Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Dhanush"

ധനുഷ്–വെട്രിമാരൻ ചിത്രം വടചെന്നൈ; ടീസർ

ദേശീയപുരസ്കാരം നേടിയ ആടുകളം എന്ന ചിത്രത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രം വടചെന്നൈ ടീസർ പുറത്ത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം ഗാങ്സ്റ്റർ കഥ പറയുന്നു. എൺപത് കാലഘട്ടത്തിലെ തമിഴ്നാട്ട് ചേരി പോരാണ് ചിത്രം പറയുന്നത്. കിഷോർ,...

ടൊവീനോയുമൊത്തുള്ള ആക്​ഷൻ, ധനുഷിന് പരുക്ക്

ചിത്രീകരണത്തിനിടെ ഉണ്ടായ പരുക്ക് ഗുരുതരമല്ലെന്ന് അറിയിച്ച് തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ്. ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗം മാരി 2ന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലാണ് ധനുഷിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നും സുഖമായിരിക്കുന്നുവെന്നും...

കാലാ; രജനിയുടെ മാസ് ടീസര്‍

രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലാ സിനിമയുടെ ടീസർ പുറത്ത്. കറുപ്പിന്റെ ആഘോഷമാണ് ടീസർ നിറയെ. പ.രഞ്ജിത്തിന്റെയും സിനിമയുടെയും രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ടീസര്‍. സന്തോഷ് നാരായണന്റെ സംഗീതം മികച്ച അനുഭവമാകുമെന്നുറപ്പ്. അംബേദ്കറിന്റെ...

‘കാലാ’യുടെ അവസാന ദിവസം രജനി ധനുഷിനോട് പറഞ്ഞത്

സൂപ്പർസ്റ്റാർ‍ രജനികാന്ത് നായകനാകുന്ന ‘കാലാ’ സിനിമയുടെ ഒാഡിയോ ലോഞ്ചിൽ രജനികാന്തിന്റെ മരുമകനും ചിത്രത്തിന്റെ നിർമാതാവുമായ ധനുഷ് നടത്തിയ പ്രസംഗം ശ്രദ്ധ നേടുന്നു. വണ്ടർബാർ ഫിലിംസ് എന്ന നിർമാണകമ്പനി ആരംഭിക്കാനിടയായ സാഹചര്യം വ്യക്തമാക്കിയ ധനുഷ്...

സായി പല്ലവിക്ക് ‘തറലോക്കൽ’ കേക്കുമായി ധനുഷും ടൊവിനോയും

സായി പല്ലവിക്ക് ‘തറലോക്കൽ’ പിറന്നാൾ ആശംസകളുമായി മാരി ടീം. ധനുഷ് നായകനായി എത്തുന്ന മാരി 2വിന്റെ ലൊക്കേഷനിലായിരുന്നു സായി പല്ലവിയുടെ 26ാം പിറന്നാൾ ആഘോഷം. ‘തറലോക്കൽ’ പിറന്നാൾ ആശംസകൾ സായി പല്ലവി എന്നായിരുന്നു പിറന്നാൾ കേക്കിൽ മാരി ടീം എഴുതിയിരുന്നത്....

ധനുഷ് ഇനി ഹോളിവുഡിലും താരം; ടീസർ കാണാം

തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ദ് എക്സ്ട്രാ ഓര്‍ഡിനറി ജേർണി ഓഫ് ദ് ഫക്കീറിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഇംഗ്ലിഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്ന ചിത്രം കോമഡി–അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്നു. കെന്‍ സ്‌കോട്ട്...

കാലാ; രജനിയുടെ മാസ് ടീസര്‍

രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലാ സിനിമയുടെ ടീസർ പുറത്ത്. കറുപ്പിന്റെ ആഘോഷമാണ് ടീസർ നിറയെ. പ.രഞ്ജിത്തിന്റെയും സിനിമയുടെയും രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ടീസര്‍. സന്തോഷ് നാരായണന്റെ സംഗീതം മികച്ച അനുഭവമാകുമെന്നുറപ്പ്. അംബേദ്കറിന്റെ...

വില്ലത്തിയായി പ്രിയാമണി; ധ്വജ ടീസർ

ധനുഷും തൃഷയും മത്സരിച്ചഭിനയിച്ച കൊടി സിനിമയുടെ കന്നഡ റീമേയ്ക്ക് റിലീസിനൊരുങ്ങുന്നു. ധ്വജ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. നടൻ രവിയാണ് ധനുഷിന്റെ വേഷത്തിൽ എത്തുക, തൃഷ ചെയ്ത നെഗറ്റീവ് റോളിൽ പ്രിയാമണിയും. അശോക് കശ്യപ് ആണ് സംവിധാനം.

ധനുഷിന്റെ ഹോളിവുഡ് ചിത്രം ടീസർ കാണാം

തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ദ് എക്സ്ട്രാ ഓര്‍ഡിനറി ജേർണി ഓഫ് ദ് ഫക്കീറിന്റെ ടീസർ പുറത്തിറങ്ങി. സിനിമയുടെ ചില ഭാഗങ്ങളും സംവിധായകന്‍ ധനുഷിനെക്കുറിച്ച് പറയുന്ന കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലും...

മനസ്സുതൊട്ട് വീണ്ടും ഗൗതം മേനോൻ ചിത്രത്തിലെ ഗാനം

ചില ഈണങ്ങൾക്കു മാത്രമല്ല, അവയ്ക്കൊപ്പമുള്ള ദൃശ്യങ്ങളിൽ ഒരിക്കല്‍ മാത്രം വന്നു പോകുന്ന വസ്തുവിനു പോലും നല്ല ഭംഗിയാണ്. പ്രത്യേകിച്ച് ഗൗതം മേനോൻ ചിത്രങ്ങളിലെ ഗാനങ്ങൾക്ക്. പുതിയ ചിത്രം, എന്നൈ നോക്കി പായും തോട്ടായിലെ രണ്ടാം ഗാനവും അതുപോലെയാണ്. ആദ്യ...

മീശപിരിച്ച് ആടിപ്പാടി വിജയ് യേശുദാസ്: മേക്കിങ് വിഡിയോ കാണാം

വിജയ് യേശുദാസ് മലയാളത്തിലാണു പാടിത്തെളിഞ്ഞതെങ്കിലും അഭിനയിച്ചു കയറിയത് തമിഴിലാണ്. പുതിയ ചിത്രം പടൈവീരനിൽ നിന്നു പുറത്തിറങ്ങിയ ഗാനത്തിൽ മീശ പിരിച്ച് വീരനായകനായി ഡാൻസും പാട്ടും പ്രണയവും ആക്ഷനുമൊക്കെയായി തകർപ്പൻ ലുക്കിലാണ് വിജയ്. തനിനാടൻ താളവും അതുപോലെ...

നടിയും അവതാരകയുമായ ദിവ്യദർശിനി വിവാഹമോചിതയാകുന്നു

നടിയും അവതാരകയുമായ ദിവ്യദർശിനി വിവാഹമോചിതയാകുന്നു. തമിഴ് ചാനലിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രശസ്തയാണ് ദിവ്യ. 2014 ലാണ് ദിവ്യദർശിനിയും ശ്രീകാന്ത് രവിചന്ദ്രനും വിവാഹിതരാകുന്നത്. ആറുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും...