Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vijay"

വരനും വധുവും ഞെട്ടി; വിവാഹവേദിയിലേയ്ക്ക് വിജയ്‌യും സംഗീതയും

പോണ്ടിച്ചേരിയില്‍ വിവാഹത്തിന് പങ്കെടുക്കാൻ വിജയ് എത്തിയത് ഭാര്യ സംഗീതയ്ക്കൊപ്പം. താരത്തിന്റെ ഔദ്യോഗിക ഫാൻസ് അസോസിയേഷൻ, വിജയ് മക്കൾ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് താരദമ്പതികൾ എത്തിയത്.വിജയ്...

വിജയ്‌യുടെ പുറകിൽ നിൽക്കുന്ന ആളെ മനസ്സിലായോ?

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‍യുടെ ‘സർക്കാർ’. സിനിമയുടെ ചിത്രീകരണ സ്ഥലത്തുനിന്നുള്ള ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതിൽ ഏറ്റവും പുതിയതായിരുന്നു വിജയ് ചുവന്ന ഡ്രസിൽ ഉള്ള ചിത്രം. സംവിധായകൻ എ. ആർ മുരുഗദോസിനെയും...

ഒടുവിൽ കേരളത്തിന് വിജയ്‌യുടെ കൈത്താങ്ങ്; 70 ലക്ഷം സഹായം

കേരളത്തിന് കൈത്താങ്ങുമായി തമിഴ് സൂപ്പർതാരം വിജയ്. എഴുപത് ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതബാധിതർക്ക് നൽകുന്നത്. തമിഴ് വാർത്താ ചാനലായ സൺ ടിവിയാണ് വാർത്ത സ്ഥിരീകരിച്ചത്. വിജയ് ഫാൻസ് വഴിയാണ് അദ്ദേഹം ഈ തുക നൽകിയത്. തമിഴ്നാട്ടിലെ വിജയ് ഫാൻസ് അസോസിയേഷൻ ഈ...

22 മണിക്കൂര്‍ യാത്ര, വിമാനമിറങ്ങി വിജയ് നേരെ പോയത്

തമിഴകത്തിന്റെ കലൈജ്ഞര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ഇളയദളപതി വിജയ് എത്തി. അമേരിക്കയില്‍ ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നതിനാല്‍ കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. പകരം ഭാര്യ സംഗീത ചടങ്ങില്‍...

വിജയ് ഫാൻസിന്റെ സിനിമ; ചങ്ക് തകർന്ന് മലയാള സംവിധായകൻ

തെന്നിന്ത്യൻ സിനിമാലോകത്ത് തന്നെ ഇതാദ്യമായാകും ഒരു തമിഴ് സിനിമ പോസ്റ്ററോ പബ്ലിസിറ്റിയോ ഇല്ലാതെ റിലീസ് ചെയ്യുന്നത്. തന്റെ സിനിമയായ "മൂന്ന്റു രസികർ" കള്‍ക്ക് സംഭവിച്ച ദുരിതത്തിൽ തകർന്നിരിക്കുകയാണ് സംവിധായകനായ ഷെബി ചൗഘട്ട്. കമൽഹാസന്റെ വിശ്വരൂപം 2...

വിജയ്‌യുടെ വീട്ടിൽ ചിത്രീകരിച്ച ചിത്രം; മൂൺട്ര് രസികർകൾ റിലീസിന്

ഇളയദളപതി വിജയ്‌യുടെ ആരാധകരായ മൂന്നു യുവാക്കളുടെ ആവേശകരമായ കഥ പറയുന്ന മൂൺട്ര് രസികർകൾ റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് പത്താം തിയതി ചിത്രം റിലീസിനെത്തും. അൽ-താരി മൂവീസിന്റെ ബാനറിൽ മലയാളത്തിലെ പ്രമുഖ നിർമാതാവ് ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്...

