Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Death"

സങ്കടക്കടലിൽ വിങ്ങിപ്പൊട്ടി ജയഭാരതി; അപൂർവ ചിത്രത്തിന്റെ കഥ

മലയാളത്തിന്റെ അനശ്വര നടൻ പ്രേം നസീർ വിടവാങ്ങിയിട്ട് മുപ്പത് വർഷം. 720 സിനിമകളിൽ നായകനായി ലോക റെക്കോർഡ് സ്വന്തമാക്കിയ നടൻ, ഒരു വർഷം (1979) തന്നെ 41 സിനിമകളിൽ നായകനായ താരം, 130 സിനികമളിൽ ഷീലയ്ക്കൊപ്പം നായകനായി അഭിനയിച്ച റെക്കോർഡ്, എൺപത്...

ആനയെ വാങ്ങാൻ സംഭാവന ചോദിച്ചവർക്ക് ആനയെ വാങ്ങിക്കൊടുത്ത നസീർ ! അനശ്വര നടന്റെ ആർക്കുമറിയാത്ത കഥകൾ

ചുണ്ടിൽ നിന്നിറങ്ങിപ്പോകാൻ മടിക്കുന്നൊരു ചിരി. കഴിച്ചു തീർന്നിട്ടും നാവിൽ വട്ടമിട്ടു നിൽക്കുന്ന രുചി. ദൂരമേറെ താണ്ടിയിട്ടും മൂക്കിൻ തുമ്പിലേക്കു വിരുന്നുവരുന്നൊരു ഗന്ധം... പോയകാലത്തിന്റെ പടി കടന്നെത്തുന്ന നഷ്ട സ്മൃതികൾ. വീട്ടുമുറ്റത്തെ പനിനീർ...

വിപ്ലവക്കനലെരിഞ്ഞ ക്യാമറക്കണ്ണ്

യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ലെനിൻ രാജേന്ദ്രനോട് ഭാവിയിൽ സിനിമയുടെ വഴിയോ രാഷ്ട്രീയത്തിന്റെ വഴിയോ എന്നു ചോദിച്ച ചങ്ങാതിമാരുണ്ട്. ‘രാഷ്ട്രീയത്തോട് പ്രതിബദ്ധതയുള്ള ചലച്ചിത്ര പ്രവർത്തകൻ’ എന്നായിരുന്നു അവരോടുള്ള ലെനിന്റെ...

കവിതയെഴുതിയ ചലച്ചിത്രകാരൻ

ലോകം ഇടിഞ്ഞു വീണോട്ടേ, നമുക്ക് താങ്ങി നിർത്താമല്ലോ എന്നു പറയുന്ന ഒരു മനുഷ്യൻ- അതായിരുന്നു ലെനിൻ രാജേന്ദ്രൻ ! ജീവിതത്തെ ഇത്ര ലാഘവത്തോടെ സമീപിച്ച ഒരാളെ അപൂർവമായേ കണ്ടിട്ടുള്ളൂ. 20 വർഷം മുൻപു തിരുവനന്തപുരത്തെ പണ്ഡിറ്റ്സ് കോളനിയിൽ വന്നു താമസമാക്കിയ കാലം...

സ്ക്രീനിലെത്താതെ ആ സ്വപ്നം

ദൈവത്തിന്റെ വികൃതികൾക്ക് ശേഷം എന്റെ ഒരു കഥ കൂടി സിനിമയാക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ലെനിൻ രാജേന്ദ്രൻ മടങ്ങുന്നത്. ഒടുവിൽ കണ്ടപ്പോഴും ‍‍‍ഞങ്ങൾ ചർച്ച ചെയ്തത് സിനിമയാക്കാൻ പറ്റിയ കഥയെക്കുറിച്ചായിരുന്നു. ന്യൂഡൽഹിയിൽ ഞാൻ ജോലി ചെയ്യുന്ന കാലത്താണ് ലെനിൻ...

