Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KB Ganesh Kumar"

ഗണേഷ്കുമാർ എംഎല്‍എയ്ക്കു വേണ്ടി സിഐ ഒത്തുകളിച്ചു; സ്ഥലംമാറ്റി അച്ചടക്ക നടപടി

തിരുവനന്തപുരം∙ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു യുവാവിനെ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കുന്ന കൊല്ലം അഞ്ചല്‍ സിഐക്കെതിരെ അച്ചടക്കനടപടിയുമായി സര്‍ക്കാര്‍. സി.ഐ. കെ.ആര്‍. മോഹന്‍ദാസിനെ സ്വന്തം ജില്ലയായ കോട്ടയത്തെ...

ചെയ്യാന്‍ പാടില്ലാത്തതാണു ഗണേഷ് ചെയ്തത്: വിമർശനം കടുപ്പിച്ച് സിപിഐ

കൊല്ലം ∙ വാഹനത്തിനു സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയ്ക്കെതിരെ സിപിഐ. ചെയ്യാന്‍ പാടില്ലാത്തതാണു ഗണേഷ് ചെയ്തതെന്നു സിപിഐ കൊല്ലം ജില്ലാ...

ഗണേഷ്കുമാർ യുവാവിനെ മർദിച്ചപ്പോൾ സിഐ കാഴ്ചക്കാരനായി നിന്നു

അഞ്ചൽ (കൊല്ലം) ∙ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യിൽ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതൽ വിവരങ്ങൾ...

എംഎൽഎ യുവാവിനെ മർദിച്ചപ്പോൾ സിഐ കാഴ്ചക്കാരനായി നിന്നു

അഞ്ചൽ (കൊല്ലം) ∙ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യിൽ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതൽ വിവരങ്ങൾ...

'സ്ത്രീയെന്നുപോലും പരിഗണിച്ചില്ല'; ഗണേഷ്കുമാറിനെതിരെ ഷീന ആർ. നാഥിന്റെ പരാതി വനിതാ കമ്മിഷന്

തിരുവനന്തപുരം∙ കാറിനു സൈഡ് നൽകിയില്ലെന്ന കാരണത്താൽ യുവാവിനു മർദനമേറ്റ സംഭവത്തിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ‍ഡ്രൈവറും തന്നെ സ്ത്രീയെന്ന പരിഗണനപോലും നൽകാതെ കയ്യേറ്റം ചെയ്തതായി ആരോപിച്ചു യുവാവിന്റെ അമ്മ ഷീന ആർ. നാഥ് വനിതാ കമ്മിഷനിൽ പരാതി നൽകി. പരാതി...

അടീം കിട്ടി, കേസിലും കുടുക്കി; പൊലീസ് ആർക്കൊപ്പമെന്നു വ്യക്തമാക്കുന്ന രണ്ടു കേസുകൾ

തിരുവനന്തപുരം / കൊല്ലം∙ എഡിജിപിയുടെ മകൾ പൊലീസുകാരനെ ആക്രമിച്ച കേസിലും കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു യുവാവിനെ മർദിച്ച കേസിലും പൊലീസ് ആദ്യം കേസെടുത്തത് ‘ഇര’കളെ ഒഴിവാക്കി മർദകരുടെ പരാതിയിൽ. മ്യൂസിയം പൊലീസ്,തിരുവനന്തപുരം എഡിജിപി...

യുവാവിന് എംഎൽഎയുടെ മർദനം: അമ്മ കോടതിയിൽ രഹസ്യമൊഴി നൽകി

അ‍ഞ്ചൽ/ചവറ (കൊല്ലം)∙ വാഹനത്തിനു വഴിമാറിയില്ലെന്ന് ആരോപിച്ചു കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുവാവിനെ മർദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തെന്ന പരാതിയി‍ൽ യുവാവിന്റെ അമ്മ കോടതിയിൽ രഹസ്യമൊഴി നൽകി. മർദനമേറ്റ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണന്റെ...

