Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Divorce"

ബ്രാഡ് പിറ്റിനെ പാഠം പഠിപ്പിക്കാൻ ആഞ്ജലീന ജോളി

വേർപിരിയാൻ തീരുമാനിച്ചതിനു ശേഷവും വിവാദങ്ങളൊഴിയാതെ ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ആഞ്ജലീന മനഃപൂർവം വിവാഹമോചനം വൈകിപ്പിക്കുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ രക്ഷാകർതൃത്വം സംബന്ധിച്ചാണ് തർക്കം...

ആദ്യവിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിർ

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള തീരുമാനമെടുത്തത് ഏറെ വിഷമത്തോടെയായിരുന്നെന്ന് ആമിർ ഖാൻ. റീനയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് കിരൺ റാവുവിനെ ആമിർ ഖാൻ വിവാഹം ചെയ്യുന്നത്. കോഫി വിത്ത് കരൺ എപ്പിസോഡിൽ അതിഥിയായെത്തിയപ്പോഴാണ് തന്റെ ആദ്യ...

അർജുൻ–മലൈക വിവാഹം ഉടൻ; സൂചന നൽകി കരൺ

അർജുൻ കപൂറും മലൈക അരോറും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്ന സൂചന നൽകി സംവിധായകൻ കരൺ ജോഹർ. മലൈക അറോറയും തമ്മിലുള്ള പ്രണബന്ധം ഉടൻ വിവാഹത്തിലെകത്തുമെന്ന് സൂചന. ഇരുവരും തമ്മിൽ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാൻ തുടങ്ങിയി‌ട്ട് കുറച്ചുനാളുകളായി....

ഭര്‍ത്താവ് എവിടെയെന്ന് ആരാധകന്‍; ദിവ്യ ഉണ്ണിയുടെ രസികൻ മറുപടി

സിനിമയിൽ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നൽകിയിരിക്കുകയാണ് ദിവ്യ ഉണ്ണി....

ആ വിവാഹം തെറ്റെന്ന് എനിക്ക് മുമ്പേ അച്ഛനറിയാമായിരുന്നു: ശ്വേത മേനോന്‍

ജീവിതത്തില്‍ പറ്റിയ തെറ്റ് തന്റെ ആദ്യവിവാഹമായിരുന്നുവെന്ന് നടി ശ്വേത മേനോന്‍. അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്നും ശ്വേത ഈയിടെ നൽകിയ അഭിമുഖത്തിൽ...

ആരോടും ഒന്നും ന്യായീകരിക്കാനില്ല: വിവാഹം മുടങ്ങിയതിൽ രഷ്മിക

രക്ഷിത് ഷെട്ടിക്ക് പിന്നിലെ വിവാഹം മുടങ്ങിയ വാർത്തയിൽ പ്രതികരണവുമായി നടി രഷ്മിക മന്ദാന. എല്ലാ വാര്‍ത്തയ്ക്കും രണ്ട് വശങ്ങളുണ്ടെന്നും തന്നെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രശ്മിക പറഞ്ഞു. സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും...

വിവാഹമോചനം; മനസ്സുതുറന്ന് ശ്രിന്ദ

വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു നടി ശ്രിന്ദ. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞു. ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണു നടി മനസ്സുതുറന്നത്.

രഷ്മികയുമായുള്ള വിവാഹം മുടങ്ങിയോ?; പ്രതികരണവുമായി രക്ഷിത് ഷെട്ടി

താരജോഡികളായ രക്ഷിത് ഷെട്ടിയുെടയും രഷ്മിക മന്ദാനയുടെയും വിവാഹം മുടങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ച് നടിയുടെ അമ്മ സുമൻ മന്ദന രംഗത്തുവന്നിരുന്നു. ഒരു തെലുങ്ക് മാധ്യമത്തോടാണ് സുമന്‍ പ്രതികരിച്ചത്. ഇപ്പോഴിതാ വിഷത്തില്‍ കാര്യങ്ങൾ വ്യക്തമാക്കി രക്ഷിത് ഷെട്ടി...

