Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vinayan"

‘ഈ ചിത്രം തിയറ്ററില്‍ വരുമ്പോള്‍ അതു കാണാനുള്ള ചങ്കുറപ്പില്ല’

കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ അനുഭവം പങ്കുവച്ച് സഹോദരനും നർത്തകനുമായ ആർ.എൽ.വി.രാമകൃഷ്ണന്‍. ചിത്രത്തിൽ മണിയുടെ പ്രശസ്തമായ 'ചാലക്കുടി ചന്തയ്ക്കുപോയപ്പോൾ' എന്നു...

മുണ്ടും മടക്കിക്കുത്തി മണിയെ കണ്ടേനെ; വിനയന്‍ പറയുന്നു

ചാലക്കുടി മുങ്ങിയപ്പോൾ ചാലക്കുടിക്കാരൻ ചങ്ങാതിയെ ഓർക്കാതെയിരിക്കാനായില്ല സംവിധായകൻ വിനയന്. ചാലക്കുടിയെന്നാൽ മലയാളികൾക്ക് കലാഭവൻ മണിയുടെ നാടാണ്. മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന പുതിയ ചിത്രത്തിന്റെ ടീം മുഴുവൻ ദുരിതാശ്വാസ...

മുതുക് ചവിട്ടുപടിയാക്കിയ ജെയ്സലിന് വിനയന്റെ സമ്മാനം

പ്രളയബാധിത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഉയര്‍ന്നു നില്‍ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച് നിന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്ന് കൊടുത്ത ജെയ്സലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. ജെയ്സലിന് ഒരു ലക്ഷം രൂപ സമ്മാനം നല്‍കാന്‍...

മുകേഷ് പറഞ്ഞു, വിട്ടുകളയെടാ; ഷമ്മി തിലകൻ വെളിപ്പെടുത്തുന്നു

മുകേഷുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോെലയാണെന്നും ഷമ്മി തിലകൻ. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് ഷമ്മി തിലകനും മുകേഷും തമ്മിൽ വാക്കേറ്റമുണ്ടായി എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുകേഷ്...

മുകേഷ് പാരവെപ്പുകാരനും മനുഷ്യത്വഹീനനും‍; തുറന്നടിച്ച് വിനയൻ

‘അമ്മ’ എക്സിക്യൂട്ടിവ് യോഗത്തിൽ മുകേഷും ഷമ്മി തിലകനും രൂക്ഷമായ വാക്കേറ്റമുണ്ടായി എന്ന വാർത്തയിൽ പ്രതികരണവുമായി വിനയൻ. ഷമ്മി തിലകനെ തന്റെ സിനിമയിൽ നിന്ന് പിന്തിരിപ്പിച്ചത് മുകേഷ് ആണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹത്തിന് എങ്ങനെയാണ്...

ആ യുവതാരം ഇന്ന് മോഹൻലാലിന്റെ ലൊക്കേഷൻ തപ്പി നടക്കുന്നു: വിനയൻ

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത സംഭവത്തിൽ ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പു പറയണമെന്ന് സംവിധായകൻ വിനയൻ. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം ബുദ്ധിശൂന്യമാണെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെപ്പോയെന്നും വിനയന്‍...

മുല മുറിച്ച നങ്ങേലിയുടെ കഥ സിനിമയാക്കാൻ വിനയൻ

ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. മാറുമറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി മുല മുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ ആദ്യത്തെ വിപ്ലവകാരി നങ്ങേലിയുടെ ജീവിതകഥയാണ് വിനയന്‍ സിനിമയാക്കുന്നത്. ഇരുളിന്റെ നാളുകള്‍ എന്ന്...

‘വിലക്കിയതിലല്ല വേദന’; ഒടുവില്‍ സത്യം വെളിപ്പെടുത്തി വിനയൻ

മലയാളസിനിമാ രംഗത്തുനിന്ന് വിലക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. എല്ലാവരും ചേര്‍ന്ന് വിലക്കിയതിലല്ല, അതിനുവേണ്ടി പറഞ്ഞുപരത്തിയ നുണകളും അപവാദങ്ങളും വ്യക്തിഹത്യയുമാണ് തന്നെ വേദനിപ്പിച്ചതെന്ന് വിനയൻ...

ചാലക്കുടിക്കാരൻ ചങ്ങാതി ഫസ്റ്റ്ലുക്ക്

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്. അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്‌ളാഡ്സ്റ്റണ്‍ യേശുദാസ്...

വിനയൻ സാറിന്റെ മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞു; രാജാമണി

മലയാളികളെ ഇത്രയേറെ കരയിപ്പിച്ച മറ്റൊരു മരണവും ഈയടുത്ത് നടന്നിട്ടില്ല. അത്രയേറെയായിരുന്നു മണി തന്ന സന്തോഷങ്ങള്‍. സുഖദുഃഖ സമ്മിശ്രമായ ഒരനുഭവമായിരുന്നു തിരശ്ശീലയില്‍ മലയാളിക്ക് മണി. ഏറെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടന്‍. ജീവിതം തുറന്ന...

മദൻലാൽ മടങ്ങിവരുന്നു; തിരിച്ചുവരവ് 25 വർഷത്തിന് ശേഷം

മോഹൻലാലിന്റെ അപരനാെയത്തി ശ്രദ്ധ േനടിയ മദൻലാൽ സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു. വിനയൻ സംവിധാനം െചയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെയാണ് മദൻലാലിന്റെ മടങ്ങിവരവ്.

ആട് 2വില്‍ വിനായകന് സംഭവിച്ച അപകടം; വിഡിയോ പുറത്ത്

ജയസൂര്യ നായകനായി എത്തിയ ആട് 2 തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് വിജയ് ബാബു ആണ്. ജയസൂര്യയ്ക്കൊപ്പം ചിരിയുടെ അമിട്ടുമായി ധർമജനും സൈജു കുറുപ്പും ഉണ്ട്. വിനായകന്റെ ‘ഡ്യൂഡ്’ എന്ന...

മണി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 48 വയസ്സ്; അനുസ്മരിച്ച് വിനയൻ

മൺമറഞ്ഞുപോയ പ്രിയപ്പെട്ട താരം കലാഭവന്‍ മണിയുടെ ജന്മദിനമാണിന്ന്. മണി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 48 വയസ്സ് തികയുമായിരുന്നെന്ന് വിനയൻ പറയുന്നു. അകാലത്തില്‍ പൊലിഞ്ഞ്‌പോയ മണിയുടെ ജന്മദിനവും ചരമദിനവും സിനിമാക്കാരും മിമിക്രി കലാകാരന്മാരും നാടന്‍പാട്ടിനെ...