അഫ്ഗാനിൽ ‘തോറ്റതിന്’ ഞങ്ങളെ കുറ്റപ്പെടുത്തേണ്ട: യുഎസിനോട് പാക്ക് സൈനിക മേധാവി
ഇസ്ലാമാബാദ്∙ അഫ്ഗാനിസ്ഥാനിലെ യുഎസ് പരാജയത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. പാക്കിസ്ഥാനിൽ ഭീകരർക്കു സുരക്ഷിതമായ ഇടങ്ങളില്ല. അഫ്ഗാനിസ്ഥാനിലെ യുഎസ് നീക്കങ്ങൾ പരാജയപ്പെടാനുള്ള കാരണം യുഎസ്...