Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Prabhas"

അനുഷ്കയുമായി പ്രണയത്തിലാണോ?; പ്രഭാസിനോട് സംവിധായകന്റെ ചോദ്യം

പ്രഭാസും അനുഷ്കയും പ്രണയത്തിലാണോ? ഈയൊരു ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാനായി ആരാധകർ കാത്തിരിപ്പു തുടങ്ങിയിട്ടു നാളുകളേറെയായി. ഒടുവിൽ പ്രഭാസിനോടു തന്നെ ആ ചോദ്യം നേരിട്ടു ചോദിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് ആരാധകർ ചോദിക്കാൻ ആഗ്രഹിച്ച ആ ചോദ്യം...

300 കോടി പ്രോജക്ടിനു തുടക്കമിട്ട് രാജമൗലി; ആശംസകളേകാൻ ബാഹുബലിയും പൾവാൾ ദേവനും

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. ആർ.ആര്‍.ആര്‍. എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ ജൂനിയര്‍ എന്‍ടി ആറും, രാം ചരണ്‍ തേജയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലി...

ഒടുവിൽ അനുഷ്ക എത്തി; പ്രഭാസ് ആരാധകർക്ക് സന്തോഷം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് പ്രഭാസും അനുഷ്കയും. ബാഹുബലി സൂപ്പർഹിറ്റായതോടെ ഇവർ തമ്മിലുള്ള പ്രണയവാർത്തകളുടെ ഗോസിപ്പും വർധിച്ചു. പ്രണയവാർത്ത നിഷേധിച്ച് ഇരുവരും പലതവണ രംഗത്തുവന്നിട്ടുമുണ്ട്. പ്രഭാസിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 23ന്...

ബാഹുബലിയെ വെല്ലാൻ പ്രഭാസിന്റെ സാഹോ; ഗംഭീര മേക്കിങ് വിഡിയോ

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം സാഹോയുടെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകർ പുറത്തിറക്കി. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തത്. 'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ...

പ്രഭാസിന്റെ ‘സാഹോ’ റിലീസ് നീണ്ടു; ആരാധകന്റെ ആത്മഹത്യാക്കുറിപ്പ്

അമിതമായ താരാരാധന ഉള്ളവരാണ് തമിഴ്–തെലുങ്ക് പ്രേക്ഷകർ. ഇഷ്ടതാരത്തിന് വേണ്ടി ജീവൻകൊടുക്കാനും മടിക്കാത്തവർ. ഇപ്പോഴിതാ സിനിമയുടെ റിലീസ് നീളുന്നു എന്ന കാരണത്താൽ ആത്മഹത്യ ചെയ്തിരിക്കുകയാണ് പ്രഭാസിന്റെ ആരാധകൻ. കൃഷ്ണ എന്നു പേരുള്ള ആരാധകനാണ് ഇക്കാരണങ്ങൾ...

അവസരങ്ങൾ ഇല്ല; അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും വിരമിക്കുന്നു?

അനുഷ്ക െഷട്ടി സിനിമയിൽ നിന്നും വിരമിക്കുകയാണോ? ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഭാഗമതി സൂപ്പർഹിറ്റായിട്ടും മറ്റൊരു ചിത്രവും അനുഷ്കയെ തേടിയെത്തിയിരുന്നില്ല. 37കാരിയെ ആർക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ്...

പ്രഭാസിനെക്കുറിച്ചല്ല, ഞാൻ പറഞ്ഞത് ലോറൻസിനെക്കുറിച്ച്; വ്യക്തമാക്കി മന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകിയത് ലോറൻസ് ആണെന്നും എന്നാൽ മറ്റുള്ളവർ അത് പ്രഭാസ് ആയി തെറ്റിദ്ധരിച്ചെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍. ‘കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശം രാഘവ ലോറന്‍സിനെക്കുറിച്ചായിരുന്നു. ആരെയും...

പ്രഭാസ് കൊടുത്തത് ഒരു കോടിയല്ല, 25 ലക്ഷം

തെലുങ്ക് സൂപ്പർതാരം പ്രഭാസ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയെന്ന വാർത്ത തെറ്റ്. 25 ലക്ഷം രൂപയാണ് അദ്ദേഹം കേരളത്തിനായി നൽകിയതെന്നും തെറ്റായ രീതിയിൽ വാർത്തകൾ വന്നതെങ്ങനെയെന്ന് അറിയില്ലെന്നും പ്രഭാസിനോട് അടുത്ത വൃത്തങ്ങൾ...

ആമിറിന്റെ മഹാഭാരതത്തിൽ അർജുനനായി പ്രഭാസ്?

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ മഹാഭാരതം സിനിമയാക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. റിലയൻസുമായി ചേർന്ന് ആമിർ തന്നെ നിർമിക്കുന്ന ചിത്രത്തിൽ അന്യഭാഷയിലെ സൂപ്പർതാരങ്ങളും എത്തുമെന്നായിരുന്നു വാർത്ത. ഇപ്പോഴിതാ ചിത്രത്തിനായി അദ്ദേഹം പ്രഭാസിനെ...

