Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rajinikanth"

കാരവാനിൽ ആ സൂപ്പർ താരം എനിക്കായി നോക്കിനിന്നത് ഒരുമണിക്കൂർ: കലാഭവൻ ഷാജോൺ

മൈ ബോസ്, ദൃശ്യം എന്നീ സിനിമകൾക്കു ശേഷമാണ് നല്ല വേഷങ്ങൾ എന്നെ തേടിയെത്തിയത്. മറ്റുളളവരെ വലിച്ചു താഴെയിട്ട് വളരാൻ ഞാൻ ശ്രമിച്ചിട്ടില്ല. വേഷങ്ങൾക്കായി ആരുടെയും പുറകെ നടന്നിട്ടില്ല. പണ്ടൊക്കെ അഭിനയിക്കുന്ന സിനിമകളിൽ എനിക്ക് ആകെ ഉണ്ടായിരുന്നത്..

2.0 യില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയിരുന്നു: വെളിപ്പെടുത്തലുമായി രജനി

‘എന്നെക്കൊണ്ട് പറ്റില്ല ശങ്കർ സർ, എന്നെ ഒഴിവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാൻ തിരികെ തരാം..’ യന്തിരൻ രണ്ടാം ഭാഗം 2.0 യുടെ ചിത്രീകരണത്തിനിടെ രജനീകാന്ത് സംവിധായകൻ ശങ്കറിനോട് പറഞ്ഞ വാക്കുകളാണിത്. 600 കോടിയോളം രൂപമുടക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രത്തിൽ...

ലോകം കീഴടക്കാൻ '2.0' സംഗീതം; ഗാനരംഗങ്ങൾ അതിശയിപ്പിക്കുമെന്ന് റഹ്മാൻ

നൂറുപേര്‍ അടങ്ങുന്ന ഓർക്കസ്ട്രയായിരുന്നു രജനീകാന്ത്-അക്ഷയ് കുമാർ ബ്രഹ്മാണ്ഡചിത്രം 2.0 യുടെ സംഗീതത്തിനു ഉപയോഗിച്ചതെന്നു ചിത്രത്തിന്റെ സംഗീതത്തിന് ഉപയോഗിച്ചതെന്നു റഹ്മാൻ പറഞ്ഞു. ലണ്ടനിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. ചിത്രത്തിന്റെ ട്രെയിലർ...

‌രാക്ഷസൻ ഗംഭീരം; വില്ലൻ ആരെന്ന് രജനീകാന്ത്

തമിഴ് ചിത്രം ‘രാക്ഷസൻ’ ടീമിനെ അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. സിനിമയിൽ നായകനായ വിഷ്ണുവിനെ സർപ്രൈസ് ആയി ഫോണിലൂടെ വിളിച്ചാണ് അദ്ദേഹം പ്രശംസിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിൽ സന്തോഷംകൊണ്ട് തുള്ളിച്ചാടിയെന്ന് വിഷ്ണു ട്വീറ്റ്...

ആചാരങ്ങള്‍ക്കും വിശ്വാസങ്ങൾക്കും തടസ്സം നിൽക്കരുത്: രജനീകാന്ത്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി രജനികാന്ത്. ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു വരുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്ന് രജനികാന്ത് പറഞ്ഞു. സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും...

രണ്ട് ബാഹുബലി ചേർന്നാൽ 2.0; ബജറ്റ് 544 കോടി

ഇന്ത്യൻ സിനിമാപ്രേക്ഷകരെ വിസ്മയിപ്പിച്ച് ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം 2.0യുടെ ആദ്യടീസർ പുറത്തിറങ്ങിയിരിക്കുന്നു. ഇന്റർനെറ്റിൽ റിലീസ് ചെയ്ത് വെറും മൂന്നുമണിക്കൂറുകൾകൊണ്ട് 27 ലക്ഷം ആളുകളാണ് ടീസർ കണ്ടത്. ഇതുവരെ രണ്ടരലക്ഷം ലൈക്സും ഇരുപതിനായിരം...

‌‌രജനിക്കും വിജയ് സേതുപതിക്കുമൊപ്പം മണികണ്ഠന്‍ ആചാരി

രജനീകാന്തും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന പുതിയ ചിത്രം ‘പേട്ട’യിൽ മലയാളതാരം മണികണ്ഠന്‍ ആചാരിയും. ചിത്രത്തിന്റെ ഭാഗമായി ലക്ക്നൗവില്‍ വിജയ് സേതുപതിക്കൊപ്പമാണ് താനെന്ന് മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രജനി–കാർത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’; മോഷൻ പോസ്റ്റർ

സിനിമാപ്രേക്ഷകരെ ആവേശംകൊള്ളിക്കാൻ സ്റ്റൈൽ മന്നൻ വീണ്ടുമെത്തുന്നു. തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘പേട്ട’ എന്നാണ്. വീണ്ടും സ്റ്റൈലിഷ് ഗെറ്റപ്പിൽ ചുറുചുറുക്കോടെ സ്റ്റൈൽമന്നൻ എത്തുന്നു എന്നതാണ്...

10000 സ്ക്രീനുകളിൽ 2.0; ആദ്യ ടീസര്‍ സെപ്റ്റംബര്‍ 13 ന്

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) ആദ്യ ടീസർ സെപ്റ്റംബർ 13ന്. ശങ്കർ തന്നെ ആണ് തിയതി പുറത്തുവിട്ടത്. ചിത്രം ഈ വർഷം നവംബർ 29ന് റിലീസ് ചെയ്യുമെന്നും അതിലൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം...

ഫഹദ് ഇനി രജനികാന്തിന്റെ കൂട്ടുകാരൻ?

രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. സിനിമയിൽ രജനിയുടെ സുഹൃത്തായാണ് ഫഹദ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനകഥാപാത്രത്തെയാണ് ഫഹദ്...

10000 സ്ക്രീനുകളിൽ 2.0; റിലീസ് തിയതി

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരൻ 2 (2.0) റിലീസ് തിയതി പ്രഖ്യാപിച്ചു. ശങ്കർ തന്നെ ആണ് തിയതി പുറത്തുവിട്ടത്. ചിത്രം ഈ വർഷം നവംബർ 29ന് റിലീസ് ചെയ്യുമെന്നും അതിലൊരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം...

വിഎഫ്എക്സിന് 100 കോടി അധികം ചെലവാക്കി ശങ്കർ

ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് യന്തിരൻ 2. എന്നാൽ ആരാധകരെ നിരാശരാക്കി സിനിമയുടെ റിലീസ് അടുത്തവർഷത്തേക്ക് നീട്ടിവെച്ചിരുന്നു. ഇതിന് പ്രധാനകാരണം വിഎഫ്എക്സ് പ്രശ്നങ്ങളാണെന്നാണ് കോളിവുഡിൽ നിന്നുള്ള...

സന്നാഹങ്ങളോ ആരവങ്ങളോ ഇല്ലാതെ വിജയ് തൂത്തുക്കുടിയിൽ; എത്തിയത് ബൈക്കിൽ

ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ‌്നങ്ങൾ സൃഷ്ടിക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർ കമ്പനിക്കെതിരെ തൂത്തുക്കുടിയിൽ സമരം നടത്തിയ ജനങ്ങളെ സന്ദർശിച്ച് ഇളയദളപതി വിജയ്. മാധ്യമങ്ങളെയും മറ്റും അറിയിക്കാതെയാണ് താരം തൂത്തുക്കുടിയിൽ എത്തിയത്. പൊലീസ് സന്നാഹങ്ങളോ...

നിങ്ങൾ ആരാണ്? രജനീകാന്തിനോട് രോഷത്തോടെ യുവാവ്

ചെന്നൈ ∙ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്നും നടൻ രജനീകാന്ത്. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണു പ്രശ്നം തുടങ്ങിയത്....

ബൈക്കില്‍ പിന്തുടരുന്ന ആരാധകനെ കണ്ട് രജനി കാർ നിര്‍ത്തി !

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് രജനീകാന്ത്. അദ്ദേഹത്തെ ഒരുനോക്ക് കാണുവാനും ഫോട്ടോ എടുക്കാനുമായി ആയിരക്കണക്കിന് ആരാധകര്‍ ചുറ്റും കൂടാറുണ്ട്. തന്റെ ആരാധകരെയെല്ലാം ചേർത്തുനിർത്തി സ്നേഹിക്കാനും അദ്ദേഹത്തിന് മടിയില്ല. ഈ അടുത്തും അങ്ങനെയൊരു സംഭവം...

കാലാ; രജനിയുടെ മാസ് ടീസര്‍

രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലാ സിനിമയുടെ ടീസർ പുറത്ത്. കറുപ്പിന്റെ ആഘോഷമാണ് ടീസർ നിറയെ. പ.രഞ്ജിത്തിന്റെയും സിനിമയുടെയും രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ടീസര്‍. സന്തോഷ് നാരായണന്റെ സംഗീതം മികച്ച അനുഭവമാകുമെന്നുറപ്പ്. അംബേദ്കറിന്റെ...

ഒരുദിവസം, ഒരുകോടി; കാലാ തകർക്കുന്നു

രജനികാന്തിന്റെ പുതിയ ചിത്രം കാലായുടെ ടീസർ ഒരുദിവസം കൊണ്ട് കണ്ടത് ഒരുകോടി ആളുകൾ. മൂന്ന് ലക്ഷത്തിന് മുകളിൽ ലൈക്സും നാൽപത്തിനാലായിരം ഡിസ്‌ലൈക്സും ടീസറിന് ലഭിച്ചിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ്...

ആഗസ്റ്റ് സിനിമാസ് അല്ല 2.0 വിതരണത്തിനെത്തിക്കുന്നത് മിനി സ്റ്റുഡിയോസ്

കേരളത്തിൽ അന്യഭാഷ ചിത്രങ്ങൾ കോടികൾ വാരുന്ന കാലമാണിത്. വിക്രം ചിത്രം ഐ തുടങ്ങി വിജയ് ചിത്രം മെർസൽ വരെ കേരളത്തിൽ സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി എത്തുകയാണ്. ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 2.0യുടെ...

വിക്രംവേദയെ വെല്ലാൻ രജനിക്കൊപ്പം സേതുപതി

സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനിക്കൊപ്പം വിജയ് സേതുപതി എത്തുക. സണ്‍പിക്ചേഴ്‌സാണ് ആരാധകര്‍ക്കായി ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ചിത്രത്തെ...

ഗുഹകളും മലകളും കടന്ന് രജനീകാന്തിന്റെ ഹിമാലയന്‍ യാത്ര; വിഡിയോ

രാഷ്ട്രീയ പ്രവേശത്തിന്റെ ചര്‍ച്ചകള്‍ തമിഴ്നാട്ടിൽ ചൂടുപിടിച്ചു നടക്കുമ്പോള്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് തീര്‍ഥാടനത്തിലാണ്. എല്ലാ വര്‍ഷവുമുള്ള ഹിമാലയന്‍ യാത്ര ഇക്കുറിയും മുടക്കിയില്ല രജനി. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചശേഷമുള്ള രജനിയുടെ ആദ്യ...