Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Movie Review"

വെറുമൊരു പരീക്ഷണമല്ല, അതിനുമപ്പുറമാണ് പ്രാണ: റിവ്യു

പേടികൾക്കെതിരെ ജീവിതം സമരമാക്കിയ ഒരു എഴുത്തുകാരിയുടെ അന്വേഷണമാണ് പ്രാണ എന്ന ചിത്രം. ഒറ്റവരിയിൽ വി.കെ പ്രകാശിന്റെ പുതിയ ചിത്രത്തെ ഇങ്ങനെ വിവരിക്കാം. ഇരുട്ടിൽ മറഞ്ഞിരുന്നു വിചിത്രമായ രൂപം കാണിച്ചു പേടിപ്പെടുത്തുന്ന പ്രേതസിനിമകളുടെ വഴിയിലല്ല പ്രാണ എന്ന...

'സുഡു'മോൻ വീണ്ടും, പ്രതീക്ഷ കാക്കുന്ന കരീബിയൻ ഉടായിപ്പ്; റിവ്യു

മലയാള സിനിമയ്ക്ക് ഒരുപാടു പ്രതീക്ഷികൾ സമ്മാനിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ സാമുവൽ അബിയോള റോബിൻസൺ എന്ന വിദേശനടനെ വീണ്ടും മലയാളത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു കരീബിയൻ ഉഡായിപ്പ്. ആറുപേരുടെ കുട്ടിക്കാലം മുതലുള്ള...

സൂപ്പറാണ് വിജയ്‌യും പൗർണമിയും; റിവ്യു

"ഈ വിവാഹമെന്ന് പറയുന്നത്, അറിയാത്തവർ കാപ്പിയിടാൻ ശ്രമിക്കുന്നതുപോലെയാണ്. ആദ്യമൊക്കെ കടുപ്പം കൂടാം...കുറയാം...പക്ഷേ ക്രമേണ അതിന്റെ കൂട്ടുകൾ എല്ലാം ശരിയായിവരും".... വിവാഹപ്രായമെത്തിയ ചെറുപ്പക്കാർ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അനുഭവിക്കുന്ന...

തല തെറ്റിക്കാത്ത ‘വിശ്വാസം’; റിവ്യു

പൊങ്കല്‍ മൊത്തം ആഘോഷത്തിന്റേതാണ്. അതിനോടു ചേർന്നു നിൽക്കുംവിധം തമിഴകം പലപ്പോഴും ഒരുക്കുന്നത് ആക്‌ഷൻ സിനിമകളും. പക്ഷേ ആക്‌ഷനൊപ്പം ഇമോഷനും ചേരുംപടി ചേർത്തായിരുന്നു ഇത്തവണ അജിത്–ശിവ ടീമിന്റെ പരീക്ഷണം. വീരം, വേതാളം, വിവേകത്തിനു ശേഷം...

രജനിയുടെ ‘പേട്ട’; പ്രേക്ഷക പ്രതികരണം

രജനീകാന്തിന്റെ മാസ് ചിത്രം 'പേട്ട' ക്ക് വൻ വരവേൽപ്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാതാരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നു. തമിഴ്നാട്ടിൽ അതിരാവിലെ ഫാൻസ് ഷോ ഉണ്ടായിരുന്നു. ഒരുപാട് നാളുകൾക്കു ശേഷം തിയേറ്ററിലിരുന്ന്...

അച്യുതന്റെ ലീലാവിലാസങ്ങൾ; റിവ്യു

ഗ്രാമീണ ജീവിതത്തിന്റെ ഇണക്കങ്ങളും പിണക്കങ്ങളും സിനിമകളിലൂടെ ആവിഷ്കരിച്ച സംവിധായകനാണ് ലാൽ ജോസ്. തട്ടിൻപുറത്ത് അച്യുതൻ എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയും ഗ്രാമീണ പശ്‌ചാത്തലത്തിലുള്ള കുടുംബ–ഹാസ്യ ചിത്രമാണ്. എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും...

മാസ് മസാലാ മാരി: റിവ്യു

ധനുഷിന്റെ തകർപ്പൻ നായക കഥാപാത്രവും ടൊവീനോയുടെ ഗംഭീര വില്ലനും സായി പല്ലവിയുടെ തട്ടുപൊളിപ്പൻ നായിക കഥാപാത്രവും ചേർന്ന് ഒരു ആഘോഷചിത്രമാണ് മാരി 2. ആരാധകരെയും സാധാരണക്കാരെയും മാസ് കാട്ടി മയക്കി ധനുഷ് കയ്യിലെടുക്കുമ്പോൾ ടൊവീനോയുടെ നായകനു പോന്ന വില്ലൻ...