പ്രണയ സിനിമപോലെയാകും ജീവിതമെന്നു കരുതി, അത് തെറ്റി: ശാന്തി കൃഷ്ണ

വിവാഹജീവിതത്തിലെ തകർച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ശാന്തി കൃഷ്ണ. സിനിമ പോലെ തന്നെയാണ് ജീവിതമെന്ന് തെറ്റിദ്ധരിച്ചു. അല്ലെന്ന് തിരിച്ചറിയുമ്പോഴേക്കും തകര്‍ന്നു പോയെന്ന് ശാന്തി കൃഷ്ണ പറയുന്നു.

ബ്രാഡ് പിറ്റിനെതിരെ വീണ്ടും ആഞ്ജലീന

വിവാഹമോചിതരായ ശേഷവും വിവാദങ്ങളിൽ നിന്നകലാതെ ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. ബ്രാഡ്പിറ്റിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആഞ്ജലീന. വിവാഹമോചനത്തിന് ശേഷം ബ്രാഡ്പിറ്റ് കുട്ടികൾക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നാണ് ആഞ്ജലീനയുടെ ആരോപണം....

അർജുൻ രാംപാല്‍ വിവാഹമോചിതനാകുന്നു

അർജുൻ രാംപാലും ഭാര്യ മെഹര്‍ ജെസിയയും വേർപിരിയുന്നു. ഏറെ നാളുകളായി ഇരുവരുടെയും ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് നിരവധി ഗോസുപ്പുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി. ഇരുപത് വര്‍ഷത്തെ...

വിവാഹമോചന വാർത്തകൾ വ്യാജം; രംഭ മൂന്നാമതും ഗര്‍ഭിണി

നടി രംഭയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് പലരീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഭർത്താവുമായി വേര്‍പിരിഞ്ഞുവെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ രംഭ കോടതിയെ സമീപിച്ചുവെന്നുമെല്ലാം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനൊക്കെ മറുപടിയാണ് സമൂഹമാധ്യമത്തിൽ രംഭ...

വിവാഹേതര ബന്ധം; ലസ്റ്റ് സ്റ്റോറീസ് ട്രെയിലർ

ബോളിവുഡിലെ നാല്പ്രമുഖ സംവിധായകർ ഒരുക്കുന്ന ആന്തോളജി ലസ്റ്റ് സ്റ്റോറീസ് ട്രെയിലർ പുറത്തിറങ്ങി. അനുരാഗ് കശ്യപ്, കരൺ ജോഹർ, ദിബാകർ ബാനർജി, സോയ അക്തർ എന്നീ ബോളിവുഡിലെ ശ്രദ്ധേയരായ സംവിധായകർ ഒരുക്കുന്ന നാല് ചിത്രങ്ങളാണ് ഇതിൽ കാണാനാകുക....

‘വഴക്കുകള്‍ മന:സമാധാനത്തെ ബാധിച്ചു’; ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് നീന കുറുപ്പ്

ശ്രീധരന്റെ ഒന്നാം മുറിവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ചുവട് വെച്ച താരമാണ് നീന കുറുപ്പ്. പരിഷ്‌കാരിയായി ആമേരിക്കന്‍ പെണ്‍ക്കുട്ടിയെ ഇന്നും പ്രേക്ഷകര്‍ ആരും മറന്നിട്ടില്ല. പിന്നീട് സീരിയലുകളിലൂടെയും നീന പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി. എന്നാല്‍...

മാനസികമായി ഞാൻ അനുഭവിച്ചത് അത്രയധികമായിരുന്നു: രചന നാരായണന്‍കുട്ടി

മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി പിന്നീട് മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് രചന നാരായണന്‍കുട്ടി. നര്‍ത്തകിയെന്ന നിലയിലും പ്രശസ്തയായ രചന തന്റെ ജീവിതത്തിലെ വലിയ ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. പല കാരണങ്ങള്‍ കൊണ്ട്...