വിജയ്‌യ്ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

ഇളയദളപതി വിജയ്‌യ്ക്കും പുതിയ ചിത്രം സർക്കാരിനും കുരുക്കിട്ട് തമിഴ്നാട് സർക്കാർ. പുതിയ ചിത്രമായ സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പുകയുന്ന സിഗററ്റുമായി വിജയ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇൗ പോസ്റ്റർ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു കാണിച്ചാണ്...

‘വിജയ്, നിങ്ങളെയോർത്ത് നാണക്കേടു തോന്നുന്നു’

മുരുഗദോസ്–വിജയ് ചിത്രം സർക്കാരിന്റെ ഫസ്റ്റ് ലുക്കിനെതിരെ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി അൻപുമണി രാമദാസ്. ചിത്രത്തിന്റെ പോസ്റ്ററിൽ പുകയുന്ന സിഗററ്റും കത്തുന്ന ലൈറ്ററുമായി സ്റ്റെലിഷ് ലുക്കിലാണു വിജയ് പ്രത്യക്ഷപ്പെട്ടത്. പുകവലിയെ താരം...

കത്തുന്ന സിഗറ്റരുമായി വിജയ്; സർക്കാർ ഫസ്റ്റ്ലുക്ക്

തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഇളയദളപതി വിജയ്‌യെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സർക്കാർ എന്നാണ് സിനിമയുടെ േപര്. കൂളിങ് ഗ്ലാസിൽ കത്തുന്ന സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ് വിജയ്...

ഈ ചിത്രം കാരണം പണികിട്ടിയത് കീർത്തി സുരേഷിന്!

സൂപ്പർതാരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ ആരാധകർ അപകീർത്തിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. അത് ചിലപ്പോൾ അശ്ലീലവർഷവും വധഭീഷണി വരെയും എത്തിയേക്കാം. വന്നുവന്ന് സൂപ്പർതാരങ്ങളെ തൊടാൻ പോലും പറ്റാത്ത അവസ്ഥയാണ്. നടി കീർത്തി സുരേഷി...

ഇങ്ങനെയാകണം നടൻ; വിജയ്‍യെ പ്രശംസിച്ച് തമിഴ്താരങ്ങൾ

പൊലീസ് സന്നാഹങ്ങളോ പരിവാരങ്ങളോ ആഡംബരകാറുകളോ ഇല്ലാതെയാണ് ഇളയദളപതി വിജയ് തമിഴ്നാട്ടിലെ പ്രശ്നബാധിതപ്രദേശമായ തൂത്തുക്കുടി സന്ദർശിച്ചത്. ചൊവ്വാഴ്ച രാത്രി സഹായിക്കൊപ്പം ഒരു ബൈക്കിലാണ് താരം തൂത്തുക്കുടിയിൽ എത്തിയത്. രാത്രിയിൽ വന്നതിന് ക്ഷമ...

സന്നാഹങ്ങളോ ആരവങ്ങളോ ഇല്ലാതെ വിജയ് തൂത്തുക്കുടിയിൽ; എത്തിയത് ബൈക്കിൽ

ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ‌്നങ്ങൾ സൃഷ്ടിക്കുന്ന സ‌്റ്റെർലൈറ്റ‌് കോപ്പർ കമ്പനിക്കെതിരെ തൂത്തുക്കുടിയിൽ സമരം നടത്തിയ ജനങ്ങളെ സന്ദർശിച്ച് ഇളയദളപതി വിജയ്. മാധ്യമങ്ങളെയും മറ്റും അറിയിക്കാതെയാണ് താരം തൂത്തുക്കുടിയിൽ എത്തിയത്. പൊലീസ് സന്നാഹങ്ങളോ...

ശങ്കറിനെയും വിജയ്‌യെയും സൂര്യയെയും ട്രോളി തമിഴ്പടം 2 ടീസർ

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗം തമിഴ്പടം 2 ടീസർ പുറത്തിറങ്ങി. തമിഴിലെ സൂപ്പർതാരങ്ങൾ ഉൾപ്പടെയുള്ളവരുടെ സകലമാന സിനിമകളെയും ട്രോളിക്കൊന്നാണ് ടീസറിന്റെ വരവ്. തുപ്പറിവാലൻ, മങ്കാത്ത, വിവേഗം, മേർസൽ, തുപ്പാക്കി,...

