Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KT Jaleel"

അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ നിയമം; ലക്ഷ്യം അഴിമതിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം∙ സംസ്ഥാനത്തു നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളെല്ലാം പിഴ ഇൗടാക്കി നിയമവിധേയമാക്കാൻ പഞ്ചായത്തീരാജ് നിയമഭേദഗതി സർക്കാർ‌ പാസാക്കി. നിയമലംഘനത്തിനു കൂട്ടുനിൽക്കുന്നതാണ് ഇൗ നടപടിയെന്നും അഴിമതിക്കു കുട പിടിക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും...

പരിഹാസമാകാം, പക്ഷേ നുണകൾ വേണ്ട: നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ

തിരുവനന്തപുരം∙ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നുണപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി കെ.ടി. ജലീൽ. ആരു തെറ്റു ചെയ്താലും വിമർശിക്കണം ചൂണ്ടിക്കാണിക്കണം. എന്നാൽ അസത്യം സത്യമാണെന്ന ഭാവത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്...

തൊഴിൽ ഇരിപ്പോ, തൊഴിൽ ഉഴപ്പോ? പദ്ധതി നന്നാവാനുണ്ടെന്ന് മന്ത്രിയും വകുപ്പ് സെക്രട്ടറിയും

കൊച്ചി ∙ തൊഴിലുറപ്പു പദ്ധതിക്കെതിരെ വിമർശനവുമായി മന്ത്രി കെ.ടി. ജലീലും തദ്ദേശസ്വയംഭരണ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസും. ജലസംരക്ഷണവും ഭവനനിർമാണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയുടെ ഉദ്ഘാടന വേദിയിലായിരുന്നു പരസ്യവിമർശനം. തൊഴിലുറപ്പു...

തദ്ദേശസ്ഥാപനങ്ങൾക്കു പണം ഈ മാസം തന്നെ നൽകുമെന്നു മന്ത്രി

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷം പൂർത്തിയാക്കിയ പദ്ധതികൾക്കുള്ള പണം ഈ മാസം അവസാനത്തോടെ നൽകുമെന്നു മന്ത്രി കെ.ടി.ജലീൽ. ട്രഷറികളിലെ പ്രതിസന്ധി പരിഹരിക്കാൻ ഊർജിതമായി ശ്രമിച്ചുവരികയാണ്. കേന്ദ്ര സർക്കാരിൽ നിന്നു ജിഎസ്ടി വിഹിതം...

താനൂർ അക്രമം: ലീഗ് നേതൃത്വത്തിനെതിരെ മന്ത്രി ജലീൽ; വിമർശനം തള്ളി ലീഗ്

താനൂർ ∙ അപ്രഖ്യാപിത ഹർത്താലിൽ വ്യാപക അക്രമമുണ്ടായ താനൂരിൽ സന്ദർശനം നടത്തവെ മുസ്‍ലിം ലീഗിനെയും തങ്ങൾമാരെയും പുകഴ്ത്തിയും വിമർശിച്ചും മന്ത്രി ജലീൽ. തൊട്ടുപിന്നാലെ, ജലീലിനു മറുപടിയുമായി ലീഗും രംഗത്തെത്തി. സർക്കാർ നിർദേശപ്രകാരം കലക്ടർ അമിത് മീണയ്ക്കും...

ആ കൊച്ചുമിടുക്കി ഇന്ത്യൻ മനസ്സിനെ ഒന്നിപ്പിച്ചെന്ന് ചരിത്രം രേഖപ്പെടുത്തട്ടെ: കെ.ടി. ജലീൽ

തിരുവനന്തപുരം∙ കശ്മീരിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു ഹർത്താൽ നടത്തുന്നതിനെ എതിർത്തു മന്ത്രി കെ.ടി.ജലീൽ. ഇത്തരത്തിലുള്ള പ്രതിഷേധം രാജ്യവ്യാപകമായി രൂപപ്പെട്ടുവന്ന ജനകീയ ഐക്യവും യോജിപ്പും തകർക്കാനേ...

മഅദനിയെ വെറുതെ വിടുക, അല്ലെങ്കിൽ തൂക്കിലേറ്റുക– മന്ത്രി ജലീലിന്റെ കുറിപ്പിന് വിമർശനം

മലപ്പുറം ∙ ബെംഗളൂരുവിൽപ്പോയി പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയെ സന്ദർശിച്ചശേഷം, അദ്ദേഹത്തെ വെറുതെവിടുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്നു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട മന്ത്രി കെ.ടി.ജലീലിനെതിരെ വിമർശനവുമായി സൈബർ പോരാളികൾ. ഇടതു സർക്കാരുമായി ചേർന്നു മഅദനിയെ...

ആരാധനാലയങ്ങൾ നിർമിക്കാനുള്ള തടസം നീക്കാൻ ശ്രമിക്കും: മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം∙ വർഷങ്ങളായി ആരാധനാലയങ്ങളും ശ്മശാനങ്ങളും നിർമിക്കാൻ നിലനിൽക്കുന്ന വിവിധ തടസ്സങ്ങൾ നീക്കാൻ സർക്കാർ ശ്രമിക്കുമെന്നു മന്ത്രി കെ.ടി.ജലീൽ. മുസ്‌ലിം–ക്രൈസ്തവ മത സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണു മന്ത്രി നിലപാട്...

ലീഗുകാർ 44 പേരെ കൊന്നിട്ടുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം∙ സംസ്ഥാനത്തു മുസ്‌ലിംലീഗുകാർ 44 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നു നിയമസഭയിൽ മന്ത്രി കെ.ടി.ജലീലിന്റെ ആരോപണം. കൊല്ലപ്പെട്ടവരുടെ പട്ടിക സഭയുടെ മേശപ്പുറത്തു വയ്ക്കാൻ തയാറാണെന്നും ജലീൽ വ്യക്തമാക്കി. ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലുണ്ടായ...

മലപ്പുറത്തെ സ്വതന്ത്ര എംഎല്‍എമാര്‍ പാര്‍ട്ടിക്ക് ഭാരം; ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

മലപ്പുറം ∙ നിലമ്പൂർ എംഎൽഎ പി.വി. അന്‍വർ ഉൾപ്പെടെ മലപ്പുറത്തെ ഇടതുസ്വതന്ത്രന്‍മാരായ എംഎല്‍എമാര്‍ക്കെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം. സിപിഎം മേല്‍വിലാസത്തില്‍ ജയിച്ചവര്‍ക്കെതിരായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നുവെന്നാണ്...

ഡി സിനിമാസിന് നിർമാണാനുമതി നൽകിയത് അന്വേഷിക്കും: മന്ത്രി ജലീൽ

ആലുവ ∙ നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ സിനിമാ തിയറ്റര്‍ ‘ഡി സിനിമാസിന്’ നിർമാണത്തിന് അനുമതി നല്‍കിയത് അന്വേഷിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. കരമടയ്ക്കാത്ത ഭൂമിയിൽ എന്തുകൊണ്ടാണ് നിർമാണാനുമതി നൽകിയതെന്ന് പരിശോധിക്കും. അനേഷണഘട്ടത്തിൽ ഫയലുകൾ...

ബീഫിന്റെ പേരിൽ തന്നെ കൊല്ലണമെങ്കിൽ വെടിവച്ചു കൊന്നോട്ടെയെന്ന് മന്ത്രി ജലീൽ

മലപ്പുറം∙ ബീഫിന്റെ പേരിൽ ഗോരക്ഷകർ തന്നെ കൊല്ലാൻ വരികയാണെങ്കിൽ വെടിവച്ചു കൊന്നുതരണമെന്ന് മന്ത്രി കെ.ടി.ജലീൽ. നടുറോഡിലിട്ട് പേപ്പട്ടിയെ തല്ലിച്ചതയ്ക്കുന്നതു പോലെ അവമതിച്ചു കൊല്ലരുത്. അത് മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുത്....

ബീഫിന്റെ പേരിൽ കൊല്ലുന്നെങ്കിൽ വെടിവച്ചു കൊന്നുതരണം: മന്ത്രി ജലീൽ

മലപ്പുറം ∙ ബീഫിന്റെ പേരിൽ ഗോരക്ഷകർ തന്നെ കൊല്ലാൻ വരികയാണെങ്കിൽ വെടിവച്ചു കൊന്നുതരണമെന്ന് മന്ത്രി കെ.ടി. ജലീൽ. നടുറോഡിലിട്ട് പേപ്പട്ടിയെ തല്ലിച്ചതയ്ക്കുന്നതു പോലെ അവമതിച്ചു കൊല്ലരുത്. അതു മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുത്....

കശാപ്പു നിരോധനം; രാജ്യം കാളവണ്ടി യുഗത്തിലേക്കെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം∙ രാജ്യത്ത് കന്നുകാലികളെ കശാപ്പു ചെയ്യുന്നതു നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവിനെ വിമർശിച്ച് സംസ്ഥാന മന്ത്രിമാർ. കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ അവ്യക്തതയുണ്ടെന്നും നിയമവശം പരിശോധിക്കുമെന്നും മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കന്നുകാലി...

ഇ–മാലിന്യ സംസ്കരണത്തിന് നിയമനിർമാണം പരിഗണനയിൽ: മന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇ–മാലിന്യം റീസൈക്കിൾ (പുനരുൽപാദനം) ചെയ്യുന്നതിനു നിയമനിർമാണം നടത്തുമെന്നു മന്ത്രി കെ.ടി.ജലീൽ. ഇ–മാലിന്യം ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ തന്നെ റീസൈക്കിൾ ചെയ്യണമെന്നാണു വ്യവസ്ഥ. ഇതു കർശനമാക്കാനാണ്...

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം വർധിപ്പിച്ചതായി മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകൾ മുഖേന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (പിഎച്ച്സി) ബ്ലോക്ക് പഞ്ചായത്ത് മുഖേന സാമൂഹികാരോഗ്യ...

നാലു വർഷത്തിനുള്ളിൽ എല്ലാ ത്രിതല പഞ്ചായത്തുകളെയും അഴിമതി മുക്തമാക്കും: കെ.ടി. ജലീൽ

കോട്ടയം∙ സംസ്ഥാനത്ത് സർക്കാർ വകുപ്പുകളിലെ അഴിമതിയിൽ തദ്ദേശഭരണ വകുപ്പ് ഒന്നാമതാണെന്ന വിജിലൻസിന്റെ കണ്ടെത്തൽ വകുപ്പ് മന്ത്രിയായ താൻ സ്വയം വിമർശനമായി കാണുന്നുവെന്ന് മന്ത്രി കെ.ടി.ജലീൽ. കോട്ടയം ജില്ലയിലെ 14 പഞ്ചായത്തുകളെ അഴിമതി രഹിത സദ്ഭരണ...

തദ്ദേശ ഭരണ വകുപ്പിൽ അല്ല, തദ്ദേശ സ്ഥാപനങ്ങളിലാണ് അഴിമതി: മന്ത്രി

തിരുവനന്തപുരം∙ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശഭരണവകുപ്പിൽ അല്ലെന്നും തദ്ദേശസ്ഥാപനങ്ങളിലാണെന്നും മന്ത്രി കെ.ടി.ജലീ‍ൽ. വിജിലൻസിന്റെ അഴിമതി സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ ജേക്കബ് തോമസുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം...

പദ്ധതി വിഹിതം: കാലതാമസം ഒഴിവാക്കും; ആസൂത്രണ സമിതിയുടെ രൂപം മാറുമെന്നും മന്ത്രി

തിരുവനന്തപുരം ∙ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിർവഹണത്തിന്റെ കാലതാമസം ഒഴിവാക്കാൻ കർശന നടപടി സ്വീകരിച്ചതായി മന്ത്രി കെ.ടി.ജലീൽ. നിയമസഭാ തിരഞ്ഞെടുപ്പു കാലയളവിലെ പെരുമാറ്റച്ച‌ട്ടം ആസൂത്രണ നടപടികൾ വൈകുന്നതിനും നോട്ട് നിരോധനം നിർമ്മാണ പ്രവർത്തികൾ...

മന്ത്രി ജലീലിന്റെ പ്രസ്താവന അൽപ്പത്തം: എം. വീരാൻകുട്ടി

കോഴിക്കോട് ∙ യുഡിഎഫ് സർക്കാർ നിയമിച്ചതുപോലെ തേരാപ്പാര നടക്കുന്ന ആളെയല്ല ന്യൂനപക്ഷ കമ്മിഷനായി താൻ നിയമിച്ചതെന്ന മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവന തികച്ചും അൽപത്തവും അധിക്ഷേപാർഹവുമാണെന്ന് കേരള ന്യൂനപക്ഷ കമ്മിഷൻ പ്രഥമ ചെയർ‌മാനായിരുന്ന എം. വീരാൻകുട്ടി...