Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hollywood Movie"

ജുറാസിക് പാർക്കിലെ ആ കഥാപാത്രം; നഷ്ടം തുറന്നുപറഞ്ഞ് എം.ആർ. ഗോപകുമാർ

ഹോളിവുഡിലെ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗ് ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നുവെന്ന് എം.ആർ. ഗോപകുമാർ. ആദ്യകാലത്ത് നിരാശ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാറില്ലെന്ന് വനിത മാസികയ്ക്കു നൽകിയ...

ലോകം കാത്തിരുന്ന ട്രെയിലർ; ക്യാപ്റ്റൻ മാർവെൽ എത്തി

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റൻ മാർവെൽ ട്രെയിലർ പുറത്തിറങ്ങി. ബ്രി ലാർസൻ ടൈറ്റിൽ േവഷത്തിലെത്തുന്ന ചിത്രത്തിൽ സാമുവൽ ജാക്സൺ, ലീ പേസ്, ജൂഡ് ലോ, ക്ലാർക് ഗ്രെഗ്, ഗ്രെമ്മ ചാൻ എന്നിവരും അഭിനയിക്കുന്നു. അന്ന ബോഡെൻ, റയാൻ...

ഹെൻറി കാവിൽ സൂപ്പർമാൻ കുപ്പായം ഉപേക്ഷിക്കുന്നു?

ഹോളിവുഡ് സൂപ്പർതാരം ഹെൻറി കാവിൽ സൂപ്പർമാന്റെ കുപ്പായം ഉപേക്ഷിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. നിർമാതാക്കളായ വാർണർ ബ്രദേർസുമായുള്ള അഭിപ്രായഭിന്നതമൂലമാണ് താരം ഒഴിവാകുന്നതെന്നും റിപ്പോർട്ട് വന്നിരുന്നു. ഡിസിയും വാർണർ ബ്രദേർസും ഒരുക്കുന്ന ഷസം...

ഇരുട്ടിൽ ഭയപ്പെടുത്തുന്ന ഹൊറർ അല്ല, ത്രില്ലടിപ്പിക്കുന്ന ആക്‌ഷനാണ് ‘ദ് നൺ’; റിവ്യു

പൈശാചികതയുടെ ശാപം ഒലിച്ചിറങ്ങുന്ന പ്രദേശം– അങ്ങിനെയാണ് റുമേനിയയിലെ ആ കുന്നിന്മുകളിലെ മഠത്തെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. അധികമാരും അവിടേക്കു പോകാറില്ല. ആകെക്കൂടി പോകുന്നത് ഫ്രഞ്ചിയാണ്. മഠത്തിലെ കന്യാസ്ത്രീകൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ...

ദ് നണ്‍; ആ പ്രേതാലയം ഉണ്ടാക്കിയത് ഇങ്ങനെ

റിലീസിനൊരുങ്ങുന്ന ഹൊറര്‍ ചിത്രം ദ് നൺ മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ പ്രേതാലയം സെറ്റിട്ട് ആണ് ഇവർ ചിത്രീകരിച്ചിരിക്കുന്നത്. റൊമാനിയയിലെ കൊട്ടാരങ്ങള്‍ പ്രധാന ലൊക്കേഷൻസ് ആണ്. വലാക് എന്ന കന്യാസ്ത്രീയാണ് പ്രേതമായി...

നീൽ ആംസ്ട്രോങിന്റെ കഥയുമായി ‘ഫസ്റ്റ് മാൻ’; ട്രെയിലർ

ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയ നീൽ ആംസ്ട്രോങിന്റെ ജീവിതകഥ പറയുന്ന ‘ഫസ്റ്റ് മാൻ’ ട്രെയിലർ പുറത്ത്. റയാൻ ഗോസ്‌ലിങ്, ആംസ്ട്രോങിന്റെ വേഷത്തിൽ എത്തുന്നു. ലാ ലാ ലാൻഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ സ്വന്തമാക്കിയ ഡാമിയൻ ചസല്ലെയാണ് സംവിധാനം. ജേസൺ...

ചിരിയുടെ പൂരവുമായി ‘മിസ്റ്റർ ബീൻ’; ജോണി ഇംഗ്ലിഷ് ട്രെയിലർ

മിസ്റ്റർ ബീൻ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ റൊവാൻ ആറ്റികിന്‍സന്റെ ജോണി ഇംഗ്ലിഷ് സ്ട്രൈക്സ് എഗെയ്ൻ പുതിയ ട്രെയിലർ എത്തി. ജോണി ഇംഗ്ലിഷ് സീരിസിലെ മൂന്നാം ഭാഗമാണ് ഈ ചിത്രം. കഴിഞ്ഞ രണ്ട് ഭാഗങ്ങളും വമ്പൻ വിജയമായിരുന്നു. സ്പൈ...

