Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Celebrity Wedding"

വിവാഹവിരുന്നിലെ പ്രണയമുഹൂർത്തങ്ങൾ പങ്കു വച്ച് സ്വാതി റെഡ്ഡി

ആമേന്‍ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ പ്രണയം നിറച്ച നടി സ്വാതി റെഡ്ഡിയുടെ വിവാഹം മലയാളികളും സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോള്‍ വിവാഹ ശേഷം ഭർത്താവിനൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് താരം. വിവാഹ വിരുന്നിന്റെയും സ്വാതി...

രാജമൗലിയുടെ മകൻ വിവാഹിതനാകുന്നു

സ്വയംവരപ്പന്തലിലേക്ക് മറ്റൊരു താരപുത്രൻ കൂടി. ബാഹുബലി എന്ന ബ്രഹ്മാണ്ഡ വിസ്മയം സമ്മാനിച്ച സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയക്ക് വിവാഹം. നടന്‍ ജഗപതി ബാബുവിന്റെ മരുമകളായ പൂജ പ്രസാദാണ് വധു. സന്തോഷവാർത്ത പ്രേക്ഷകലോകത്തെ...

പഞ്ചവർണ്ണതത്തയുടെ തിരക്കഥാകൃത്ത് ഹരി പി. നായർ വിവാഹിതനായി

നടനും ടെലിവിഷൻ അവതാരകനും തിരക്കഥാകൃത്തുമായ ഹരി പി. നായർ വിവാഹിതനായി. ശ്രീലക്ഷ്മിയാണ് വധു. സിനിമ രംഗത്തെ നിരവധി പേരുടെ സാന്നിധ്യത്താൽ താരസമ്പന്നമായിരുന്നു ചടങ്ങുകൾ. ചിത്രങ്ങൾ കാണാം:

പ്രണയ സിനിമപോലെയാകും ജീവിതമെന്നു കരുതി, അത് തെറ്റി: ശാന്തി കൃഷ്ണ

വിവാഹജീവിതത്തിലെ തകർച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ശാന്തി കൃഷ്ണ. സിനിമ പോലെ തന്നെയാണ് ജീവിതമെന്ന് തെറ്റിദ്ധരിച്ചു. അല്ലെന്ന് തിരിച്ചറിയുമ്പോഴേക്കും തകര്‍ന്നു പോയെന്ന് ശാന്തി കൃഷ്ണ പറയുന്നു.

മുകേഷുമായുള്ള വിവാഹം; മനസ്സു തുറന്ന് മേതിൽ ദേവിക

നടന്‍ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ചു മനസ്സു തുറന്ന് മേതിൽ ദേവിക. വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളൂ എന്നു ദേവിക പറയുന്നു. സ്വകാര്യ ചാനലുകൾക്ക് നൽകിയ...

നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങൾ

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി െറഡ്ഡി വിവാഹിതയായി. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്്റ്റംബർ 2ന് കൊച്ചിയില്‍വച്ച്...

നടൻ അനീഷ് ജി. മേനോൻ വിവാഹിതനാകുന്നു

യുവതാരം അനീഷ് ജി. മേനോൻ വിവാഹിതനാകുന്നു. ഐശ്വര്യ രാജനാണ് വധു. അനീഷ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിവാഹവാർത്ത പ്രേക്ഷകരെ അറിയിച്ചത്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നും കല്യാണ തീയതി എല്ലാവരെയും അറിയിക്കാമെന്നും...

സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി െറഡ്ഡി വിവാഹിതയാകുന്നു. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. മലേഷ്യൻ എയർലൈൻസിൽ ജോലി ചെയ്യുന്ന വികാസ്, ജക്കാർത്തയിലാണ്...

‘മാട്രിമോണിയൽ ഫോട്ടം’; സനുഷ പറയുന്നു

ബാലതാരമായി എത്തി പിന്നീട് നായികയായും മലയാളികളുടെ മനംകവർന്ന താരമാണ് സനുഷ. നടിയുടെ പുതിയ ഫോട്ടോയും അതിന്റെ അടിക്കുറിപ്പുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. ‘മാട്രിമോണിയലിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു!! P.S: ഇതൊരു തമാശ മാത്രം!!!...

ആ ഗോസിപ്പ് ഷേമയ്ക്ക് ഇഷ്ടപ്പെട്ടില്ല: അനൂപ് മേനോൻ

എല്ലാവരും വേനൽക്കാലത്താണ് ഷിംലയിൽ പോകുന്നത്. നമുക്ക് മഞ്ഞുകാലത്തു പോയാലോ...? അനൂപ് മേനോന്റെ ചോദ്യങ്ങളോട് നോ പറയുന്ന ശീലം ഭാര്യ ഷേമയ്‌ക്കില്ല. ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് നാർഖണ്ഡ. മഞ്ഞ് വരച്ചിട്ട വെളുത്ത ലാൻഡ്സ്‌കേപ്പിനു നടുവിലൂടെ അനൂപും...

പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജൊനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബോളിവുഡ് ചിത്രം ഭാരതിൽ നിന്നും നടി പിന്മാറിയതോടെയാണ് വിവാഹവാർത്ത പൊട്ടിപുറപ്പെട്ടത്. ഹോളിവുഡിൽ...

