Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Bijibal"

കലാഭവന്‍ മണിയെ ഓർമിപ്പിക്കും ഈ ഗാനം

കലാഭവൻമണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ പുതിയ ഗാനം എത്തി. 'ചാലക്കുടിക്കരാൻ ചങ്ങാതി' എന്ന ഗാനമാണ് എത്തിയത്. ബി.കെ. ഹരിനാരായണന്റെ വരികൾക്കു ബിജിബാൽ ആണ് ഈണം നൽകിയത്. പ്രശാന്ത് പുതുകരി, സംഗീത എന്നിവര്‍ ചേർന്നാണു ഗാനം...

'കസാലയിരുന്നാരോ കൈകൊട്ടുന്നുണ്ടോ, അതോ മായയോ' വീണ്ടും ബിജിബാല്‍

ഭാര്യ ശാന്തി ബിജിബാലിന്റെ ഓർമ പങ്കുവച്ച് വീണ്ടും സംഗീത സംവിധായകൻ ബിജിബാൽ. മയാനദി എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോയാണ് ബിജിബാൽ പങ്കുവച്ചത്. 'മായാനദിയിലെ ഒരു രംഗം. രണ്ടാം നിരയിലെ കസാലയിലിരുന്നാരോ കൈകൊട്ടുന്നുണ്ടോ, അതോ മായയോ' എന്ന കുറിപ്പോടെയാണു...

ഓസ്കർ സ്വന്തമാക്കാൻ ടൊവിനോ തോമസ്

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആൻഡ് ദ് ഓസ്‌കര്‍ ഗോസ് ടു'. സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാകുന്ന ചിത്രത്തില്‍ ടൊവീനോ തോമസ് ആണ് നായകന്‍. മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് റസൂൽപൂക്കുട്ടി ശബ്ദസംവിധാനം...

'എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്', കണ്ണുനനയിച്ച് വീണ്ടും ബിജിബാൽ

പ്രണയം അനശ്വരമാണെന്ന് ഒരിക്കൽ കൂടി ഓര്‍മിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. പ്രിയപ്പെട്ടവർ പിരിഞ്ഞുപോയാലും അവരുടെ ഓർമകളിൽ അലിഞ്ഞങ്ങനെ ജീവിക്കാൻ കുറച്ചുപേര്‍ക്കേ കഴിയൂ. അങ്ങനെ, അകാലത്തിൽ വിട്ടുപോയ ഭാര്യ ശാന്തിയുടെ ഓർമ വീണ്ടും പങ്കുവയ്ക്കുകയാണ്...

ഹൃദയം കവർന്ന് ബിജിബാലിന്റെ മകളുടെ ഗാനം

കേരളത്തിനായി ഗാനം ആലപിച്ചു സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ. പ്രളയദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്കു വേണ്ടിയാണു ദയ ബിജിപാലിന്റെ ആലാപനം.'പുഴയോടു മഴചേർന്നു' എന്നു തുടങ്ങുന്നതാണു ഗാനം. സന്തോഷ് വർമയുടെതാണു വരികൾ. ബിജിബാലിന്റെയാണു സംഗീതം....

ഈ ആലപ്പുഴ പാട്ടിന് ഇറ്റാലിയൻ സംഗീതം

ആലപ്പുഴയെ കുറിച്ചുള്ള പാട്ടെന്നു കേൾക്കുമ്പോൾ ആദ്യം ഓർമവരിക വഞ്ചിപ്പാട്ടിന്റെ താളമോ ഞാറ്റുപാട്ടിന്റെ ഈരടിയോ ആയിരിക്കും. എന്നാൽ ഈ ആലപ്പുഴപ്പാട്ട് അങ്ങനെയല്ല. ഇതിനൊരു ഇറ്റാലിയൻ താളമാണ്. 'ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ' എന്ന ചിത്രത്തിലേതാണ് ഈ ഗാനം....

എപ്പോഴും ചിരിച്ചിരുന്ന ശാന്തിക്കായി സൗമ്യ പാടി !