പ്രകാശം പരത്തി സത്യനും ശ്രീനിയും ! റിവ്യു

കൈ നനയാതെ മീൻപിടിക്കാനാണ് മലയാളികൾക്ക് ഇഷ്ടം. വലിയ അധ്വാനമില്ലാതെ പണക്കാരനാകണം. അതിനായി പല തറവേലകളും കാണിക്കും. ഇത്തരം ചെറുപ്പക്കാരെ എല്ലായിടത്തും കാണാനാകും. അവർക്ക് ജീവിതത്തിൽ വലിയ ലക്ഷ്യങ്ങളൊന്നും കാണില്ല. പ്രകാശനും അത്തരക്കാരിലൊരാളാണ്. ഡോക്ടർ...

മനം നിറച്ച് മനയിലെ പ്രേതം; റിവ്യു

പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും പ്രക്ഷേകമനസ്സിലിടം പിടിച്ച സിനിമയായിരുന്നു പ്രേതം. മെന്റലിസ്റ്റായ ജോൺ ഡോൺ ബോസ്കോയും കൂട്ടാളികളുമായി രഞ്ജിത് ശങ്കർ പ്രേതം 2 എന്ന രണ്ടാം ഭാഗവുമായിയെത്തുമ്പോഴും ആ പ്രതീക്ഷകൾ കുറവായിരുന്നില്ല. ഇത്തവണ വരിക്കാശ്ശേരി...

ഒടിയനു പിന്നാലെ 6 സിനിമകൾ ; ലക്ഷ്യം കോടികൾ

തിയറ്ററിൽ മലയാള സിനിമകളുടെ നീണ്ട ക്യൂ. ക്രിസ്മസ് റിലീസ് ആയി കൈനിറയെ ചിത്രങ്ങളാണ് പ്രേക്ഷർക്കു മുന്നിൽ എത്തിയിരിക്കുന്നത്. ഒടിയന്റെ ഗംഭീരവരവേൽപിനു ശേഷം ഈ നിരയിലേയ്ക്ക് ഇന്ന് എത്തിയിരിക്കുന്നത് ആറ് സിനിമകളാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. സത്യൻ...

ഒരു നാട്ടുകഥയുടെ നിഗൂഢ ഭംഗി: ഒടിയൻ റിവ്യു

കരിമ്പനക്കാറ്റും കരിനീല രാത്രികളുമുള്ള പാലക്കാടന്‍ മണ്ണിലേക്ക് ഒടിയന്‍ എത്തുകയാണ്. ഈ ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനാണ് മാണിക്യനെന്നു പേരുള്ള അയാള്‍. യക്ഷിയെയോ ഭൂതത്തെയോ ചാത്തനെയോ മാടനെയോ മറുതയെയോ വിശ്വസിക്കാത്ത മലയാളത്തിന്റെ പുതിയ തലമുറയ്ക്കു...

കാപർനോം; പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച ചിത്രം

ചിരിക്കാനും കരയാനും കഴിയാത്ത അസ്വസ്ഥതയിലേക്കു നയിക്കുന്നതാണു മികച്ച സിനിമകളുടെ പ്രത്യേകത എന്നൊരു നിർവചനം തന്നെയുണ്ട്. നിർവചനത്തോടു യോജിച്ചാലും ഇല്ലെങ്കിലും ഇത്തവണത്തെ മേളയുടെ രണ്ടാം ദിനം സ്വന്തമാക്കിയത് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു സിനിമ; നിശാഗന്ധിയിൽ...

ഇതു മമ്മൂട്ടിക്കു മാത്രം സാധ്യമാവുന്നത്: പേരൻപ് കണ്ട പ്രേക്ഷകൻ പറയുന്നു

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരൻപ് ഗോവ ചലച്ചിത്രമേളയിൽ അദ്ഭുതപൂർണമായ പ്രതികരണങ്ങളുണർത്തി. റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിലും ഷാങ്ഹായ് ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയായിരുന്നു...

