Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Music"

എല്ലാ ചുംബനങ്ങളും നിക്കിന്; അതിമധുരം പ്രിയങ്കയുടെ സമ്മാനം

ആരാധകരുടെ പ്രിയതാരങ്ങളാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും. ഇരുവരുടെയും പ്രണയവും വിവാഹ നിശ്ചയവുമെല്ലാം വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഏറ്റവും ഒടുവിൽ പിറന്നാൾ ദിനത്തിൽ പ്രിയങ്ക നിക് ജോനാസിനു നൽകിയ സമ്മാനമാണ് ആരാധകരുടെ...

വേദിയിൽ മഞ്ജുവിന്റെ പാട്ട്; കാണികൾക്കിടയിൽ ഐശ്വര്യയുടെയും

മഴവിൽ മാംഗോ മ്യൂസിക് അവാർഡിന്റെ വേദിയിൽ ഗാനം ആലപിച്ചു മഞ്ജു വാര്യർ. ത്രിവേണി എന്ന ചിത്രത്തിലെ പാമരം പളുങ്കു കൊണ്ട് എന്ന ഗാനമാണു മഞ്ജു ആലപിച്ചത്. വയലാറിന്റെ വരികൾക്കു ജി.ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു. മഞ്ജുവിന്റെ പാട്ട് നിറഞ്ഞ കയ്യടിയോടെയാണു...

അയ്യേ... ഇതെന്തു പാട്ട്? താരത്തോട് ആരാധകർ

തെലുങ്കിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ ആരാധകരുള്ള താരമാണ് വിജയ് ദേവർ കൊണ്ട. പുതിയ ചിത്രം ഗീതാ ഗോവിന്ദത്തിലെ ഒരു ഗാനം ആലപിച്ചത് താരം തന്നെയാണ്. ഈ ഗാനത്തിനാണ് ഇപ്പോൾ രൂക്ഷ വിമർശനം ഉയർന്നത്. 'വാട്ട് ദി എഫ്' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ...

നാടുചുറ്റി ദുൽഖർ; കർവാനിലെ പുതിയ ഗാനം

ദുൽഖർ സല്‍മാൻ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം കർവാനിലെ പുതിയ ഗാനം എത്തി. 'കതം' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. ഇർഫാൻ ഖാൻ, ദുൽഖർ സല്‍മാൻ, മിഥില പൽക്കർ എന്നിവരാണ് ഗാന രംഗത്തിൽ എത്തുന്നത്. മൂന്നു പേർ ചേർന്നൊരു യാത്രപോകുന്നതാണ്...

പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹം; അമ്മയുടെ വെളിപ്പെടുത്തൽ

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോൺസും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇരുവരും വിവാഹിതരാകാൻ പോകുകയാണോ? അങ്ങനെയെങ്കിൽ എന്നാണ് വിവാഹം? അങ്ങനെ നീളുന്നു സംശയങ്ങള്‍. ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി...

സിത്തിരമാസം...കാർത്തിയുടെ കർഷക നൃത്തം

കാർത്തി നായകനാകുന്ന കടൈകുട്ടി സിങ്കത്തിലെ ഫാസ്റ്റ് നമ്പർ പുറത്തിറങ്ങി. കർഷകനായി എത്തുന്ന കാർത്തിയുടെ നാട്ടിലെയും വീട്ടിലെയും ആഘോഷമാണ് ഗാനത്തിന്റെ പ്രമേയം. തകർപ്പൻ ഡാൻസുമായാണ് കാർത്തി എത്തുന്നത്. സായിഷയാണ് ചിത്രത്തിലെ നായിക. മഹാലിംഗമാണ് ഗാനം...

നൃത്തം ചവിട്ടി ക്രൊയേഷ്യയുടെ 'ചങ്ക്' പ്രസിഡന്റ്- വിഡിയോ

ഈ ലോകകപ്പിൽ ക്രൊയേഷ്യയുടെ ഓരോ വിജയത്തിനൊപ്പം കളിക്കാർക്കു പുറമേ താരമാകുന്ന മറ്റൊരാളുണ്ട്– പ്രസിഡൻ‌റ് കൊളീൻഡ ഗ്രബാർ കിറ്ററോവിക്. ഗാലറിയിലിരുന്ന് സ്വന്തം രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസിഡൻറിൻറെ മുഖത്തെ വികാരങ്ങൾ പലതും ക്യാമറക്കണ്ണുകൾ...

വിനോദ് കാംബ്ലിയുടെ ഭാര്യ തലയ്ക്കടിച്ചെന്ന് ഗായകന്റെ പിതാവ്

മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഗായകൻ അങ്കിത് തിവാരിയുടെ പിതാവ് രംഗത്ത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ഷോപ്പിങ് മാളിൽ വച്ച് വിനോദ് കാംബ്ലിയുടെ ഭാര്യ കയ്യേറ്റം ചെയ്തെന്നാണ് പരാതി. സ്വന്തം കുടുംബത്തോടൊപ്പം...

തനി നാടനാകുന്ന സിനിമാ പാട്ടുകൾ

അതെ...ഇത് ഞങ്ങൾടെ പാട്ട്. കേട്ടില്ലേ...ഞങ്ങൾടെ മീൻ കറി, കപ്പല്, ഞങ്ങൾടെ വീട്ടിനടുത്തെ മലയൽ മൂടിക്കിടക്കണ മഞ്ഞ്, ഞങ്ങൾടെ നാട്ടിലെ പെണ്ണുങ്ങള്, ഞങ്ങൾടെ മജിസ്ട്രേറ്റ് കോടതി, പത്രമാപ്പീസ് എല്ലാമുണ്ട് ആ പാട്ടിൽ. കേരളത്തിന്റെ പ്രാദേശിക വിശേഷങ്ങളേയും...

പാട്ടു ദിനം വന്ന വഴി

സംഗീതം ആർക്കാണ് ഇഷ്ടമല്ലാത്തത്. മനുഷ്യനുണ്ടായ കാലത്തോളം ഈണങ്ങളും നമുക്കൊപ്പമുണ്ട്. ചുണ്ടിലും നെഞ്ചത്തുമായി. ജൂൺ ഇരുപത്തിയൊന്ന് ലോകം മുഴുവൻ സംഗീത ദിനമായാണ് ആചരിക്കുന്നത്. ഓരോ ദിനവുമിങ്ങനെയെത്തുന്നതിനു പിന്നിലൊരു കഥയുണ്ടാകുമല്ലോ. ഈ ദിനം...

കേട്ടിട്ടും കേട്ടിട്ടും മതിവരാതെ

ലോകം ഏറ്റവും കൂടുതൽ തവണ കേട്ട പാട്ട് ഏതായിരിക്കും? ഏറെ കൊതിക്കാതുകളിലേക്ക് ഏറ്റവും കൂടുതൽ വട്ടം മൂളിയെത്തിയ പാട്ട്? എത്ര കേട്ടാലും മതിവരാതെ വീണ്ടും വീണ്ടും കേട്ടിരുത്തുന്ന പാട്ട്? ഓ, ഇപ്പോൾ നിങ്ങളുടെ മനസ്സിലെത്തുന്നത് ആ സന്തോഷജന്മദിനപ്പാട്ടാണോ?...

ബിഥോവന്റെ ആയിരം നാവുള്ള മൊഴി

സംഗീതം ഒരു അനുഭൂതിയാണെങ്കിൽ ആ അനുഭൂതിയുടെ പേരാണ് ബിഥോവൻ. മൗനം കൊണ്ട് സംഗീതത്തിന്റെ വലിയ കടൽതിരകൾ സൃഷ്ടിച്ച ബിഥോവനെന്ന മാന്ത്രികനെ ഓർക്കാതെ എങ്ങനെ ലോകസംഗീത ദിനം പൂർണ്ണമാകും. ശബ്ദങ്ങളില്ലാത്ത ലോകത്തു നിന്നുകൊണ്ട് സംഗീതവീചികൾ കൊണ്ട് വിസ്മയങ്ങൾ...

എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ഹൈദരാലി: ബിജിബാൽ

കേരളത്തിന്റെ സാംസ്കാരിക ലോകത്ത് നിന്ന് ഏറ്റവുമധികം ചർച്ചകളിൽ നിറഞ്ഞൊരു പേരാണ് കലാമണ്ഡലം ഹൈദരാലി. വ്യവസ്ഥാപിത ചിന്താഗതികൾക്കു മേൽ കഥകളി പദങ്ങൾ പാടിക്കൊണ്ട് കടന്നുവന്ന ഹൈദരാലി. കഥകളിയുടെ പ്രൗഡി പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദവും ആലാപനവും. ലോക...

പഠിച്ചിരുന്നതു പോലും പാട്ടു കേട്ട്: കളക്ടർ ബ്രോ

കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് എന്‍ ന്റെ, അല്ല, കലക്ടർ ബ്രോയെ കുറിച്ച് നമുക്ക് ഒത്തിരി കാര്യങ്ങളറിയാം. ഐഎഎസ് എന്ന പദവിയൊരുക്കുന്ന ഔദ്യോഗികതയെ വർത്തമാനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പാടേ മായ്ച്ചു കളഞ്ഞയാള്‍. ജനകീയ വിഷയങ്ങളിലെ സൗമ്യവും...

