Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Thala"

മികച്ച പ്രതികരണവുമായി ‘തല’യുടെ വിശ്വാസം; വാരിയത് 26 കോടി

തല അജിത്ത് നായകനായി എത്തിയ വിശ്വാസത്തിന് മികച്ച പ്രതികരണം. സമീപകാലത്തെ അജിത്ത് സിനിമകള്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നെങ്കിലും വിശ്വാസം പൂർണമായും ഇവരെ തൃപ്തിപ്പെടുത്തുന്നു. ആരാധകർക്കുമാത്രമല്ല കുടുംബപ്രേക്ഷകർക്കും ചിത്രത്തിനോട് പ്രിയമേറുന്നു...

കട്ടൗട്ടിൽ പാലഭിഷേകം നടത്തിയ അജിത്ത് ആരാധകര്‍ക്ക് സംഭവിച്ചത്; വിഡിയോ

തമിഴ് നടൻ അജിത്തിന്റെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ അഞ്ചു പേർക്ക് പരുക്ക്. ഇന്നലെ പുറത്തിറങ്ങിയ വിശ്വാസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിനിടെയായിരുന്നു അപകടം. മുളങ്കമ്പുകൾ ചേർത്ത് കെട്ടിയ ഉയരമുള്ള കട്ടൗട്ടായിരുന്നു....

പേട്ടയോ വിശ്വാസമോ? ആരാണ് മുന്നിൽ

രജനീകാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും നേർക്കുനേർ ഏറ്റുമുട്ടുന്ന പൊങ്കലാണ് ഇത്തവണ സ്ക്രീനുകളിൽ. രണ്ട് സിനിമകൾക്കും മികച്ച പ്രതികരണമാണ് തമിഴകത്തുനിന്നും ലഭിക്കുന്നത്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രമോഷന്‍ വളരെക്കുറച്ച് മാത്രം...

തല തെറ്റിക്കാത്ത ‘വിശ്വാസം’; റിവ്യു

പൊങ്കല്‍ മൊത്തം ആഘോഷത്തിന്റേതാണ്. അതിനോടു ചേർന്നു നിൽക്കുംവിധം തമിഴകം പലപ്പോഴും ഒരുക്കുന്നത് ആക്‌ഷൻ സിനിമകളും. പക്ഷേ ആക്‌ഷനൊപ്പം ഇമോഷനും ചേരുംപടി ചേർത്തായിരുന്നു ഇത്തവണ അജിത്–ശിവ ടീമിന്റെ പരീക്ഷണം. വീരം, വേതാളം, വിവേകത്തിനു ശേഷം...

കേരളത്തിൽ ‘വിശ്വാസ’ത്തിന് വമ്പൻ റിലീസ്; എത്തുന്നത് ഇരുന്നൂറോളം തിയറ്ററുകളിൽ

കേരളത്തിൽ വമ്പൻ റിലീസിനൊരുങ്ങി തമിഴ് സൂപ്പർതാരം അജിത്തിന്റെ ‘വിശ്വാസം’. കേരളത്തില്‍ മാത്രം ഇരുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം നാളെ റിലീസിനെത്തുന്നത്. പ്രമുഖ നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ് ‘വിശ്വാസം’ േകരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. സൂപ്പർ...

സുന്ദരിയായി അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്ക

അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമലോകത്ത് തരംഗമാകുന്നത്. അജിത്തും കുടുംബവും തിരക്കുകൾ മാറ്റി യാത്രതിരിക്കുന്നതിനിടെ വിമാനത്തിൽവെച്ചുള്ള ചിത്രങ്ങളാണ് വൈറലായി മാറിയത്. അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ...

‘തല’യുടെ ഫോൺ കണ്ടു ഞെട്ടി സഹപ്രവർത്തകർ

തമിഴ് സൂപ്പർതാരം അജിത്തിന്റെ ലാളിത്യം സിനിമാക്കാർക്കിടയിൽ മാത്രമല്ല, സാധാരണക്കാർക്കിടയിലും ഏറെ പ്രശസ്തമാണ്. താരജാഡകളില്ലാത്ത താരത്തെ തമിഴ് മക്കൾ 'തല' എന്നു വിളിക്കുന്നതിനു കാരണവും മറ്റൊന്നല്ല. എന്നാൽ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു രസികൻ വർത്തമാനമാണ്...

ക്യാമറ ഓഫ് ചെയ്യൂ തമ്പി: ആരാധകനോട് അഭ്യർഥിച്ച് അജിത്ത്

ആരാധകരോട് ഇടപെടുന്ന രീതിയില്‍ അങ്ങേയറ്റം വിനയം കാത്തുസൂക്ഷിക്കുന്ന താരമാണ് തല അജിത്. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനായി സ്‌കൂളില്‍ എത്തിയ അജിത്തിന്റെ വിഡിയോ എടുക്കാന്‍ ശ്രമിച്ച ആരാധകന് അദ്ദേഹം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍...

ഏല്‍പ്പിച്ച ജോലി പൂർത്തിയാക്കി ‘തല’; ശമ്പളം 1000 രൂപ

സൂപ്പർതാരമെന്നതിലുപരി അജിത്ത് കുമാർ എന്ന ‘തല’യെ വേറിട്ടുനിർത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്. മറ്റുള്ളവരോട് പ്രകടിപ്പിക്കുന്ന എളിമയും സ്നേഹവും അജിത്തിനെ ഏവരുടെയും പ്രിയതാരമാക്കി മാറ്റുന്നു. അതിനു മറ്റൊരു ഉദാഹരണം കൂടി. കഴിഞ്ഞ കുറച്ച്...