എത്ര ലക്ഷം വേണം? അന്ന് മോഹൻലാൽ ക്യാപ്റ്റനോട് ചോദിച്ചത്

ആരോട് ചോദിക്കുമെന്ന ആശങ്ക, മനസ്സിൽ ആദ്യം വന്നത് ഒരു നിർമാതാവിന്റെ മുഖമാണ്. അഞ്ചോ ആറോ പടം അദ്ദേഹത്തിന് വേണ്ടി ചെയ്തുകൊടുത്തതാണ്. മാത്രമല്ല അതൊക്കെ സൂപ്പർഹിറ്റായിരുന്നു. അദ്ദേഹം ഒരു മനഃസാക്ഷിയും ഇല്ലാതെ എന്നെ ഒഴിവാക്കി. ഞാൻ മനപ്രയാസപ്പെട്ട് അവിടുന്ന്...

തമിഴ് നടന്‍ ചീനു മോഹൻ അന്തരിച്ചു

നാടക കലാകാരനും തമിഴ് നടനുമായ ചീനു മോഹൻ (62)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മമ്മൂട്ടി–രജനികാന്ത് ചിത്രം ദളപതി, കാർത്തിക് സുബ്ബരാജിന്റെ ഇരൈവി, കൊലമാവ് കോകില എന്നിവയാണ് പ്രധാനസിനിമകൾ. നാടകത്തിലൂടെ അഭിനയം ആരംഭിച്ച മോഹൻ 1989 ൽ വർഷം പതിനാറ് എന്ന...

നടൻ ഗീഥാ സലാം അന്തരിച്ചു

പ്രമുഖ സിനിമ – നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥാ സലാം (73 )നിര്യാതനായി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. നാടകനടനായാണ് അബ്ദുൾ സലാം എന്ന ഗീഥാ സലാം അഭിനയ ജീവിതം തുടങ്ങിയത്. നാടകകൃത്ത്, സംവിധായകൻ...

‘ആ നടൻ എന്നെ അന്വേഷിച്ചു വന്നതായിരുന്നു’

ഷൂട്ടിങ്ങിനു ശേഷം യാത്രപറഞ്ഞു പിരിയുമ്പോൾ എല്ലാവരുടെ മനസ്സിലും സങ്കടം തിങ്ങിനിന്നു. അവിടെ നടന്ന ഷൂട്ടിങ്ങിനിടയിലാണ് നടനായ അദ്ദേഹം മരിച്ചത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. അതു സംഭവിക്കുമ്പോൾ ചിത്രത്തിൽ നായകനായ മോഹൻലാൽ ഷൂട്ടിങ് സ്ഥലത്ത്...

കെ.ടി.സി. അബ്ദുള്ളയുടെ അവസാനചിത്രം ‘ട്രിപ്പ്’

സിനിമയിലെ ചെറുവേഷങ്ങളിലൂടെയും പിന്നണിയിലെ സ്നേഹം തുളുമ്പുന്ന ഇടപെടലുകളിലൂടെയും പ്രിയങ്കരനായിരുന്ന നടന്‍ കെ.ടി.സി.അബ്ദുള്ളയുടെ അവസാന ചിത്രം ‘ട്രിപ്പ്’ നിർമാണം പുരോഗമിക്കുന്നു. സുഡാനി ഫ്രം നൈജീരിയ, അറബിക്കഥ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു...

തിലകനെ നിർദേശിച്ചത് എം.ടി.; പെരുന്തച്ചനു ശേഷം പിന്നീടെന്തുകൊണ്ട് അജയൻ സിനിമ ചെയ്തില്ല

വള്ളികുന്നത്തു നിന്നു കാറിൽ കയറുമ്പോൾ മധുവിന് ഒറ്റ കണ്ടീഷൻ മാത്രം; കൊല്ലത്തു നിർത്തണം, എസ്.കെ. നായരെ കണ്ടിട്ടു പോകണം. ‘ഏണിപ്പടികളു’ടെ ചിത്രീകരണത്തിനിടെ ഒരു ഓണക്കാലത്താണു മധു വള്ളികുന്നത്തെ തോപ്പിൽ ഭാസിയുടെ വീട്ടിൽ വന്നത്. സന്തോഷപൂർവമുള്ള സംഗമം...

