Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Attack"

എന്തുകൊണ്ട് ഹോട്ട് രംഗങ്ങളിൽ അഭിനയിക്കുന്നു; തുറന്നടിച്ച് സാധിക വേണുഗോപാൽ

പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാൾ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാൽ വീണ്ടും തുടരുന്ന സാഹചര്യം...

മുട്ടിയുരുമ്മാൻ വന്നു, ചെരുപ്പൂരി അടിക്കും: മാളവിക പറയുന്നു

മീ ടു ക്യാംപെയ്ൻ സിനിമാലോകത്ത് വലിയ ചർച്ചയാകുമ്പോൾ നടി മാളവിക മോഹനന് പറയാനുള്ളത് ചപ്പൽ മാരൂംഗി ക്യാംപെയ്നെക്കുറിച്ചാണ്. ഇന്നത്തെ മീ ടു ക്യാംപെയ്നിന് മുന്‍പ് തന്നെ താന്‍ കോളജില്‍ സമാനമായ ക്യാംപെയ്ൻ തുടങ്ങിയതെന്ന് മാളവിക പറയുന്നു.. ‘ഞാന്‍ പഠിച്ചത്...

ആ കമന്റ് വേദനിപ്പിച്ചു, ആരാധകന്റെ മറുപടി അമ്പരപ്പിച്ചു: മുറിവേറ്റ് ഐശ്വര്യ

മായാനദിയിൽ ഞാൻ ചെയ്ത ചില രംഗങ്ങളുടെ പേരിൽ എന്നോട് വെറുപ്പാണെന്നാണ് അയാൾ നൽകിയ വിശദീകരണം. ഇത് എന്‍റെ ജോലി മാത്രമാണെന്ന് ഞാനയാളോട് പറഞ്ഞു. അവിടെ വെച്ച് അയാളുമായുള്ള...

പല സെറ്റുകളിൽ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്: തുറന്നുപറഞ്ഞ് നിത്യ മേനോന്‍

എനിക്ക് പ്രശ്‌നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ലൈംഗികമായ ആവശ്യങ്ങളോടെ പലരും സമീപിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇതിനെയൊക്കെ നിശബ്ദമായി മാത്രമെ ഞാൻ..

വാതിൽ തുറന്നതും കടന്നുപിടിച്ചു, നവാസുദ്ദീൻ ക്രൂരമായി പീഡിപ്പിച്ചു‍: തുറന്നടിച്ച് നിഹാരിക

ബോളിവുഡിൽ വിഗ്രഹങ്ങൾ ഉടയുന്ന സമയമാണിത്. നാനപടേക്കർ എന്ന എക്കാലത്തെയും മഹാനായ അഭിനേതാവ് ആരാധകമനസ്സില്‍ താഴെ വീണത് തനുശ്രീ ദത്തയുടെ മീ ടു വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു. ബോളിവുഡിലെ പ്രഗത്ഭനായ താരമെന്നും മനുഷ്യജീവിയെന്നുമൊക്കെ വാഴ്ത്തപ്പെട്ട...

എന്റെ മകൾക്ക് വേണ്ടി ഞാനും; ‘മീ ടു’ വിഡിയോ

സ്ത്രീകൾ നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെ ആസ്പദമാക്കി സന്ദീപ് ശശികുമാർ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രമാണ് മീ ടു. തനിക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടണമെന്ന സന്ദേശമാണ് ഹ്രസ്വചിത്രത്തിലൂടെ സംവിധായകൻ നൽകുന്നത്....

എന്തു വിഡ്ഢിത്തമാണ് പറയുന്നത്: കോഹ്‌ലിയോട് സിദ്ധാർഥ്

ആരാധകനെ നാട് കടത്താന്‍ നോക്കിയ കോഹ്‌ലിക്കെതിരെ നടൻ സിദ്ധാര്‍ഥ്. ബുദ്ധിശൂന്യമായ വാക്കുകള്‍ എന്നായിരുന്നു സിദ്ധാർഥിന്റെ വിമർശനം. കിങ് കോഹ്‌ലിയായി തുടരണമെങ്കില്‍ ഇനിയെങ്കിലും ചിന്തിച്ചിട്ട് മാത്രം സംസാരിക്കണമെന്നും അദ്ദേഹം കോഹ്‌ലിയോട് പറയുന്നുണ്ട്....

ആരെയും കണ്ണുമടച്ചു വിശ്വസിക്കരുതെന്ന് പഠിച്ചു: ധന്യ മേരി വർഗീസ്

ഫ്ലാറ്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അറസ്റ്റും തുടർന്നുണ്ടായ സംഭവവികാസങ്ങളും ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് നടി ധന്യ മേരി വർഗീസ്. വിവാഹശേഷം ഭർത്താവിനോടൊപ്പം ബിസ്സിനസ്സ് കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ധന്യയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയാണ്...

ആ സ്വകാര്യചിത്രങ്ങൾ എന്റേതു തന്നെ: അക്ഷര ഹാസൻ

സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി നടി അക്ഷര ഹാസൻ. ഇത് തികച്ചും നിർഭാഗ്യകരമായി പോയെന്നും ഒരുപാട് വിഷമമുണ്ടാക്കിയെന്നും നടി ട്വീറ്റ് ചെയ്തു. മീ ടു ക്യാംപെയ്നുകളുമായി ഒരു ദേശം തന്നെ ഉയർത്തെഴുന്നേൽക്കുമ്പോൾ ഇവിടെ...

