Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sayanora"

എന്നാലും 'എന്റെ ശിവനേ..', മറ്റെന്തു പറയാൻ സയനോര!

ഒരുപാട്ട്...അതും സിനിമയുടെ ക്രഡിറ്റ്സിൽ ഉള്ളത്, ഇത്ര ഹിറ്റായിട്ടുണ്ടോ എന്നു സംശയമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലെ 'എന്റെ ശിവനേ' എന്ന ഗാനത്തെ പറ്റിയാണു പറയുന്നത്. സിനിമ ഇറങ്ങിയപ്പോൾ തന്നെ ഗാനവും...

സയനോര ഇനി ചാരുലത ശങ്കറും; പെൺകരുത്തിന്റെ ശബ്ദമാകുന്നു

റേഡിയോ നാടകങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിക്ക്. അങ്ങനെ ഒരു കാലത്തിലേക്കു കൂട്ടി കൊണ്ടുപോവുകയാണ് ഗായിക സയനോര ഫിലിപ്പ്. നാടകത്തിൽ പാട്ടുപാടിയല്ല സയനോര വരുന്നത്. പകരം ശക്തമായ കഥാപാത്രമായാണ്. ദേശീയ പുരസ്കാര ജേതാവ് കെ.വി....

'കൈകോർത്ത് കണ്ണൂർ' റിപ്പോർട്ട് കൈമാറി

ഗായിക സയനോര ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള 'കൈകോർത്ത് കണ്ണൂർ' എന്ന കൂട്ടായ്മ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കലക്ടർക്കു സമർപ്പിച്ചു. കണ്ണൂർ ജില്ലാ കലക്ടർ മുഹമ്മദലിക്കാണു വിവരങ്ങള്‍ കൈമാറിയത്. ആഗസ്റ്റ് 18 മുതൽ 21...

ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല: സയനോര

കേരളം പ്രളയത്തിൽ മുങ്ങിയ ദിവസങ്ങളിൽ ഫോണെടുത്ത് കണ്ണൂരുള്ളവരെ വിളിച്ചു കൂട്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന തിരക്കിലായിരുന്നു ഗായിക സയനോര. മഴപ്പെയ്ത്തു നിലച്ചപ്പോൾ ഗിറ്റാറെടുത്ത് പുനരധിവാസ ക്യാംപുകളിൽ...

കോടി നന്ദിയുണ്ടെന്ന് അവർ; സംതൃപ്തി എന്ന് സയനോര

ഗായിക സയനോരയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ 'കൈകോർത്ത് കണ്ണൂരി'നു നന്ദി പറഞ്ഞ് പ്രളയ ബാധിതർ. മാള പുത്തൻവേലിക്കരയിലെ ദുരിതാശ്വാസ ക്യാംപിൽ അവശ്യ സാധനങ്ങൾ എത്തിച്ചപ്പോൾ അവിടെയുള്ള സ്ത്രീകൾ നന്ദിപറയുന്നതിന്റെ വിഡിയോ സയനോര പങ്കുവച്ചു. ഞങ്ങൾ ഇനി വീട്ടിൽ...

ശരിയായ സ്ഥലത്ത് ഭക്ഷണം എത്തുന്നില്ല: സയനോര

പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ തിരിച്ചു പിടിക്കാൻ നമ്മൾ ഒരുമിച്ച് പോരാട്ടം തുടരണമെന്നു ഗായിക സയനോര ഇന്നു രാവിലെ വയനാട്ടിൽ നിന്ന് ഒരാൾ വിളിച്ചു. വയനാട്ടിലെ ഉള്ളിലോട്ടുള്ള ആദിവാസി കോളനികളിൽ രണ്ടാഴ്ചയായി ഭക്ഷണം എത്തിയിട്ടില്ല. രണ്ടു ദിവസത്തേക്കുള്ള...

കുടിവെള്ളവും മരുന്നും അത്യാവശ്യം: അഭ്യർഥനയുമായി ഇവർ

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായുള്ള സഹായ വിവരങ്ങൾ പങ്കു വച്ച് ഗായികരും. ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള വസ്തുക്കൾ എത്തിക്കാനുള്ള ഗതാഗത സഹായവും അവശ്യ വസ്തുക്കളും ആരൊക്കെ എവിടെയൊക്കെ കുടുങ്ങിക്കിടക്കുന്നു എന്ന വിവരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ...

അതിഭീകരമായ അവസ്ഥയിലെന്ന് സയനോര

പ്രളയ ദുരിതം പങ്കുവച്ച് ഗായിക സയനോര ഫിലിപ്പ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രക്കിടയിലെ അനുഭവമാണ് സയനോര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്രെയിന്‍ യാത്രക്കിടെ സയനോര വഴിയിൽ കുടുങ്ങുകയായിരുന്നു. തുടർന്നു ടാക്സിയിലുള്ള യാത്രയ്ക്കിടെയാണ് സയനോര...

സയനോരയുടെ മകൾ ഗായികയാകുന്നു

ഗായികയും സംഗീത സംവിധായികയുമായ സയനോരയുടെ മകളും സംഗീതരംഗത്തേയ്ക്ക്. സെന ഡിക്രൂസ് ആണ് അമ്മയുടെ പാതയിലൂെട മലയാളസംഗീത ലോകത്തേക്ക് കടക്കുന്നത്. സെനയ്ക്ക്് കൂട്ടിന് രാജലക്ഷ്മിയുടെ മകൻ ആര്യനുമുണ്ട്. മനോരമ ഓണ്‍ലൈൻ കുട്ടികൾക്കായി ഒരുക്കുന്ന പ്രത്യേക...

