Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "WCC"

ദിലീപിനെതിരെ നടപടി വേണം: ‘അമ്മ’യ്ക്ക് നടിമാരുടെ കത്ത്

താരസംഘടനയായ അമ്മയ്ക്കു വീണ്ടും കത്തു നല്‍കി വനിതാസംഘടന. ദിലീപിനെതിരായ അച്ചടക്ക നടപടിയിൽ ഉടൻ തീരുമാനം വേണമെന്നാവശ്യപ്പെട്ടാണ് മൂന്ന് നടിമാർ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നൽകിയത്. പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത...

ഈ പോരാട്ടത്തില്‍ ഞാനുമുണ്ട് : ആഞ്ഞടിച്ച് മഞ്ജു വാരിയർ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി മഞ്ജു വാരിയർ. ഈ പോരാട്ടത്തില്‍ താനും അണിചേരുന്നുവെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും...

കന്യാസ്ത്രീകൾക്ക് പിന്തുണയുമായി റിമയും ആഷിക്കും സമരപ്പന്തലിൽ

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാസംഘടനയായ ഡബ്ലൂസിസി. പി.സി. ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഇരയോട് എപ്പോഴും അനാദരവ്...

‘ഇവർ പറഞ്ഞത് വാസ്തവം’; ‘അമ്മ’ യോഗത്തിൽ സംഭവിച്ചത്

കൊച്ചി ∙ ‘അമ്മ’യിലെ വനിത അംഗങ്ങൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വാസ്തവമെന്നു പ്രസിഡന്റ് മോഹൻലാൽ. രേവതി, പത്മപ്രിയ, പാർവതി എന്നിവരുമായി നിർവാഹക സമിതിയോഗത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ്...

രാജിവച്ച നടിമാർ എത്തി; ‘അമ്മ’ മീറ്റിങ് വിഡിയോ

സംഘടനയ്ക്കെതിരെ ആരോപണമുന്നയിച്ച അംഗങ്ങളുമായി താരസംഘടനയായ അമ്മയുടെ ചർച്ച തുടങ്ങി. അമ്മയുടെ എക്സിക്യൂട്ടീവ് ചേർന്നശേഷം ആദ്യം അമ്മയ്ക്ക് കത്ത് നൽകിയ അംഗങ്ങളും നടിമാരുമായ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായാണ് ചർച്ച നടക്കുക. എക്സിക്യൂട്ടീവ് യോഗം...

‘താരരാജാക്കന്മാരുടെ ആർമിയുടെ തെറി’: പ്രതികരിച്ച് സജിത മഠത്തിൽ

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെ തുടർന്ന് നടി സജിത മഠത്തിൽ ഫെയ്സ്ബുക്ക് പേജ് നീക്കം ചെയ്തു. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ തനിക്കില്ലെന്നും അതിനാല്‍ തന്റെ ഫെയ്ബുക്ക് പേജ്...

ഒരു സംഘടനയും രൂപീകരിക്കുന്നത് കുഴപ്പമുണ്ടാക്കാനല്ല: മിയ

പാലായിലാണ് മിയ പഠിച്ചതും വളർന്നതും. പിന്നീടു സിനിമയിൽ വളർന്നപ്പോഴും പാലാ വിട്ടൊരു പരിപാടിക്ക് മിയ പോയിട്ടില്ല. സീരിയലിൽ തുടങ്ങി സിനിമയിലെ സഹനടിയായി വളർന്ന് ഒടുവിൽ തമിഴിലും തെലുങ്കിലും വരെ നായികയായ മിയ ഇന്നും താനൊരു പാലാക്കാരി അച്ചായത്തി...

സുഹൃത്തുക്കൾപോലും എന്നെ മനസ്സിലാക്കിയില്ല; വീണ്ടും മംമ്ത

സ്‌ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവർ തന്നെയാണെന്നുള്ള നടി മംമ്‌താ മോഹൻദാസിന്റെ പ്രസ്‌താവന വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മംമ്തയ്ക്കെതിരെ റിമ കല്ലിങ്കൽ, ആഷിക്ക് അബു അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ...

രേവതി, പാർവതി, പത്മപ്രിയ എന്നിവരെ ചർച്ചയ്ക്ക് വിളിച്ച് ‘അമ്മ’

വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് ഭാരവാഹികളെ താരസംഘടനയായ 'അമ്മ' ചര്‍ച്ചയ്ക്ക് വിളിച്ചു.നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച. അമ്മ സംഘടനയുടെ നിലപാടിലും നടപടികളിലും...

‘അതൊരു നുണയായിരുന്നു’; ദിലീപ് വിവാദത്തിൽ മാലാ പാർവതി

അമ്മ സംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കിയെന്ന പ്രസ്താവന വെറും നുണയായിരുന്നുവെന്ന് നടി മാലാ പാർവതി. ‘എന്റെ വീട്ടിലെ അനുജനോ ചേട്ടനോ ആണ് ഇത് ചെയ്തിരുന്നതെങ്കില്‍ ഞാന്‍ അവരോട് സംസാരിക്കില്ല, വീട്ടില്‍ നിന്ന് പുറത്താക്കും. അവര്‍ തെറ്റ്...

