Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Brexit"

ദുരന്തനാടകം; സംഭവബഹുലം പക്ഷേ അർഥശൂന്യം ഈ ‘ബ്രെക്സിറ്റ്’

വില്യം ഷേക്സ്പിയറിന്റെ മക്ബെത്ത്. ആ ദുരന്തനാടകത്തെയാണു ബ്രെക്സിറ്റ് ഓർമിപ്പിക്കുന്നത്. ഒപ്പം ജീവിതത്തെക്കുറിച്ച് അതിലെ നായകനായ മക്ബെത്ത് പറയുന്നതും: വിഡ്ഢി പറയുന്ന കഥയാണു ജീവിതം; സംഭവബഹുലം പക്ഷേ അർഥശൂന്യം. സംഭവബഹുലമായിക്കൊണ്ടേയിരിക്കുന്ന...

ബ്രെക്സിറ്റ് കുരുക്ക് മുറുകുന്നു; 4 മന്ത്രിമാർ രാജിവച്ചു

ലണ്ടൻ∙ ബ്രെക്സിറ്റ് ഉടമ്പടിയുടെ കരടുരേഖയിലെ ചില നിബന്ധനകളിൽ വിയോജിപ്പു പ്രകടമാക്കി തെരേസ മേ മന്ത്രിസഭയിൽ നിന്നു 4 മന്ത്രിമാർ രാജിവച്ചു. 28 അംഗ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വേർപിരിയുന്നതിനുള്ള ഉടമ്പടിയുടെ കരടു രേഖ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ...

ബ്രക്സിറ്റ് കരട് ഉടമ്പടിയിൽ പ്രതിഷേധം; നാല് ബ്രിട്ടീഷ്‌ മന്ത്രിമാർ രാജിവച്ചു

ലണ്ടൻ∙ ബ്രക്സിറ്റ് കരട് ഉടമ്പടിയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നാലു മന്ത്രിമാർ തെരേസ മേ മന്ത്രിസഭയിൽ നിന്നു രാജിവച്ചു. ബ്രക്സിറ്റ് മന്ത്രി ഡൊമിനിക് റാബ് ഉൾപ്പെടെ നാലു പേർ ഒരു ദിവസം രാജിവച്ചെതു സർക്കാരിനു തിരിച്ചടിയായി....

‘നോ ഡീൽ ബ്രെക്സിറ്റ്’ ബ്രിട്ടനെ തകർക്കും: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ

ലണ്ടൻ∙ വ്യക്തമായ കരാറിലെത്താൻ കഴിയാതെ യൂറോപ്യൻ യൂണിയനിൽനിന്നു പിരിയേണ്ടി വന്നാൽ ബ്രിട്ടനെ കാത്തിരിക്കുന്നതു കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളുമെന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക് കാർണി ഉൾപ്പെടെയുള്ള...

ട്രംപിന്റെ ഉപദേശം യൂറോപ്യൻ യൂണിയനെതിരെ കേസ് കൊടുക്കാൻ: തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റിന്റെ പേരിൽ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുന്നതിനു പകരം നിയമനടപടി സ്വീകരിക്കാനായിരുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഉപദേശിച്ചതെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രസിഡന്റിന്റെ നിർദേശത്തെ ഇപ്പോഴും ചിരിച്ചു തള്ളിയ...

തെരേസ മേ സർക്കാരിൽനിന്ന് എട്ടുമാസത്തിനിടെ ഏഴു മന്ത്രിമാരുടെ രാജി

ലണ്ടൻ∙ ഡേവിഡ് കാമറണിന്റെ പിൻഗാമിയായി അധികാരത്തിലെത്തിയ തെരേസ മേയുടെ നേതൃത്വത്തിലുള്ള ടോറി സർക്കാരിൽനിന്നു കഴിഞ്ഞ എട്ടു മാസത്തിനിടെ രാജിവച്ചത് ഏഴു മന്ത്രിമാർ. ഇവരിൽ അഞ്ചുപേരും പാർട്ടിയിലെയും കാബിനറ്റിലെയും ഏറ്റവും ശക്തരും മുതിർന്നവരും. ഫസ്റ്റ്...

തെരേസ മേയുമായി അഭിപ്രായവ്യത്യാസം: മന്ത്രിമാർ രാജിവച്ചു; ബ്രിട്ടിഷ് സർക്കാർ പ്രതിസന്ധിയിൽ

ലണ്ടൻ∙ തെരേസ മേ സർക്കാരിലെ ഏറ്റവും ശക്തരായ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും െബ്രക്സിറ്റ് മന്ത്രി ഡേവിഡ് ഡേവീസും രാജിവച്ചു. ബ്രെക്സിറ്റ് ഉടമ്പടിക്കായി യൂറോപ്യൻ യൂണിയനുമായി നടക്കുന്ന വിടുതൽ ചർച്ചകളിലും വ്യാപാര - വാണിജ്യ ഉടമ്പടിയിലും അമിതമായ...

പ്രധാനമന്ത്രി തെരേസ മേയുമായി അഭിപ്രായവ്യത്യാസം; വിദേശകാര്യ, ബ്രെക്സിറ്റ് മന്ത്രിമാർ രാജിവച്ചു

ലണ്ടൻ∙ പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു ബ്രിട്ടനിലെ ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും വിദേശകാര്യ മന്ത്രി ബോറിസ് ജോൺസനും രാജിവച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റത്തിൽ ആവശ്യത്തിലേറെ വിട്ടുവീഴ്ച ചെയ്യുന്ന...

ബ്രെക്സിറ്റ് നിയമം നിലവിൽ വന്നു

ലണ്ടൻ ∙ അടുത്ത മാർച്ചിൽ യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോരാനായി (ബ്രെക്സിറ്റ്) ബ്രിട്ടിഷ് പാർലമെന്റ് പാസ്സാക്കിയ നിയമം രാജ്ഞി അംഗീകരിച്ചതോടെ പ്രാബല്യത്തിൽ വന്നു. ഇതോടെ യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ബ്രിട്ടനു ബാധകമല്ലാതായി. ബ്രിട്ടിഷ് പാർലമെന്റ്...

ബ്രെക്സിറ്റ്: യുകെ മന്ത്രി രാജിവച്ചു

ലണ്ടൻ∙ യുകെ നീതിവകുപ്പുമന്ത്രി ഡോ.ഫിലിപ് ലീ രാജിവച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടിക്രമങ്ങളെ ചൊല്ലി, പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണിത്. ബ്രെക്സിറ്റ് ചർച്ചകളിൽ പാർലമെന്റംഗങ്ങൾക്കു കൂടുതൽ...

ബ്രെക്സിറ്റ് ബിൽ സ്കോട്‍ലൻഡ് തള്ളി

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽ നിന്നു പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനം ഭരണഘടനാപരമായി സാധൂകരിക്കുന്നതിനുള്ള ബ്രെക്സിറ്റ് ബിൽ അംഗീകരിക്കാൻ സ്കോട്‍ലൻഡിലെ പാർലമെന്റ് വിസമ്മതിച്ചു. 30ന് എതിരെ 90 വോട്ടുകൾക്കാണ് എഡിൻബറോ അസംബ്ലി യൂറോപ്യൻ യൂണിയൻ (പിൻവാങ്ങൽ) ബിൽ...

ബ്രെക്സിറ്റ് പുതിയ അവസരങ്ങൾ സൃഷ്ടിക്കും: തെരേസ മേ; ചർച്ചകൾ പൂർത്തിയാക്കാൻ ഇനി ഒരുവർഷം

ലണ്ടൻ∙ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾ പൂർത്തിയാക്കി ബ്രെക്സിറ്റ് നടപ്പിലാക്കാൻ ഇന്നേക്കു കൃത്യം ഒരുവർഷം ബാക്കി. 2019 മാർച്ച് 29നാണു ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് ഔദ്യോഗികമായി പുറത്തുവരിക. നിർണായകമായ ചർച്ചകൾ മുന്നേറുമ്പോൾ ബ്രെക്സിറ്റ് രാജ്യത്തിനു...

കഴിഞ്ഞവർഷം ബ്രിട്ടൻ വിട്ടുപോയത് 1,30,000 യൂറോപ്യൻ പൗരന്മാർ

ലണ്ടൻ∙ ബ്രെക്സിറ്റിനെ പേടിച്ച് ബ്രിട്ടൻ ഉപേക്ഷിച്ചുപോകുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ എണ്ണം അനുദിനം വധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം സെപ്റ്റംബർ വരെയുള്ള ഒരുവർഷക്കാലയളവിൽ ബ്രിട്ടൻ ഉപേക്ഷിച്ചുപോയ യൂറോപ്യൻ പൗരന്മാരുടെ എണ്ണം 1,30,000 ആണെന്നാണു...

ബ്രെക്സിറ്റ് നടപടികൾ പാളം തെറ്റാൻ അനുവദിക്കില്ല: പുതിയ തന്ത്രങ്ങളുമായി തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റിൽ ആശാവഹമായ ഉടമ്പടി ലക്ഷ്യമിട്ടുള്ള പ്രയാണത്തിൽ തനിക്കു പാളം തെറ്റില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റ് ചർച്ചകളെ സംശയത്തോടെ കാണുന്നവർ തെറ്റിധരിച്ചിരിക്കുകയാണെന്ന് ഇതുവരെയുള്ള നടപടികളിലൂടെ സർക്കാർ...

ബ്രെക്സിറ്റ് നടപടികൾ പാളം തെറ്റാൻ അനുവദിക്കില്ല: പുതിയ തന്ത്രങ്ങളുമായി തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റിൽ ആശാവഹമായ ഉടമ്പടി ലക്ഷ്യമിട്ടുള്ള പ്രയാണത്തിൽ തനിക്കു പാളം തെറ്റില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റ് ചർച്ചകളെ സംശയത്തോടെ കാണുന്നവർ തെറ്റിധരിച്ചിരിക്കുകയാണെന്ന് ഇതുവരെയുള്ള നടപടികളിലൂടെ സർക്കാർ...

ബ്രെക്സിറ്റ്: രണ്ടാംഘട്ട ചർച്ചയ്ക്ക് അനുമതി, 2019 മുതലുള്ള മാറ്റങ്ങൾ ചർച്ചയാകും

ലണ്ടൻ∙ ബ്രിട്ടനുമായി രണ്ടാംഘട്ട ബ്രെക്സിറ്റ് ചർച്ചകൾ ആരംഭിക്കാൻ യൂറോപ്യൻ കൗൺസിലിന്റെ അനുമതി. വ്യാഴാഴ്ച രാത്രി ബ്രസൽസിൽ ചേർന്ന 27 യൂറോപ്യൻ രാഷ്ട്രത്തലവന്മാരുടെ യോഗമാണ് ഒന്നാംഘട്ട ചർച്ചയിൽ ഉരുത്തിരിഞ്ഞ ഉടമ്പടിക്ക് അംഗീകാരം നൽകി രണ്ടാംഘട്ട ചർച്ചകൾക്കു...

ബ്രെക്സിറ്റ്: രണ്ടാംഘട്ട ചർച്ചയ്ക്ക് അനുമതി, 2019 മുതലുള്ള മാറ്റങ്ങൾ ചർച്ചയാകും

ലണ്ടൻ∙ ബ്രിട്ടനുമായി രണ്ടാംഘട്ട ബ്രെക്സിറ്റ് ചർച്ചകൾ ആരംഭിക്കാൻ യൂറോപ്യൻ കൗൺസിലിന്റെ അനുമതി. വ്യാഴാഴ്ച രാത്രി ബ്രസൽസിൽ ചേർന്ന 27 യൂറോപ്യൻ രാഷ്ട്രത്തലവന്മാരുടെ യോഗമാണ് ഒന്നാംഘട്ട ചർച്ചയിൽ ഉരുത്തിരിഞ്ഞ ഉടമ്പടിക്ക് അംഗീകാരം നൽകി രണ്ടാംഘട്ട ചർച്ചകൾക്കു...

പാർലമെന്റിൽ തിരിച്ചടിയേറ്റെങ്കിലും ബ്രെക്സിറ്റുമായി മേ മുന്നോട്ട്

ലണ്ടൻ∙ ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടു ബ്രിട്ടിഷ് പാർലമെന്റിലെ നിർണായക വോട്ടെടുപ്പിൽ പരാജയപ്പെട്ട പ്രധാനമന്ത്രി തെരേസ മേ, യൂറോപ്യൻ യൂണിയൻ വിടാനുള്ള നടപടിക്രമങ്ങളുടെ രണ്ടാംഘട്ടത്തിലേക്കു പ്രവേശിക്കാൻ ഒരുങ്ങുന്നു. എല്ലാ ബ്രെക്സിറ്റ്...

ബ്രക്സിറ്റ് നടപടിക്രമങ്ങൾക്ക് പാർലമെന്റിന്റെ അനുമതി വേണം; തെരേസ മേയ്ക്ക് തിരിച്ചടി

ലണ്ടൻ ∙ ബ്രക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാർലമെന്റിലെ നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി. എല്ലാ ബ്രക്സിറ്റ് നടപടിക്രമങ്ങളും പാർലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതി 305ന് എതിരെ 309...

ബ്രെക്സിറ്റ്: ബ്രിട്ടിഷ് പാർലമെന്റിൽ തെരേസ മേയ്ക്കു തിരിച്ചടി

ലണ്ടൻ ∙ ബ്രെക്സിറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടിഷ് പാർലമെന്റിലെ നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കു തിരിച്ചടി. കൺസർവേറ്റീവ് പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയം 305ന്...