Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Bhagyalakshmi"

മഞ്ജുവിന് വേണ്ടി ചിരിച്ചു, ആനിക്ക് വേണ്ടി കരഞ്ഞു; അമ്പിളിയെക്കുറിച്ച് ഭാഗ്യലക്ഷ്മി

ഞാൻ ആദ്യം അമ്പിളിയെ കണ്ട ദിവസം ഇന്നും ഓർക്കുന്നു. വാസു സ്റ്റുഡിയോയിൽ തണൽ മരങ്ങൾക്ക് താഴെയുള്ള സിമന്റ് ബഞ്ചിൽ ഞാനിരിക്കുമ്പോഴാണ് അമ്മ പാലാ തങ്കത്തിന്റെ കയ്യും പിടിച്ചു ചാടിച്ചാടി അവൾ വന്നത്. കഷ്ടിച്ച് ഒരു എട്ടു വയസ്സ് പ്രായം. ചുരുണ്ട ഇടതൂർന്ന മുടി,...

‘ഇനി അവൾ കരയില്ല’; ഹനാനെ വാരിപ്പുണര്‍ന്ന് ഭാഗ്യലക്ഷ്മി

ഹനാന് പിന്തുണയുമായി സമൂഹമൊന്നാകെ കൈകോർത്തപ്പോൾ അതിൽ പങ്കാളിയായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും. ഹനാനെ ഇന്നലെ തിരുവന്തപുരത്ത് വച്ച് കണ്ടാണ് ഭാഗ്യലക്ഷ്മി പിന്തുണ അറിയിച്ചത്. ഹനാനെ കണ്ട അനുഭവം മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറയുയാണ്...

മോഹൻലാൽ എന്തു ദുഷ്ടത്തരമാണ് ചെയ്തത്: ഭാഗ്യലക്ഷ്മി

ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിൽനിന്നു മോഹൻലാലിനെ ഒഴിവാക്കണമെന്ന ആവശ്യത്തിനെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി. ‘എന്ത് അടിസ്ഥാനത്തിലാണ് മോഹൻലാലിനെ ഒഴിവാക്കണമെന്നു പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ല. നമുക്കൊരു...

‘മന്ദബുദ്ധിയോ അതോ അങ്ങനെ നടിക്കുന്നതോ’: ഊർമ്മിള ഉണ്ണിക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

അമ്മയുടെ യോഗത്തില്‍ തുടങ്ങിയ വിവാദങ്ങളില്‍ ഇടപെട്ട് എഴുത്തുകാരിയും ഡബിങ് കലാകാരിയും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയും. സംഘടനയില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയെ അടക്കം അപഹസിച്ച ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ...

ബൽറാമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് നടൻ അനൂപ് ചന്ദ്രന്‍

വി.ടി ബൽറാം എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ. മതദൈവങ്ങളെ പരാമർശിക്കുന്ന പ്രതികരണത്തിലെ അവസാന ഭാഗത്താണ് അനൂപ് ബൽറാമിനെ അതിരൂക്ഷമായ വാക്കുകളിൽ വിമർശിക്കുന്നത്. കലാകാരൻ എന്ന നിലയിൽ തനിക്ക് ഇങ്ങനെ പറയാനുള്ള ഉത്തരവാദിത്വം...

എന്താണ് അസുഖമെന്ന് കണ്ടെത്തൂ വി.ടി ബൽറാം: ഭാഗ്യലക്ഷ്മി

എകെജിക്കെതിരെ അതിനിന്ദ്യമായ ആരോപണം ഉന്നയിച്ച വിടി ബൽറാമിന് എതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. വിപ്ളവമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാവാത്ത ബൽറാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകൾ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നുവെന്ന്...