മോഹൻലാൽ ഞങ്ങളെ നിരാശപ്പെടുത്തി: കാരണം വ്യക്തമാക്കി ഡബ്യുസിസി

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ നടത്തിയ പത്രസമ്മേളനം പ്രതീക്ഷകൾക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്യുസിസി. ഡബ്യുസിസിയുടെ കുറിപ്പ് വായിക്കാം– കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ്...

മഞ്ജുവിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് ദീദി ദാമോദരൻ

ഡബ്ല്യുസിസിയിൽ നിന്ന് മഞ്ജു വാര്യർ രാജി വച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. മഞ്ജുവിന്റെ രാജിയെക്കുറിച്ചുള്ള റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു ദീദി. മഞ്ജു വാര്യർ രാജി...

ആ 105 സ്ത്രീകളും ദിലീപിനെ പിന്തുണച്ചു, അന്ന് ‘അമ്മ’യില്‍ നടന്നത്; സിദ്ദിഖ് വെളിപ്പെടുത്തുന്നു

അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ യഥാർ‌ത്ഥത്തിൽ നടന്നതെന്തെന്ന് വിശദീകരിച്ച് സംഘടനയുടെ സെക്രട്ടറി സിദ്ദിഖ്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. സിദ്ദിഖിന്റെ വാക്കുകൾ– അന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു, തുടർന്ന്...

പാർവതി മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു; വീണ്ടും ഡബ്യുസിസി

‘അമ്മ’യുടെ സംഘടന തിരഞ്ഞെടുപ്പിൽ നടിമാർ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി ഡബ്യുസിസി. രണ്ട് അംഗങ്ങൾ മത്സരിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ഒരുകൂട്ടത്തെ ആരോ മുൻകൂട്ടി തിരഞ്ഞെടുത്തു. മത്സരിക്കാൻ ആഗ്രഹിച്ച പാർവതിയെ പിന്തിരിപ്പിച്ചു. ഇക്കാര്യങ്ങൾ...

‘വനിത സംഘടനയുടെ പോസ്റ്റ് കണ്ടു, ചിലത് പറയാതെ വയ്യ’

ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച് വനിതാ സംഘടന രംഗത്തെത്തിയിരുന്നു. ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയാണ് അമ്മ സംഘടന െചയ്യുന്നതെന്നായിരുന്നു വുമൻ ഇൻ കലക്ടീവിന്റെ ആരോപണം. വിഷയത്തിൽ വനിതാ...

എല്ലാവരും ഫെമിനിസ്റ്റുകൾ: ലക്ഷ്മി മരിക്കാര്‍ പറയുന്നു

സിനിമാ മേഖലയിലെ ആദ്യ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഒന്നാം വാര്‍ഷികാഘോഷം മേയ് 27ന് കൊച്ചിയില്‍ നടന്നിരുന്നു. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ നിലവില്‍വന്ന സംഘടനയുടെ ഒന്നാം വാര്‍ഷികാഘോഷ വേളയിലാണ് ഡബ്ല്യു.സി.സി...

വനിതാസംഘടനയിൽ ഭാഗമാകാത്തിന് കാരണം വെളിപ്പെടുത്തി നമിത

വിവാദങ്ങളിലൊന്നും ശ്രദ്ധിക്കാറില്ലെന്ന് നടി നമിത പ്രമോദ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തതും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണെന്നും നമിത പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം...

നിങ്ങളെ സ്വാധീനിച്ച നടി ആരെന്ന് വനിതാസംഘടന; മഞ്ജുവും നവ്യയുമെന്ന് പ്രേക്ഷകർ

നീതി നിഷേധിക്കപ്പെടുമെന്ന ഘട്ടത്തിൽ ഇന്ത്യൻ സിനിമ ചരിത്രത്തിലാദ്യമായി വനിതാ ചലച്ചിത്ര പ്രവർത്തകർക്കായി വുമൺ ഇൻ സിനിമ കളക്റ്റീവ് (Women In Cinema Collective) എന്ന സംഘടന രൂപം കൊണ്ടിട്ട് ഒരുവർഷം പിന്നിടുകയാണ്. സംഘടന ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിൽ...

ഗ്ലാമർലുക്കിൽ റിമ; ഫോട്ടോഷൂട്ട് വിഡിയോ

റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ജെഎഫ്ഡബ്യു കവർഷൂട്ടിന് വേണ്ടിയായിരുന്നു റിമയുടെ ഫോട്ടോഷൂട്ട്. ആദ്യ സിനിമയായ ഋഥു ആയിരുന്നു സിനിമാജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമെന്ന് റിമ പറയുന്നു. ‘സിനിമയെ കൂടുതൽ...

ഇത് ദിലീപിനെ നേരിടാൻ മാത്രമുള്ള സംഘടനയോ: ആലപ്പി അഷ്റഫ്

മലയാളസിനിമയിലെ വനിതാ സംഘടനയായ വുമൻ ഇൻ കലക്ടീവിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. ഇന്ത്യയിൽ അതിക്രൂരമായ രണ്ട് പീഡനങ്ങൾ നടന്നിട്ടും അത് അറിഞ്ഞില്ലേ എന്നും ഈ സംഘടന ദിലീപിനെ നേരിടാൻ വേണ്ടി മാത്രമുള്ളതാണോയെന്നും ആലപ്പി...