രാഷ്ട്രീയക്കാരാകുമ്പോൾ ആരോപണങ്ങൾ നേരിടേണ്ടിവരും: ഗണേഷ് കുമാർ

തിരുവനന്തപുരം∙ രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ. അഞ്ചലില്‍ യുവാവിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കൂടുതല്‍...

ഗണേഷിനെതിരായ പരാതിയിൽ കേസില്ല; ഇരട്ടനീതിയുമായി പൊലീസ്

തിരുവനന്തപുരം∙ വാഹനത്തിന് വഴിമാറിയില്ലെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച കെ.ബി.ഗണേഷ് കുമാർ എംഎൽഎയ്ക്കും സഹായിയായ പൊലീസുകാരനെ കൊണ്ട് അടിമപ്പണി ചെയ്യിച്ച എഡിജിപി സുധേഷ് കുമാറിനും രണ്ടു നീതിയുമായി കേരള പൊലീസ്. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നൽകിയ...

പരാതിക്കാർക്കെതിരെ ജാമ്യമില്ലാക്കുറ്റം; ഗണേഷിനായി ഒത്തുകളിച്ച് പൊലീസ്

കൊല്ലം∙ കാറിനു സൈഡ് കൊടുക്കാത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി.ഗണേഷ് കുമാർ എംഎൽഎയ്ക്കായി പൊലീസിന്റെ ഒത്തുകളി. എംഎൽഎയുടെ പരാതിയിൽ പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ...

കാറിനു സൈഡ് കൊടുക്കാത്തതിനു മർദനം: ഗണേശ്കുമാറിനെതിരെ കേസ്

കൊല്ലം∙ കാറിനു പോകാൻ വഴിയൊരുക്കിയില്ലെന്ന പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേശ്കുമാർ എംഎൽഎയ്ക്കെതിരെ കേസെടുത്തു. അനന്തകൃഷ്ണൻ (22) എന്ന യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചൽ പൊലീസ് കേസെടുത്തത്....

യുവാവിനെ നടുറോഡിലിട്ടു തല്ലി, അമ്മയ്ക്ക് അസഭ്യവർഷവും ഭീഷണിയും; ഗണേഷ് കുമാറിനെതിരെ കേസ്

അഞ്ചൽ (കൊല്ലം)∙ വീതികുറഞ്ഞ റോഡിൽ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു യുവാവിനെ അമ്മയുടെ മുന്നിൽ റോഡിലിട്ടു തല്ലി; അമ്മയെ അസഭ്യം പറഞ്ഞു. അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണൻ (22), അമ്മ ഷീന...

പെൻഷൻ കിട്ടാത്തത് കർമഫലം കൊണ്ട്: കെഎസ്ആർടിസിക്കാരെ വിമർശിച്ച് ഗണേഷ്കുമാർ

പുനലൂർ ∙ കെഎസ്ആര്‍ടിസി പെന്‍ഷൻകാരെ അവഹേളിച്ചുകൊണ്ടുള്ള കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ പ്രസംഗം വിവാദത്തിൽ. ജോലി ചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാത്തതെന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവേ...

കെഎസ്ആർടിസി പെൻഷനില്ലാത്തത് കർമഫലം കൊണ്ട്: ഗണേഷ്കുമാർ

പത്തനാപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്കു പെൻഷൻ കിട്ടാത്തത് അവരുടെ കർമഫലം കൊണ്ടാണെന്നു കെ.ബി.ഗണേഷ്കുമാർ എംഎൽഎ. യൂണിയൻ നേതാക്കൾ പലരും ജോലി ചെയ്യാറില്ല. കൈ കാണിച്ചാൽ പോലും യാത്രക്കാരെ കയറ്റാതെ പായുകയാണു ബസുകൾ. ജനങ്ങളോടു ധിക്കാരത്തോടു പെരുമാറുന്ന...

പിള്ളയെയും ഗണേഷിനെയും വേണ്ടെന്ന് പവാറിനോട് ചാണ്ടി, ശശീന്ദ്രൻ വിഭാഗങ്ങൾ

തിരുവനന്തപുരം∙ കേരള കോൺഗ്രസി(ബി)നെ എൻസിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു തോമസ്ചാണ്ടി–എ.കെ.ശശീന്ദ്രൻ വിഭാഗങ്ങൾ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ മുംബൈയിൽ കണ്ട് ആവശ്യപ്പെട്ടു. പാർട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്നു പവാർ ഉറപ്പുനൽകിയെന്നാണു...

ഗണേഷോ കുഞ്ഞുമോനോ? ആരെ മന്ത്രിയാക്കും; എൻസിപിയിൽ തർക്കം

തിരുവനന്തപുരം∙ എൻസിപിയുടെ രണ്ട് എംഎൽഎമാർക്കും മന്ത്രിപദ സാധ്യത ഉടനില്ലെന്നു വന്നതോടെ, മന്ത്രിസഭാപ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാൻ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന വാദം പാർട്ടിയിൽ ശക്തമായി. അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും...

ഗണേഷോ കുഞ്ഞുമോനോ? ആരെ മന്ത്രിയാക്കും; എൻസിപിയിൽ തർക്കം

തിരുവനന്തപുരം∙ എൻസിപിയുടെ രണ്ട് എംഎൽഎമാർക്കും മന്ത്രിപദ സാധ്യത ഉടനില്ലെന്നു വന്നതോടെ, മന്ത്രിസഭാപ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാൻ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന വാദം പാർട്ടിയിൽ ശക്തമായി. അക്കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ലെങ്കിലും...

ലയനചർച്ച സ്ഥിരീകരിച്ച് എൻസിപി: കേരള കോൺഗ്രസ് (ബി) യും സമീപിച്ചു

കൊച്ചി ∙ കേരള കോൺഗ്രസ് (ബി) യുമായുള്ള ലയനചർച്ച സ്ഥിരീകരിച്ച് എൻസിപി. പാർട്ടിയിൽ ലയിക്കാൻ കേരള കോൺ‌ഗ്രസ് (ബി) ഉൾപ്പെടെയുള്ളവർ താത്പര്യം അറിയിച്ചിരുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ പറഞ്ഞു. പക്ഷേ ലയനം ഇപ്പോൾ അജണ്ടയിലില്ലെന്നും സംഘടനാ...

കേരള കോൺ. (ബി)യെ എൻസിപിയിൽ ലയിപ്പിക്കാൻ നീക്കം?

തിരുവനന്തപുരം ∙ കേരള കോൺഗ്രസ് (ബി)യെ എൻസിപിയിൽ ലയിപ്പിക്കാൻ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നീക്കം. എൻസിപിയുടെ മുൻമന്ത്രിമാരായ തോമസ്‌ ചാണ്ടിയും എ.കെ.ശശീന്ദ്രനും കുറ്റവിമുക്തരാകാൻ വൈകുന്നതാണു ലയനത്തിനു പിന്നിലെ പ്രേരണ. ലയനം നടന്നാൽ...

എൻസിപി മന്ത്രിസ്ഥാനം: അണിയറ നീക്കങ്ങൾ നടന്നിട്ടില്ലെന്ന് എംഎൽഎമാർ

തിരുവനന്തപുരം∙ തോമസ് ചാണ്ടിയുടെ രാജിയോടെ ഒഴിവുവന്ന മന്ത്രിസ്ഥാനത്തിൽ കണ്ണുവച്ചുള്ള അണിയറ നീക്കങ്ങൾ തള്ളി എംഎൽഎമാർ. എൻസിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് എംഎൽഎമാരായ കെ.ബി.ഗണേഷ്കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍.വിജയന്‍പിള്ള എന്നിവർ...