‘കയ്യില്‍ പിടിച്ചോട്ടെ എന്ന് ഞാൻ ചോദിച്ചു’; മലയാളിയായ വിജയ്ഭ്രാന്തി

തമിഴിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുളള സൂപ്പർതാരമാണ് വിജയ്. മിക്കപ്പോഴും തന്റെ ആരാധകരെ നേരിട്ട് കാണുവാനും അവരോടൊപ്പം ചിലവഴിക്കാനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ചെന്നൈയില്‍ സംഘടിപ്പിച്ച ഫാന്‍ മീറ്റില്‍ കേരളത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി...

മകളുടെ ബാഡ്മിന്റന്‍ മത്സരത്തിൽ കാണിയായി വിജയ്

തമിഴകത്തും കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ പെരുമാറ്റവും വിനയവുമാണ് സ്നേഹക്കൂടുതലിന്റെ പ്രധാനകാരണം. ഇപ്പോഴിതാ അത് വ്യക്തമാക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മകളുടെ ബാഡ്മിന്റൻ മത്സരം കാണാൻ കാണിയായി ഏറ്റവും...

ഹിറ്റ് പാട്ടുകളിലെ കൗതുകമായി ഈ ചുവപ്പൻ ഷർട്ടുകൾ!

കുറേ പാട്ടുകളും സിനിമകളും കണ്ടുകഴിയുമ്പോൾ മനസിൽ കൗതുകമായി വന്നെത്തുന്ന ചില കാര്യങ്ങളുണ്ട്. വലിയ സംഭവമൊന്നുമായിരിക്കില്ല. പക്ഷേ അത് വലിയ രസകരമായി തോന്നും നമുക്ക്. അവയിൽ ചിലതിൽ ചില കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഒരുപോലെയുണ്ടാകും. അത്തരത്തിലൊന്നാണ്...

2.0 വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ആഗസ്റ്റ് സിനിമാസ്

കേരളത്തിൽ അന്യഭാഷ ചിത്രങ്ങൾ കോടികൾ വാരുന്ന കാലമാണിത്. വിക്രം ചിത്രം ഐ തുടങ്ങി വിജയ് ചിത്രം മെർസൽ വരെ കേരളത്തിൽ സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി എത്തുകയാണ്. ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 2.0യുടെ...

ദളപതി 62; ഫോട്ടോഷൂട്ട് വിഡിയോ പുറത്ത്

തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം മുരുകദോസും വിജയ്‌യും ഒന്നിക്കുന്ന സിനിമ ഈ വർഷം ആരംഭിക്കും. ചിത്രീകരണത്തിന് മുന്നോടിയായുള്ള സിനിമയുടെ ഫോട്ടോഷൂട്ട് വിഡിയോ പുറത്തായി. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. സൺ പിക്ചേർസ്...

മെർസൽ അഥവാ മറ്റൊരു രക്ഷകൻ; റിവ്യു

അനീതിക്കെതിരെ പോരാടുന്ന നായകനാണ് പല സിനിമകളിലും ഇളയദളപതി വിജയ്. എണ്ണമറ്റ അത്തരം ചിത്രങ്ങളിലേതുപോലെ തന്നെ മെർസലിലും രക്ഷകനായി തന്നെയാണ് അദ്ദേഹത്തിന്റെ വരവ്. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ബാഹുബലി ഉൾപ്പടെയുള്ള...

മെര്‍സല്‍ വിഎഫ്എക്സ് വിഡിയോ പുറത്ത്

വിജയ്–അറ്റ്ലീ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മെര്‍സലിന്റെ വിഎഫ്എക്സ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. മൂന്നുമിനിറ്റ് നാൽപത്തിയാറ് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു.