Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "VA Shrikumar Menon"

സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററിൽ നിന്നു വീണു പരുക്ക്

സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററിൽ നിന്നും വീണു പരുക്ക്. നവംബർ 17നു രാത്രി മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ്അപകടമുണ്ടായത്. മുഖം ഇടിച്ചു വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിനാണ്...

രണ്ടാമൂഴം; ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി

എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴവുമായി ബന്ധപ്പെട്ട കേസില്‍ ആർബിട്രേറ്ററെ (മധ്യസ്ഥൻ) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണൽ മുൻസീഫ്...

‘രണ്ടാമൂഴം മുടങ്ങിയിട്ടില്ല, മോഹൻലാൽ തന്നെ ഭീമനാകും’

രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും എം.ടി.ക്കൊപ്പം േചർന്നു തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും ശ്രീകുമാർ േമനോൻ. ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.‘രണ്ടാമൂഴം എന്തായാലും സിനിമയാകും....

ഒടിയനും ഞാനും നിങ്ങളും

ലോകമെങ്ങുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ‘ഒടിയൻ’ എന്ന ബ്രഹ്മാണ്ഡ സിനിമയിലേക്കിനി ഒരു മാസം മാത്രം. ആ സിനിമ നൽകിയ അനുഭവങ്ങളെക്കുറിച്ച്, സൗഹൃദത്തിന്റെ സൗന്ദര്യങ്ങളെക്കുറിച്ച്, സിനിമയുടെ പിറവിയെക്കുറിച്ച് ‘ഒടിയന്റെ’ രചയിതാവ് ഹരികൃഷ്ണൻ...

എം.ടി.യുമായി സഹകരിക്കില്ല: ഇനി രണ്ടാമൂഴവുമില്ല, വരുന്നത് മഹാഭാരതം: ബി.ആർ. ഷെട്ടി

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമിക്കുമെന്ന് നിർമാതാവ് ബി.ആർ. ഷെട്ടി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാർ മേനോനെ നീക്കുമെന്ന സൂചനയും...

ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: രണ്ടാമൂഴം ചെയ്യിപ്പിക്കില്ലെന്നുറച്ച് എം.ടി.

കോഴിക്കോട്: രണ്ടാമൂഴത്തില്‍ നിന്ന് പിന്മാറുകയാണെന്ന തീരുമാനത്തിലുറച്ച് തിരക്കഥാകൃത്ത് എം.ടി. വാസുദേവന്‍ നായര്‍. എം.ടി.യെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തിരക്കഥ തിരിച്ചു കിട്ടിയേ പറ്റു എന്ന് എം.ടി....

രണ്ടാമൂഴം നീളുന്നു; ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസത്തിലേക്ക് മാറ്റി

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ ...

145 ദിവസത്തെ ചിത്രീകരണം, ഒന്നര വര്‍ഷത്തെ അധ്വാനം; ഒടിയന്‍ വരുന്നു

ഒന്നര വര്‍ഷം നീണ്ടുനിന്ന 'ഒടിയന്‍' ചിത്രീകരണത്തിന് പൂര്‍ത്തീകരണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഡിസംബര്‍ 14ന് തീയറ്ററുകളില്‍ എത്തേണ്ട ചിത്രത്തിന് ഇനി അവശേഷിക്കുന്നത് അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. അവസാനദിന...

ഭീമൻ വരും; പ്രശ്നങ്ങൾ പരിഹരിച്ചു: ശ്രീകുമാര്‍ മേനോൻ

രണ്ടാംമൂഴം സിനിമയുമായി മുന്നോട്ടുപോകുമെന്ന് സംവിധായകന്‍ വി.എ. ശ്രീകുമാര്‍മേനോന്‍. എം.ടി വാസുദേവന്‍ നായരുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു. ചിത്രീകരണം തുടങ്ങുന്ന സമയവുമായി ബന്ധപെട്ട ആശയകുഴപ്പമാണ് ഉണ്ടായിരുന്നത്. ഇക്കാര്യം എം.ടിയെ...

ഇറക്കിവിടാന്‍ താന്‍ എംടിയുടെ വീട്ടില്‍ പോയിട്ടില്ല: ശ്രീകുമാര്‍ മേനോന്‍

കോഴിക്കോട്ടെ വീട്ടിലെത്തിയ തന്നെ എംടി വാസുദേവന്‍ നായര്‍ ഇറക്കിവിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. ഇറക്കിവിടാനായി താന്‍ ഇന്നലെ എംടിയെ കാണാന്‍ പോയിട്ടില്ലെന്നും രാത്രി ഒന്‍പതു മണിവരെ എറണാകുളത്തെ വിസ്മയ മാക്സ്...

രണ്ടാമൂഴം സിനിമയാക്കുന്നതിന് വിലക്ക്

എം.ടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കുന്നതിന് വിലക്ക്. കോഴിക്കോട് മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകൻ ശ്രീകുമാര്‍ മേനോന് നൽകിയ രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി ഹർജി നൽകിയിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോനും...

സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ല: വാർത്ത സ്ഥിരീകരിച്ച് എം.ടി.

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് എ.ടി വാസുദേവന്‍ നായര്‍. രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയത് സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലെന്ന് എംടി മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നുവര്‍ഷത്തിനകം തിരക്കഥ...

രണ്ടാമൂഴം നടക്കും; ഇത് എന്റെ വീഴ്ച: എംടി.ക്ക് മറുപടി പറഞ്ഞ് ശ്രീകുമാർ മേനോൻ

രണ്ടാമൂഴം നടക്കുമെന്ന് സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ. എം.ടി സാറിന് സിനിമയുടെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് തന്റെ വീഴ്ചയാണെന്നും ബാക്കിയുളള കാര്യങ്ങൾ നേരിട്ട് കണ്ട് വ്യക്തമാക്കുെമന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. 1000 കോടി രൂപ ചെലവില്‍...

ഒടിയന്‍ ട്രെയിലര്‍ ‍ഒക്ടോബർ 11ന്

മലയാളി സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ഒടിയൻ ട്രെയിലർ ഒക്ടോബർ 11ന് എത്തും. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ദിവസം തിയറ്ററുകളിലും ട്രെയിലർ പ്രദർശിപ്പിക്കും. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയിലാണ് ഈ വിവരം അറിയിച്ചത്....... ‘അതേ ഒടിയന്റെ...

ടൊവീനോയെ അഭിനന്ദിച്ച് ശ്രീകുമാർ മേനോൻ; ‘ഒടിയനാ’യി ഇടിക്കട്ട വെയ്റ്റിങ്ങെന്ന് താരം

ടൊവീനോ തോമസ് നായകനായെത്തിയ ചിത്രം തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ടൊവീനോ ചെയിൻ സ്മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെല്ലിനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷേപഹാസ്യ രൂപത്തിലാണ്...

ഒടിയൻ ട്രെയിലർ; റിലീസ് തിയതി

മലയാളിപ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ട്രെയിലർ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ ഒടിയന്‍ ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ്...

റിലീസിന് മുന്‍പേ ഒടിയന് പാലഭിഷേകം; വിഡിയോ

സിനിമ റിലീസ് ചെയ്യുന്നതിനുമുൻപേ തരംഗമായി മോഹൻലാലിന്റെ ഒടിയൻ. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളിൽ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹൻലാൽ ആരാധകർ ഒടിയന്റെ വരവ് ഉൽസവമാക്കിയത്. കോട്ടയം അഭിലാഷ്...

കാളക്കൂറ്റന്മാർക്കൊപ്പം ഒടിയൻ മാണിക്യൻ

ആകാംക്ഷയും ആവേശവും നിറച്ച് ഒടിയന്റെ പുതിയ പോസ്റ്റർ. കാളക്കൂറ്റന്മാർക്കൊപ്പം കുതിച്ച് പായുന്ന ഒടിയൻ മാണിക്യനെയാണ് പുതിയ പോസ്റ്ററിൽ കാണാനാകുക. മോഹൻലാലിന്റെ വേറിട്ട ലുക്ക് ആണ് മറ്റൊരു ആകർഷണം. പോസ്റ്റർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഹോർഡിങ്സും...

കടലും കടന്ന് ‘ഒടിയൻ’

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഇന്ത്യൻ റിലീസിനൊപ്പം വിദേശത്തും തിയറ്ററുകളിലെത്തും. വേൾഡ് വൈഡ് റിലീസും പ്ലേ ഫിലിംസ് ഓസ്ട്രേലിയയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം വിദേശരാജ്യങ്ങളിൽ പ്രദർശനത്തിനെത്തിക്കുക. വമ്പൻ...

രണ്ടാമൂഴം 2019 ജൂലൈയിൽ തുടക്കം; പ്രഖ്യാപനവുമായി നിർമാതാവ്

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന പ്രോജക്ട് ആണ് രണ്ടാമൂഴം. എന്നാൽ സിനിമയെ സംബന്ധിച്ച് പല ഊപാഹോപങ്ങളും സമൂഹമാധ്യമങ്ങളിൽ പടരുന്നുണ്ട്. ചിത്രം യഥാർത്ഥത്തിൽ നടക്കുമോ എന്നാണ് പലരുടെയും സംശയം. ഇപ്പോഴിതാ സിനിമയിൽ...