അനൂപ് മേനോന്റെ ‘ഓഡിയോ ക്ലിപ്’; ഉടമ രാജേഷ് നാദാപുരം

തൃശൂർ∙ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടൻ അനൂപ് മേനോന്റെ ശബ്ദമായി പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പിന്റെ ഉടമ രാജേഷ് നാദാപുരം. ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നാദാപുരത്തിന്റെ ശബ്ദത്തിനും അനൂപ് മേനോന്റെ ശബ്ദത്തിനും ഏറെ സാമ്യമുണ്ട്. വടക്കൻ ഭാഷയുടെ...

ആ ‘കിടിലം’ മറുപടി എന്റേതല്ല: അനൂപ് മേനോൻ

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ഓഡിയോ ക്ലിപ് ആണെന്ന് നടൻ അനൂപ് മേനോന്‍. “അനൂപ് മേനോന്റെ കിടിലം മറുപടി” എന്ന പേരിലാണ് ഓഡിയോ ക്ലിപ് വൈറലാകുന്നത്. ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് ഇഷ്ടമായെങ്കിലും, ആ...

മീ ടു പോസ്റ്റ്; വിശദീകരണവുമായി ശോഭന

സിനിമാ പ്രേക്ഷകരെ കുഴക്കിയ മീ ടു സ്റ്റാറ്റസിൽ വിശദീകരണവുമായി ശോഭന. മീ ടു ക്യാംപെയ്നിനെ പിന്തുണച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ കുറിപ്പ്. ‘ഏത് തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും എതിര്‍ത്തുകൊണ്ട് അവയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ക്കുള്ള...

മീ ടുവിൽ എന്തിന് ശോഭന ?

ചലച്ചിത്രലോകത്തെ ഞെട്ടിച്ച് നടി ശോഭനയുടെ മീടു സ്റ്റാറ്റസ്. മീ ടു എന്ന ഹാഷ്ടാഗ് മാത്രം പങ്കു വച്ചുള്ള പോസ്റ്റാണ് രാവിലെ ശോഭന പങ്കു വച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ആയതോടെ ശോഭന സ്റ്റാറ്റസ് പിൻവലിച്ചു.

അക്ഷര ഹാസന്റെ സ്വകാര്യചിത്രങ്ങള്‍ ചോർന്നു

കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യചിത്രങ്ങള്‍ ചോർന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന വിശേഷം. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. ‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക്...

നടുറോഡിൽ അപമാനിതയായി വസുന്ധര ദാസ്

നടിയും ഗായികയുമായി വസുന്ധരാ ദാസിനെ നടുറോഡിൽ അപമാനിച്ച ക്യാബ് ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം നടന്നത്. ബംഗ്ളൂരുവിലെ മല്ലേശ്വരത്തെ ഭാഷ്യം...

പാന്റ്സ് എവിടെ? പരിഹാസ കമന്റിന് അമലയുടെ മറുപടി

സോഷ്യൽ മീഡിയയിലെ ചിത്രത്തിന് പരിഹസിച്ച് കമന്റ് ചെയ്ത ആൾക്ക് മറുപടി നൽകി നടി അമലാ പോൾ. ആലപ്പുഴയിൽ ബോട്ടിൽ നിന്നുള്ള ചിത്രമാണ് അമല കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ഗുണ സിംഗർ (Guna Singer) എന്ന ഐഡിയിൽ നിന്നുവന്ന കമന്റ്...

മീ ടു പരാതിയിൽ ശ്രുതി വിവാഹിതയെന്ന് വെളിപ്പെടുത്തൽ

നടന്‍ അര്‍ജുനെതിരെ ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയില്‍, വ്യക്തി വിവരങ്ങള്‍ നല്‍കിയതില്‍ വിവാഹിത എന്ന് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഈ വാര്‍ത്ത തെന്നിന്ത്യൻ ഇൻഡസ്ട്രിയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ശ്രുതി വിവാഹിതയാണെന്ന വിവരം പുറം ലോകം...

പീഡിപ്പിച്ചത് പെണ്ണ്; തിരിച്ചറിയാൻ വൈകി: യന്തിരന്‍ 2 നടിക്കെതിരെ ഗുരുതര ആരോപണം

പിന്നെ കഥയാകെ മാറാൻ തുടങ്ങി. മായയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നെ അവർ കടന്നു പിടിച്ചു ചുംബിച്ചു...

ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, അവൾ പറയുന്നത് കള്ളം: നടി മായ

തനിക്കെതിരെ ഉയർന്ന മീ ടു ആരോപണങ്ങൾക്ക് മറുപടിയുമായി നടി മായ എസ്. കൃഷ്ണന്‍. അനന്യ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത് തനിക്കും കുടുംബത്തിനും കടുത്ത ആഘാതമാണ് സൃഷ്ടിച്ചതെന്നും മായ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. തിയറ്റർ കലാകാരിയായ അനന്യ...

നാല് വയസ്സുള്ളപ്പോൾ പീഡിപ്പിക്കപ്പെട്ടു: വെളിപ്പെടുത്തി പാർവതി

നാല് വയസ്സുള്ളപ്പോൾ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാർവതി. പതിനേഴ് വർഷങ്ങൾക്കുശേഷം മാത്രമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്. വീണ്ടും പന്ത്രണ്ട് വർഷങ്ങളെടുത്തു സംഭവത്തെപ്പറ്റി പുറത്തുപറയാന്‍. മുംബൈയിൽ നടക്കുന്ന മിയാമി ഫിലിം...