ഇന്ദിരാഗാന്ധി നിരോധിച്ച സിനിമ

വേണ്ടെന്നു പറഞ്ഞ ഒരു റോളിനെച്ചൊല്ലി പ്രശസ്ത നടി വൈജയന്തിമാല പിന്നീട് ഏറെ ദുഃഖിച്ചിട്ടുണ്ട്, അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. 1975ൽ ഗുൽസാർ സംവിധാനം ചെയ്ത ആന്ധി എന്ന സിനിമ. ആ വേഷം ചെയ്തതു സുചിത്ര സെൻ എന്ന ബംഗാളി നടിയാണ്. ആന്ധിയിലെ ആരതിയുടെ വേഷം...

ഉണരുമീ ഗാനം

‘‘നിന്റെ പാതിയാകാൻ വെമ്പി നിൽക്കുന്ന ഈ ഭൂമി കന്യയുടെ ഉള്ളിൽ നിന്നു നിന്റെ ഓർമയും നിന്റെ ഉള്ളിൽ നിന്ന് അവളുടെ ഓർമയും മായ്ച്ചു കളഞ്ഞിട്ട്, ഭൂമിയും സ്വർഗവും തമ്മിലുള്ള ബന്ധം അറുത്തിട്ട് ഇവിടെ നിന്നു യാത്ര ആരംഭിച്ചാൽ, നിന്റെ ശിക്ഷകളുടെ കാഠിന്യം കുറഞ്ഞു...

സു...ഹാസിനി...! സു...മനസ്സ്

ഒരു വെയിൽച്ചിരിയാണു സുഹാസിനി. ഹാസൻ കുടുംബത്തിൽ നിന്ന് ഏറ്റവും സുന്ദരമായ പേര്, സു–ഹാസിനി...! ‘പൊന്നുരുകും പൂക്കാലം നിന്നെക്കാണാൻ വന്നു’ എന്ന ആമുഖമാണ് ആ മുഖത്തിന് ഒഎൻവി നൽകിയത്. തെളിവെയിലിൽ തലയുയർത്തി നിൽക്കുന്ന പൂക്കൾക്കിടയിലൂടെ നടന്നു വന്ന...

പാട്ടൊഴിഞ്ഞൊരു പാവം ‘ലീലാ’കാവ്യം

കാട്ടിൽ പോകണ വഴിയറിയുമോ?ആനയെ കണ്ടാൽ പേടിക്കുമോ?കൊച്ചുകുട്ടിയായിരുന്ന കാലത്ത് പെട്ടെന്നായിരിക്കും പിന്നിൽ നിന്നാരെങ്കിലും കണ്ണുപൊത്തിപ്പിടിച്ച് ഒറ്റശ്വാസത്തിൽ ഈ ചോദ്യം. അന്നേരം വിരണ്ടുപോകാതെ നല്ല ചുണക്കുട്ടിയായി നിന്ന്...

സൂര്യഗ്രഹണത്തിന്റെ സംഗീതമെന്ത്? അപൂർവ്വ സൃഷ്ടിയുമായി അമേരിക്കൻ ശാസ്ത്രജ്ഞർ

ഈ ഭൂമിയിലെ ഓരോ വസ്തുവിനും പ്രതിഭാസങ്ങൾക്കും അത്ഭുതങ്ങൾക്കും വിസ്മയങ്ങൾക്കും അതിന്റേതായ താളമുണ്ട്. കാൽപനികചിന്തകളിൽ നിന്നു പറയുന്നതല്ലിത്. കാലങ്ങളായി ശബ്ദങ്ങളുടെ മാസ്മരികതയിലേക്ക് അത്രമേൽ ആകാംക്ഷയോടെ സഞ്ചരിച്ചവർ കേൾപ്പിച്ചു തന്നിട്ടുള്ളതാണത്....

മഴ പെയ്തു പെയ്ത്...

ഒരു കലാകാരന്റെ അസംഖ്യം സൃഷ്ടികളിൽ നമുക്കോരോരുത്തർക്കും ഏറ്റവും ഇഷ്ടപ്പെട്ടത് ഓരോന്നായിരിക്കും. മിക്കപ്പോഴും അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതു മറ്റൊന്നായിരിക്കുകയും ചെയ്യും. ആ കലാകാരന്റെ ജീവിതപങ്കാളിക്ക് പ്രിയങ്കരമായ സൃഷ്ടി ഏതെന്ന അന്വേഷണത്തിന്റെ...