Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kim Jong Un"

വേദനയുടെ വസൂരിക്കുമിളകൾ, ആന്ത്രാക്സ്; കിമ്മിന് 13 ജൈവായുധ ഏജന്റുകൾ

പ്യോങ്യാങ്∙ രാജ്യത്തെ സുപ്രധാനമായ ടോങ്ചാങ്–റി മിസൈൽ പരീക്ഷണ കേന്ദ്രം നശിപ്പിക്കാമെന്ന ഉറപ്പ് ദക്ഷിണ കൊറിയയ്ക്കു നൽകിയിരിക്കുകയാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഇരു കൊറിയകളും തമ്മിലുള്ള സമാധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധികം വൈകാതെ...

കിം ജോങ് ഉൻ – മൂൺ ജേ ഇൻ ഉച്ചകോടിക്ക് തുടക്കം

സോൾ ∙ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള 3–ാമത് ഉച്ചകോടി ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ ആരംഭിച്ചു. കൊറിയൻ മേഖലയിലെ ആണവ നിരായുധീകരണത്തിന്റെ പ്രായോഗിക നടപടികളെക്കുറിച്ചാണു ചർച്ച. ഉച്ചകോടി...

വീണ്ടുമൊരു കൂടിക്കാഴ്ച വേണം: ട്രംപിന് കിമ്മിന്‍റെ കത്ത്

വാഷിങ്ടൻ∙ വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് അവസരംതേടി യുഎസ് പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപിന് ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിന്റെ കത്ത്. സൗഹാർദം നിറച്ച് കിമ്മിന്റെ കത്തു ലഭിച്ചതായും കൂടിക്കാഴ്ച നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും...

കിമ്മാകെ മാറി, ഉത്തര കൊറിയയും; മിസൈലുകൾക്ക് പകരം പൂക്കളും പുഞ്ചിരിയും !

പ്യോങ്യാങ്∙ യുഎസ് അധീന പ്രദേശങ്ങളിൽ വരെ പറന്നെത്തി എല്ലാം തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലുകളില്ല, ഉഗ്രശേഷിയുള്ള ബോംബുകളില്ല.. പകരം ഫ്ലോട്ടുകളും പൂക്കളും! ലോകത്തെ വിറപ്പിക്കുന്ന ആയുധ വിന്യാസങ്ങളുമായി പരേഡുകൾ നടത്താറുള്ള ഉത്തര കൊറിയ,...

യുഎസ് – ഉത്തരകൊറിയ ആണവ ചർച്ചകളുമായി മുന്നോട്ട്: ട്രംപ്

വാഷിങ്ടൻ ∙ യുഎസും ഉത്തരകൊറിയയും തമ്മിൽ തുടക്കമിട്ട ആണവ നിരായുധീകരണ ചർച്ചകളുമായി മുന്നോട്ടുപോകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ പ്രതിജ്ഞാബദ്ധമാണെന്നു കഴിഞ്ഞ ദിവസം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ...

ആണവ നിരായുധീകരണം 2021ന് അകം: കിം

സോൾ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലാവധിക്കുള്ളിൽ തന്നെ ഉത്തര കൊറിയയിൽ ആണവ നിരായുധീകരണം യാഥാർഥ്യമാക്കുമെന്നു കിം ജോങ് ഉൻ. 2021ൽ ആണു ട്രംപിന്റെ ആദ്യ കാലാവധി കഴിയുന്നത്. ഇതാദ്യമായാണു നിരായുധീകരണത്തിനുള്ള സമയപരിധിയെക്കുറിച്ചു കിം മനസ്സു...

ഇരു കൊറിയകളും സമാധാന വഴിയിൽത്തന്നെ; കിമ്മും മൂണും വീണ്ടും കൂടിക്കാഴ്ചയ്ക്ക്

സോൾ∙ സമാധാനത്തിന്റെ പാതയിലേക്കുള്ള ദക്ഷിണ, ഉത്തര കൊറിയകളുടെ യാത്രയ്ക്ക് ഊർജം പകർന്ന് ഇരു രാജ്യങ്ങളുടെയും തലവൻമാർ ഈ വർഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ ഈ മാസം നടക്കുന്ന കൊറിയൻ ഉച്ചകോടിയിലാണ് ഉത്തര...

കിം ജോങ് ഉൻ ചതിച്ചു; തെളിവുമായി യുഎസ് സ്പൈ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ

അതുവരെ വിരുദ്ധധ്രുവങ്ങളില്‍ നിന്ന് പോരാടിയ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടത്തിയ സിംഗപൂര്‍ കൂടിക്കാഴ്ച്ചയെ ലോകം അവിശ്വസനീയതയോടെയാണ് കണ്ടത്. അപ്പോഴും ഇരുരാജ്യങ്ങള്‍ക്കും എത്രകാലത്തോളം പരസ്പരവിശ്വാസത്തിന്റെ സമാധാനത്തില്‍ കഴിയാനാകുമെന്ന ചോദ്യം...

ഉത്തര കൊറിയയുടെ പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ; ട്രംപിനെ അനുസരിക്കുമോ കിം?

പ്യോങ്യാങ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടിയിൽ നൽകിയ വാക്കു പാലിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ആണവ നിരായുധീകരണത്തിന്റെ ഭാഗമായി രാജ്യത്തെ തന്ത്രപ്രധാനമായ ആയുധ നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിന്റെ നടപടിക്രമങ്ങൾക്കാണ് ഉത്തര...

ഇന്ത്യ ചർച്ച ഒഴിവാക്കി കിമ്മിനെ കാണാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടൻ∙ ഇന്ത്യയുമായുള്ള വിദേശകാര്യ–പ്രതിരോധ ചർച്ചയിൽ നിന്നു പിൻമാറിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ഈ ആഴ്ച ഉത്തരകൊറിയയിലേക്ക് പറക്കും. ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകൾക്കായാണ് യാത്ര. തീർത്തും ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തിലാണ്...

കിം ജോങ് ഉന്നിന്റെ മിസൈൽ നിർമാണം: സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടന്ന സിംഗപ്പൂർ ഉച്ചക്കോടിക്ക് ശേഷം ഉത്തര കൊറിയയിലെ മിസൈൽ നിർമാണവും ആണവ പ്ലാന്റുകളും പ്രവർത്തനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പ്രകാരം ഉത്തര കൊറിയയിൽ...

കിമ്മിനോട് കടുപ്പിച്ച് ട്രംപ്: ഉത്തര കൊറിയ ഭീഷണി, ഉപരോധം തുടരും

വാഷിങ്ടൻ‌∙ യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഉത്തര കൊറിയ അസാധാരണ ഭീഷണിയായി തുടരുന്നുവെന്നു പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകം ഇനി കൂടുതൽ സുരക്ഷിതമാണെന്നും ഉത്തര കൊറിയ ഭീഷണിയല്ലെന്നും സിംഗപ്പൂർ ഉച്ചകോടിക്കു ശേഷം അഭിപ്രായപ്പെട്ട ട്രംപ് പക്ഷേ, നേർവിപരീതമായ...

ഉത്തരകൊറിയ 200 സൈനികരുടെ ഭൗതികാവശിഷ്ടം കൈമാറി

വാഷിങ്ടൺ∙ കൊറിയൻ യുദ്ധത്തിൽ കാണാതായ യുഎസ് പട്ടാളക്കാരിൽ 200 പേരുടെ ഭൗതികാവശിഷ്ടം ഉത്തരകൊറിയ ബുധനാഴ്ച കൈമാറിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ അവശിഷ്ടങ്ങൾ കൈമാറുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ യുഎസ് സൈനിക...