നമ്മളീ കണ്ണുകള്‍ കൊണ്ട് കാണുന്നതിനുമപ്പുറമൊരു ലോകമുണ്ടോ... നമ്മള്‍ക്കിടയില്‍ നിന്ന് നമ്മളോടു ചോദിക്കാതെ അപ്രതീക്ഷിതമായി പാറിപ്പോയവര്‍ അവിടെയുണ്ടാകുമോ....അറിയില്ല. എങ്കിലും ഒന്നുറപ്പാണ് മിന്നുന്ന പുഞ്ചിരിയുള്ള നക്ഷത്രമായും ചിത്രശലഭമായും പൂവായും...

ശാന്തിയും ബിജിബാലും ‘ഒന്നിച്ചു പാടി’: കേൾക്കാം ആ മനോഹര ഗാനം

മരണത്തിനു പോലും വേര്‍പിരിക്കാനാകാത്ത ചില ബന്ധങ്ങളുണ്ട് ഭൂമിയില്‍. ഒപ്പമില്ലെങ്കിലും കാഴ്ചയ്ക്കപ്പുറം നിന്ന് അവർ നമ്മുടെ ജീവിതത്തിന് മഴവില്ലഴക് സമ്മാനിച്ചുകൊണ്ടേയിരിക്കും. ജീവിതത്തെയും അവര്‍ സമ്മാനിച്ചു പോകുന്ന ജീവന്റെ പാതിയെയും ചേര്‍ത്തുനിര്‍ത്തി...

‘ഇന്ന് വിവാഹവാർഷികത്തിൽ ഞങ്ങളൊരു യുഗ്മഗാനം പാടി’

മരണത്തിനു പോലും വേര്‍പിരിക്കാനാകാത്ത ചില ബന്ധങ്ങളുണ്ട് ഭൂമിയില്‍. ഒപ്പമില്ലെങ്കിലും കാഴ്ചയ്ക്കപ്പുറം നിന്ന് അവർ നമ്മുടെ ജീവിതത്തിന് മഴവില്ലഴക് സമ്മാനിച്ചുകൊണ്ടേയിരിക്കും. ജീവിതത്തേയും അവര്‍ സമ്മാനിച്ചു പോകുന്ന ജീവന്റെ പാതിയേയും ചേര്‍ത്തുനിര്‍ത്തി...

വിട പറഞ്ഞ പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ ബിജിബാലിന്റെ സമ്മാനം

മരണത്തിനു പോലും വേര്‍പിരിക്കാനാകാത്ത ചില ബന്ധങ്ങളുണ്ട് ഭൂമിയില്‍. ഒപ്പമില്ലെങ്കിലും കാഴ്ചയ്ക്കപ്പുറം നിന്ന് അവർ നമ്മുടെ ജീവിതത്തിന് മഴവില്ലഴക് സമ്മാനിച്ചുകൊണ്ടേയിരിക്കും. മായുന്ന സന്ധ്യയെ കണ്ടിരിക്കും നേരമുണ്ടാകുന്നൊരു, ശൂന്യത പേറുന്നൊരു നോവു...

വേദന ഉള്ളിലൊതുക്കി ബിജിബാലിന്റെ മക്കൾ പാടി, എല്ലാ അമ്മമാർക്കും വേണ്ടി

തന്റെ മക്കൾക്കൊപ്പം അമ്മയില്ലാത്ത ആദ്യ അമ്മ ദിനത്തിൽ ബിജിബാൽ ഫെയ്സ്ബുക്കിൽ സ്നേഹത്തിന്റെ ആ അമ്മപ്പാട്ട് വീണ്ടും പോസ്റ്റ് ചെയ്തു. അമ്മയുടെ സ്നേഹത്തെയും കരുതലിനേയും കുറിച്ച് ബിജിബാലിന്റെ മക്കൾ പാടുന്ന പാട്ട് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയതെങ്കിലും അമ്മ...

‘ബഹുമതികൾ മാത്രം ബാക്കിയുള്ളവർക്കെന്ത് ബഹിഷ്ക്കരണം ?’: ബിജിബാൽ

വിവാദത്തിലായ ദേശീയ ചലച്ചിത്രപുരസ്കാരസമർപ്പണ ചടങ്ങ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച ശേഷം അവസാന നിമിഷം അതിൽ പങ്കെടുത്ത ജേതാക്കളെ വിമർശിച്ച് സംഗീത സംവിധായകൻ ബിജിബാൽ രംഗത്ത്. ‘വാങ്ങാൻ പുരസ്കാരങ്ങളും ബഹുമതികളും മാത്രം ജീവിതത്തിൽ ബാക്കിയുള്ളവർക്കെന്ത് നിരാസം,...

