Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tamannaah"

ആദ്യം നടൻ പിന്നെ ക്രിക്കറ്റ്താരം; പൊട്ടിത്തെറിച്ച് തമന്ന

വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാർത്തകൾക്കെതിെര നടി തമന്ന. നടിയുടെ വിവാഹം നിശ്ചയിച്ചെന്നും അമേരിക്കയിലെ ഡോക്ടറാണ് വരനെന്നും തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തമന്നയുടെ കുറിപ്പ്– ആദ്യം ഒരു നടന്‍, പിന്നെ ക്രിക്കറ്റ് താരം ഇപ്പോള്‍...

‘ആ പാട്ടിൽ എന്നെ പൊക്കിയെടുത്തതിനു നന്ദി’ നായകനോട് തമന്ന

തെന്നിന്ത്യയിലെ തിളങ്ങും നായികയായ തമന്ന ഭാട്യ നായികയാകുന്ന പുതിയ ചിത്രമാണ് ‘നാ നുവ്വെ’. നന്ദമുറി കല്യാൺ റാം നായകനായ ഇൗ സിനിമയുടെ ഒാഡിയോ ലോഞ്ചിൽ വച്ച് തമന്ന നടത്തിയ പ്രസംഗം ശ്രദ്ധേയമാകുകയാണ്. ചിത്രത്തെക്കുറിച്ചും അണിയറക്കാരെക്കുറിച്ചും സംസാരിച്ച...

ഗ്ലാമറസ്സായി തമന്നയുടെ പുതിയ ഗാനം: വിഡിയോ

തെന്നിന്ത്യയിലെ തിളങ്ങും നടിയായ തമന്ന ഭാട്യ നായികയാകുന്ന ‘നാ നുവ്വെ’ എന്ന ചിത്രത്തിലെ ‘നിജമാ മനസ്സ്’ എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. നായകനായ നന്ദമുറി കല്യാൺ റാമിനൊപ്പം ഗ്ലാമറസ്സായാണ് തമന്ന ഗാനരംഗത്തിൽ എത്തുന്നത്. മലയാളിയായ പ്രശസ്ത സംഗീതജ്ഞൻ...

തമന്നയുടെ ഗ്ലാമർ പരിവേഷം; നാ നുവ്വെ ടീസർ

തമന്ന നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം നാ നുവ്വെ ടീസർ പുറത്തിറങ്ങി. നന്ദമുരി കല്യാൺ റാം ആണ് നായകന്‍. പി.സി ശ്രീറാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ശരത്. ചിത്രം മെയ് 25ന് തിയറ്ററുകളിലെത്തും.

തമന്ന വീണ്ടും ഗ്ലാമറസ്സായി എത്തുന്നു: വിഡിയോ

തെന്നിന്ത്യയിലെ തിളങ്ങും നടിയായ തമന്ന ഭാട്യ നായികയാകുന്ന ‘നാ നുവ്വെ’ എന്ന ചിത്രത്തിലെ ചിനിക്കി ചിനിക്കി എന്ന ഗാനത്തിന്റെ പ്രമോ പുറത്തിറങ്ങി. നായകനായ നന്ദമുറി കല്യാൺ റാമിനൊപ്പം ഗ്ലാമറസ്സായാണ് തമന്ന ഗാനരംഗത്തിൽ എത്തുന്നത്. മലയാളിയായ പ്രശസ്ത...

ആ നൃത്തത്തിന് തമന്ന തയ്യാറെടുത്തത് ഇങ്ങനെ !

െഎ.പി.എൽ പോലൊരു വലിയ വേദിയിൽ പതിനായിരങ്ങളുടെ മുന്നിൽ നൃത്തം ചെയ്യേണ്ടി വരുമ്പോൾ ആരായാലും ഒന്നു പേടിക്കും. സഭാകമ്പത്തിന് അടിമപ്പെട്ടേക്കും. എന്നാൽ തമന്നയെ അങ്ങനെ പേടിപ്പിക്കാമെന്നോ സമ്മർദത്തിലാക്കാമെന്നോ ആരും വിചാരിക്കേണ്ട. തമന്ന ധോനിയെ പോലെ കൂളാണ്....

‘നടിമാരുടെ വേദന ആരും കാണുന്നില്ല’

നടിമാരുടേത് അത്ര സുഖമുള്ള ജീവിതമല്ലെന്ന് നടി തമന്ന. സിനിമയിലും ആരാധകർക്കിടയിലും വലിയ ജനപ്രീതി ഉണ്ടെങ്കിലും അവർ അനുഭവിക്കുന്ന വിഷമങ്ങളും ബുദ്ധിമുട്ടുകളും ആർക്കും അറിയില്ലെന്നും തമന്ന പറയുന്നു. ‘സിനിമയിൽ എത്തിയിട്ട് പതിനഞ്ച് വർഷമായി. ഈ കഴിഞ്ഞു പോയ...

തമന്നയ്ക്ക് നേരെ ആരാധകന്റെ ചെരുപ്പേറ്; വിഡിയോ

തെന്നിന്ത്യൻ സുന്ദരി തമന്നയ്ക്ക് നേരെ ചെരുപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ‌‌യുവാവ് ആണ് നടിക്ക് നേരെ ചെരുപ്പ് എറിഞ്ഞത്. ചെരുപ്പ് താരത്തിന്റെ ദേഹത്ത് കൊണ്ടില്ല. പകരം സമീപത്ത് നിന്ന ജ്വല്ലറി...

‌‌അശ്ലീല കമന്റും കൂക്കിവിളിയും; പൊട്ടിത്തെറിച്ച് തമന്ന

പുതിയ സിനിമയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയ തമന്നയെ അപമാനിച്ച് ആരാധകർ. 'സ്കെച്ച്' സിനിമയുടെ പ്രമോഷനായി കൊച്ചിയിലെ ഒരു മാളിൽ എത്തിയപ്പോഴാണ് ആരാധകശല്യം കൊണ്ട് തമന്ന പൊറുതി മുട്ടിയത്. ചിയാൻ വിക്രവും തമന്നയ്ക്ക് ഒപ്പം എത്തിയിരുന്നു. വിക്രമിനെയും...