Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Lucifer"

ആദ്യം സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ലൂസിഫർ അല്ല: പൃഥ്വിരാജ്

ആദ്യമായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച സിനിമ ‘സിറ്റി ഓഫ് ഗോഡ്’ ആയിരുന്നെന്ന് പൃഥ്വിരാജ്. സിനിമാലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ആക്​ഷന്‍ പറഞ്ഞ്...

ലൂസിഫർ സെറ്റിൽ സുപ്രിയയ്ക്ക് സർപ്രൈസ് ഒരുക്കി പൃഥ്വി

ചിത്രീകരണ തിരക്കുകൾക്കിടയിലും പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ്. ഭാര്യ സുപ്രിയയുടെ പിറന്നാള്‍ ആണ് ലൂസിഫർ സെറ്റിൽ പൃഥ്വി ആഘോഷമാക്കി മാറ്റിയത്. മോഹൻലാല്‍, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോൺ, സംവിധായകൻ ഫാസിൽ എന്നിവരും പിറന്നാൾ ആഘോഷത്തിൽ...

എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല: പൃഥ്വിരാജ്

ഫോണിൽ ചിത്രത്തെ കുറിച്ചു സംസാരിച്ചപ്പോൾ തന്നെ ലാലേട്ടൻ അഭിനയിക്കാൻ തയ്യാറാണെന്നു പറഞ്ഞിരുന്നു. അത് നൽകിയ ആത്മവിശ്വാസമാണ് സിനിമയുമായി മുൻപോട്ടു പോകാൻ പ്രചോദനമായത്.എന്നെക്കാൾ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ കേന്ദ്രകഥാപാത്രത്തിനായി ലഭിച്ചിട്ടുളളതിനാൽ...

ലൂസിഫറിന്റെ തിരക്കഥ പൂർത്തിയായി; പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ അടുത്തവർഷം ആരംഭിക്കുകയാണ്. ഈ സിനിമയുടെ തിരക്കുമായി ബന്ധപ്പെട്ട് ബ്ലെസി ചിത്രമായ ആടുജീവിതം പൃഥ്വിരാജ് ഉപേക്ഷിച്ചെന്ന് വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന്...

പൃഥ്വിരാജ് എത്തി; ലൂസിഫർ ഡ്രീം സിനിമയെന്ന് മോഹൻലാൽ

ലൂസിഫറിലെ നായകനെ തേടി ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമെത്തി. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഒൗദ്യോഗിക പ്രഖ്യാപനവും കൊച്ചി തേവരയിലുള്ള മോഹൻലാലിന്റെ വീട്ടിൽ നടന്നു. ലൂസിഫറിന്റെ ചർച്ചകൾ തുടങ്ങിയിട്ട്...

'രാജ്യം' കീഴടക്കാന്‍ പൃഥ്വി എത്തുന്നു

ഒരു സിനിമകഥ പോലെ ആരോഹണാവരോഹണങ്ങളും ട്വിസ്റ്റും സസ്‌പെന്‍സുമൊക്കെ നിറഞ്ഞതാണ് പൃഥ്വിരാജ് സുകുമാരന്റെ ചലച്ചിത്ര ജീവിതം. ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളത്തിലെ മുന്‍നിരനായകന്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന അദ്ദേഹം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്,...

ലൂസിഫർ പിറന്നത് ഈ സിനിമയുടെ സെറ്റിൽ: പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ഈ പ്രോജക്ട് അനൗൺസ് ചെയ്തതുമുതൽ ആരാധകർ വാനോളം ആവേശത്തിലാണ്. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും. മുരളി ഗോപി തന്നെ തിരക്കഥ എഴുതുന്ന ടിയാൻ എന്ന...