Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Sasikala Natarajan"

ആശുപത്രിയിലെത്തിക്കാൻ ജയലളിത സമ്മതിച്ചില്ല; പനീർസെൽവം സന്ദർശിച്ചിരുന്നെന്നും ശശികല

ന്യൂഡൽഹി∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതൽ‌ വെളിപ്പെടുത്തലുമായി തോഴി വി.കെ.ശശികല. 2016 സെപ്റ്റംബർ 22ന് ശുചിമുറിയിൽ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയിരുന്നില്ല. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന്...

ശശികലയുടെ ഭർത്താവ് എം.നടരാജൻ അന്തരിച്ചു

ചെന്നൈ∙ അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ (74) അന്തരിച്ചു. പുലർച്ചെ ചെന്നൈ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്നു രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന നടരാജൻ...

നടരാജൻ ഗുരുതര നിലയിൽ തുടരുന്നു

ചെന്നൈ∙ അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. അതേസമയം, അനധികൃത സ്വത്തുകേസിൽ ബെംഗളൂരു ജയിലിലുള്ള ശശികലയുടെ പരോൾ അപേക്ഷയിൽ തീരുമാനമായിട്ടില്ലെന്നാണു വിവരം. ഒക്ടോബറിൽ ഭർത്താവിനെ കാണാൻ പരോൾ നൽകിയതിനാൽ...

ശശികലയുടെ ഭർത്താവ് നടരാജൻ ഗുരുതരനിലയിൽ

ചെന്നൈ∙ അണ്ണാഡിഎംകെ വിമതനേതാവ് വി.കെ.ശശികലയുടെ ഭർത്താവ് എം.നടരാജൻ ശ്വാസകോശ അണുബാധയെ തുടർന്ന് അതീവ ഗുരുതരനിലയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നതെന്നു ചെന്നൈയിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടരാജനു...

ശശികലയ്ക്കു വിഐപി സൗകര്യം: മുന്‍ ജയില്‍ ഡിജിപിക്കെതിരെ കേസ്

ബെംഗളൂരു ∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കു വിഐപി സൗകര്യങ്ങൾ അനുവദിച്ചെന്ന ആരോപണത്തിൽ അന്നത്തെ ജയിൽ ഡിജിപി എച്ച്.എൻ.സത്യനാരായണ റാവുവിനെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസെടുത്തു. ജയിൽ ഡിഐജിയായിരുന്ന...

ശശികലയ്ക്ക് ജയിലിൽ പരിഗണന: എസിബി അന്വേഷിക്കുന്നു

ബെംഗളൂരു ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു വിഐപി പരിഗണന ഉൾപ്പെടെ, പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അന്വേഷിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു...

വി.കെ.ശശികല മൗന വ്രതത്തില്‍; കമ്മിഷനു മുൻപിൽ ഹാജരായില്ല

ചെന്നൈ ∙ മൗന വ്രതത്തിലായതിനാൽ നേരിട്ട് ഹാജരാകാനാകില്ലെന്നു വി.കെ.ശശികല മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനെ അറിയിച്ചു. എന്നാല്‍, കമ്മിഷൻ ആവശ്യപ്പെട്ട വിവരങ്ങൾ അഭിഭാഷകൻ വഴി രേഖാമൂലം...

ശശികലയുടെ വീട്ടിൽ വീണ്ടും ആദായ നികുതി റെയ്ഡ്

ചെന്നൈ∙ പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും വീണ്ടും ആദായനികുതി പരിശോധന. ശശികലയുടെ ഉടമസ്ഥതയിലുള്ള മിഡാസ് ഡിസ്റ്റിലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ സഹോദരന്റെ മരുമകൻ...

ജയയുടെ മരണത്തിൽ ദിനകരന് നോട്ടിസ്; ശശികലയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

ചെന്നൈ∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മിഷൻ ടി.ടി.വി.ദിനകരൻ ഉൾപ്പെടെ അഞ്ചുപേർക്ക് നോട്ടിസ് അയച്ചു. ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനാണ് ജയയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റിയുള്ള വിവരങ്ങൾ തേടി നോട്ടിസ്...

ശശികലയോട് ചോദ്യങ്ങളുമായി കമ്മിഷൻ

ചെന്നൈ∙ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷൻ, ജയയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികലയ്ക്കു സമൻസ് അയച്ചു. ജയലളിതയുടെ ആശുപത്രി വാസവും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു 15 ദിവസത്തിനകം രേഖാമൂലം...

ജയലളിതയുടെ നിർദേശ പ്രകാരം ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശശികല: കൃഷ്ണപ്രിയ

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പകർത്തിയത് ശശികലയെന്ന് കൃഷ്ണപ്രിയ. ദൃശ്യങ്ങള്‍ പകര്‍ത്തിയത് ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ്. ഇവ ദിനകരന് കൈമാറിയത് അന്വേഷണ കമ്മിഷനു സമര്‍പ്പിക്കാനെന്നും വെട്രിവേല്‍ ഇവ...

