Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KS Chithra"

രാജാ സാര്‍ ഇരിക്കാൻ പറഞ്ഞാല്‍ എനിക്കു പേടിയാണ്: ചിത്ര

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്കു മുന്നിൽ ഇപ്പോഴായാലും ഇരിക്കാൻ പേടിയാണെന്ന് കെ.എസ്. ചിത്ര. അത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും ചിത്ര പറഞ്ഞു. റേഡിയോ മാംഗോയുടെ സ്പോട്ട് ലൈറ്റ് എന്ന പരിപാടിയിലായിരുന്നു ചിത്ര ഇങ്ങനെ പറഞ്ഞത്. ചിത്രയുടെ...

ഇന്നു പാടുന്നതു വലിയ സംഭവമല്ല; കുട്ടികളെ ഇങ്ങനെ ഭയപ്പെടുത്തരുത്: ചിത്ര

യുവതലമുറയിലെ ഗായകരായ കുട്ടികളെ രക്ഷിതാക്കൾ ഇങ്ങനെ ഭയപ്പെടുത്തരുതെന്നു കെ.എസ്. ചിത്ര. പാട്ട് പാടുമ്പോൾ എന്തെങ്കിലും ചെറിയ തെറ്റുകൾ സംഭവിച്ചാൽ പോലും കുട്ടികളെ വഴക്കുപറയും. അത് കുട്ടികളിലെ ആത്മവിശ്വാസ കുറവിനു കാരണമാകുമെന്നും ചിത്ര പറഞ്ഞു. ഒരു സ്വകാര്യ...

റഹ്മാൻ എന്നോടു മിണ്ടിയിരുന്നില്ല; ഞാൻ റഹ്മാനോടും: കെ.എസ്.ചിത്ര

എ.ആർ റഹ്മാനെ ആദ്യമായി കണ്ടതിന്റെ ഓർമ പങ്കുവച്ച് ഗായിക കെ.എസ്. ചിത്ര. ആദ്യം കാണുന്ന സമയത്തൊന്നും റഹ്മാനോട് ഒന്നും സംസാരിച്ചിരുന്നില്ലെന്നും ചിത്ര പറഞ്ഞു. ഇളയരാജയുടെ 'ഏതേതോ' എന്ന ഗാനത്തിന്റെ റെക്കോർഡിങ് സമയത്താണ് റഹ്മാനെ കാണുന്നതെന്നും ചിത്ര പറഞ്ഞു....

കിരീടത്തിലെ സേതുവിന്റെ സഹോദരി; ആ ഗാനത്തിനു ചുവടുവച്ച് ഉഷ

വർഷങ്ങൾക്കിപ്പുറം പഴയ സൂപ്പർ ഹിറ്റ് ഗാനത്തിനു ചുവടുവച്ച് ചലച്ചിത്ര താരം ഉഷ. 'ഹിറ്റ്ലർ' എന്ന ചിത്രത്തിലെ 'കിതച്ചെത്തും കാറ്റേ' എന്ന ഗാനത്തിനായിരുന്നു ഉഷയുടെ തകർപ്പൻ ഡാൻസ്. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിൽ അതിഥിയായി...

'നീലക്കുയിലേ ചൊല്ലൂ' അതേ പാട്ട്, നൃത്തം; ഇവിടെയുണ്ട് ചിത്ര

'നീലക്കുയിലേ ചൊല്ലൂ മാരിക്കിളി'യേ ചൊല്ലു എന്ന ഗാനം പാടിയും ചുവടുവച്ചും മലയാളിയുടെ പ്രിയതാരം ചിത്ര. മഴവിൽ മനോരമയിലെ 'ഒന്നുമൊന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു ചിത്ര തന്റെ പഴയഗാനങ്ങൾ റിമിടോമിക്കൊപ്പം പാടുകയും ചുവടുവെക്കുകയും ചെയ്തത്. 'അദ്വൈതം'...

വിടർന്ന കണ്ണുകൾ, സ്വര്‍ണമുടി; ആ ഗാനങ്ങൾക്കു വീണ്ടും ചുവടുവച്ച് പ്രിയാ രാമൻ

വർഷങ്ങൾക്കിപ്പുറം 'പോരുനീ വാരിളം ചന്ദ്രലേഖേ' എന്ന ഗാനത്തിനു ചുവടുവച്ചു മലയാളിയുടെ പ്രിയതാരം പ്രിയ രാമൻ. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മുന്ന്' എന്ന പരിപാടിയിലായിരുന്നു പ്രിയയുടെ ഡാൻസ്. പ്രിയ രാമനെ പരിപാടിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടു റിമി ടോമി ഗാനം...

