Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Koode Movie"

‘രേഖ’യായി അമ്പരപ്പിച്ച് മാലാ പാർവതി; വിഡിയോ

നടി മാലാ പാർവതി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘രേഖ’ എന്ന ഹ്രസ്വചിത്രം ചർച്ചയാകുന്നു. രേഖ എന്ന ടൈറ്റിൽ കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ബി. ഗോവിന്ദ് രാജ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. മാലാ പാർവതി, സ്മിത അമ്പു, രാഹുൽ...

ഒരു ടെക് ബ്രേക്ക് എടുക്കുന്നു: പാർവതി

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി പാർവതി. എന്നാൽ നടിയുടെ പുതിയ പോസ്റ്റ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നു.താന്‍ ഒരു ടെക് ബ്രേക്ക്‌ എടുക്കാന്‍ പോവുകയാണെന്നായിരുന്നു നടിയുടെ കുറിപ്പ്. സിനിമയിൽ നിന്നല്ല തൽക്കാലം സമൂഹമാധ്യമങ്ങളിൽ നിന്നും ഒരിടവേള...

വളരെ മോശം അവസ്ഥയാണു പാർവതി നേരിട്ടത്: നസ്രിയ

ക്യാമറക്കു മുന്നിൽ നിന്നു മാറിനിന്ന നാലു വർഷത്തിനിപ്പുറവും തന്നെ സ്നേഹിച്ചവരെല്ലാം ഹൃദയം നൽകി കൂടെ തന്നെയുണ്ടെന്ന് അറിയുന്നതിന്റെ അത്യാനന്ദത്തിലാണു നസ്രിയ. ‘കൂടെ’യിലെ ജെന്നിയിലൂടെ മാറ്റമില്ലാത്ത കുസൃതികാറ്റായി നസ്രിയ വീണ്ടും മലയാള സിനിമയിലെ...

ലൂസിഫർ; ആകാംക്ഷയോടെ പൗളി വൽസനും

മുപ്പത്തിയേഴ് വർഷം മുൻപ് ഒരു നാടക വേദിയിൽനിന്നു തുടങ്ങിയതാണ് ഈ യാത്ര. ചെറുതായിരുന്നില്ല, അരങ്ങിൽ നിന്ന് അഭ്രപാളിയിലേക്കുള്ള ദൂരം. ആ യാത്ര ഇപ്പോൾ അഞ്ജലി മേനോന് 'കൂടെ' എത്തിയിരിക്കുകയാണ്. 'ഇമയൗ'വിലെ പെണ്ണമ്മയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടി. കൊച്ചി...

എന്നെ കണ്ടതും അഞ്ജലി വിളിച്ചു, ‘ഗുണ്ടുമണി’: നസ്രിയ

അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ ഗാനത്തിന്റെ ടീസർ ഇറങ്ങിയ ദിവസം ഒരു ആരാധകൻ ഫെയ്സ്ബുക്കിൽ കുറിച്ചു, 'നസ്രിയയുടെ മൊഞ്ചൊന്നും അങ്ങനെ പോവൂല്ലാ' എന്ന്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് മാറി നിന്ന് സമയത്തും നവമാധ്യമങ്ങൾ ഏറ്റവും കൂടുതൽ...

‘നസ്രിയ കല്യാണം കഴിച്ചെങ്കിലെന്താ ?’ അഞ്ജലി മേനോൻ ചോദിക്കുന്നു

മലയാള സിനിമയും അതിലെ വനിതാ സംഘടനയുമൊക്കെ വലിയ ചർച്ചയായിരിക്കുന്ന കാലത്താണ് അഞ്ജലി മേനോൻ എന്ന സംവിധായിക തന്റെ പുതിയ ചിത്രമായ ‘കൂടെ’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഉസ്താദ് ഹോട്ടലും ബാംഗ്ലൂർ ഡെയ്സുമൊക്കെ സമ്മാനിച്ച വൻ വിജയങ്ങളിൽ അഞ്ജലി അമിതമായി...

അതാണ് ‘നസ്രിയ മാജിക്’: മാലാ പാർവതി

നാടകത്തിലായാലും സിനിമയിലായാലും കാമ്പുള്ള കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുവാനും ഓരോ വേഷവും ഗംഭീരമാക്കാനും സാധിക്കുകയെന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. കഥാപാത്രങ്ങളോടു പുലർത്തുന്ന സത്യസന്ധത ജീവിതത്തിലെ നിലപാടുകളിലും...

