Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "United States of America"

അമേരിക്കൻ മലയാളിയുടെ കാറിൽ വിമാനം പറന്നിടിച്ചു

ടെക്സസ്∙ തന്റെ കാറിൽ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഇനിയും വിശ്വസിക്കാനാവാതെ അമേരിക്കൻ മലയാളി ഒനീൽ കുറുപ്പ്. ‘ആ നിമിഷം എനിക്കും മകനും ജീവൻ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്‌ല...

പിഎൽഒ അംബാസഡറുടെ കുടുംബ വീസ യുഎസ് റദ്ദാക്കി

വാഷിങ്ടൻ∙ പലസ്തീൻ വിമോചന സംഘടന (പിഎൽഒ) യുടെ അംബാസഡറുടെ കുടുംബ വീസ യുഎസ് റദ്ദാക്കി. ഇതേത്തുടർന്നു തന്റെ ഭാര്യയും രണ്ടു കുട്ടികളും രാജ്യം വിട്ടതായി യുഎസിലെ പിഎൽഒ നയതന്ത്ര സംഘത്തിന്റെ തലവൻ ഹുസം സോംലോട്ട് അറിയിച്ചു. പിഎൽഒയുടെ നയതന്ത്ര ഓഫിസ് അടുത്ത...

ടൈം മാഗസിൻ വിറ്റു; 19 കോടി ഡോളറിന്

വാഷിങ്ടൻ∙ വിഖ്യാതമായ ടൈം മാഗസിൻ ടെക് ഭീമൻ മാർക് ബെനിയോഫിനു വിറ്റ് മാധ്യമസ്ഥാപനമായ മെറ‍ഡിത്ത്. 19 കോടി ഡോളറാണ് (1368 കോടി രൂപ) വില നൽകിയത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ സെയ്ൽസ്ഫോഴ്സ് സഹഉടമ മാർക് ബെനിയോഫും ഭാര്യ ലിന്നും സ്വന്തം...

ശക്തി കുറഞ്ഞു, ഫ്ലോറൻസ് കാറ്റഗറി രണ്ടിലേക്ക്; ജാഗ്രത തുടരുന്നു

വിൽമിങ്ടൻ (യുഎസ്)∙ തീരത്തേക്ക് ഇരച്ചെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി വിലയിരുത്തൽ. ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ നാലിൽനിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. മണിക്കൂറിൽ 110 കിലോമീറ്റർ...

എൻഎസ്ജി അംഗത്വം: ഇന്ത്യയ്ക്ക് യോഗ്യതകളുണ്ട്, തടസ്സം ചൈന മാത്രമെന്ന് യുഎസ്

വാഷിങ്ടൺ∙ ആണവദാതാക്കളുടെ സംഘത്തിൽ (എൻസ്ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതു ചൈനയുടെ കടുംപിടുത്തം മൂലം മാത്രമാണെന്നു യുഎസ്. എൻഎസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതകളും ഇന്ത്യയ്ക്കുണ്ട്. എന്നാൽ ചൈനയുടെ വീറ്റോ അധികാരമാണ് തടസ്സമായി നിൽക്കുന്നത്....

ശക്തി കുറഞ്ഞു, ഫ്ലോറൻസ് കാറ്റഗറി രണ്ടിലേക്ക്; ജാഗ്രത തുടരുന്നു

വിൽമിങ്ടൻ (യുഎസ്)∙ തീരത്തേക്ക് ഇരച്ചെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതായി വിലയിരുത്തൽ. ശക്തി കുറഞ്ഞതോടെ ചുഴലിക്കാറ്റിനെ നാലിൽനിന്ന് രണ്ടാം കാറ്റഗറിയിലേക്കു മാറ്റി. മണിക്കൂറിൽ 110 കിലോമീറ്റർ...

യുഎസുമായി വ്യാപാരകരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചു: ട്രംപ്

വാഷിങ്ടൻ∙ യുഎസുമായി വ്യപാരകരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണ‌ൾഡ് ട്രംപ്. വ്യാപാരകരാറിനു താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രതിനിധി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ആരാണു വിളിച്ചു...

