Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sanusha"

കണ്ണൂരിൽ നിന്നും നന്ദി പറഞ്ഞ് സനുഷ

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് സഹായവുമായി കണ്ണൂരിലെ സെലിബ്രിറ്റി കൂട്ടായ്മ. സാമൂഹികമാധ്യമങ്ങളിലെ കൂട്ടായ്മയിലൂടെ കൈകോർത്ത് കണ്ണൂരിലൂടെ രണ്ട് ദിവസത്തിനിടെ സമാഹരിച്ചത് ടൺകണക്കിന് സാമഗ്രികളാണ്. കണ്ണൂർ മൂന്നാംപീടിക സ്വദേശിയും...

കുടിവെള്ളവും മരുന്നും അത്യാവശ്യം: അഭ്യർഥനയുമായി ഇവർ

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായുള്ള സഹായ വിവരങ്ങൾ പങ്കു വച്ച് ഗായികരും. ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള വസ്തുക്കൾ എത്തിക്കാനുള്ള ഗതാഗത സഹായവും അവശ്യ വസ്തുക്കളും ആരൊക്കെ എവിടെയൊക്കെ കുടുങ്ങിക്കിടക്കുന്നു എന്ന വിവരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ...

‘മാട്രിമോണിയൽ ഫോട്ടം’; സനുഷ പറയുന്നു

ബാലതാരമായി എത്തി പിന്നീട് നായികയായും മലയാളികളുടെ മനംകവർന്ന താരമാണ് സനുഷ. നടിയുടെ പുതിയ ഫോട്ടോയും അതിന്റെ അടിക്കുറിപ്പുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. ‘മാട്രിമോണിയലിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു!! P.S: ഇതൊരു തമാശ മാത്രം!!!...

വൈറലായി സനൂഷയുടെ ഡബ്സ്മാഷ്

നടി സനൂഷയുടെയും സഹോദരൻ സനൂപിന്റെയും രസികൻ ഡബ്സ്മാഷ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കട്ടപ്പനയിലെ ഋഥ്വിക് റോഷൻ എന്ന ചിത്രത്തിലെ സലിംകുമാറിന്റെ ഡയലോഗ് ആണ് സനൂഷ പുനരവതിപ്പിച്ചത്.