Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Actor Siddique"

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല; സിദ്ധിഖ്

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നുന്നതിനു കാരണം ഇതാണ്. ഞാൻ ഇന്നലെയാണ് "വില്ലൻ" സിനിമ കണ്ടത്. ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നെങ്കിൽ...

ദൃശ്യം ക്ലൈമാക്സും മോഹൻലാലിന്റെ തമാശയും; സിദ്ദിഖ് പറയുന്നു

ദൃശ്യം സിനിമയുടെ ക്ലൈമാക്സ് സീനിൽ ലാലിനോട് ചെന്ന് എന്റെ മകന്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് ആകാംക്ഷയോടെ ചോദിക്കുന്ന രംഗമുണ്ട്. തൊടുപുഴ ഭാഗത്ത് ഒരു ഡാമിന്റെ അരികിലാണ് ഷൂട്ട് ചെയ്യുന്നത്. ഡാമിലെ വെള്ളം പൊങ്ങി കുറച്ച് കരയിലേക്ക് കയറിയിട്ടുണ്ട്. അവിടെ...

മമ്മൂക്കയുടെ ദീര്‍ഘവീക്ഷണം; സിദ്ദിഖ് പറയുന്നു

മ്മൂക്കയ്ക്ക് ജാഡയാണ്, തലക്കനമാണ് എന്നൊക്കെ പറയുന്നവര്‍ പലരുമുണ്ട്. പക്ഷേ, ഞാന്‍ എന്റെയൊരു അഭിപ്രായം പറയാം. മമ്മൂക്ക അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെ പെരുമാറണം എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. മമ്മൂക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കില്‍...

മമ്മൂട്ടിക്ക് അറിയാത്ത ആ രഹസ്യങ്ങൾ !

28 വർഷമായിട്ടും ഇതു വരെ പൊട്ടിക്കാത്ത ആ ‘റോയൽ സല്യൂട്ട്’ മദ്യത്തിന്റെ കഥ നടൻ കുഞ്ചൻ വെളിപ്പെടുത്തി.‘മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ.!. മമ്മൂട്ടി ആദ്യമായി സിങ്കപ്പൂരിൽ ചെന്നപ്പോൾ സമ്മാനമായി ലഭിച്ചതാണ് ഒരു റോയൽ സല്യൂട്ട് മദ്യം. മദ്യം ഉപയോഗിക്കാത്ത...

മമ്മൂക്കയും ലാലും തമ്മിലുള്ള വ്യത്യാസം; സിദ്ദിഖ് പറയുന്നു

മദ്രാസിലെ ഒരു ഹോട്ടലിൽ നിൽക്കുമ്പോൾ മമ്മൂക്ക ഒരു ടൊയോട്ടകാറിൽ വന്നിറങ്ങിയത്. വന്നയുടനെ തമ്പികണ്ണന്താനത്തിനോട് ചോദിച്ചു ‘ഇവനാണോ സിദ്ദിഖ്’ എന്ന്. കാഴ്ചയിൽ തന്നെ ‘ ഇവൻ’ എന്നുപറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി..വടക്കൻവീരഗാഥ എന്ന സിനിമയിലെ കഥ...

ലാൽ പറഞ്ഞതുകേട്ട് എന്റെ കണ്ണുനിറഞ്ഞു; സിദ്ദിഖ്

ഞാന്‍ ലാലിന്റെ മുറിയില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. രണ്ട് പാത്രത്തിലായി ചോറും മീന്‍കറിയുമിരിക്കുന്നു.അന്ന് ദുബായിയില്‍ ലാലിനൊരു റെസ്റ്റേറന്റുണ്ട്. എനിക്ക് ചോറും മീന്‍കറിയും വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അവിടെ വിളിച്ചുപറഞ്ഞ്...

‘പപ്പു’വിൽ ഗോകുലിനൊപ്പം ഷെഹിൻ സിദ്ദിഖും

പപ്പുവിൽ ഗോകുൽ സുരേഷിനൊപ്പം ഷെഹിൻ സിദ്ദിഖും. ഗോകുൽ സുരേഷിന്റെ പുതിയ ചിത്രമായ ‘പപ്പു’വിൽ പ്രശസ്ത നടൻ സിദ്ദിഖിന്റെ മകൻ ഷെഹിൻ സിദ്ധിക്കും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഹ്യൂമറും, പ്രണയവും പറയുന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായാണ് ഷെഹിൻ...