പത്തരമാറ്റോടെ ഇൗ പത്തു ഗാനങ്ങൾ ‍!

സന്തോഷം പൂത്തിരിയായും മഞ്ഞക്കണിക്കൊന്നയായും പൂത്തുലഞ്ഞൊരു വിഷുക്കാലം കടന്നുപോയി. എപ്പോഴത്തെയും പോലെ കുറേ നല്ല ഓര്‍മകളും പാട്ടും സിനിമയും സമ്മാനിച്ചു കൊണ്ടു തന്നെയായിരുന്നു ആ വിടവാങ്ങല്‍. വിഷുവിനോടനുബന്ധിച്ച് പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും നല്ല...

‘എന്താ ജോൺസാ കള്ളില്ലേ ?’ ബിജിബാലിന്റെ ഇൗണത്തിൽ മമ്മൂട്ടിയുടെ തകർപ്പൻ‌ പാട്ട്

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിലെ അദ്ദേഹം തന്നെ ആലപിച്ച നാടൻ ശൈലിയിലുള്ള പാട്ട് പുറത്തിറങ്ങി. ‘എന്താ ജോൺസാ കള്ളില്ലേ ?’ എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടി പാടുന്നതിന്റെ മെയ്ക്കിങ് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബിജിബാൽ ഇൗണം...

ഇടവേളയ്ക്കു ശേഷം ബിജിബാൽ, ഒപ്പം ശ്രേയ ഘോഷാലും

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഇൗറൻ മാറും’ എന്ന ഗാനത്തിന് ഇൗണം നൽകിയിരിക്കുന്നത് ബിജിബാലാണ്. വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയും നായികയായ...

ക്യാമറയ്ക്കു മുന്നിൽ ബിജിബാൽ: ശ്രദ്ധ നേടി ചാരുലത

പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പാർവതി മേനോനും അഭിനയിച്ച ചാരുലത എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സത്യജിത് റേയുടെയും രബീന്ദ്രനാഥ് ടാഗോറിന്റെയും സിനിമാ സങ്കൽപങ്ങളെ ഒാർമപ്പെടുത്തുകയാണ് ചാരുലത. 1964–ൽ പുറത്തിറങ്ങിയ റേയുടെ ചാരുലതയിലെ ചില സങ്കൽപങ്ങളെ...

അച്ഛന്റെ മകള്‍: ദയ ബിജി ബാൽ

മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകനാണ് ബിജിബാൽ മികച്ച പശ്ചാത്തല സംഗീതജ്ഞനുള്ള പുരസ്‌കാരം മൂന്ന് വട്ടം കരസ്ഥമാക്കിയ ബിജിബാൽ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമ സംഗീതരംഗത്തേയ്ക്ക്് എത്തുന്നത്. മികച്ച സംഗീതം കൊണ്ടും ആലാപനം കൊണ്ടും മലയാളിയുടെ മനം...

എന്നും മനസിലുണ്ടാകും ഈ പാട്ടുകളും പാട്ടുകാരും!

2017 ലെ പ്രിയ ഗാനങ്ങളിലൂടെ ഒരു യാത്ര. പോയ വർഷം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ, ഗായകർ, രചയിതാക്കൾ, സംഗീത സംവിധായകർ, പശ്ചാത്തല സംഗീതം തുടങ്ങിയവയാണ് ഇവിടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. ജിമ്മിക്കി കമ്മൽ ചിത്രം: വെളിപാടിന്റെ പുസ്തകം സംഗീതം: ഷാൻ...

പാടിക്കയറുന്ന ആൻ ആമി!

യാഹൂവിലെ ജോലി രാജിവച്ച് സംഗീതത്തിനൊപ്പം മതി ഇനിയുള്ള കാലമെന്നു തീരുമാനിച്ചത് വെറുതെയായില്ല. ദുബായിൽ സംഗീതം പഠിച്ച് അവിടത്തെ വേദികളിൽ പാടിനടന്ന ആൻ ആമി എന്ന പാട്ടുകാരിയുടേതാണ് പോയവര്‍ഷം നമ്മൾ കേട്ട ഏറ്റവും മധുരതരമായ പെൺസ്വരം. പാടിക്കയറി വരുന്ന...