പൗരന്മാർക്കെതിരെ അന്വേഷണം; രാജ്യാന്തര ക്രിമിനൽ കോടതിക്കെതിരെ യുഎസ്

വാഷിങ്ടൻ ∙ രാജ്യാന്തര ക്രിമിനൽ കോടതിക്ക് (ഐസിസി) എതിരെ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി യുഎസ്. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരും

ആളെക്കൂട്ടുന്ന ‘ഫോട്ടോഷോപ്പ് വിവാദം’ യുഎസിലും; പുലിവാൽ പിടിച്ച് ട്രംപ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തലവേദനയായി പുതിയ വെളിപ്പെടുത്തൽ. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങൾ പ്രസിഡന്റിന്റെ ഇടപെടലിനെതുടർന്നു സർക്കാർ ഫൊട്ടോഗ്രാഫർ എഡിറ്റ് ചെയ്തെന്നാണ് ആരോപണം. ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച്...

യുഎസ് – ഉത്തരകൊറിയ ആണവ ചർച്ചകളുമായി മുന്നോട്ട്: ട്രംപ്

വാഷിങ്ടൻ ∙ യുഎസും ഉത്തരകൊറിയയും തമ്മിൽ തുടക്കമിട്ട ആണവ നിരായുധീകരണ ചർച്ചകളുമായി മുന്നോട്ടുപോകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ പ്രതിജ്ഞാബദ്ധമാണെന്നു കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ...

യുഎസുമായി കോംകാസ കരാർ; ആണവകരാറിനു ശേഷമുള്ള വലിയ ഉടമ്പടി

ന്യൂഡൽഹി∙ ആണവകരാറിനു ശേഷം യുഎസുമായുള്ള ഏറ്റവും വലിയ പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവച്ച് ഇന്ത്യ. സമ്പൂര്‍ണ സൈനിക സഹകരണത്തിനുള്ള കോംകാസ കരാറില്‍ (കമ്യൂണിക്കേഷൻസ്, കോംപാറ്റബിലിറ്റി, സെക്യൂരിറ്റി അഗ്രിമെന്റ്) പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഒപ്പുവച്ചു....

പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്റെ സൈനികസഹായം യുഎസ് റദ്ദാക്കി

വാഷിങ്ടൻ∙ പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്റെ (2130 കോടി രൂപ) സൈനികസഹായം യുഎസ് റദ്ദാക്കുന്നു. പാക്ക് ആസ്ഥാനമായ ഹഖാനി നെറ്റ്‌വർക്, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകൾക്കെതിരെ കടുത്ത നടപടി വേണമെന്ന ട്രംപ് ഭരണകൂട നിർദേശം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട...

യുഎന്നിന്റെ പലസ്തീൻ ഏജൻസിക്ക് യുഎസ് സഹായം നിർത്തി

വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ)ക്കുള്ള എല്ലാ ധനസഹായവും നിർത്തിവയ്ക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. വീണ്ടെടുക്കാൻ കഴിയാത്തവിധം ന്യൂനതയുള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്നാണു ധനസഹായം നിർത്തുന്നതെന്നു യുഎസ്...

വീസ തട്ടിപ്പ്: യുഎസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ന്യൂയോർക്ക് ∙ വീസ തട്ടിപ്പുകേസിൽ ഐടി കമ്പനികളുടെ മേധാവിയായ ഇന്ത്യൻ പൗരൻ യുഎസിൽ അറസ്റ്റിലായി. വ്യാജരേഖകൾ ഹാജരാക്കി എച്ച്1ബി അടക്കമുള്ള വീസകൾ സംഘടിപ്പിച്ച് 200 വിദേശ തൊഴിലാളികളെ യുഎസിലെത്തിച്ച കേസിലാണു പ്രദ്യുമ്‌നകുമാർ സമാൽ (49) അറസ്റ്റിലായത്. കഴിഞ്ഞ...