മാധുരി– സഞ്ജയ് പ്രണയം; കാൻസർ രോഗിയായ ഭാര്യയോട് താരത്തിന്റെ ക്രൂരത

ഗോസിപ്പ് കോളങ്ങൾക്ക് പിടിനൽകാതെ എന്നും ക്ലീൻ ഇമേജ് സൂക്ഷിച്ചിരുന്ന താരമാണ് മാധുരിദീക്ഷിത്. എന്നാൽ മാധ്യമങ്ങളുടെ കണ്ണുകൾ വെട്ടിക്കാൻ മാധുരിക്കും സാധിക്കാതിരുന്ന സമയമുണ്ടായിരുന്നു. സഞ്ജയ്ദത്തും മാധുരിയുമായി പ്രണയമാണെന്ന് പ്രചരിച്ച തൊണ്ണൂറുകളുടെ...

പുതുജീവിതത്തിൽ അനുഗ്രഹം തേടി ദിവ്യാ ഉണ്ണി

മലയാളത്തിലെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഈ അടുത്തിടെയാണ് ദിവ്യാ ഉണ്ണി വിവാഹ മോചിതയായതും, പുനര്‍വിവാഹം ചെയ്തതുമെല്ലാം മാധ്യമങ്ങളിൽ ചർച്ചയായത്. അമേരിക്കിയിൽവെച്ചായിരുന്നു നടിയുടെ വിവാഹം. ഇപ്പോഴിതാ പുതു ജീവിതത്തിന് അനുഗ്രഹം തേടി ദിവ്യ...

ദിവ്യാ ഉണ്ണിയെ അപഹസിക്കുന്നവര്‍ വായിച്ചറിയാന്‍; അധ്യാപികയുടെ കുറിപ്പ്

മക്കളുളള സ്ത്രീ ഡിവോഴ്സ് ആയെങ്കില്‍ പിന്നെ അവള്‍ ആ മക്കള്‍ക്ക് വേണ്ടി ജീവിച്ചോണം എന്ന അലിഖിത നിയമം നിലനില്‍ക്കുന്ന സമൂഹത്തില്‍ രണ്ട് മക്കളുളള ദിവ്യാ ഉണ്ണി, വിവാഹ മോചനത്തിന് ശേഷം ,ആദ്യത്തെ ഭര്‍ത്താവിനേക്കാള്‍ സുന്ദരനും സുമുഖനും ചെറുപ്പക്കാരനുമായ...

പുനര്‍വിവാഹിതരായ താരങ്ങൾ

സിനിമാ താരങ്ങളുടെ വിവാഹവും വിവാഹമോചനവും പുനർവിവാഹവും എല്ലാ കാലത്തും ശ്രദ്ധയാകർഷിക്കാറുണ്ട്. വിവാഹബന്ധത്തിൽ വിള്ളലുകലുണ്ടായ താരങ്ങൾ അനവധിയാണെന്നതു തന്നെ കാരണം. ആദ്യ ബന്ധം വേർപെടുത്തിയ ശേഷം പുനർവിവാഹിതരായ താരങ്ങളും കുറവല്ല. സിനിമയിൽ സജീവമായിരുന്ന...

നടിയും അവതാരകയുമായ ദിവ്യദർശിനി വിവാഹമോചിതയാകുന്നു

നടിയും അവതാരകയുമായ ദിവ്യദർശിനി വിവാഹമോചിതയാകുന്നു. തമിഴ് ചാനലിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രശസ്തയാണ് ദിവ്യ. 2014 ലാണ് ദിവ്യദർശിനിയും ശ്രീകാന്ത് രവിചന്ദ്രനും വിവാഹിതരാകുന്നത്. ആറുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും...