Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tovino Thomas"

ടൊവിനോയുടെ ഒരു കുപ്രസിദ്ധ പയ്യൻ; ത്രസിപ്പിക്കുന്ന ട്രെയിലർ

സസ്പെൻസിൽ പൊതിഞ്ഞ് ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലർ. മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസും കോടതിയും ആക്​ഷൻ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയായിരിക്കും ടൊവിനോയുടെ ആരാധകർക്ക് ഇൗ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും...

ടൊവീനോ തകര്‍ത്തു; കീബോർഡ് വായനയും 'വയറ്റത്തടി' പാട്ടും

സമൂഹമാധ്യമങ്ങളിൽ തരംഗമായി ടൊവീനോ തോമസിന്റെ കീബോർഡ് വായന. 'തീവണ്ടി ഹിറ്റായില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയിൽ പാട്ടുപാടി ജീവിക്കേണ്ടി വന്നേനേ' എന്ന കുറിപ്പോടെയാണു താരം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്രെയിനിൽ 'പർദേശി പർദേശി' എന്ന ഗാനം എങ്ങനെ...

ടൊവീനോയുടെ പുതിയഗാനവും തരംഗം; കണ്ടത് ഒരുലക്ഷത്തിലധികം പേർ

യൂട്യൂബിൽ തരംഗമായി ടൊവീനോയുടെ പുതിയ ഗാനവും. 'തീവണ്ടി'യിലെ 'വിജനതീരമേ' എന്നഗാനമാണ് ഇപ്പോള്‍ തരംഗമാകുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒന്നരലക്ഷത്തോളം ആളുകൾ ഗാനം കണ്ടു. നിവി വിശ്വലാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. നിർമലാദേവിയുടെ വരികളിൽ കൈലാസ്...

ചമ്മലൊന്നും ഉണ്ടായിരുന്നില്ല: ലിപ്​ലോക്കിനെക്കുറിച്ച് തീവണ്ടി നായിക

ടൊവിനോ തോമസ് നായകനായ തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. പുതുമുഖം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിലെ ലിപ് ലോക് രംഗങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് സംയുക്ത, മനോരമ ഓൺലൈന്റെ ഐ മീ മൈസെല്‍ഫിൽ. സിനിമയിൽ...

വൈറൽ 'ജീവാംശ'ത്തിന്റെ ഈ ക്ലാസിക്കൽ നൃത്തം

'ജീവാംശമായ്' എന്ന ഗാനത്തിനു ശാസ്ത്രീയ നൃത്താവിഷ്കാരം നൽകി ഒരു നർത്തകി. കോട്ടയം പുതുപ്പള്ളിയിലെ അഞ്ജലി ഹരി എന്ന നർത്തകിയാണു 'തീവണ്ടി'യിലെ ഹിറ്റ് ഗാനത്തിനു നൃത്താവിഷ്കാരം നൽകിയത്. ഗാനത്തിനുള്ള അഞ്ജലിയുടെ നൃത്തം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ...

‘ആ സിനിമ ഞാൻ ഉപേക്ഷിച്ചു, ആഷിക്കിന് എന്നേക്കാൾ നന്നായി ചെയ്യാനാകും’

ഒരേ പ്രമേയം രണ്ടു സംവിധായകര്‍ തിരഞ്ഞെടുക്കുകയും അത് സിനിമയാക്കുകയും ചെയ്യുന്നത് അപൂര്‍വമല്ല. ഏറ്റവും ഒടുവിലത്തെ വിഷയം നിപ്പ വൈറസ് ആണ്. ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പക്ഷേ ആഷിഖിനു മുന്‍പേ ഇതേ പ്രമേയത്തില്‍, രൗദ്രം എന്ന പേരില്‍ സിനിമ...

തീവണ്ടി, അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയം: ടൊവീനോ

തീവണ്ടി തന്റെ അഭിനയജീവിതത്തിലെ വലിയൊരു വിജയമാക്കി തീർത്തതിൽ പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് ടൊവീനോ. കാനഡയിലെ പുതിയ സിനിമയുടെ ചിത്രീകരണ ഇടവേളയിൽ സംസാരിക്കുകയായിരുന്നു ടൊവീനോ. ൈലവിൽ വന്നു നന്ദി പറയണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുവെന്നും...

