Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Priyanka Chopra"

ശരിക്കും ഇന്ത്യക്കാരനായി നിക് ജോനാസ്; മനംമയക്കി പ്രിയങ്ക

സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും പുതിയ ചിത്രങ്ങൾ. ഇറ്റലിയിൽ ഇഷാ അമ്പാനിയുടെ വിവാഹ നിശ്ചയത്തിന് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇളംതവിട്ടു...

പരിനീതിക്കു ചിലതു പറയാനുണ്ട്; നിക്ക് ജോനാസിനോട്!

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയെ വിവാഹം കഴിക്കുന്നതിലൂടെ ഇന്ത്യയുടെ മരുമകനായി എത്തുകയാണു പ്രശസ്ത ഗായകൻ നിക്ക് ജോനാസ്. വിവാഹ നിശ്ചയത്തിനു മുൻപുതന്നെ പ്രിയങ്കയുടെ ആരാധകർ നിക്കിനെ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ സ്വന്തം കുടുംബത്തിലേക്കു വരുന്ന നിക്ക്...

നിക്കിനൊപ്പം പ്രിയങ്കയ്ക്ക് 'കൗബോയ്' ജീവിതം; അന്തംവിട്ട് ആരാധകർ

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുന്നതിന്റെ തിരക്കിലാണു ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും നിക്ക് ജോനാസും. പിറന്നാൾ ആഘോഷത്തിനു ശേഷം ടെക്സാസിലെ ഗ്രാമങ്ങളും അവിടത്തെ ഗ്രാമീണ ജീവിതവും ആസ്വദിച്ചുള്ള യാത്രകളിലാണു ഇരുവരും. സുഹൃത്തുക്കൾക്കും ജോജോനാസിനും...

എല്ലാ ചുംബനങ്ങളും നിക്കിന്; അതിമധുരം പ്രിയങ്കയുടെ സമ്മാനം

ആരാധകരുടെ പ്രിയതാരങ്ങളാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും. ഇരുവരുടെയും പ്രണയവും വിവാഹ നിശ്ചയവുമെല്ലാം വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഏറ്റവും ഒടുവിൽ പിറന്നാൾ ദിനത്തിൽ പ്രിയങ്ക നിക് ജോനാസിനു നൽകിയ സമ്മാനമാണ് ആരാധകരുടെ...

പ്രിയങ്കയുമായി 'ഡേറ്റിങ്' ആയിരുന്നോ? നിക് ജോനാസിന്റെ മറുപടി

ബോളിവുഡ് താരം പ്രിയങ്കയുമായുള്ള പ്രണയ കഥ പറഞ്ഞ് അമേരിക്കൻ ഗായകൻ നിക് ജോനാസ്. ഇതാദ്യമായാണു നിക്ക് ജോനാസ് പ്രിയങ്കയുമായി തനിക്കുള്ള ബന്ധത്തെ പറ്റി മനസ്സുതുറക്കുന്നത്. അമേരിക്കൻ ടിവി ഷോയിലായിരുന്നു നിക്കിന്റെ പ്രതികരണം. നിക് ജോനാസിന്റെ വാക്കുകൾ...

പാട്ടുപോലെ തിളങ്ങും നിക്കിന്റെ സമ്മാനം; വില കേട്ടാൽ ഞെട്ടും

അമേരിക്കൻ ഗായകൻ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും തമ്മിലുള്ള വിവാഹ വാർത്തകളാണു ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഏറ്റവും ഒടുവിൽ ആ ചര്‍ച്ച നിക്ക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയിച്ച വിവാഹ മോതിരത്തിൽ എത്തി നിൽക്കുന്നു. നിക് ജോനാസിന്റെ...

തുറന്നു പറഞ്ഞ് നിക്കിന്റെ മുൻ കാമുകി; ആരേയും പ്രണയിക്കാം, പക്ഷേ...!

