Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Troll"

ട്രോൾ ഭീകരൻ ‘ഷിബുലാൽ ജി’യെ സിനിമയിലെടുത്തു

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയത്തിലെ രസങ്ങളെയും ശരികേടുകളെയും ട്രോളി അനുയായികളെ സ്വന്തമാക്കിയ പ്രമോദ് മോഹൻ തകഴി, സിനിമയിലേക്ക്. അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 എന്ന ചിത്രത്തിലാണ് പ്രമോദിന് അവസരം ലഭിച്ചിരിക്കുന്നത്. കൂത്തുപറമ്പിന്റെ കഥ പറയുന്ന...

നടൻ സമ്പൂർണേഷ് ബാബുവിനെ ചെങ്ങളം ബാബുവാക്കി; കേരള പൊലീസിന്റെ മാസ് ട്രോൾ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ട്രോള്‍ വിഡിയോയിലൂടെ മറുപടി പറഞ്ഞ് കേരള പൊലീസ്. പൊലീസ് യൂണിഫോമിൽ സിപിഎം പ്രവർത്തകർ ശബരിമലയിൽ ഉണ്ടായിരുന്നുവെന്ന് വിമർശനും ഉയര്‍ന്നിരുന്നു. ഇതുമായി...

മോഹൻലാലിന്റെ ക്ലിക്ക്; താരമായി നായ

മോഹൻലാലിന്റെ പേജിൽ വ്യത്യസ്തമായൊരു ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ. പതിവിൽ നിന്നു വ്യത്യസ്തമായി താരം തന്നെ എടുത്ത പേജിൽ പങ്കു വച്ചത്. ഇതു കണ്ട് രസകരമായ സംശയങ്ങളുമായി ആരാധകരുമെത്തി. പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയനുമായി...

തെലുങ്കിലും രക്ഷയില്ല; പ്രിയ വാരിയർക്കെതിരെ ട്രോൾ വിഡിയോ

അഡാർ ലൗ നായിക പ്രിയ വാരിയരുടെ പുതിയ തെലുങ്ക് പരസ്യത്തിന് നേരെ ട്രോൾ മഴ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായഅഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യത്തിനാണ് ട്രോളന്മാർ എഡിറ്റഡ് വിഡിയോയുമായി എത്തിയിരിക്കുന്നത്. പരസ്യത്തിൽ പ്രിയ പറയുന്ന...

അഖില്‍ അക്കിനേനിക്കൊപ്പം പ്രിയ വാരിയർ; പരസ്യവിഡിയോയ്ക്ക് ഡിസ്‌ലൈക്ക്

അഡാർ ലൗ നായിക പ്രിയ വാരിയരുടെ പുതിയ പരസ്യത്തിന് നേരെ ട്രോൾ മഴ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായഅഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം. എന്നാൽ പരസ്യത്തിന് സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെയും ഡിസ്‌ലൈക്കിന്റെയും മേളമമാണ്. മലയാളികളാണ്...

വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന് വിമർശനം; മറുപടി കൊടുത്ത് സമാന്ത

ഗ്ലാമർ വസ്ത്രങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകുന്ന താരമാണ് സമാന്ത. വിവാഹത്തിന് ശേഷവും ഇത്തരം വസ്ത്രങ്ങൾ അണിയുന്നതിനെതിരെ നടിക്കുനേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ബിക്കിനി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമൂഹിക...

പൃഥ്വിക്കെതിരെ പരിഹാസം ഉയർന്നപ്പോൾ ഇടപെട്ടത് മമ്മൂട്ടി: മല്ലിക സുകുമാരൻ

മല്ലിക സുകുമാരൻ എന്ന സ്ത്രീക്ക് വിശേഷണങ്ങൾ പലതുണ്ട്. മലയാളസിനിമയിലെ രണ്ടു നായകനടന്മാരുടെ അമ്മ എന്നതിലപ്പുറം അവർ പരാജയങ്ങളെ അഭിമുഖീകരിച്ച് ജീവിതത്തിൽ വിജയം കൈവരിച്ച ഒരു സ്ത്രീയാണ്. സിനിമയിലും ബിസിനസിലും വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയും...

മോഹൻലാൽ–നരേന്ദ്ര മോദി കൂടിക്കാഴ്ചയെ ട്രോളി സഞ്ജീവ് ഭട്ട്

കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാലും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ പരിഹസിച്ച് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും നടത്തിയ സാങ്കല്‍പിക സംഭാഷണമായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്രോള്‍...

ട്രോളുകൾ വേദനിപ്പിച്ചു: പ്രിയ വാരിയർ

ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. എന്നാൽ അതുപോലെ പെട്ടന്നാണ് നടിക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമുയര്‍ന്നുവന്നത്. അവയില്‍ ചിലതു തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് തുറന്നു പറയുകയാണ്...

ട്രോളന്‍ പൊലീസുകാരെ തിരിച്ചു ട്രോളി സലിം കുമാർ

കേരളാ പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് ലൈക്കുകളുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാമതെത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഏഴുലക്ഷം ലൈക്കാണ് ഇപ്പോള്‍ പേജിനുള്ളത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഉപദേശിക്കാനും കാക്കിപ്പട ട്രോളുകള്‍ ഉപയോഗിക്കുന്നുവെന്നതാണ് ഈ...