ഫ്ലോറിഡയിൽ വെടിവയ്പ്പ്; നാലു മരണം, പത്തിലേറെ പേർക്ക് പരുക്ക്

വാഷിങ്ടൻ ∙ ഫ്ലോറിഡ സംസ്ഥാനത്തെ ജാക്സൺവില്ലെയിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ നാലു പേരെങ്കിലും കൊല്ലപ്പെട്ടതായും പത്തിലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. പട്ടണത്തിലെ റസ്റ്റോറന്റിൽ ഒരു വിഡിയോ ഗെയിം ടൂർണമെന്റ് നടക്കുന്നതിനിടെ അക്രമി...

ഫ്ലോറിഡയിൽ വെടിവയ്പ്പ്; നാലു മരണം, പത്തിലേറെ പേർക്ക് പരുക്ക്

വാഷിങ്ടൻ ∙ ഫ്ലോറിഡ സംസ്ഥാനത്തെ ജാക്സൺവില്ലെയിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ നാലു പേരെങ്കിലും കൊല്ലപ്പെട്ടതായും പത്തിലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. പട്ടണത്തിലെ റസ്റ്റോറന്റിൽ ഒരു വിഡിയോ ഗെയിം ടൂർണമെന്റ് നടക്കുന്നതിനിടെ അക്രമി...

പഴയ വക്കീൽ ചതിച്ചു; കുറ്റവിചാരണയുടെ വാൾമുനയിൽ ട്രംപ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പഴയ അഭിഭാഷകൻ തിരഞ്ഞെടുപ്പു പ്രചാരണ ഫണ്ട് വകമാറ്റിയതും നികുതി വെട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങൾ സമ്മതിച്ചതോടെ യുഎസ് രാഷ്ട്രീയം നിർണായക വഴിത്തിരിവിലേക്ക്. ട്രംപുമായുള്ള അവിഹിത ബന്ധം മറച്ചുവയ്ക്കാൻ...

യുഎസിൽ മെക്കാനിക് വിമാനം റാഞ്ചി; പറന്നകലും മുൻപെ തകർന്നുവീണു

സിയാറ്റിൽ (വാഷിങ്ടൻ) ∙ അമേരിക്കയിലെ സിയാറ്റിൽ- ടകോമ (സീ ടാക്) രാജ്യാന്തര വിമാനത്താവളത്തിൽനിന്നു വിമാന മെക്കാനിക് യാത്രാവിമാനം റാഞ്ചി. പറക്കലിനിടെ തകർന്നുവീണ് കൊല്ലപ്പെടുകയും ചെയ്തു. സംഭവം ഭീകരാക്രമണമല്ലെന്നും 29 കാരനായ മെക്കാനിക് ആത്മഹത്യ...

ഇറാനെതിരെ വീണ്ടും കടുത്ത യുഎസ് ഉപരോധം; ഒന്നാം ഘട്ട ഉപരോധം നിലവിൽ വന്നു

വാഷിങ്ടൻ∙ ഇറാനു മേൽ കടുത്ത ഉപരോധവുമായി യുഎസ് വീണ്ടും. 2015ൽ ഇറാനുമായി ആണവക്കരാർ ഒപ്പുവയ്ക്കുന്നതിനു മുൻപു നിലവിലിരുന്ന ഉപരോധമാണ് യുഎസ് ഏകപക്ഷീയമായി നടപ്പാക്കുന്നത്. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയും കരാറിൽ...

ഇന്ത്യ, ബ്രസീൽ തിരഞ്ഞെടുപ്പുകളിലും റഷ്യൻ ഇടപെടലിനു സാധ്യത: മുന്നറിയിപ്പ്

വാഷിങ്ടൻ∙ ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളിലും റഷ്യൻ ഇടപെടലുകൾ ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയുമാകും ഇടപെടലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയിലെ സമൂഹമാധ്യമ വിദഗ്ധൻ...