അമേരിക്കൻ ഗായകൻ നിക് ജോനാസുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ പറ്റി തുറന്നു പറഞ്ഞു മുൻകാമുകി. മിസ് യൂനിവേഴ്സ് ആയിരുന്ന ഒലീവിയ കൾപോ ആണ് നിക് ജോനാസുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ പറ്റി പറഞ്ഞത്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു...

നിക്കിനു മന്ദഹാസം; യാത്രയാക്കി പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമായുള്ള വിവാഹ നിശ്ചയത്തിനു ശേഷം അമേരിക്കൻ ഗായകൻ നിക്ക് ജോനാസ് മടങ്ങി. മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ഇന്നു രാവിലെയാണ് നിക്ക് യുഎസിലേക്കു മടങ്ങിയത്. എയർപോർട്ടിൽ കാറയ്ക്കു നേരെ നോക്കി പുഞ്ചിരിക്കുന്ന നിക്കിന്റെയും...

അവരിൽ മക്കളും കുടുംബവും വേണം: നിക്ക് ജോനാസ്

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകളോടു പ്രതികരിച്ച് അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാസ്. ഒരു പരസ്യത്തിന്റെ പ്രചരണാർഥം അമേരിക്കയിലെത്തിയപ്പോഴായിരുന്നു നിക്ക് ജോനാസിന്റെ പ്രതികരണം. പ്രിയങ്കയുമായുള്ള വിവാഹ നിശ്ചയം...

ഞാനും ഒരു സ്ത്രീ; ഇത് നാളെ അസംബന്ധമാകാം: പ്രിയങ്ക ചോപ്ര

അമേരിക്കന്‍ ഗായകൻ നിക്ക് ജോൺസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രണയം ആരാധകര്‍ പാടി നടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സംബന്ധിച്ചു പല തരത്തിലുള്ള വാർത്തകളും വന്നുകഴിഞ്ഞു. കഴിഞ്ഞദിവസം ഇക്കാര്യത്തെ പറ്റി...

ഇനി പ്രിയങ്ക പാടും; നിക്കിനു വേണ്ടി

അമേരിക്കൻ ഗായകൻ നിക്ക് ജോനാസും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും തമ്മിലുള്ള പ്രണയകഥ ആരാധകർ പാടി നടക്കാൻ തുടങ്ങിയിട്ടു നാളേറെയായി. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു എന്നുവരെയുള്ള വാർത്തകൾ പുറത്തുവന്നു. എന്നാലിപ്പോൾ പുറത്തു വരുന്ന വാര്‍ത്ത സംഗീത...

പ്രിയങ്ക ചോപ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജൊനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബോളിവുഡ് ചിത്രം ഭാരതിൽ നിന്നും നടി പിന്മാറിയതോടെയാണ് വിവാഹവാർത്ത പൊട്ടിപുറപ്പെട്ടത്. ഹോളിവുഡിൽ...

പ്രിയങ്കയെ പറ്റി പറയരുത്; നിക്കിന് ഇഷ്ടമല്ല

കഴിഞ്ഞ കുറെ ദിവസങ്ങളായി ബോളിവുഡിലെ പ്രധാന ചർച്ചയാണ് അമേരിക്കൻ ഗായകൻ നിക്ക് ജോൺസും പ്രിയങ്കാ ചോപ്രയും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തുകയും കുടുംബ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇതേതുടർന്നുള്ള കഥകളാണ് ഇപ്പോൾ പാപ്പരാസികൾ പാടി...

നിക്ക് സമ്മതിച്ചു; അവരെ ഞാൻ പ്രണയിക്കുന്നു

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോൺസും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇപ്പോൾ ആരാധകരുടെ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിക്ക് ജോൺസ്. തന്നെക്കാൾ പ്രായം കൂടുതലുള്ള സ്ത്രീകളെയാണ്...

പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹം; അമ്മയുടെ വെളിപ്പെടുത്തൽ

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോൺസും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇരുവരും വിവാഹിതരാകാൻ പോകുകയാണോ? അങ്ങനെയെങ്കിൽ എന്നാണ് വിവാഹം? അങ്ങനെ നീളുന്നു സംശയങ്ങള്‍. ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി...

'അവന്റെ'യും 'അവളുടെ'തുമായി പ്രിയങ്കയും നിക് ജോനാസും; ഒരു പ്രണയ കാവ്യം

പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള കഥകളാണിപ്പോൾ ബോളിവുഡിലെ പ്രധാന സംസാര വിഷയം. സമൂഹമാധ്യമങ്ങളിലെ ഇരുവരുടെയും പേജുകളിലും ഇരുവരുടെയും ബന്ധത്തെ പറ്റിയുള്ള അഭിപ്രായ പ്രകടനമാണ്. എന്നാൽ, അടുത്ത...

മാക്സിം മാസികയിൽ ചൂടൻ ലുക്കിൽ പ്രിയങ്ക

ഫാഷന്‍ സ്റ്റൈൽ മാസിക മാക്‌സിമിന്റെ ചൂടൻ സുന്ദരിയായി പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തു. നൂറ് ചൂടൻ നടിമാരിൽ നിന്നാണ് നടി ഒന്നാമതെത്തിയത്. ഇത് നാലാംതവണയാണ് പ്രിയങ്ക മാക്സിം മാസികയുടെ കവർ ചിത്രത്തിൽ ഇടംനേടുന്നത്. ഹോട്ടസ്റ്റ് വുമണ്‍ ഓണ്‍ ദ പ്ലാനറ്റ്...

മഴ നനഞ്ഞ‌് പ്രിയങ്കയുടെയും പരിനീതിയുടെയും ഡാൻസ്, ഒപ്പം കാമുകനും !

ഗോവയിലേക്കു കണ്ണു നട്ടു കാത്തിരുന്ന പ്രിയങ്ക ചോപ്രയുടെ ആരാധകർക്കു സന്തോഷം പകരുന്നതാണ് പ്രിയങ്കയുടെ ബന്ധുവും നടിയുമായ പരിനീതി ചോപ്ര പങ്കുവച്ച വിഡിയോ. പ്രിയങ്കയും പരിനീതിയും ടിപ് ടിപ് ബർസാ പാനി എന്ന പാട്ടിനു നൃത്തം വയ്ക്കുന്ന വിഡിയോയിൽ ബാൽക്കണിയിൽ...

അതെ പ്രിയങ്ക പ്രണയത്തിലാണ് !

പ്രിയങ്ക ചോപ്രയെയും ഗായകനായ നിക് ജൊനാസിനെയും മാധ്യമങ്ങൾ വിടാതെ പിടികൂടിയിരിക്കുകയാണ്. ഒരു സ്വകാര്യ ഹോട്ടലിൽ രാത്രിഭക്ഷണത്തിന് എത്തിയപ്പോളാണ് ഇരുവരും ക്യാമറക്കണ്ണിൽ പെട്ടത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നുള്ള സംശയങ്ങൾക്ക് കൂടുതൽ ബലം...

ഇരുപത്തഞ്ചുകാരനായ ഗായകനുമായി പ്രിയങ്ക പ്രണയത്തിൽ ?

ബോളിവുഡിൽ നിന്ന് ഹോളിവുഡിലെത്തി തിളങ്ങിയ പ്രിയങ്ക ചോപ്ര പ്രണയത്തിലെന്നു വാർ‌ത്തകൾ. മുപ്പത്തഞ്ചുകാരിയായ താരം ഇരുപത്തഞ്ചുകാരനായ ഗായകൻ നിക് ജൊനാസുമായി പ്രണയത്തിലാണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊതുപരിപാടികളിൽ ഒരുമിച്ച് പങ്കെടുക്കുന്ന...