ഈ 'ജീവാംശമായ് താനേ' അമൃതയുടെത്

'തീവണ്ടി'യിലെ 'ജീവാംശമായ് താനേ' എന്ന ഗാനത്തിന് പുതുശബ്ദം നൽകി വിദ്യാർഥിനി. ആളില്ലാ ക്ലാസ്റൂമിൽ നിന്ന് അമൃത പാടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിനുമുൻപും അമൃത പാടിയ ഗാനങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'മായാനദി'യിലെ 'മിഴിയിൽ നിന്നും'...

ആഘോഷം പൊടിപൊടിച്ചു; ഗോത്രഗാനം പാടി 'തീവണ്ടി' ടീം

'തീവണ്ടി'യുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. ഗോത്രഗാനം ആലപിച്ചാണു അണിയറ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. എഡിസൺ തുരുത്തിൽ നിന്നാണു ഇവരുടെ ആലാപനം. ഡ്രമ്മടിച്ചും തകിലുകൊട്ടിയുമുള്ള ഇവരുടെ ആലാപനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി...

വേദനിപ്പിച്ച ആദ്യ സിനിമ: കൈലാസ് മേനോൻ

മലയാളികൾ ഒന്നടങ്കം ഏറ്റു പാടിയ ‘ജീവാംശമായി’ എന്ന ഗാനം കൈലാസ് മേനോൻ എന്ന സംഗീത സംവിധായകനെ സംബന്ധിച്ച് ജീവനെക്കാൾ വിലപ്പെട്ടതാണ്. സംഗീത സംവിധാനരംഗത്ത് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ടായിരുന്നിട്ടും ആദ്യ സിനിമയും ആദ്യ ഗാനവും പുറത്തിറങ്ങാൻ കൈലാസിന്...

നീ അഭിനയിച്ചാൽ മതിയെന്ന് പരിഹസിച്ച് കമന്റ്; വായടപ്പിച്ച് ടൊവിനോയുടെ മറുപടി

പൈറസിക്കെതിരെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പരിഹസിച്ച് കമന്റിട്ട ആരാധകന് മറുപടി നൽകി നടൻ ടൊവിനോ തോമസ്. സിനിമയിൽ നിലയുറിപ്പിച്ചിട്ട് മതി സാമൂഹിക ശുദ്ധീകരണം എന്നുകമന്റിട്ടയാളോട് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാണെന്ന് ടൊവിനോ മറുപടി...

ഇതു മലയാളസിനിമയുടെ ശാപം: ടൊവീനോ

റിലീസ് ചിത്രങ്ങളുടെ വ്യാജൻ പുറത്തിറങ്ങുന്നതിൽ പ്രതിഷേധവുമായി ടൊവീനോ തോമസ്. പുതിയ റിലീസുകളായ രണവും തീവണ്ടിയുമൊക്കെ ടോറന്റില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ടൊവീനോ രംഗത്തുവന്നത്. താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ മലയാളം സിനിമയെ തകര്‍ക്കാനെ ഇത്തരം...

ടൊവീനോയെ അഭിനന്ദിച്ച് ശ്രീകുമാർ മേനോൻ; ‘ഒടിയനാ’യി ഇടിക്കട്ട വെയ്റ്റിങ്ങെന്ന് താരം

ടൊവീനോ തോമസ് നായകനായെത്തിയ ചിത്രം തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ടൊവീനോ ചെയിൻ സ്മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെല്ലിനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷേപഹാസ്യ രൂപത്തിലാണ്...

ടൊവിനോയുമായി ഗ്യാപ് ഇടാൻ ആരാധകൻ; ഉപദേശത്തിന് അനു സിത്താരയുടെ മറുപടി

നടൻ ടൊവിനോ തോമസിന്റെ തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. അതിന്റെ സന്തോഷത്തിലാണ് ടൊവിനോയും ‌അണിയറപ്രവർത്തകരും. ചിത്രത്തിലെ ലിപ് ലോക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന പേരും ആരാധകർ ടൊവിനോക്ക്...

