Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Viral Video"

ടൊവീനോ തകര്‍ത്തു; കീബോർഡ് വായനയും 'വയറ്റത്തടി' പാട്ടും

സമൂഹമാധ്യമങ്ങളിൽ തരംഗമായി ടൊവീനോ തോമസിന്റെ കീബോർഡ് വായന. 'തീവണ്ടി ഹിറ്റായില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയിൽ പാട്ടുപാടി ജീവിക്കേണ്ടി വന്നേനേ' എന്ന കുറിപ്പോടെയാണു താരം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്രെയിനിൽ 'പർദേശി പർദേശി' എന്ന ഗാനം എങ്ങനെ...

ഉള്ളിൽ ഇത്തിരി പ്രണയമുണ്ടോ? ഇഷ്ടപ്പെടും ഈ 'നീലപ്പൂ'

കൂടുതൽ കാൽപനികത നിറഞ്ഞ വരികളോ പ്രകടനമോ ഒന്നും വേണമെന്നില്ല പലപ്പോഴും ഉള്ളിലുള്ള പ്രണയത്തിന്റെ ആഴം തിരിച്ചറിയാൻ. അങ്ങനെ ഒരു പ്രണയം അതിമനോഹരമായി പറയുകയാണ് 'നീലപ്പൂ... ഒരു സുന്ദര സ്വപ്നം' എന്ന മ്യൂസിക്കൽ വിഡിയോ. സാധാരണക്കാരന്റെ പ്രണയവും ഒട്ടും...

യേശുദാസിന്റെ സംഗീത കോളജ് തേടി വന്നു; മലയാളം നെഞ്ചേറ്റിയ തമിഴ്പെൺകൊടി

‘അമ്മാ എനക്ക് വന്ത് തിരുവനന്തപുരം മ്യൂസിക്ക് കോളജിൽ പഠിച്ചാപോതും. യേശുദാസ് സർ പഠിച്ച ക്യാംപസ് അമ്മാ..’ ഇൗ ആഗ്രഹം അമ്മയോട് പറഞ്ഞ് സമ്മതം വാങ്ങിയിട്ടാണ് സൗമ്യ സംഗീതം പഠിക്കാൻ കേരളത്തിലേക്ക് വണ്ടികയറിത്. തമിഴ്നാട്ടിൽ ഒട്ടേറെ സംഗീതകോളജുകളുള്ളപ്പോൾ...

ചിത്രം എത്തി; 'ബ്രോ സോങ്' ഏറ്റെടുത്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ തരംഗമായി മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ 'ബ്രോ സോങ്'. 'ചാരത്തു നീ വന്നതെന്തേ' എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയാണു ഗാനത്തിന്റെ പ്രത്യേകത. ഗാനം ആലപിക്കുന്നതിന്റെ വിഡിയോ...

ഊര് വന്ത് ചെന്നൈ, മലയാളം റൊമ്പ പുടിക്കും; ആ വൈറൽ ഗായിക പറയുന്നു

ഒരേ ഒരു മിനിട്ട്! അതു തന്നെ ധാരാളമായിരുന്നു. ഒരു പൂ പ്രതീക്ഷിച്ച് ചെന്നവർക്ക് പൂക്കാലം കിട്ടിയ പ്രതീതി. ജീവാംശമായ് താനേ....നീയെന്നിൽ കാലങ്ങൾ മുന്നേ വന്നു...കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് ആ മധുര സ്വരം അങ്ങനെ പ്രവഹിക്കുകയാണ്. ജനലോരം...

‘കണ്ണ് തുറക്കൂ ഖുൽസൂം’: ഭാര്യയോട് യാത്ര പറയുന്ന ഷെരീഫിന്റെ വിഡിയോ

അബോധാവസ്ഥയിൽ കഴിയുന്ന ഭാര്യയോടു യാത്ര ചോദിക്കുന്ന പാകിസ്താൻ മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിഡിയോ വൈറലാകുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കാൻ ലണ്ടനിൽനിന്ന് പാകിസ്താനിലേക്കു യാത്ര തിരിക്കുന്നതിനു മുൻപ് ജൂലൈ 12 ന്...

സിസിടിവി ക്യാമറ ചതിച്ചാശാനേ; മോഷണമുതൽ തിരികെ നൽകി ‘നല്ലവനായ കള്ളൻ’!

മോഷ്ണം സിസിടിവിയിൽ പതിഞ്ഞെന്നു മനസ്സിലാക്കി മോഷണവസ്തു ഉടമയ്ക്കു തിരികെ നൽകിയ കള്ളന്റെ വിഡിയോ പങ്കുവെച്ച് മുംബൈ പൊലീസ്. ‘ഇൗ വിഡിയോ തമാശയാണ് എന്നാൽ, യഥാര്‍ത്ഥത്തിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും’ എന്ന കുറിപ്പോടെയാണ് 22 സെക്കന്റുള്ള...

കാഴ്ചയില്ല; കണ്ടെത്തി ആ 'സ്നേഹസ്വരൂപനെ'

കഴിഞ്ഞ രണ്ടു ദിവസങ്ങളായി നമ്മൾ കേൾക്കുകയാണു ഒരു കുഞ്ഞിന്റെ ഹൃദയസ്പര്‍ശിയായ ഗാനം. ആ കുഞ്ഞ് ആരാണെന്നു അന്വേഷിക്കുകയായിരുന്നു കേരളമാകെ. ഒടുവിൽ ഇപ്പോൾ ഉത്തരമായിരിക്കുന്നു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി വൈശാഖ് എന്ന ഒന്നാംക്ലാസുകാരനാണ് ഈ...

സോഷ്യൽ മീഡിയ തിരയുന്നു; ഈ 'സ്നേഹ സ്വരൂപനെ'

ഇനി ഇവന്റെ മുന്നിൽ അവസരങ്ങളുടെയും നല്ല നാളുകളുടെയും വാതിൽ തുറക്കുന്ന ദിനങ്ങളാണെന്നു സോഷ്യൽ ലോകം ഒന്നടങ്കം ഉറപ്പിക്കുന്നു. രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ ലൈക്കും ഷെയറും കൊണ്ട് മൂടുകയാണ് ഇൗ മിടുക്കനെ. ഒരു തോർത്ത് മുണ്ട് ഉടുത്ത് അവൻ സ്നേഹസ്വരൂപനെ...

നമ്മൾ അതിജീവിക്കുന്നു: വൈറലായി വേലായുധന്റെ പാട്ട്

ഒരായുസ്സിന്റെ സമ്പാദ്യമെല്ലാം പ്രളയം കവർന്നപ്പോഴും വേലായുധൻ തളരുന്നില്ല. വെള്ളത്തിനു നടുവിൽ നിന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി അദ്ദേഹം പാടി. സിനിമാപ്പേരുകൾ കോർത്തിണക്കിയാണു വേലായുധന്റെ പാട്ട്. 'ആളോരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനത്തിന്റെ ഈണത്തിൽ...