വണ്ടർ വുമനിന്റെ രണ്ടാം ഭാഗത്തിൽ ഈ ബോളിവുഡ് സുന്ദരി

ഹോളിവുഡ് ചിത്രം വണ്ടർ വുമനിന്റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് നടി സൗന്ദര്യ ശര്‍മ. ഗാൽ ഗാഡോട്ട് വണ്ടർവുമനായി എത്തുന്ന വണ്ടർ വുമൻ 1984 ലാണ് ബോളിവുഡ് നടിയും ഭാഗമാകുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റാഞ്ചി ഡയറീസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സൗന്ദര്യ...

ജയിംസ് ബോണ്ട് 25; സംവിധായകനായ ഡാനി ബോയ്ൽ പിന്മാറി

ജയിംസ് ബോണ്ട് ആരാധകർക്ക് നിരാശ. ബോണ്ട് 25ാം ചിത്രത്തിൽ നിന്നും സംവിധായകനായ ഡാനി ബോയ്ൽ പിന്മാറി. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലമാണ് അദ്ദേഹം ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന്...

ഹോളിവുഡിലെ ഏറ്റവും വലിയ പരാജയം; ആദ്യദിന കലക്ഷൻ 8800 രൂപ

ഹോളിവുഡിൽ ഈ അടുത്ത് ഒരു സിനിമയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ പരാജയമാണ് കെവിൻ സ്പേസിയുടെ ബില്യണയർ ബോയ്സ് ക്ലബ് നേരിട്ടത്. റിലീസ് ദിവസം സിനിമയ്ക്ക് നേടാനായത് വെറും 126 ഡോളര്‍ കലക്ഷന്‍. (ഏകദേശം 8800 രൂപ)

പേടിക്കരുത്, നൺ സിനിമയുടെ ട്രെയിലർ എത്തി

ആരാധകരെ വിറപ്പിച്ച് ദ് നണ്‍ സിനിമയുടെ രണ്ടാം ട്രെയിലര്‍ എത്തി. റൊമാനിയയിലെ കൊട്ടാരങ്ങളില്‍ ചിത്രീകരിച്ച സിനിമ അടുത്തമാസം പുറത്തിറങ്ങും. അമേരിക്കന്‍ ഗോഥിക് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ സിനിമ പ്രേക്ഷകരുടെ സിരകളില്‍ ഭയം നിറച്ചാണ് വരവറിയിക്കുന്നത്....

മോണ്ടോ യാൻ എന്ന പുതിയ കാർട്ടൂൺ പരമ്പരയുമായി ടൂൺസ്

ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂൺസ് മീഡിയ ഗ്രൂപ്പ് മോണ്ടോ യാൻ എന്ന 52*12 സിജിഐ കോമഡി പതിപ്പിന്റെ ആഗോള വിതരണത്തിനും നിർമാണത്തിനുമായി സഹകരിക്കുന്നു. 5 മുതൽ 8 വയസ്സ് വരെയുള്ള പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ളതാണ് കോമഡി പരമ്പര. കുട്ടികളെയും...

ബ്രാഡ് പിറ്റിനെതിരെ വീണ്ടും ആഞ്ജലീന

വിവാഹമോചിതരായ ശേഷവും വിവാദങ്ങളിൽ നിന്നകലാതെ ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. ബ്രാഡ്പിറ്റിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആഞ്ജലീന. വിവാഹമോചനത്തിന് ശേഷം ബ്രാഡ്പിറ്റ് കുട്ടികൾക്ക് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്നാണ് ആഞ്ജലീനയുടെ ആരോപണം....

ഈ നടൻ പറയുന്നത് കേട്ട് ആ പോസ്റ്റ് ഷെയർ ചെയ്യരുതേ!

സിനിമയിലെ താരങ്ങളോടുള്ള യുവതലമുറയുടെ ആരാധന ചൂഷണം ചെയ്തുള്ള തട്ടിപ്പാണു പുതിയ ട്രെൻഡ്. രണ്ടു ദിവസം മുൻപു ഫെയ്സ്ബുക്കിൽ പ്രചരിച്ചുതുടങ്ങിയ ഒരു പോസ്റ്റിൽ ഹോളിവുഡ് ആക്‌ഷൻ താരം ഡ്വെയ്ൻ ജോൺസൺ (റോക്ക്) നമ്മളോടു പറയുന്നു, ‘ഞങ്ങൾ മണി ടീമിൽ നിന്നാണ്....

