Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Priyadarshan"

ആരാധക കടലിന് നടുവിൽ കരുണാനിധി

കരുണാനിധി എന്നും ജീവിച്ചത് കടലിലാണ്. ഒന്നുകിൽ സിനിമാ ആരാധകരുടെ കടലിനു നടുക്ക്, അല്ലെങ്കിൽ രാഷ്ട്രീയ ആരാധകരുടെ കടലിനു നടുക്ക്. ഓരോ തിര‍ഞ്ഞെടുപ്പു യോഗവും കടലുകളായിരുന്നു. മൂന്നും നാലും മണിക്കൂറുകൾ വൈകി അദ്ദേഹം രാത്രി വേദിയിലേക്കു വരുമ്പോഴും ആ കടൽ...

ജീവിതത്തിൽ ഇന്നുവരെ ഒരാളെയും ഇതു പോലെ പേടിച്ചിട്ടില്ല: പ്രിയദർശൻ

കുട്ടിക്കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസിൽ ഓടിയെത്തുന്നതു മോഡൽ സ്കൂളിലെ കാലമാണ്. മോഹൻലാൽ,മണിയൻപിള്ള രാജു, ജഗതി, ജഗദീഷ്, സുരേഷ്കുമാർ, എം.ജി.ശ്രീകുമാർ തുടങ്ങിയവർ അക്കാലത്തു മോഡൽ സ്കൂളിലുണ്ട്. എന്നാൽ താഴത്തെ ക്ലാസിൽ പഠിച്ചിരുന്ന മോഹൻലാലിനെയും...

കല്യാണി പറഞ്ഞത് പ്രിയനും ലിസിയും ആദ്യം വിശ്വസിച്ചില്ല !

തൊണ്ണൂറോളം സിനിമകൾ, മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതം. ഇതിനിടയിൽ പ്രിയദർശന്റെ വീട്ടിലെ അലമാരിയിൽ ഒരുപാടു ബഹുമതികൾ എത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപു വലിയ ബഹളത്തിനിടയിൽ നിന്നു മകൾ കല്യാണി പ്രിയദർശനെ വിളിച്ചു. തനിക്കു ഫിലിം ഫെയർ അവാർഡ്...

കുഞ്ഞാലിമരക്കാറിൽ പ്രണവ് മോഹൻലാൽ

മോഹൻലാൽ ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന വാർത്ത. പ്രിയദർശന്‍–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാറിൽ പ്രണവ് മോഹൻലാലും. കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യപകുതിയിലാണ്...

22 വർഷത്തിന് ശേഷം മോഹൻലാലും പ്രഭുവും ഒന്നിക്കുന്നു

22 വർഷത്തിന് ശേഷം മോഹൻലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു. അതും പ്രിയദർശൻ ചിത്രത്തിലൂടെ തന്നെ. 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദർശന്റെ തന്നെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ...

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ; ടീസർ ഉടൻ

കുഞ്ഞാലിമരക്കാരുടെ വേഷപകര്‍ച്ചയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ബിഗ്‌സ്‌ക്രീനിലെത്താനുള്ള ഒരുക്കത്തിലാണ്. മെഗാസ്റ്റാർ കുഞ്ഞാലിമരക്കാറാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസർ ടൊവിനോ നായകനാകുന്ന തീവണ്ടിയുടെ...

‘നിമിർ കണ്ട് ഭാര്യ പറഞ്ഞു, ഫഹദിന്റെ പകുതിയേ ആയിട്ടുള്ളൂ’

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് നിമിർ റിലീസിങ്ങിനൊരുങ്ങുകയാണ്. ദിലീഷ് പോത്തന്റെ സംവിധാനമികവും ഫഹദിന്റെ അഭിനയപ്രകടനവും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്. തമിഴിൽ ഉദയനിധി സ്റ്റാലിൻ ആണ് മഹേഷ് ഭാവനയെ...

മകളുടെ വാക്ക് കേട്ട് കണ്ണുനിറഞ്ഞ് പ്രിയദര്‍ശന്‍; വിഡിയോ

പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി നായികയാകുന്ന തെലുങ്ക് ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ മകന്‍ അഖില്‍ അക്കിനേനിയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. പ്രധാന അതിഥി...