മൾടിപ്ലക്സിൽ ഒരുദിവസം മാത്രം 18 ഷോ പ്രദർശിപ്പിച്ച് തീവണ്ടി

ടൊവിനോ ചിത്രം തീവണ്ടി വമ്പന്‍ ഹിറ്റിലേക്ക്. മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു മൾടിപ്ലക്സില്‍ മാത്രമായി 18 ഷോ പ്രദർശിപ്പിച്ചെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തി. തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ മൾടിപ്ലക്സിലാണ് തീവണ്ടി ഒരുദിവസം...

തീവണ്ടി സെറ്റിൽ ടൊവീനോ ഒപ്പിച്ച കുസൃതി; വിഡിയോ

ടൊവീനോ തോമസ് നായകനായെത്തിയ തീവണ്ടി മികച്ച വിജയം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. നവാഗതനായ ഫെല്ലിനിയാണ് സംവിധാനം. ഇപ്പോഴിതാ ചിത്രീകരണ വേളയിലെ കുസൃതികളുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് തീവണ്ടി ടീം.

'ജീവാംശമായ്' പിറന്ന പാട്ട്: ഹരിനാരായണൻ

ശാലീന ഭംഗിയുള്ള മലയാളിക്കുട്ടി എന്നൊക്കെ പറയും പോലെയാണ് മലയാളത്തിലെ ഹരിനാരായണന്‍ പാട്ടുകള്‍. ആ ഭംഗിയുള്ള പാട്ടുകളുടെ ഗാനരചയിതാവിന്റെ ഹിറ്റുകലില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നൊരു ഗാനവുമായാണ് തീവണ്ടി എന്ന ചിത്രമെത്തുന്നത്. പാട്ടെഴുതിനെ കുറിച്ച്...

കൂകിപ്പാഞ്ഞ് ഈ തീവണ്ടി; റിവ്യു

വളരെ ലളിതമായൊരു കഥ, ചില തമാശകളുടെ അകമ്പടിയോടെ തനി നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് തീവണ്ടി. ഒരു നാടും അവിടുത്തെ നിഷ്ക്കളങ്കരായ നാട്ടുകാരും ഒപ്പം നായകനായ ‘തീവണ്ടിയും’ ചേരുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് രസകരമായ...

മലയാളത്തിൽ സഹനടനു നായകനാകാൻ തടസമില്ല: സൈജു കുറുപ്പ്

സൈജു കുറുപ്പ് സിനിമയിൽ സെഞ്ചുറിയുടെ വക്കിലാണ്.കരിയർ ഗ്രാഫിൽ 89 സിനിമകൾ. സെഞ്ചുറിയിലേക്കു 11 സിനിമകളുടെ ദൂരം മാത്രം.2005ൽ ഹരിഹരന്റെ മയൂഖത്തിലൂടെ മലയാളത്തിലെത്തിയ നടനാണു സൈജു കുറുപ്പ്. ആട് 2, 1983, ട്രിവാൻഡ്രം ലോഡ്ജ്, തരംഗം, വിമാനം, ക്യാപ്ടൻ,...

ടി.പി.ഫെല്ലിനി, ആ പേരിലുണ്ടൊരു കാര്യം; ‘തീവണ്ടി’ സംവിധായകൻ

ഫ്രഞ്ച്-ഇറ്റാലിയൻ നവതരംഗ സിനിമകളുടെ കടുത്ത ആരാധകനായിരുന്നു കോഴിക്കോട് സ്വദേശി ഡോക്ടർ ടി.പി.നാസർ. രണ്ടാമത്തെ മകൻ ഉണ്ടായപ്പോൾ പേരിടാൻ അതുകൊണ്ടു രണ്ടാമതൊന്ന് ആലോചിച്ചില്ല. ഫെല്ലിനി; ലോക സിനിമയിലെ വിശ്രുതൻമാരിൽ ഒരാളുടെ പേര്. ഈ പേരിന്റെ വലുപ്പം...