കളായി എല്ലാവര്‍ക്കും സുപരിചിതര്‍. ഇന്ന് തിരക്കുള്ള നടനാണ്...