കേരളത്തിന് ഒരു കോടിയുടെ സഹായവുമായി വിജയകാന്ത്

കേരളത്തിലെ ദുരിതബാധിതർക്ക് ഒരുകോടി രൂപയുടെ സഹായവുമായി ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത്. കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ വിജയകാന്ത് അമേരിക്കയിൽ ചികിത്സയിലായിരുന്നു. അനാരോഗ്യവാനായ വിജയകാന്ത് തിരികെ ചെന്നൈയിൽ എത്തിയപ്പോൾ ആദ്യം...

പ്രഭാസിനെപ്പോലൊരു മരുമകന്‍ വേണമെന്ന് അനുഷ്കയുടെ അമ്മ

തെന്നിന്ത്യന്‍ താര സുന്ദരിയായ അനുഷ്‌ക ഷെട്ടിയും സൂപ്പര്‍ താരം പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത ചലച്ചിത്ര ലോകത്ത് പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയിലെ ഇരുവരുടെയും കെമിസ്ട്രി കണ്ടപ്പോള്‍ ജീവിതത്തിലും അതേ...

ബാഹുബലി 2; വിഎഫ്എക്സ് വിഡിയോ

എസ്.എസ്.രൗജമൗലിയുടെ ബാഹുബലി 2 ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ്. ഇപ്പോഴിതാ സിനിമയുടെ വിഎഫ്എക്സ് മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നു.

സാഹോയിൽ പ്രഭാസിന് വില്ലൻ ലാൽ?

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. പ്രഭാസിന്റെ 19ാമത്തെ സിനിമ കൂടിയാണിത്. സിനിമയുടേതായ ഓരോ വാർത്തകളും വലിയ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് സിനിമാലോകം ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മലയാളികൾക്കും അഭിമാനിക്കാൻ ഒരു...

ബാഹുബലി പൊട്ടിമുളച്ചതല്ല !

ഇന്ത്യൻ സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തിൽ ബാഹുബലിയുടെ സ്ഥാനം വളരെ വലുതാണ്. ബാഹുബലിയിലൂടെ രാജമൗലിയും ടീമും നമുക്ക് മുന്നിൽ തുറന്നത് സിനിമയുടെ മറ്റൊരു വിസ്മയ ലോകമാണ്. ബാഹുബലി 2 റിലീസ് ചെയ്തിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. 2015 ജൂലൈ 10നാണ് ബാഹുബലിയുടെ...

പ്രഭാസിനെ വിവാഹം കഴിക്കണം; ആരാധികയ്ക്ക് അനുഷ്കയുടെ മറുപടി

ബാഹുബലിയിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഇരുവരും പ്രണയത്തിലാണെന്ന് വളരെ നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അവർ അത് നിഷേധിച്ചെങ്കിലും ആരാധകർക്ക് ഇരുവരും വിവാഹം കഴിച്ച് കാണണമെന്നാണ് ആഗ്രഹം. ഈയിടെ...

അനുഷ്‌കയെ കാണാന്‍ ബാഗമതി സെറ്റില്‍ മുഖം മറച്ച് പ്രഭാസ്; വിഡിയോ

ബാഹുബലി സിനിമയ്ക്കുശേഷം അനുഷ്കയേയും പ്രഭാസിനെയും ചേർത്ത് നിരവധി ഗോസിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇരുവരും വിവാഹിതാരാകാൻ പോകുന്നു, പ്രണയത്തിലാണ് എന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇരുവരും ഓരോതവണയും നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇരുവരും ഒരുമിച്ചുവരുന്ന വേദികൾ...

പ്രഭാസ് വരാത്തതെന്ത്? ആരാധകരുടെ ചര്‍ച്ചയിങ്ങനെ

അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രമാണ് ഭാഗമതി. പ്രേക്ഷകരെ ത്രില്ലടിപ്പിച്ചും പേടിപ്പിച്ചും ട്രെയിലറിൽ മിന്നിത്തിളങ്ങി താരം. സൂര്യയും രമ്യ കൃഷ്ണനുമടക്കമുള്ള വൻ നിര താരങ്ങളാണ് ഓഡിയോ ലോഞ്ചിൽ അതിഥികളായി എത്തിയത്. സിങ്കമെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായികയും...

ഇനിയൊരു ബാഹുബലിയാകാനില്ല: പ്രഭാസ്

ബാഹുബലിക്കായി പ്രഭാസ് കഷ്ടപ്പെട്ടത് അഞ്ചുവർഷത്തോളമാണ്. ആദ്യ ഭാഗമിറങ്ങി ഒന്നര വർഷത്തിനു ശേഷമാണ് ബാഹുബലിയുടെ രണ്ടാം പതിപ്പ് ഇറങ്ങുന്നത്. 2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് പിന്നീട് നാല് വർഷം മറ്റൊരു സിനിമയിലും കരാർ...