ആരും വിശ്വസിക്കില്ല, പക്ഷേ ഇൗ ‘ഫിഫ പാട്ട്’ മലയാളികളുടേത് !

നിക്കി ജാമിന്റെ ഒൗദ്യോഗിക ഫിഫ ഗാനം തരംഗമായെങ്കിൽ അതിനെ വെല്ലുന്ന ഒരു ലോകകപ്പ് ഗാനമാണ് കുറച്ചു മലയാളികൾ ചേർന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹോളിവുഡ് ലുക്ക് ആൻഡ് ഫീലിൽ ഒരുക്കിയിരിക്കുന്ന ഇൗ ഇംഗ്ലീഷ്–റഷ്യൻ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയ...

‘ആൺകുട്ടികളോട‌ു മിണ്ടിയതിന് അച്ഛന്റെ തല്ലു വാങ്ങിയ കൂട്ടുകാരി എനിക്കുണ്ടായിരുന്നു’

പ്രണയ വിവാഹത്തിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ വരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗായികയും സംഗീത സംവിധായികയുമായ സയനോര. ആൺസുഹൃത്തുക്കളോട് സംസാരിച്ചതിന്റെ പേരിൽ അച്ഛന്റെയും ആങ്ങളയുടെയും മർദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്ന ഒരു കൂട്ടുകാരി...

ചക്കപ്പാട്ട് ഹിറ്റായി, സയനോര ഹാപ്പി ആയി !

പ്രശസ്ത പിന്നണി ഗായികയായ സയനോര ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി. ചിത്രത്തിലെ ചക്കപ്പാട്ട് എന്ന പേരിൽ പ്രശസ്തമായ ഗാനം വലിയ ഹിറ്റായിരുന്നു. യൂട്യൂബിൽ ഇൗ ഗാനം 10 ലക്ഷം ആളുകൾ കണ്ടതിന്റെ ആഹ്ലാദത്തിൽ സയനോരയും...

‘എന്റെ ശിവനേ’: സുരാജിന്റെ പാട്ട്, ബാലുവിന്റെ അഭിനയം

മിമിക്രി താരമായി വന്ന് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ സുരാജ് വെഞ്ഞാറമ്മൂട് ആദ്യമായി സിനിമയിൽ പാടുന്നു. സുരാജ് തന്നെ പ്രധാന വേഷത്തിലഭിനയിക്കുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ‘എന്റെ ശിവനെ’ എന്ന ഗാനമാണ് താരം...

‘എന്റെ ശിവനെ...’ സുരാജിന്റെ പാട്ടു കേട്ട് മോഹൻലാൽ പറഞ്ഞത്

മിമിക്രി താരമായി വന്ന് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടനുള്ള ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ സുരാജ് ഇതാദ്യമായി ഒരു സിനിമയിൽ പാടുകയാണ്. കുട്ടൻ‌ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സുരാജിന്റെ...

‘അന്നു ഞാൻ വരും അഭിമാനത്തോടെ’: ഭാവന സയനോരയോട് പറഞ്ഞത്

ഏതൊക്കെ ഈണങ്ങളാണ് തന്നെ തേടിവരികയെന്ന് ഒരു ഗായകനോ ഗായികയ്‌ക്കോ ഒരു തീര്‍ച്ചയുമുണ്ടാകില്ല. പക്ഷേ അതിനപ്പുറം ചില കാര്യങ്ങള്‍ കൂടി ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ഇനി പാടാനിരിക്കുന്ന ചില പാട്ടുകള്‍ പോലെ നിറമുള്ളതാകും ജീവിതവും, സയനോരയുടേതു പോലെ....

സയനോരയുടെ തനിനാടൻ ‘ചക്കപ്പാട്ട്’

പ്രശസ്ത പിന്നണി ഗായികയായ സയനോര ഫിലിപ്പ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ചക്കപ്പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളും രംഗങ്ങളും ചക്കയെയും...

വിസ്മയിപ്പിക്കാൻ സുരാജ്; കുട്ടന്‍പിള്ളയുടെ ശിവരാത്രി ടീസർ

ഏഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. ഇത് അവസാനത്തെ കുട്ടൻപിള്ളയുടെ കഥ എന്ന...

ചമ്മൽ കാരണം ഇരുട്ടത്തായിരുന്നു ഡബ്ബ് ചെയ്തത്

ഒരു വൈറൽ എൻട്രിയായിരുന്നു മലയാള ചലച്ചിത്ര സംഗീതത്തിലേക്കു സയനോര ഫിലിപിന്റേത്. ഇതാരാ പാടിയതെന്ന് എല്ലാവരും ചോദിച്ചു പോകുന്ന അത്രമേൽ ബാസുള്ള സ്വരം. പിന്നെ ഗിത്താറും വായിച്ച് ഇംഗ്ലിഷ് ഗാനങ്ങൾ അനായാസം പാടി വേദികളിൽ വെരി സ്മാർ‌ട് ലുക്കിലെത്തിയ സയനോര...

ഭാവനയെ വേദിയിലേക്കു വരവേറ്റ് താരസുന്ദരിമാരുടെ നൃത്തം!

താരനിബിഡമായിരുന്നു ഭാവനയുടെ കല്യാണ മാമാങ്കം. അടുത്ത കാലത്തൊന്നും മലയാള സിനിമ ലോകം ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരു വിവാഹമില്ല. പ്രത്യേകിച്ച് സിനിമ രംഗത്തെ ഭാവനയുടെ കൂട്ടുകാരികൾ. ഡാൻസും പാട്ടുമായി വിവാഹം ശരിക്കും ആഘോഷമാക്കി അവർ. കല്യാണത്തില്‍ ആദ്യാവസാനം...