അഞ്ജലി മേനോന്റെ ‘കൂടെ’; പ്രേക്ഷക പ്രതികരണം

ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി ഒരുക്കുന്ന ‘കൂടെ’ തിയറ്ററുകളിലെത്തി. പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. വിവാഹശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'കൂടെ'. അതുൽ കുൽക്കർണി, റോഷന്‍ മാത്യു,...

ദുൽഖർ അങ്ങനെ പറഞ്ഞിട്ടുണ്ട്; കൂടെ ട്രെയിലർ

നസ്രിയ നസീം, പാര്‍വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെ ട്രെയിലർ കാണാം. ബാംഗ്ലൂർ ഡെയ്സിനുശേഷം അഞ്ജലി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് പൃഥ്വി: എം.രഞ്ജിത്ത്

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് പൃഥ്വിരാജ് എന്ന് നിർമാതാവ് എം.രഞ്ജിത്ത്. ചില പുതുമുഖ സംവിധായകരുടെ ആത്മാർഥതയില്ലായ്മ മലയാള സിനിമയെ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറയുന്നു. അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കൂടെ’,യുടെ...

പൃഥ്വിയുടെ തമാശ, നസ്രിയയുടെ കുസൃതി; വിഡിയോ

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂടെ. ചിത്രത്തിന്റെ ചേരുവകള്‍ തന്നെയാണ് സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകവിശ്വാസം നേടുന്നത്. ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷമുള്ള അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം. മൈ...

പൃഥിയെ ഓർത്ത് ടെൻഷനടിച്ച് നസ്രിയ

ബാംഗ്ലൂർ ഡെയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. ഏറെ കാലത്തിന് ശേഷം മലയാളത്തിന്റെ പ്രിയനടി നസ്രിയ ഈ ചിത്രത്തിലൂടെ തിരിച്ച് വരുന്നു. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. പൃഥ്വിക്കൊപ്പം അഭിനയിക്കാൻ...

വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛനെ വീണ്ടും കണ്ടപോലെ; വികാരാധീനനായി പൃഥ്വി

മലയാളത്തിന് എക്കാലത്തെയും മികച്ച ക്ഷുഭിത കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് സുകുമാരന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് അച്ഛന്‍റെയും അഭിമാനമുയര്‍ത്തിയ നില്‍ക്കുന്ന രണ്ടുമക്കള്‍. ഇന്ദ്രജിത്തും പൃഥ്വിരാജും. ജീവിതത്തിലും സിനിമയിലും അച്ഛന്റെ തനിപകര്‍പ്പാണ്...

പൃഥ്വിക്കു നൽകിയത് ഇംഗ്ലിഷിൽ തയ്യാറാക്കിയ തിരക്കഥ: അഞ്ജലി മേനോൻ

ബാംഗ്ലൂർ ഡേയ്സിലൂടെ അഞ്ജലി മേനോൻ മലയാള സിനിമാ വ്യവസായത്തെ ഞെട്ടിച്ചിട്ടു വർഷം നാലാവുന്നു. ജനപ്രിയ ചിത്രങ്ങളുടെ തലതൊട്ടപ്പൻമാരായ സംവിധായകർ ഏറെയുണ്ടായിട്ടും ബാംഗ്ലൂർ ഡേയ്സിനോളം പണം വാരിയ മറ്റൊരു മലയാള ചിത്രം അതിനു മുൻപുണ്ടായിട്ടില്ല. ലണ്ടൻ ഫിലിം...

ഫഹദിന്റെയും നസ്രിയയുടെയും ആ അനുസരണക്കേട് അഞ്ജലി ക്ഷമിച്ചു!

ചങ്ങാത്തത്തിന്റെ ആഘോഷം തകർത്താടിയ ബാംഗ്ലൂർ ഡേയ്സ് ചിത്രീകരണത്തിനിടെ ‘വലിയ കൂട്ടൊന്നും വേണ്ടെ’ന്ന് ഫഹദിനെയും നസ്രിയയെയും വിലക്കിയതാണ് സംവിധായിക അഞ്ജലി മേനോൻ. സിനിമയിലെ സ്വരച്ചേർച്ചയില്ലാത്ത ദമ്പതികളെ അവതരിപ്പിക്കുമ്പോൾ ആ കൂട്ട് അഭിനയത്തിൽ...

‘നസ്രിയയുടെ മൊഞ്ചൊന്നും അങ്ങനെ പോവൂലാ മോനേ’

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന നസ്രിയ നസീമിന്റെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് ആരാധകർ. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന 'കൂടെ' എന്ന ചിത്രത്തിലൂടെയാണ് താരസുന്ദരിയുടെ തിരിച്ചുവരവ്. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസറിന് താഴെ നസ്രിയയ്ക്കുള്ള...