അതൊന്നുമല്ല അമ്മ എക്സിക്യൂട്ടീവിൽ ഉണ്ടായത്; സിദ്ദിഖ് പറയുന്നു

യുവനടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം കൊച്ചിയിൽ‌ നടന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തെക്കുറിച്ച് പല ഉൗഹാപോഹങ്ങളും പരന്നിരുന്നു. യോഗത്തിന്റെ അജൻഡയെ സംബന്ധിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും നിറം പിടിപ്പിച്ച പല കഥകളും നിലവാരമില്ലാത്ത പല ഒാൺലൈൻ...

അന്ന് ജൂനിയർ ആർടിസ്റ്റ് പോലുമായില്ല ഇന്ന് അതേ സംവിധായകന്റെ നായകൻ

അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യാണ് ഫുക്രി എന്ന സിനിമയെന്ന് ജയസൂര്യ. മനോരമ ഓൺലൈനിന്റെ ഐ മി മൈസെൽഫ് എന്ന പരിപാടിയിലാണ് ഫുക്രി സിനിമയുമായുള്ള തന്റെഅടുത്ത ബന്ധം ജയസൂര്യ വെളിപ്പെടുത്തിയത്. ജയസൂര്യയുടെ വാക്കുകളിലേക്ക്– എന്റെ ജീവിതത്തിൽ ഏറ്റവും വലിയ...

സിദ്ദിഖിന്റെ മേയ്ക്കോവർ രഹസ്യം

മുടി ഇല്ലാത്തത് അനുഗ്രഹമായൊന്നും കാണുന്നില്ല, പക്ഷേ അതൊരു കുറവായിട്ടും തോന്നിയിട്ടില്ല. അതിനെ പോസിറ്റീവാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരുപാട് മുടിയുണ്ടായിരുന്നെങ്കിൽ എനിക്ക് ഇതു പോലെ വിഗ്ഗുകളെ ഒന്നും ആശ്രയിക്കാൻ സാധിക്കില്ലായിരുന്നു. ഇപ്പോൾ ...

കൊച്ചി പഴയ കൊച്ചിയല്ല; ഫുക്രി ട്രെയിലർ

ജയസൂര്യയും സിദ്ദിഖും ആദ്യമായി ഒന്നിക്കുന്ന ഫുക്രിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും നർമനിമിഷങ്ങളും കോർത്തിണക്കി രസകരമായ ട്രെയിലറാണ് അണിയറപ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം...

സിദ്ദിഖും സിദ്ദിഖും ഒന്നിക്കുന്നു, 25 വർഷത്തിനു ശേഷം

മലയാളത്തിന്റെ പ്രിയ നടൻ സിദ്ദിഖും പ്രിയ സംവിധായകൻ സിദ്ദിഖും 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 1991-ലിറങ്ങിയ ഗോഡ്ഫാദർ എന്ന ബമ്പർഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഫുക്രി. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ സുലൈമാൻ ഫുക്രി എന്ന...

മിഥുനെ ഞെട്ടിച്ച സിദ്ധിഖ്

പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന വേഷങ്ങളാണ് നടൻ സിദ്ധിഖ് ഓരോ സിനിമയിലും ചെയ്യുന്നത്. അത് അദ്ദേഹത്തിന്റെ അഭിനയപ്രകടനം കൊണ്ട് മാത്രമാണ്. പുതിയ ചിത്രമായ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിൽ പെരുങ്കുടി ബേബി എന്ന കഥാപാത്രത്തെയാണ് സിദ്ധിഖ്...

ഞാൻ അഭിനയിക്കില്ല, ദുൽഖർ അഭിനയിക്കുമായിരിക്കും; സിദ്ദിഖ് പറയുന്നു

രാത്രിയിൽ മമ്മൂക്ക വിളിച്ചിട്ടു പറഞ്ഞു നീ എന്തിനാണ് ക്യാമറാമാനുമായി വഴക്കുണ്ടാക്കിയത്? അപ്പൊൾ ഞാൻ പറഞ്ഞു. വഴക്കുണ്ടാക്കിയതല്ല മമ്മൂക്ക. നന്നായിട്ട് പെർഫോം ചെയ്തിട്ട് വീണ്ടും റീപ്രൊ‍ഡ്യൂസ് ചെയ്യാൻ പറ്റിയില്ലെങ്കിലോ ...

പത്തേമാരിയിലെ കഥാപാത്രം; സലിം അഹമ്മദ് മാപ്പു പറഞ്ഞു

പത്തേമാരി എന്ന സിനിമയിൽ ലാഞ്ചി വേലായുധന് മാനസീക വിഭ്രാന്തി സംഭവിക്കുന്നതായി ചിത്രീകരിച്ചതിൽ വിഷമമുണ്ടെന്ന് സിനിമയുടെ സംവിധായകൻ സലിം അഹമ്മദ്. ലാഞ്ചി വേലായുധൻ യഥാർഥത്തിൽ ജീവിച്ചിരുന്ന കഥാപാത്രമാണ്. ജീവിതത്തെ സധൈര്യം നേരിട്ട വ്യക്തിയാണ്. കേരളത്തിലെ...

കിടിലൻ ലുക്കിൽ മമ്മൂട്ടി; വൈറ്റ് ട്രെയിലര്‍

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നായിക ഹുമയ്ക്കൊപ്പം കിടിലൻ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ലണ്ടൻ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് വൈറ്റിന്റെ ചിത്രീകരണം നടന്നത്. ബോളിവുഡ് താരസുന്ദരി ഹുമ...

ദുൽക്കറിന് നിവിൻ പോളിയുടെ നായിക

മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ അമൽ നീരദ് ദുൽക്കർ സല്‍മാനൊപ്പം ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 20ന് പാല, ഭരണങ്ങാനത്ത് ആരംഭിക്കും. നിവിൻ പോളി ചിത്രമായ ആക്ഷൻ‌ ഹീറോ ബിജുവിലൂടെ സിനിമയിലെത്തിയ അനു ഇമ്മാനുവെൽ ആണ്...

സിദ്ദിഖിന്റെ കിടിലൻ ഹോട്ടൽ; മാ മാ മിയ

ബച്ചനും ബാബുരാജും തുടങ്ങി മോഹൻലാലും മമ്മൂട്ടിയും വരെ ഭിത്തിയിൽ ഉണ്ട്. ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും മുതൽ ചൈനീസും കോണ്ടിനെന്റലും വരെ മേശപ്പുറത്തുണ്ട്. സിനിമയെ അടുത്തറിഞ്ഞ് രാപ്പലുകൾ അന്തിയുറങ്ങാനും സിനിമയുടെ മണമുള്ള രുചിയൂറും ഭക്ഷണം കഴിക്കാനും...

പത്തേമാരി 125ാം ദിനാഘോഷം; വിഡിയോ

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം പത്തേമാരിയുടെ വിജയാഘോഷം ദുബായിയിൽ നടന്നു. സലീം അഹമ്മദ് സംവിധാനം ചെയ്ത പ്രവാസികളുടെ ജീവിത കഥ പറഞ്ഞ സിനിമയുടെ 125ാം ദിനാഘോഷപരിപാടികളാണ് ദുബായിയിൽ സംഘടിപ്പിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം മമ്മൂട്ടിയും...

സരിതയുടെ വാക്ക് കേട്ട് മുഖ്യമന്ത്രി രാജിവയ്ക്കണോ? : സിദ്ദീഖ്

രാഷ്ട്രീയം തന്റെ മേഖലയല്ലെന്നു നടൻ സിദ്ദീഖ്. സരിത എസ്. നായർ എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ ഉടൻ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പറയുന്ന അപക്വ നിലപാടല്ല രാഷ്ട്രീയത്തിൽ വേണ്ടത്. എല്ലാ കാര്യങ്ങളെയും പക്വതയോടെ കാണാൻ രാഷ്ട്രീയക്കാർക്കു...