ടോം ക്രൂസ്, നിങ്ങൾ മനുഷ്യൻ തന്നെയാണോ!; എംഐ 6 മേക്കിങ് വിഡിയോ

സിനിമയുടെയും കഥാപാത്രത്തിന്റെയും പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത നടനാണ് ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ മുൻചിത്രങ്ങൾക്കായി ബുർജ് ഖലീഫയുടെ മുകളിലും കാർഗോ വിമാനത്തിൽ തൂങ്ങിക്കിടന്നുമുള്ള അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങൾ അദ്ദേഹം ജീവൻപണയം വച്ച്...

കൊടുംഭീകരനായ സൂപ്പർഹീറോ; വെനം ട്രെയിലർ

മാർവൽ കോമിക്സിന്റെ മറ്റൊരു സൂപ്പർഹീറോ കഥാപാത്രം കൂടി വെള്ളിത്തിരയിലേയ്ക്ക്. ഇത്തവണ നായകനല്ല വില്ലനായ സൂപ്പർഹീറോയെയാണ് മാർവൽ അവതരിപ്പിക്കുന്നത്. വെനം എന്ന അമാനുഷിക കഥാപാത്രമായി ടോം ഹാർഡി എത്തുന്നു. റൂബെൻ ഫ്ലെഷെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ...

ആക്​ഷനും ട്വിസ്റ്റും; മിഷൻ ഇംപോസിബിൾ റിവ്യു

22 വർഷങ്ങൾ, 6 ചിത്രങ്ങൾ...മിഷൻ ഇംപോസിബിൾ- ഒരുപക്ഷേ ജെയിംസ് ബോണ്ട് ചിത്രങ്ങൾക്ക് ശേഷം അതേ ശ്രേണിയിൽ ഇത്രയും സ്വീകാര്യത ലോകമെങ്ങും ലഭിച്ച മറ്റൊരു പരമ്പര ഉണ്ടാകില്ല. പുതിയ ചിത്രം മിഷൻ ഇംപോസിബിൾ - ഫോൾ ഔട്ട് അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾ കൊണ്ടും ടോം...

തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ ഗോഡ്സില്ല; ട്രെയിലർ

ഗോഡ്സില്ല പരമ്പരയിൽ നിന്നും പുതിയൊരു ബ്രഹ്മാണ്ഡചിത്രം കൂടി. ഗോഡ്സില്ല: കിങ് ഓഫ് ദ് മോൺസ്റ്റേർസ് എന്ന ചിത്രം ഗോഡ്സില്ല സീരിസിലെ 35ാം സിനിമയാണ്. ഹോളിവുഡിൽ 2014ൽ പുറത്തിറങ്ങിയ ഗോഡ്സില്ലയുടെ തുടർഭാഗവും ഒരു ഹോളിവുഡ് സ്റ്റുഡിയോ നിർമിക്കുന്ന മൂന്നാമത്തെ...

മനോജ് നെറ്റ് ശ്യാമളന്റെ ഗ്ലാസ്സ്; ട്രെയിലര്‍ കാണാം

മനോജ് നെറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന ഗ്ലാസ്സ് സിനിമയുടെ ട്രെയിലർ പുറത്ത്. ഹോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ്. ശ്യാമളന്റെ തന്നെ ‘അൺബ്രേക്കബിൾ സീരിസിലെ മൂന്നാമത്തെ സിനിമ. 2000 ൽ റിലീസ് ചെയ്ത അൺബ്രേക്കബിൾ, 2016ൽ പുറത്തിറങ്ങിയ...

അന്യഗ്രഹജീവികളുടെ യാഥാർഥ്യമെന്ത്? ; പ്രോജക്ട് ബ്ലു ബുക്ക് ട്രെയിലർ

യു എഫ് ഓ ഡ്രാമ സീരിസ് പ്രോജക്ട് ബ്ലു ബുക്ക് ട്രെയിലർ പുറത്ത്. അന്യഗ്രഹ ജീവികളുടെ സാനിധ്യത്തെക്കുറിച്ച് യുഎസ് എയർഫോർസ് നടത്തിയ പഠനങ്ങളാണ് സിനിമയ്ക്ക് പ്രമേയമാകുന്നത്.