കിം ജോങ് ഉൻ വീണ്ടും ചൈനയിൽ; ഷിയുമായി ചർച്ച

ബെയ്ജിങ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വിജയകരമായ ഉച്ചകോടിക്കു ശേഷം ഉത്തരകൊറിയയിലെ പരമോന്നത നേതാവ് കിം ജോങ് ഉൻ വീണ്ടും ചൈനയിലെത്തി. പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അദ്ദേഹം ചർച്ച നടത്തും. ട്രംപുമായുള്ള സിംഗപ്പൂർ ഉച്ചകോടിക്കു മുൻപു രണ്ടുവട്ടം കിം...

ഇനി ഉത്തരകൊറിയ ഭീഷണിയല്ല; ലോകം കൂടുതല്‍ സുരക്ഷിതം: ട്രംപ്

വാഷിങ്ടൺ/സോൾ∙ ഉത്തര കൊറിയ ഇനിയൊരു ആണവ ഭീഷണിയല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിംഗപ്പൂർ ഉച്ചകോടി കഴിഞ്ഞ് അമേരിക്കയിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകം ഇപ്പോൾ കൂടുതൽ സുരക്ഷിതമായ ഇടമായിരിക്കുന്നു. കൊറിയയിൽനിന്ന് ഇനി ആണവ...

ട്രംപും കിമ്മും പരസ്പരം ക്ഷണിച്ചു; സ്വീകരിച്ചു

സോൾ∙ യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്നും പരസ്പരം തങ്ങളുടെ രാജ്യത്തേക്കു ക്ഷണിച്ചുവെന്നും ഇരുവരും ക്ഷണം സ്വീകരിച്ചുവെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമ ഏജൻസി വെളിപ്പെടുത്തി. സിംഗപ്പൂരിൽ നടത്തിയ...

സമാധാനത്തിലേക്ക് സിംഗപ്പൂർ വാതിൽ

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നും സമാധാനത്തിനുവേണ്ടിയുള്ള സംയുക്തപ്രസ്താവനയിൽ ഇന്നലെ ഒപ്പുവയ്ക്കുമ്പോൾ ലോകം ആശ്വാസത്തോടെ കൺപാർത്തുനിന്നു; ചരിത്രവും.ഇരു...

ട്രംപ് കൊള്ളാം, കിമ്മും

ഈ ഉച്ചകോടി നടക്കാൻപോകുന്നില്ലെന്ന് ആത്മവിശ്വാസത്തോടെ പ്രവചിച്ച എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടു പ്രസിഡന്റ് ട്രംപ് തന്റെ നയതന്ത്രപാടവം വീണ്ടും തെളിയിച്ചിരിക്കുന്നു. ക്ഷമിച്ചും ക്ലേശിച്ചും സന്ദേഹങ്ങളോടെയുമുള്ള പരമ്പരാഗത...

കിം ‍ജോങ് ഉന്നിന്റേ ഒപ്പ് ‘തകർന്ന മിസൈലോ’, ട്രംപിന്റേതോ?

ലോകത്തെ ഏറ്റവും വലിയ ചർച്ചയാണ് കിം ജോങ് ഉന്നും ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ച. ചര്‍ച്ചയ്ക്ക് ശേഷം നിരവധി കാര്യങ്ങളിൽ ഇരുനേതാക്കളും ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ കിം ജോങ് ഉന്നിന്റെ ഒപ്പാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ലോകം ഇത് ആദ്യമായാണ് കിമ്മിന്റെ...

‘ചിതലരിച്ച’ തലച്ചോറുമായാണ് ഉത്തരകൊറിയ അവനെ തിരിച്ചയച്ചത്; വാംബിയറെന്ന ഓർമച്ചിത്രം

സിംഗപ്പൂർ∙ ‘ആ വിദ്യാർഥിയില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച ഒരിക്കലും സാധ്യമാകില്ലായിരുന്നു. അവന്റെ മരണം ഒരിക്കലും വെറുതെയാകില്ല...’ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ്...