കണ്ണൂരിലേയ്ക്കൊരു ഓട്ടം; ഓട്ടർഷ റിവ്യു

സാധാരണക്കാരന്റെ വണ്ടിയാണ് ഓട്ടർഷ. ആഡംബരങ്ങളൊന്നുമില്ലെങ്കിലും ഈ കൊച്ചുവണ്ടിയെ ആശ്രയിച്ചുകഴിയുന്നതു നിരവധി ജീവിതങ്ങളാണ്. അതുപോലെ തന്നെ സാധാരണക്കാരന്റെ ജീവിതത്തിലെ ഏടുകൾ ലളിതമായി അനാവരണം ചെയ്യുന്ന കൊച്ചു സിനിമയാണ് സുജിത്ത് വാസുദേവിന്റെ...

‘ഈ വർഷം അഞ്ചാമത്തെ പൊലീസ് വേഷം’

ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിക്കണമെന്ന ആഗ്രഹത്തിൽ എത്തി, അവിടെനിന്ന് ഡയലോഗ് പറയണമെന്ന ആഗ്രഹത്തിലേക്കു വളർന്ന്, പിന്നെ സഹനടനായും വില്ലനായും ഒടുവിൽ ഇതാ നായകനായും അരങ്ങു തകർക്കുകയാണ് നമ്മുടെ ജോജു ജോർജ്. പുതിയ ചിത്രം ജോസഫ് കണ്ടിറങ്ങിയവരെല്ലാം ഒരേ...

‘ജോജു ഭായ് നിങ്ങളൊരു വിസ്മയം’

പദ്മകുമാർ–ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ജോസഫിനെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും പ്രേക്ഷകരും. ജോജുവിന്റെ അഭിനയമികവും പദ്മകുമാറിന്റെ സംവിധാനവൈഭവവും ജോസഫിനെ നല്ലൊരു അനുഭവമാക്കി മാറ്റുന്നു. ജോസഫ് കണ്ടിറങ്ങിയ താരങ്ങളുടെ പ്രതികരണങ്ങൾ...

മാലയും ബൊക്കെയും പിന്നെ ‘ലഡു’വും; റിവ്യു

രണ്ടു മാല, രണ്ടു ബൊക്കെ, കുറച്ചു ലഡു..റജിസ്റ്റർ വിവാഹങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത ചേരുവകളാണ് ഇവ. ഇതുപോലെ ഒരു ഒളിച്ചോട്ട വിവാഹത്തിൽ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്ന കുറച്ചു ഘടകങ്ങളുണ്ട്. വേർപിരിയാനാകാത്ത രണ്ടു പ്രണയികൾ, എന്തിനും കൂടെ നിൽക്കുന്ന...

ജോർ ജോജു, ജോസഫ്‌; റിവ്യു

ത്രില്ലർ സ്വഭാവമുള്ള ഒരു ഇമോഷനൽ ഡ്രാമയാണ് ജോജു ജോസഫ് നായകനാകുന്ന ജോസഫ്. എം.പത്മകുമാർ എന്ന പരിചയസമ്പന്നനായ സംവിധായകന്റെ പുതിയ ചിത്രം അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. പതിവു കുറ്റാന്വേഷണകഥകളിൽ നിന്നും ഒരു റിട്ടയർഡ് പൊലീസ്...

ആമിർ, ഇതായിരുന്നോ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്?; തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ റിവ്യു

2016–ലിറങ്ങിയ ആമിർഖാന്റെ ‘ദംഗൽ’ സിനിമയിൽ ഒരു രംഗമുണ്ട്. ഗുസ്തിയിൽ ഒന്നിനു പിറകെ ഒന്നായി തോറ്റുകൊണ്ടിരിക്കുകയാണ് മകൾ ഗീത. അച്ഛൻ മഹാവീർ സിങ്ങിനെ വെല്ലുവിളിച്ചു കൊണ്ടാണ് അവൾ പുതിയ പരിശീലകനു കീഴിയിൽ ഗുസ്തി പഠിക്കാൻ പോയത്. എന്നാൽ തോൽവികൾ തളർത്തിയ അവൾ ഒരു...

തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ദുരന്തമായെന്ന് റിപ്പോർട്ട്

ഈ വര്‍ഷം സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആമിർ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നിരാശപ്പെടുത്തിയെന്ന് റിപ്പോർട്ട്. സിനിമയുടെ ആദ്യോ ഷോ പൂർത്തിയാകുമ്പോൾ ചിത്രത്തിനെതിരെ മോശം റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റുകളായ...