Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hrithik Roshan"

ഹൃതിക്കിന്റെ ‘സൂപ്പർ 30’; ഫസ്റ്റ്ലുക്ക്

ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃതിക്ക് റോഷനാണ് നായകനായി എത്തുന്നത്. അധ്യാപകദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ...

ഹൃതിക്കിനെ പേടിച്ച് ദിഷ പട്ടാണി ഓടിയെന്ന് വാർത്ത; മറുപടിയുമായി താരം

ബോളിവുഡ് സുന്ദരി ദിഷ പട്ടാണിയുമായി ചേർത്ത് തനിക്കെതിരെ വ്യാജവാർത്ത പ്രചരിച്ച മാധ്യമങ്ങൾക്കെതിരെ ഹൃതിക് റോഷൻ. ഈ വാർത്തയെ ‘മാലിന്യം’ എന്നാണ് ഹൃതിക് വിശേഷിപ്പിച്ചത്. ഹൃതിക്കിന്റെ മോശം പെരുമാറ്റം കാരണം ദിഷ പട്ടാണി പുതിയ ചിത്രത്തിൽ നിന്നും...

ഹൃതിക് റോഷനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു

ബോളിവുഡ് സൂപ്പർതാകം ഹൃതിക് റോഷനും വേറെ എട്ടുപേര്‍ക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ആര്‍. മുരളീധരന്‍ എന്നയാളുടെ പരാതിയിന്മേലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014ല്‍ ഹൃതിക് ലോഞ്ച് ചെയ്ത ഒരു...

പുലിമുരുകനാകാനില്ലെന്ന് ഹൃതിക് റോഷൻ

മലയാളത്തില്‍ ആദ്യമായി 100 കോടി കലക്ഷന്‍ റെക്കോഡ് നേടിയ വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഹിന്ദിയിലേയ്ക്ക്. ദേവദാസ്, ബജ്റാവോ മസ്താനി, പദ്മാവത് തുടങ്ങിയ വമ്പൻ സിനിമകളുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയാണ് പുലിമുരുകനെ...

ഞെട്ടിച്ച് 'ഡാൻസിങ് അങ്കിൾ', ഇത്തവണ പ്രകടനം ഹൃത്വികിന് വേണ്ടി...

മിന്നും പ്രകടവുമായി വീണ്ടും ഡാൻസിങ് അങ്കിൽ എത്തിയിരിക്കുകയാണ്. ഇത്തവണത്തെ പ്രകടനം ബോളിവുഡ് സൂപ്പർ സ്റ്റാറായ ഹൃത്വിക് റോഷനു വേണ്ടിയായിരുന്നു ഇത്തവണത്തെ പ്രകടനം. ഹൃത്വികിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ കഹോന പ്യാർ ഹേയിലെ ഗാനത്തിനാണ്...

മോഹൻലാൽ സാർ, ഈ ആശംസകൾക്ക് ഒരുപാട് നന്ദി: ഹൃതിക് റോഷൻ

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും. അതെ സൂപ്പർതാരം ഹൃതിക് റോഷന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു. ഹൃതിക് റോഷന് ട്വീറ്റിന് മറുപടിയായി ഇങ്ങനെ പറഞ്ഞു....