പുതുകേരളത്തിനായി ഗായകർ; പ്രകീർത്തിച്ച് മുഖ്യമന്ത്രി

നവകേരള നിർമാണത്തിനായി പുതിയ ഗാനവുമായി കലാകാരൻമാർ. 'നൊമ്പരമെഴുതിയ മഴയേ' എന്നു തുടങ്ങുന്നതാണു ഗാനം. കെ.എസ്. ചിത്രയും ഹരിഹരനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കന്നത്. ജോയ് തമലത്തിന്റെ വരികൾക്ക് റോമി റാഫേലാണു സംഗീതം നൽകിയിരിക്കുന്നത്. കേരളം നേരിട്ട...

മഞ്ജുവിനു ചെറുതായി പിഴച്ചു; തിരുത്തി ചിത്ര

'ആയിരം കണ്ണുമായ്' എന്ന ഗാനവുമായി എത്തി സദസ്സിനെ കയ്യിലെടുത്ത് കെ.എസ്. ചിത്രയും മഞ്ജു വാര്യരും. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിലായിരുന്നു ഇരുവരും ഒരുമിച്ചു ഗാനം ആലപിച്ചത്. ഏറ്റുപാടിയും താളമിട്ടും ഇരുവരുടെയും ഗാനം സദസ്സ് സ്വീകരിച്ചു. ഗാനം...

കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ച് ചിത്ര; വിലക്കി എസ്.പി.ബി.

കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ചവരോടു അരുതെന്നു പറഞ്ഞു എസ്.പി. ബാലസുബ്രഹ്മണ്യം. മഴവിൽ മാംഗോ മ്യൂസിക് അവാർഡിലായിരുന്നു സംഭവം. വേദിയിൽ തന്റെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ച ഗായിക കെ.എസ്. ചിത്രയെയും സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയെയുമാണ് എസ്.പി.ബി....

ചിത്രയുടെ ഓണം ആലപ്പുഴ ദുരിതാശ്വാസ ക്യാംപിൽ

ഗായിക കെ.എസ് ചിത്രയുടെ തിരുവോണം ദുരിതബാധിതർക്കൊപ്പം. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കൊപ്പമാകും ചിത്രയുടെ ഇത്തവണത്തെ തിരുവോണം. മന്ത്രി തോമസ് ഐസക്കും പങ്കെടുക്കും.

വീടുകളിലേയ്ക്കു മടങ്ങുന്നവരോടു ചിത്രയ്ക്കു പറയാനുള്ളത്

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മടങ്ങുന്നവരോടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി പറയുകയാണ് ഗായിക കെ എസ് ചിത്ര. എന്തെല്ലാം മുൻകരുതലുകളാണ് വീടുകളിലേക്കു മടങ്ങുന്നവർ സ്വീകരിക്കേണ്ടതെന്നതു സംബന്ധിച്ച വിശദമായ കുറിപ്പാണു ചിത്ര ഫെയ്സ്ബുക്കിലൂടെ...

പ്രളയത്തിൽ ആശങ്ക പങ്കുവച്ച് ചിത്രയും സുജാതയും

കാലവർഷക്കെടുതിയിൽ കേരളത്തിനൊപ്പം നിൽക്കണമെന്ന ആവശ്യവുമായി ഗായകരും. ഗായകരായ ചിത്രയും സുജാതയുമാണ് സോഷ്യൽ മീഡിയയിലൂടെ ആവശ്യവുമായി എത്തിയത്. കേരളത്തിനൊപ്പം നിൽക്കൂ എന്നാണ് കേരളത്തിലെ ദുരിതത്തിന്റെ അവസ്ഥ പങ്കുവച്ച ് ചിത്ര ഫെയ്സ് ബുക്കിൽ...

മഞ്ജുവിനൊപ്പം പാടാന്‍ കഴിഞ്ഞതിൽ സന്തോഷം: ചിത്ര

മഴവിൽ മാംഗോ മ്യൂസിക് അവാർഡിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം പങ്കുവച്ച് കെ എസ് ചിത്ര. 'പൂമരം' എന്ന ചിത്രത്തിലെ 'മൃദുമന്ദഹാസം' എന്ന ഗാനത്തിനാണ് ചിത്രയ്ക്ക് പുരസ്കാരം ലഭിച്ചത്.അവാർഡ് ലഭിച്ചതിൽ എല്ലാവരോടും നന്ദിയുണ്ടെന്ന് ചിത്ര...