‘പെരുന്തച്ചന്’ വിട; സംവിധായകൻ അജയൻ അന്തരിച്ചു

പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ യശസ്സ് ഉയർത്തിയ സംവിധായകൻ അജയൻ അന്തരിച്ചു. തോപ്പില്‍ ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക് പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച കലാകാരനായിരുന്നു...

നാടകനടനും സംവിധായകനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു

പ്രശസ്ത നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. ബൈപ്പാസ് സര്‍ജറിക്കുശേഷം ആറു മാസമായി വിശ്രമത്തിലായിരുന്നു. നാടകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സീരിയലുകളിലും...

മരിക്കും മുൻപ് ആ പിണക്കം മാറ്റാൻ സാധിച്ചില്ല: ഉർവശി

വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ പിണങ്ങിയത്. അവള്‍ പറഞ്ഞത് കേൾക്കാതെയായിരുന്നു ഞാൻ ആ തീരുമാനമെടുത്തത്. കൽപന പറഞ്ഞിരുന്ന വസ്ത്രമാണ്..

നടി റിയാമിക്കയുടെ ആത്മഹത്യയ്ക്കു പിന്നിൽ ‘എക്സ് വിഡിയോസ്’

സമീപകാലത്ത് അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷമത്തിലാണ് തമിഴ് നടി റിയമിക്ക ആത്മഹത്യ ചെയ്തതെന്ന് സൂചന. സജോ സുന്ദർ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത...

വിങ്ങിപ്പൊട്ടി സുമലത; സങ്കടത്തോടെ ആരാധകരും; വിഡിയോ

നടനും രാഷ്ട്രീയനേതാവുമായ അംബരീഷിന്റെ പെട്ടെന്നുളള വിയോഗം സിനിമ പ്രേമികളേയും തെന്നിന്ത്യൻ സിനിമ ലോകത്തെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന താരം പെട്ടെന്നുളള ഹൃദയ സ്തംഭനത്തെ തുടർന്നാണ്...

ലോകസിനിമയെ ഞെട്ടിച്ച മാനഭംഗ രംഗവും ബെർത്തലൂച്ചിയുടെ വിവാദ വെളിപ്പെടുത്തലുകളും

വിവാദങ്ങളിലൂടെയും പ്രശസ്തമായ ക്ലാസിക് ആയിരുന്നു ബെർത്തലൂച്ചിയുടെ ലാ‍സ്റ്റ് ടാൻഗോ ഇന്‍ പാരിസ്. ഇറോട്ടിക് ഡ്രാമ’ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പുറത്തിറങ്ങിയ കാലത്തുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്ത ഒരാള്‍ക്ക് മറ്റൊരു...

എന്നെയും കുടുംബത്തെയും മാനസികമായി തളർത്തരുത്: നടി അഞ്ജു

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പഴയകാല നടി അഞ്ജു മരിച്ചെന്ന് വ്യാജപ്രചരണം. തമിഴ് ഓൺലൈൻ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്. വ്യാജ വാർത്തയ്ക്കെതിരെ പ്രതിഷേധവുമായി അഞ്ജു തന്നെ രംഗത്തെത്തി. കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി എന്നീ...

മരിക്കണം എന്ന ചിന്തയായിരുന്നു, ഒരു വണ്ടി തട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ട്: നടി സ്വാസിക

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നടി അവതരിപ്പിച്ച ‘തേപ്പുകാരി’യുടെ വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വനിതയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട...

നടനും പരസ്യരംഗത്തെ അതികായനുമായ അലിക്‌ പദംസി അന്തരിച്ചു

ഇന്ത്യന്‍ പരസ്യരംഗത്തെ അതികായനും നടനുമായ അലിക്‌ പദംസി (90) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ലോകപ്രശസ്തമായ ഗാന്ധി എന്ന ചിത്രത്തിൽ മുഹമ്മദലി ജിന്നയായി വേഷമിട്ടത് പദംസിയായിരുന്നു. ലിന്റാസ് ഇന്ത്യയുടെ മേധാവി അലിക് പദംസി...