Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rima Kallingal"

‘ആ സിനിമ ഞാൻ ഉപേക്ഷിച്ചു, ആഷിക്കിന് എന്നേക്കാൾ നന്നായി ചെയ്യാനാകും’

ഒരേ പ്രമേയം രണ്ടു സംവിധായകര്‍ തിരഞ്ഞെടുക്കുകയും അത് സിനിമയാക്കുകയും ചെയ്യുന്നത് അപൂര്‍വമല്ല. ഏറ്റവും ഒടുവിലത്തെ വിഷയം നിപ്പ വൈറസ് ആണ്. ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പക്ഷേ ആഷിഖിനു മുന്‍പേ ഇതേ പ്രമേയത്തില്‍, രൗദ്രം എന്ന പേരില്‍ സിനിമ...

കന്യാസ്ത്രീകൾക്ക് പിന്തുണയുമായി റിമയും ആഷിക്കും സമരപ്പന്തലിൽ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാസംഘടനയായ ഡബ്ലൂസിസി. പി.സി. ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഇരയോട് എപ്പോഴും അനാദരവ്...

ലിനിയുടെ റോളിൽ റിമ, ശൈലജയായി രേവതി: ആഷിക്ക് വെളിപ്പെടുത്തുന്നു

ഇന്നലെ വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളിൽ ‘വൈറസ് ബാധയാണ്’. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസിന്റെ പോസ്റ്റർ ശരിക്കും ഒരു വൈറസ് ബാധ കണക്കെയാണ് പടർന്നത്. കേരളത്തെ നടുക്കിയ നിപ്പയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘വൈറസ്’ വലിയ ചർച്ചയായത് അതിലെ...

നിപ്പ ‘വൈറസ്’ വെള്ളിത്തിരയിൽ; താരപ്പടയുമായി ആഷിഖ് അബു

കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് മലയാളത്തിൽ സിനിമ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. 'വൈറസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ...

പൂർണിമയ്ക്കും ഇന്ദ്രജിത്തിനും കയ്യടി; വിഡിയോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തരാവുകയാണ് ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളോട് കൈകോർത്തു അൻപൊടു കൊച്ചി...

നിങ്ങൾ എന്ത് സഹായം െചയ്തു; വിമർശകന് മറുപടിയുമായി ടൊവിനോ

ദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് മലയാളസിനിമാ താരങ്ങളെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വിഡിയോ ടൊവിനോ പോസ്റ്റ് ചെയ്തപ്പോഴാണ്...

തമിഴ് താരങ്ങളെ വാഴ്ത്തിയവർ കണ്ണു തുറന്ന് കണ്ടോളൂ...

പ്രകൃതിക്ഷോഭത്തില്‍ വലയുന്നവർക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്ക്കൊപ്പം കടവന്ത്രയിലെ...

മോഹൻലാല്‍ വേണ്ടെന്ന് പറഞ്ഞവരിൽ നീരാളി ക്യാമറമാനും റിമയും ഗീതുവും

സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു. ചലച്ചിത്ര പ്രവർത്തകരടക്കം 105 പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയനു നൽകി. നടൻ പ്രകാശ് രാജ്, സാഹിത്യകാരൻ എൻ.എസ്.മാധവൻ എന്നിവരും...

സുഹൃത്തുക്കൾപോലും എന്നെ മനസ്സിലാക്കിയില്ല; വീണ്ടും മംമ്ത

സ്‌ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവർ തന്നെയാണെന്നുള്ള നടി മംമ്‌താ മോഹൻദാസിന്റെ പ്രസ്‌താവന വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മംമ്തയ്ക്കെതിരെ റിമ കല്ലിങ്കൽ, ആഷിക്ക് അബു അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ...

മംമ്തയോട് സഹതാപം മാത്രം: ആഷിക്ക് അബു

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവത്ക്കരിക്കുന്ന നടി മംമ്ത മോഹൻദാസിന്റെ നിലപാടിനെതിരെ ആഷിക്ക് അബു. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിക്കിന്റെ പരിഹാസം. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി...

‘ഞാനും ചൂഷണത്തിന് ഇരയാണ്’; റിമയോട് മംമ്ത

സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാതെയല്ല താൻ സംസാരിച്ചതെന്ന് മംമ്ത. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയോട് പ്രതികരിച്ച റിമയോട് മറുപടി പറയുകയായിരുന്നു മംമ്ത. ബഹുമാനക്കുറവും,...

‘വേട്ടക്കാർ തന്നെയാണ് കുറ്റക്കാർ’; മംമ്തയ്ക്ക് മറുപടിയുമായി റിമ

സ്‌ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവർ തന്നെയാണെന്നുള്ള നടി മംമ്‌താ മോഹൻദാസിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി റിമ കല്ലിങ്കൽ. സ്ത്രീകൾക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ കല്ലിങ്കൽ...

മോഹൻലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന്റെ നിലപാടുകളിൽ ആക്രമിക്കപ്പെട്ട നടിക്ക് അമർഷമുണ്ടെന്ന് രമ്യ നമ്പീശൻ. വാക്കാൽ പരാതി നൽകിയാൽ അമ്മ പരിഗണിക്കില്ലേ എന്നാണ് ആക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്ന് രമ്യ...

കാനഡയിൽ അടിച്ചുപൊളിച്ച് മഞ്ജുവും പൂർണിമയും; ചിത്രങ്ങൾ

കാനഡയിൽ അവധി ആഘോഷിച്ച് മലയാളിതാരങ്ങൾ. നാഫാ അവാർഡിൽ പങ്കെടുക്കാനായാണ് ദുല്‍ഖറും മഞ്ജുവും ഉൾപ്പെടെയുള്ള താരങ്ങൾ ഇവിടെ എത്തിയത്. ഇപ്പോഴിതാ അവിടെ നിന്നുള്ള ചിത്രങ്ങൾ നവ്യ നായർ ഫെയ്സ്ബുക്കിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ...

‘ആ ധൈര്യത്തിന് അഭിനന്ദനം’; രൺജി പണിക്കരോട് റിമ കല്ലിങ്കൽ

സിനിമകളിൽ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് രൺജി പണിക്കര്‍ തുറന്നുപറഞ്ഞിരുന്നു. രൺജി പണിക്കറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് റിമ കല്ലി‌ങ്കൽ രംഗത്തെത്തി. ഇത് പുതിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന ആമുഖത്തോടെയാണ്...

ഞാൻ ദിലീപിനൊപ്പം തന്നെയാണ്; വെളിപ്പെടുത്തലുമായി സംഗീത ലക്ഷ്മണ

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ െവളിപ്പെടുത്തലുകളുമായി അഭിഭാഷകയായ സംഗീത ലക്ഷ്മണ. പലർക്കും അറിയാത്ത, ഊഹിക്കാൻ പോലും കഴിയാത്ത, നാറുന്ന കഥകൾ ഇതിന് പിന്നിലുണ്ടെന്നും ദിലീപ് എന്ന ഇരയോടൊപ്പമാണ് താനെന്നും സംഗീത പറയുന്നു. സംഗീത...

പാർവതി എന്തുകൊണ്ട് അപ്പോൾ പറഞ്ഞില്ല: തെസ്നി ഖാൻ ചോദിക്കുന്നു

താരസംഘടനയായ അമ്മയിൽ നിന്ന് ഡബ്ല്യൂസിസി അംഗങ്ങൾ രാജി വച്ച സാഹചര്യത്തിൽ താരങ്ങൾ പങ്കെടുത്ത 'അമ്മ മഴവിൽ' ഷോയിലെ നടികളുടെ സ്കിറ്റ് ചർച്ചയാവുകയാണ്. ഡബ്ല്യൂസിസിയുടെ നിലപാടിനെ 'അമ്മ' നോക്കിക്കാണുന്ന രീതി വ്യക്തമാക്കുന്നതാണ് സ്കിറ്റെന്നായിരുന്നു റിമ...

ഇനി ‘അമ്മ’യിലേയ്ക്ക് ഇല്ല; തുറന്നടിച്ച് റിമ

താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ് രംഗത്ത് വന്നിരുന്നു. ഇതിനിടെ അമ്മ സംഘടനയ്ക്കൊപ്പം ഇനി മുന്നോട്ട് പോകാനില്ലെന്ന് നടി റിമ കല്ലിങ്കല്‍ വ്യക്തമാക്കി....

‘ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ’?; ഇതാണ് ഇന്ദ്രൻസ്

അഭിനയപ്രകടനം മാത്രമല്ല വ്യക്തിത്വത്തിലെ പ്രത്യേകതകൾ കൂടിയാണ് ഇന്ദ്രൻസിനെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്. അദ്ദേഹത്തിന്റെ വിനയവും ആത്മസമർപ്പണവും വ്യക്തമാക്കുന്ന പലസംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണ് കലാസംവിധായകൻ സുനിൽ ലാവണ്യ,...

ഞാൻ മുഖത്ത് അടിച്ചു, അയാളുടെ മറുപടി കേട്ട് ഞെട്ടി: നടി ദിവ്യ ഗോപിനാഥ്

ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ഒരു ആക്ഷേപ ഹാസ്യവുമായാണ് ആഭാസം സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ബസ്സിലെ യാത്രക്കാരായി റിമ, സുരാജ്, ദിവ്യ ഗോപിനാഥ് അലൻസിയർ, ശീതൾ ശ്യാം, ഇന്ദ്രൻസ്, സുജിത് ശങ്കർ, അഭിജ, സുധി കോപ്പ...