‘ഒന്നര ഇഞ്ചുള്ള സുതാര്യ വസ്ത്രമാണോ പ്രശ്നം’; ആരാധകന് പ്രിയയുടെ മറുപടി

മെയാദ മാൻ, കടൈ കുട്ടി സിങ്കം എന്നീ രണ്ട് ചിത്രങ്ങളിലൂടെ തമിഴ്പ്രേക്ഷകരുടെ മനംകീഴടക്കിയ താരമാണ് പ്രിയ ഭവാനി ശങ്കർ. തന്റെ വസ്ത്രത്തെ വിമര്‍ശിച്ച് ആരാധകൻ എഴുതിയ കുറിപ്പിന് പ്രിയ നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ സംസാരവിഷയം. അൽപം ഗ്ലാമറസായ ഒരു...

മോഹൻലാലിനൊപ്പമുള്ള ചിത്രത്തിന് വിമർശനം; മാസ് മറുപടിയുമായി എംഎൽഎ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ആരാധകർ ഏറെയാണ്. പ്രേക്ഷകർക്ക് പുറമെ സിനിമാക്കാരും രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ ആരാധകരാണ്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ കഴിഞ്ഞ ദിവസം മോഹൻലാലിനൊപ്പം നിൽക്കുന്നൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പെട്ടന്ന് തന്നെ ഈ...

ഒളിച്ചോടി, ചിത്രം എങ്ങനെ ചോർന്നെന്ന് അറിയില്ല: സമാന്ത

സിനിമാതാരങ്ങളോട് അമിതമായ ആരാധന തോന്നുന്നവർ നിരവധിപേരുണ്ട്. ചിലർ അവരുടെ ഇഷ്ടതാരങ്ങളുടെ പേരുകളോ ചിത്രമോ പച്ചകുത്തും മറ്റ് ചിലർ ആരാധനമൂത്ത് പുറകെ നടക്കും. എന്നാൽ ഇന്റർനെറ്റ് ലോകത്ത് ഫോട്ടോഷോപ്പ് ചെയ്താണ് ചില വിദ്വാന്മാർ ആരാധന...

ഭയന്ന് നിലവിളിച്ച് പ്രിയ വാരിയർ; ആഘോഷവുമായി ട്രോളന്മാർ

അഡാറ് ലൗവിലൂടെ തരംഗമായി മാറിയ പ്രിയ പി. വാരിയർ ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. പ്രിയയുേടതായ രസകരമായ നിരവധി ട്രോള്‍ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പ്രിയ വാരിയരുടെ വിഡിയോയുമായി ട്രോളന്മാർ. ഇത്തവണ വണ്ടർലായുടെ...

പ്രധാനമന്ത്രി രാജാവിന് ഒരു സംവിധായകന്റെ കത്ത് !

എത്രയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജാവെ, എന്റെ പേര് രാജരാജ വർമ്മ കണ്ടമുത്തൻ. ഒരു പഞ്ചായത്ത് മെമ്പർക്കുപോലും കത്തെഴുതിയിട്ടില്ലാത്ത ഞാൻ രാജ്യത്തിന്റെ മഹാരാജാവായ അങ്ങേയ്ക്ക് കത്തെഴുതാൻ കാരണമെന്താണെന്ന് അങ്ങ് ചിന്തിക്കുന്നുണ്ടാകും. ഒരു...

‘നിനക്ക് കുറച്ച് ഉളുപ്പുണ്ടോ’; വിമർശകന് മറുപടിയുമായി അജു

അഭിനയിക്കാത്ത സിനിമയാണെങ്കിൽ പോലും സുഹൃത്തുക്കളുടെ ചിത്രങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന താരമാണ് അജു വർഗീസ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സിനിമയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമായി അജു എത്താറുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല വിമർശനങ്ങളും നടൻ...

ഈ ‘തമിഴ്പടം’കണ്ട് തലയിൽ കൈവെച്ച് നിർമാതാവ്

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗം തമിഴ്പടം 2 റിലീസിനൊരുങ്ങുകയാണ്. തമിഴിലെ സൂപ്പർതാരങ്ങൾ ഉൾപ്പടെയുള്ളവരുടെ സകലമാന സിനിമകളെയും ഇത്തവണ ട്രോളുമെന്ന് സിനിമയുടെ ടീസറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. സിനിമയുടെ...

വൈറലായി സനൂഷയുടെ ഡബ്സ്മാഷ്

നടി സനൂഷയുടെയും സഹോദരൻ സനൂപിന്റെയും രസികൻ ഡബ്സ്മാഷ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കട്ടപ്പനയിലെ ഋഥ്വിക് റോഷൻ എന്ന ചിത്രത്തിലെ സലിംകുമാറിന്റെ ഡയലോഗ് ആണ് സനൂഷ പുനരവതിപ്പിച്ചത്.

ഇത് പഴയ അജു വർഗീസ് അല്ല, അൽ ‘മെസ്സി’ അജു

അർജന്റീന താരം ലയണൽ മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന അജു വർഗീസിന്റെ ചിത്രം കണ്ട് ആരാധകർക്ക് കൺഫ്യൂഷൻ. ഫോട്ടോഷോപ്പിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ ഒന്ന് ഇതാദ്യമാണെന്ന് ഏത് ട്രോളനും സമ്മതിച്ചു പോകുന്ന ചിത്രം. വെള്ള...

വിക്രത്തെ പരിഹസിച്ച് നടി കസ്തൂരി

വിക്രം നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം സാമി 2വിന്റെ ടീസറിനെ പരിഹസിച്ച് നടി കസ്തൂരി. ശശികാന്ത് സംവിധാനം ചെയ്യുന്ന തമിഴ്പടം 2 എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിൽ കസ്തൂരി അഭിനയിക്കുന്നുണ്ട്. തമിഴ് മസാല പടങ്ങളെ ട്രോള്‍ ചെയ്തുകൊണ്ടാണ് ഈ സിനിമ...