Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hurricane"

ചുഴലിക്കൊടുങ്കാറ്റ്: ഫിലിപ്പീൻസിൽ 64 മരണം, 45 പേരെ കാണാതായി

ഹോങ്കോങ്∙ ഫിലിപ്പീൻസിൽ ശനിയാഴ്ച 64 പേരുടെ മരണത്തിനിടയാക്കിയ മംഗൂട്ട് ചുഴലിക്കൊടുങ്കാറ്റ് ഇന്നലെ ദക്ഷിണചൈനയിലേക്കു മാറി. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ഫിലിപ്പീൻസിൽ മരണസംഖ്യ വർധിക്കാൻ കാരണം. ചുഴലിക്കൊടുങ്കാറ്റ് മൂലം ദക്ഷിണ ചൈനയിൽ 24 ലക്ഷം...

285 കി.മീ വേഗത്തിൽ ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ്; ഭയത്തോടെ 43 ലക്ഷം ആളുകൾ

മനില∙ യുഎസിൽ വൻശക്തിയിൽ ആഞ്ഞടിക്കുമെന്നു കരുതിയ ‘ഫ്ലോറൻസിന്റെ’ ശക്തി കുറഞ്ഞപ്പോൾ ലോകത്തെ ആശങ്കയിലാഴ്ത്തി ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ്. ‘അതീവ അപകടകരം’ എന്ന വിഭാഗത്തിൽ‍പ്പെടുന്ന ചുഴലിക്കാറ്റ് ഹോങ്കോങ്, ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിലേക്കാണു നീങ്ങുന്നത്....

ശക്തി കുറഞ്ഞു, ഫ്ലോറൻസ് കാറ്റഗറി രണ്ടിലേക്ക്; ജാഗ്രത തുടരുന്നു

വിൽമിങ്ടൻ (യുഎസ്)∙ തീരത്തേക്ക് ഇരച്ചെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി വിലയിരുത്തൽ. ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ നാലിൽനിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. മണിക്കൂറിൽ 110 കിലോമീറ്റർ...

യുഎസ് തീര സംസ്ഥാനങ്ങളിൽ പേമാരി; പ്രളയഭീഷണി

വാഷിങ്ടൻ∙ യുഎസ് സംസ്ഥാനമായ നോർത്ത് കാരലൈനയുടെ തീരം തൊട്ട ഫ്ലോറൻസ് ചുഴലിക്കാറ്റിനു ശക്തി കുറഞ്ഞെങ്കിലും പ്രള‌യഭീഷണി ഉയർത്തി കനത്ത മഴ. ഇന്നു നോർത്ത് കാരലൈനയുടെ തെക്കൻതീരത്തേക്കു ചുഴലിക്കാറ്റ് എത്തും. ശനിയാഴ്ചയോടെ ഉൾമേഖലയിലേക്കു കടക്കും. ഈ സമയത്തെ...

ശക്തി കുറഞ്ഞു, ഫ്ലോറൻസ് കാറ്റഗറി രണ്ടിലേക്ക്; ജാഗ്രത തുടരുന്നു

വിൽമിങ്ടൻ (യുഎസ്)∙ തീരത്തേക്ക് ഇരച്ചെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി വിലയിരുത്തൽ. ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ നാലിൽനിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. മണിക്കൂറിൽ 110 കിലോമീറ്റർ...

ഫ്ലോറൻസ് കരയിലേക്കടുക്കുന്നു; ഭയച്ചുഴിയിൽ യുഎസ്

വിൽമിങ്ടൻ (യുഎസ്)∙ ഫ്ലോറൻസ് ചുഴലിക്കാറ്റ് യുഎസ് തീരത്തേക്ക് ഇരച്ചെത്താൻ ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കൻ സമയം ഇന്നു രാത്രി വൈകി അല്ലെങ്കിൽ നാളെ പുലർച്ചെ (ഇന്ത്യൻ സമയം വെള്ളിയാഴ്ച പകൽ) കാരലൈന തീരത്തെത്തുന്ന ഫ്ലോറൻസിന് നിലവിൽ മണിക്കൂറിൽ 225...

'ഫ്ലോറൻസ്' വൻ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്: തെക്കുകിഴക്കൻ യുഎസിൽ ജാഗ്രത

കാരലൈന ∙ ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം നോർത്ത് കാരലൈനയിലേക്കെത്തുന്ന ചുഴലിക്കാറ്റ് 'ഫ്ലോറൻസ്' വൻ തോതിൽ നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ പ്രതിരോധ, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി. ചൊവ്വാഴ്ച തീരത്തോടു അടുത്ത കാറ്റഗറി നാലിൽപ്പെട്ട...

നെയ്റ്റ് ചുഴലിക്കൊടുങ്കാറ്റ് യുഎസിലേക്ക്

വാഷിങ്ടൻ∙ നിക്കരാഗ്വയിലും കോസ്റ്ററിക്കയിലുമായി 22 ജീവനെടുത്ത നെയ്റ്റ് ചുഴലിക്കൊടുങ്കാറ്റ് മെക്സിക്കൻ ഉപദ്വീപും കടന്നു യുഎസിലേക്ക്. അടുത്ത ദിവസം ഇതു യുഎസിലെ ലൂസി യാന സംസ്ഥാനത്തു നാശം വിതച്ചേക്കാമെന്ന പ്രവചനത്തിൽ അവിടെ അടിയന്തരാവസ്ഥ...

പോർട്ടറീക്കോയെ തച്ചുതകർത്ത് മരിയ ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരം

ന്യൂയോർക്ക്∙ കരീബിയൻ ദ്വീപുകളെ വിറപ്പിച്ച ‘മരിയ’ ചുഴലിക്കൊടുങ്കാറ്റ് പോർട്ടറീക്കോയിലും സംഹാരതാണ്ഡവം തുടരുന്നു. രാജ്യത്തെ മൊത്തം വൈദ്യുതി വിതരണ സംവിധാനവും കൊടുങ്കാറ്റിൽ തകർന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. പോകുംവഴിയുള്ളതെല്ലാം തച്ചുതകർത്തുകൊണ്ടാണ്...

കരീബിയൻ ദ്വീപുകളെ തകർത്തുവാരാൻ അടുത്ത ചുഴലിക്കാറ്റ്

സാൻ ഹുവാൻ (പോർട്ടറീക്കോ)∙ ചുഴലിക്കാറ്റുകൾ വിട്ടൊഴിയാതെ കരീബിയൻ ദ്വീപസമൂഹങ്ങൾ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് ശനിയാഴ്ച രൂപം കൊണ്ട മരിയ കാറ്റ് ബുധനാഴ്ച രാത്രിയോടെ ശക്തിയുള്ള ചുഴലിക്കാറ്റായി മാറുമെന്നാണു കാലാവസ്ഥാ പ്രവചനം. വൻനാശം വിതച്ച...

ലോകം പറയുന്നു; ഉഗ്രരൂപികളല്ല, കൗതുകമാണീ ഹാർവിയും ഇർമയും!

വാഷിങ്ടൻ ∙ ടെക്സസിനെ തൂത്തെറിഞ്ഞ ഹാർവി ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ, ഫ്ലോറിഡയിൽ ഭീതി സൃഷ്ടിച്ച് ഇർമ എത്തുന്നു എന്ന വാർത്ത കേട്ട് യുഎസ് ഒന്നാകെ ഭീതിയിലാണ്. എന്നാൽ, ഭീതിയേക്കാളേറെ ഈ വാർത്ത ഒരുപിടി സങ്കടം സമ്മാനിക്കുന്ന ദമ്പതികളാണ് ഇന്ന് രാജ്യാന്തര...

കരീബിയൻ ദ്വീപുകളിൽ വൻനാശം; ഇർമ നാളെ യുഎസിലേക്ക്

സാൻ ഹുവാൻ, പോർട്ടറീക്കോ∙ വ്യാപകനാശം വിതച്ച ഹാർവി ചുഴലിക്കാറ്റിനു പിന്നാലെ കരീബിയൻ മേഖലയിൽ നിന്ന് ഇർമയും യുഎസ് തീരത്തേക്കു നീങ്ങുന്നു. കരീബിയൻ ദ്വീപായ സെന്റ് മാർട്ടിനിൽ ഇർമ വ്യാപകനാശം വിതച്ചു. എട്ടുപേർ കൊല്ലപ്പെട്ടു. ദ്വീപുരാജ്യമായ ബാർബുഡ ഏതാണ്ടു...

യുഎസ് ലക്ഷ്യമാക്കി ‘ഹാർവെ’; 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ്

സാൻ അന്റോണിയോ ∙ ഗൾഫ് ഓഫ് മെക്സിക്കോ ദ്വീപിനെ തകർത്തെറിഞ്ഞ് ഹാർവെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. മണിക്കൂറിൽ 201 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ് യുഎസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ്...