നടരാജനെതിരെ ജാമ്യമില്ലാ വാറന്റ്

ചെന്നൈ ∙ നികുതി വെട്ടിച്ച് ആഡംബര കാർ ഇറക്കുമതി ചെയ്ത കേസിൽ അണ്ണാ ഡിഎംകെ വിമത നേതാവ് വി.കെ.ശശികലയുടെ ഭർത്താവ് എം.നടരാജൻ, അനന്തരവൻ വി.എൻ.ഭാസ്കരൻ എന്നിവരടക്കം നാലു പേർക്കെതിരെ സിബിഐ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. അറസ്റ്റ്...

റെയ്ഡ്: ശശികലയെ ചോദ്യംചെയ്തേക്കും

ചെന്നൈ ∙ ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയത്തിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അണ്ണാ ഡിഎംകെ വിമത വിഭാഗം നേതാവ് വി.കെ.ശശികലയെ ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തേക്കും. പരിശോധനയിൽ 70 വ്യാജ കമ്പനികളുടെ...

ക്രിമിനലുകൾ ഇനി ഭരിക്കേണ്ട, തമിഴ്നാട്ടിലെ ജനങ്ങൾ ഉണരണം: കമൽ ഹാസൻ

ചെന്നൈ∙ തമിഴ്നാട്ടിലെ ജനങ്ങൾ ഉണർന്ന് എഴുന്നേൽക്കേണ്ട സമയമായെന്നു കമൽ ഹാസൻ. വി.കെ. ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കമൽ. 1,430 കോടി രൂപയുടെ അനധികൃത സ്വത്തുവകകളാണ് ആദായനികുതി...

പോയസ് ഗാർഡനിലെ റെയ്ഡിനു പിന്നിൽ ചതിയും രാഷ്ട്രീയപ്പകയും: ദിനകരൻ

ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വീട്ടിൽ നടത്തിയ റെയ്ഡിനെ ചതിയും രാഷ്ട്രീയ കുടിപ്പകയുമെന്നു വിശേഷിപ്പിച്ചു ടി.ടി.വി. ദിനകരൻ രംഗത്ത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവും ആണ് രാഷ്ട്രീയപ്പകയുടെ...

ആദായനികുതി പരിശോധന പോയസ് ഗാർഡനിലും; ശശികലയ്ക്കു മേൽ കുരുക്ക് മുറുകുന്നു

ചെന്നൈ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെയും കൂട്ടാളികളുടെയും മേൽ കുരുക്ക് മുറുക്കി ആദായനികുതി വകുപ്പ്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നികുതി വകുപ്പ് ഉദ്യോഗസ്ഥർ തുടർന്നുവരുന്ന പരിശോധന ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാർഡനിലേക്കും...

ശശികലയുടെ കേസ്: 11 വാഹനം കൊച്ചിയിൽ നിന്നു പിടിച്ചെടുത്തു

കൊച്ചി ∙ തമിഴ്നാടു മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായ ശശികലയ്ക്കെതിരായ സാമ്പത്തിക കുറ്റാന്വേഷങ്ങളുടെ ഭാഗമായി കൊച്ചിയിലും ആദായനികുതി വകുപ്പിന്റെ പരിശോധന. ശശികലയുടെ ബന്ധു ദിനകരന്റെ സുഹൃത്ത് സുകാശ് ചന്ദ്രശേഖറുടെ...

സ്വത്തുകേസ്: ദിനകരന്റെ സഹോദരനെതിരായ ശിക്ഷ ശരിവച്ചു

ചെന്നൈ ∙ അനധികൃത സ്വത്തു കേസിൽ അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി.ദിനകരന്റെ സഹോദരൻ ഭാസ്കരനും ഭാര്യ ശ്രീലതയ്ക്കും സിബിഐ കോടതി വിധിച്ച ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഭാസ്കരന് അഞ്ചു വർഷം തടവും 20 ലക്ഷം രൂപ പിഴയും ശ്രീലതയ്ക്കു മൂന്നു വർഷം തടവും...

ആദായനികുതി റെയ്ഡ്: ശശികലയെ ചോദ്യം ചെയ്തേക്കും

ചെന്നൈ∙ കഴിഞ്ഞദിവസങ്ങളിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയെയും സഹോദരഭാര്യ ഇളവരശിയെയും ചോദ്യം ചെയ്യേണ്ടിവരുമെന്നും അതിനായി കോടതിയിൽ നിന്ന് അനുമതി വാങ്ങാനുള്ള തയാറെടുപ്പിലാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു....

പരോളില്‍ ശശികല 600 കോടിയുടെ സ്വത്ത് മാറ്റിയെഴുതി

ചെന്നൈ ∙ ചികിൽസയിലായിരുന്ന ഭർത്താവ് നടരാജനെ കാണാന്‍ പരോളില്‍ ചെന്നൈയിലെത്തിയ സമയത്ത് അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല 600 കോടി രൂപയുടെ സ്വത്തുക്കൾ ബന്ധുക്കളുടെ പേരിലേക്കു മാറ്റിയെഴുതിയെന്നു വിവരം. ശശികല താമസിച്ച സഹോദരപുത്രി കൃഷ്ണപ്രിയയുടെ...