തലമുറകളിലേക്ക് ഒഴുകിയ ചിത്രപൂർണിമ

അൻപത്തിയഞ്ചു വർഷം തികയുന്നു മലയാളിയുടെ ഈ സ്വകാര്യ അഹങ്കാരത്തിന്. കെ എസ് ചിത്ര. നേരിട്ട് പരിചയമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം പ്രിയപ്പെട്ട ചിത്ര ചേച്ചി. ദിവസത്തിൽ ഒരിക്കലെങ്കിലും ചിത്രയുടെ പാട്ടുകേൾക്കാത്ത സംഗീത ആസ്വാദകർ കുറവായിരിക്കും....

എന്തിനു വേറൊരു സൂര്യോദയം ...

എന്തിനു വേറൊരു സൂര്യോദയം ... നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം ... കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും ആലപിച്ച എക്കാലത്തെയും മികച്ച യുഗ്മഗാനങ്ങളിലൊന്ന്. ശോഭനയുടെ...

ഇത് മഹാഭാഗ്യം, ചിത്ര ചേച്ചിയുടെ സമ്മാനം: സരിത ജയസൂര്യ

ആരു കണ്ടാലും ഏറ്റവും പ്രിയപ്പെട്ട ഗാനം പോലെ മനസിലങ്ങനെ കയറിക്കൂടുന്ന സാരിയണിഞ്ഞു നിൽക്കുന്ന ഫോട്ടോ കെ.എസ്. ചിത്ര സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. സാധാരണ പാട്ടുകളെ കുറിച്ചും ഗുരുനാഥൻമാർക്ക് ആശംസകൾ നേർന്നും അവരെ ഓർത്തുള്ള കുറിപ്പുകളുമൊക്കെ മാത്രമാണ്...

എന്തിനു വേറൊരു സൂര്യോദയം ...

എന്തിനു വേറൊരു സൂര്യോദയം ... നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം ... കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും ആലപിച്ച എക്കാലത്തെയും മികച്ച യുഗ്മഗാനങ്ങളിലൊന്ന്. ശോഭനയുടെ...

‘എന്തു പറഞ്ഞാലും നീ...’ : ചിത്ര

എന്നെ നൊസ്റ്റാൾജിയയിലാഴ്ത്തുന്ന എത്രയോ പാട്ടുകളുണ്ട്. പക്ഷേ ഇപ്പോൾ അക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത് എന്റെ മോളുടെ ഓർമയുണർത്തുന്ന ഒരു ഗാനമാണ്. ‘ അച്ചുവിന്റെ അമ്മയിലെ എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ.. മോൾ നന്ദനയ്ക്ക് ഈ പാട്ട്...

യേശുദാസിന്റെ പ്രിയ ചിത്രകാരൻ!

എനിക്കാ വീട്ടിലെ ചില്ലരമാലയിലെ ഒരു പാവക്കുട്ടിയായാൽ മതിയായിരുന്നു... ക്യാംപസിലെ മരത്തണലുകളിലൊരിടത്തിരിക്കുമ്പോള്‍ ഒരു കൂട്ടുകാരി െവറുതെ പറഞ്ഞതാണ്. ഒരു പാട്ടുകാരനോടുള്ള ആരാധന അത്രമേൽ തലയ്ക്കുപിടിച്ചുപോയിരുന്നു അവൾക്ക്. വീടിന്റെ അകത്തളങ്ങളിൽ, നിഴലു...

ആരോ ട്രോളിയതെന്നു കരുതി: ഓസ്കറിന്റെ ഭാഗമായതിനെ കുറിച്ച് ഗോപി സുന്ദർ

ങേ പുലിമുരുകൻ ഓസ്കറിലോ...ഏയ് ട്രോൾ വല്ലതും ആയിരിക്കും...രാവിലെ ഇങ്ങനെയൊരു വാർത്ത കേട്ടപ്പോൾ മിക്കവരും ആദ്യം മനസിൽ വിചാരിച്ചിരിക്കുക ഇങ്ങനെയായിരിക്കും. ഇതുതന്നെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറിനും തോന്നിയത്. ദൈവമേ എന്നു വിളിച്ചു...