മകളുടെ വിവാഹം; കണ്ണുനിറഞ്ഞ് വികാരാധീനനായി ലാൽ

ലാലിന്റെ മകളുടെ വിവാഹത്തലേന്ന് എത്തിയ ക്ഷണിക്കപ്പെട്ട അതിഥികൾ ആദ്യം ഒന്ന് അമ്പരന്നു; ഇത് വല്ല തമിഴ്നാട് ഗ്രാമത്തിലും നടക്കുന്ന വിവാഹമാണോയെന്ന്..! കാരണം തനിതമിഴ് സ്റ്റൈലിലായിരുന്നു വിവാഹത്തലേന്നുള്ള ആഘോഷങ്ങൾ. ഡപ്പാംകൂത്തും തമിഴ് ഗ്രാമത്തിന്റെ...

കോടികൾ പൊടിപൊടിച്ച അംബാനി വിവാഹനിശ്ചയം; വിഡിയോ

കഴിഞ്ഞ ദിവസമായിരുന്നു മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹനിശ്ചയം. മുംബൈയിൽ അംബാനിയുടെ വീട്ടിലായിരുന്നു ചടങ്ങുകൾ ഒരുക്കിയിരുന്നത്. രാഷ്ട്രീയ, സാംസ്കാരിക രംഗത്തുനിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ...

കാവ്യയും ദിലീപും മീനാക്ഷിയും ഒന്നിച്ചെത്തിയ ആ വിവാഹം; വിഡിയോ

കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒരു വിവാഹചടങ്ങിൽ ഇവർ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും...

നേരെപോയത് സുരേഷ് ഗോപിയുടെ വീട്ടിൽ; ഷാജി കൈലാസ്–ആനി പ്രണയം

മലയാളത്തിന്റെ താരദമ്പതികളായ ഷാജി കൈലാസിന്റെയും ആനിയുടെയും 22ാം വിവാഹവാർഷികമാണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് ഇരുവർക്കും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നത്. ‘22 വർഷങ്ങൾ....ഇന്നും ഞങ്ങൾ പ്രണയിക്കുകയാണ്.... പ്രാർത്ഥനയും...

മകനിലൂടെ ആ ആഗ്രഹം സഫലീകരിച്ച സുധീഷ്

കോഴിക്കോട്ടു നിന്നു സിനിമാക്കുട്ടിയായി സ്ക്രീനിൽ വന്നിറങ്ങിയ സുധീഷിനെ ആദ്യം വരവേറ്റത് അടൂരിന്റെ ‘അനന്തരം’ ആയിരുന്നെങ്കിലും, സിനിമയുടെ പുഴയിൽ മുങ്ങാൻ പ്രാപ്തനാക്കിയതിൽ ആലപ്പുഴയ്ക്കു വലിയ പങ്കുണ്ട്. ആ ചരിത്രത്തിലേക്കു തുഴയണമെങ്കിൽ മൂന്നു തലമുറകളുടെ കഥ...

ആലിയയുമായി പ്രണയത്തിലായതെങ്ങനെ; രൺബീർ പറയുന്നു

ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന രൺബീറിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ബോളിവുഡ് ലോകം കേട്ടത്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹവും ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. സിനിമയിൽ ആലിയ ഇപ്പോൾ വലിയ ഉയരത്തിലാണെന്നും രൺബീറുമായുള്ള പ്രണയം രണ്ടു കുടുംബങ്ങൾക്കിടയിൽ...

‘എസ്എഫ്ഐ സമരക്കാരുടെ പിന്നിലായി മോഹൻലാലും സംഘവും’

അച്ഛൻ ശിവകുമാരൻ നായരുടെ കൈകളിൽ തൂങ്ങിയാണു ഞാൻ തിരുവനന്തപുരം നഗരത്തിലെ കാഴ്ചകൾ ആദ്യമായി കാണുന്നത്. എനിക്കൊപ്പം അന്നു സഹോദരങ്ങളായ ലാലും റോയിയും ഉണ്ടായിരുന്നു. അക്കാലത്തു രാവിലെ കവടിയാർ റോഡിലൂടെ കുതിരപ്പൊലീസ് വരുന്നതു നോക്കി ആശ്ചര്യത്തോടെ ഞങ്ങൾ...

സായ് കുമാറിന്റെ മകൾ വിവാഹിതയായി

നടന്‍ സായ്കുമാറിന്‍റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാര്‍ വിവാഹിതയായി. സുജിത്ത്കുമാറാണ് വരന്‍. ജൂണ്‍ 17 ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് നടന്ന വിവാഹചടങ്ങില്‍ രാഷ്ട്രീയ-സിനിമ-സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

അതെ ഞാനും ആലിയയും പ്രണയത്തിലാണ്: തുറന്നുപറഞ്ഞ് രൺബീർ

ബോളിവുഡിൽ പുതിയ പ്രണയ ജോഡികൾ. ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന് രൺബീർ കപൂർ വെളിപ്പെടുത്തി. ജിക്യു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. മറ്റുള്ള ചോക്ലേറ്റ് നായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തനാണ് രൺബീർ....