Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Remya Nambeesan"

തമിഴ് താരങ്ങളെ വാഴ്ത്തിയവർ കണ്ണു തുറന്ന് കണ്ടോളൂ...

പ്രകൃതിക്ഷോഭത്തില്‍ വലയുന്നവർക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്ക്കൊപ്പം കടവന്ത്രയിലെ...

അടിച്ചമർത്താനും ജോലി ഇല്ലാതാക്കാനും ശ്രമം: രമ്യ നമ്പീശൻ

‘അമ്മ’ സംഘടനയിൽ നിന്ന് പുറത്ത് വന്നശേഷം അടിച്ചമര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമംനടക്കുന്നതായി നടി രമ്യ നമ്പീശന്‍. ഒരുഭാഗത്തു നിന്ന് നിരുത്തരവാദപരമായ പെരുമാറ്റമുണ്ടായപ്പോഴാണ് സംഘടനവിട്ടതെന്നും ഡബ്ല്യു സി സി പുരുഷന്‍മാര്‍ക്കെതിരായ...

മോഹൻലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന്റെ നിലപാടുകളിൽ ആക്രമിക്കപ്പെട്ട നടിക്ക് അമർഷമുണ്ടെന്ന് രമ്യ നമ്പീശൻ. വാക്കാൽ പരാതി നൽകിയാൽ അമ്മ പരിഗണിക്കില്ലേ എന്നാണ് ആക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്ന് രമ്യ...

രാജിവക്കുമ്പോള്‍ ഏറെ സങ്കടം തോന്നി: രമ്യ നമ്പീശൻ

നീതി ലഭിക്കേണ്ടവരിൽ നിന്ന് ലഭിച്ചത് നീതി നിഷേധമെന്ന് സിനിമാതാരം രമ്യ നമ്പീശൻ. സിനിമയിലെ ക്രിമിനൽ വല്‍ക്കരണത്തിന് ഉദാഹരണമാണ് നടി ആക്രമിക്കപ്പെട്ട സംഭവമെന്ന് സംവിധായകൻ കമൽ. തൃശൂരിൽ സംഘടിപ്പിച്ച അവൾക്കൊപ്പം പരിപാടിയിലാണ് ഇരുവരുടെയും...

മലയാളത്തിൽ അവസരം ലഭിക്കുന്നില്ല; കാരണം വെളിപ്പെടുത്തി രമ്യ

രമ്യ നമ്പീശനെ മലയാളസിനിമയിൽ കണ്ടിട്ട് മൂന്ന് വർഷമായി. തമിഴിൽ സജീവമാണെങ്കിലും മലയാളത്തിൽ നടിക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. മുൻനിര നായികയായി മലയാളത്തിലെത്തിയ രമ്യയെ ചിലർ ഒതുക്കാൻ ശ്രമിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ എന്തുകൊണ്ടാണ് താൻ...

രമ്യ നമ്പീശന്റെ തമിഴ് ചിത്രം ട്രെയിലർ

രമ്യ നമ്പീശൻ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘നട്പുന്നാ എന്നാന്നു തെരിയുമാ’ ട്രെയിലർ പുറത്തിറങ്ങി. ശിവകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കവിൻ, രാജു എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.

ഭാവനയെ വേദിയിലേക്കു വരവേറ്റ് താരസുന്ദരിമാരുടെ നൃത്തം!

താരനിബിഡമായിരുന്നു ഭാവനയുടെ കല്യാണ മാമാങ്കം. അടുത്ത കാലത്തൊന്നും മലയാള സിനിമ ലോകം ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു വിവാഹമില്ല. പ്രത്യേകിച്ച് സിനിമ രംഗത്തെ ഭാവനയുടെ കൂട്ടുകാരികൾ. ഡാൻസും പാട്ടുമായി വിവാഹം ശരിക്കും ആഘോഷമാക്കി അവർ. കല്യാണത്തില്‍ ആദ്യാവസാനം...

രമ്യ നമ്പീശന് ഒപ്പം ഇനിയൊരു ബാന്‍ഡും, ആദ്യ വിഡിയോ മനോഹരം

നല്ല ചിത്രങ്ങളില്‍ അഭിനയിക്കാനും നല്ല പാട്ടു രംഗങ്ങളില്‍ പാടി അഭിനയിക്കാനും മാത്രമല്ല, സിനിമയില്‍ പാട്ടുകാരിയായും അവസരം കിട്ടുക അപൂര്‍വ്വമാണ്. അങ്ങനെയൊരു അഭിനേത്രിയാണ് രമ്യ നമ്പീശന്‍. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി അഭിനേതാക്കള്‍ തന്നെ പാടുന്ന...

പ്രണയത്തകർച്ച തുറന്നുപറഞ്ഞ് രമ്യ നമ്പീശൻ

മലയാളത്തിൽ മാത്രമല്ല തമിഴിലും നിറയെ ആരാധകരുള്ള താരമാണ് രമ്യ നമ്പീശൻ. രമ്യയുടെ പുതിയ ചിത്രം സത്യ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സത്യയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രണയതകർച്ചയെക്കുറിച്ച് രമ്യ തുറന്നു...