Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Claps"

അലൻസിയർ ആ തോക്ക് വീട്ടിൽ വച്ചാൽ മതിയായിരുന്നു

അലൻസിയർ എന്ന നടനെ അത്ഭുതത്തോടെയാണു കണ്ടിരുന്നിട്ടുള്ളത്. മഹേഷിന്റെ പ്രതികാരത്തിലെ ബേബി ചേട്ടനെ സിനിമ കണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും മറക്കാനായില്ല. തൊണ്ടിമുതലിലെ പൊലീസുകാരനും ഇപ്പോഴും മനസ്സിൽ കൂടെയുണ്ട്. എന്നാൽ അലൻസിയറെ ഇപ്പോൾ ഓർക്കാൻ കാരണം വേറെയാണ്....

ആരാധക കടലിന് നടുവിൽ കരുണാനിധി

കരുണാനിധി എന്നും ജീവിച്ചത് കടലിലാണ്. ഒന്നുകിൽ സിനിമാ ആരാധകരുടെ കടലിനു നടുക്ക്, അല്ലെങ്കിൽ രാഷ്ട്രീയ ആരാധകരുടെ കടലിനു നടുക്ക്. ഓരോ തിര‍ഞ്ഞെടുപ്പു യോഗവും കടലുകളായിരുന്നു. മൂന്നും നാലും മണിക്കൂറുകൾ വൈകി അദ്ദേഹം രാത്രി വേദിയിലേക്കു വരുമ്പോഴും ആ കടൽ...

ഇതാണ് ജീവിതമെന്ന് അവർ എന്നെ പഠിപ്പിക്കുകയാണ്: മഞ്ജു വാരിയർ

ആലപ്പുഴയിലെ കായലിൽ അപൂർവമായി മാത്രം ഹൗസ്ബോട്ടുകൾ ഓടുന്നു. അവർപോലും പതിവു ബഹളമുണ്ടാക്കുന്നില്ല. ആശ്വാസവുമായി ബോട്ട് ചെറുവഴികളിലേക്കു കടന്നതോടെ ഇരുകരകളിലുമുള്ളവർ വെള്ളത്തിനരികിലേയ്ക്ക് ഓടിയെത്തി തോർത്തുമുണ്ടു വീശി കാണിക്കുന്നു. ഇവിടെ ഒന്നും...

പ്രധാനമന്ത്രി രാജാവിന് ഒരു സംവിധായകന്റെ കത്ത് !

എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജാവെ, എന്റെ പേര് രാജരാജ വർമ്മ കണ്ടമുത്തൻ. ഒരു പഞ്ചായത്ത് മെമ്പർക്കുപോലും കത്തെഴുതിയിട്ടില്ലാത്ത ഞാൻ രാജ്യത്തിന്റെ മഹാരാജാവായ അങ്ങേയ്ക്ക് കത്തെഴുതാൻ കാരണമെന്താണെന്ന് അങ്ങ് ചിന്തിക്കുന്നുണ്ടാകും. ഒരു...